ഹൂസ്റ്റണിലെ അനധികൃത ഗെയിം റൂമുകളിൽ പരിശോധന; റിംഗ് ലീഡർ ഉൾപ്പെടെ 45 പേർ അറസ്റ്റിൽ
ഹ്യൂസ്റ്റൺ - ഹ്യൂസ്റ്റൺ പ്രദേശത്തെ അനധികൃത ഗെയിം റൂമുകളിൽ നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് ഡോളർ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ 45 പേരിൽ റിച്ച്മണ്ടിൽ നിന്നുള്ള 61 വയസ്സുള്ള റിംഗ് ലീഡറും പാകിസ്ഥാൻ പൗരനുമായ ...
ഫ്ലവേഴ്സ് ടിവി പ്രോഗ്രാമുകളുടെ ഓഡിഷനിൽ ഇനി ലണ്ടൻ മലയാളികൾക്കും പങ്കെടുക്കാം
ഫ്ലവേഴ്സ് ഗോൾഡൻ സ്ക്രീനിലെ സൂപ്പർ പ്രോഗ്രാമുകളിൽ താരമാകാൻ യുകെയിലും യൂറോപ്പിലും ഉള്ള ലണ്ടൻ മലയാളികൾക്കും അവസരം. ഫ്ലവേഴ്സ് കോമഡി, ഇത് ഐറ്റം വേറെ, ഫ്ലവേഴ്സ് സ്മാർട്ട് ഷോ, ഫ്ലവേഴ്സ് ടോപ് സിംഗർ എന്നീ...
പുലരി ടിവി ‘ശംഖുമുദ്ര’ പുരസ്‌കാരം രാജു കുന്നക്കാട്ടിന്
തിരുവനന്തപുരം: പുലരി ടി വി ഏർപ്പെടുത്തിയ ശംഖുമുദ്ര പുരസ്‌കാരത്തിന് രാജു കുന്നക്കാട്ട് അർഹനായി. കലാ,സാഹിത്യ, സാമൂഹ്യ, സാംസ്‌കാരിക, പ്രവർത്തനങ്ങളിലെ സമഗ്ര സംഭാവനക്കാണ് അവാർഡ്. മെയ് 18 ന് തിരുവനന്തപുരം വൈ എം സി...
ഡിവൈൻ മ്യൂസിക്കൽ ട്രീറ്റുമായി”Easter with Kester” ഇന്ന് ഡബ്ലിനിൽ
ഈസ്റ്ററിനെ കൂടുതൽ ആത്മീയ സാന്ദ്രമാക്കാൻ ഡിവൈൻ മ്യൂസിക്കൽ ട്രീറ്റുമായി അനുഗ്രഹീത ഗായകൻ കെസ്റ്ററും സംഘവും നിങ്ങൾക്ക് മുന്നിലേക്കെത്തുന്നു. SOOPER DOOPER ക്രീയേഷൻസ് അവതരിപ്പിക്കുന്ന ‘Easter with Kester 2025’ ഏപ്രിൽ 4, വെള്ളിയാഴ്ച...
സീറോ മലബാർ കമ്യൂണിറ്റി അയർലൻഡ് (SMCI) പിരിച്ച തുക മരണപെട്ട അലീനയുടെ പിതാവിന് കൈമാറി
താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിദ്യാലയത്തിൽ ആറു വർഷം അധ്യാപികയായി ജോലി ചെയ്തിട്ടും നിയമന അംഗീകാരവും ശമ്പളവും ലഭിക്കാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത അലീനയുടെ കുടുംബത്തിനുവേണ്ടി അയർലണ്ടിലെ സീറോമലബാർ കമ്മ്യൂണിറ്റി പിരിച്ച തുക കുടുംബത്തിന്...
അന്ത്യനാളുകളിൽ ജോയ്‌സി കുറിച്ച വരികൾ; ‘പൊന്നുമാതാവേ’ ഗാനം യാഥാർഥ്യമാക്കി പ്രിയ കൂട്ടുകാർ
മരണമുഖത്തും പുഞ്ചിരി. ആയാത്ത പ്രിയ സുഹൃത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കി കൂട്ടുക്കാർ.മാതാവിനോടുള്ള സ്നേഹവും അതിലേറെ തിരുവചനത്തോടുള്ള ആഴത്തിലുള്ള അടുപ്പവും തുളുമ്പുന്ന വരികൾ എഴുതിയ ജോയ്‌സി ഇന്ന് തിരുസന്നിധിയിൽ സന്തോഷിക്കുന്നുണ്ടെന്ന് അവരുടെ കൂട്ടുകാർക്ക് അറിയാം. തന്റെ...
വിസിറ്റിംഗ് വിസയിൽ എത്തിയ ശേഷം ജോലി.. HSE റിക്രൂട്ട്മെന്റ് ആയുധമാക്കി തട്ടുപ്പുകാർ
അയർലണ്ടിൽആരോഗ്യ പ്രവർത്തകർക്ക് മികച്ച തൊഴിലവസരങ്ങൾ ഒരുക്കി HSE റിക്രൂട്ട്മെന്റ് ഉടൻ പുനരാരംഭിക്കും. എന്നാൽ ഈ അവസരം വ്യാജ ഏജന്റുമാരും കളം നിറയും. വിസിറ്റിംഗ് വിസയിൽ അയർലണ്ടിൽ എത്തിയ ശേഷം ജോലി എന്ന മോഹന...
വഖഫ് ബില്ല് മുനമ്പത്തിന് ആശ്വാസമല്ല: വി ഡി സതീശൻ
കൊച്ചി: ഒരു മതവിഭാഗത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കുന്നതിനും അവരെ ദ്രോഹിക്കുന്നതിനും വേണ്ടിയുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ് വഖഫ് ബില്‍ ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിനെ കോണ്‍ഗ്രസ് എതിര്‍ക്കുമെന്നതില്‍ ഒരു സംശയവും...
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ദിലീപ്; വെളിപ്പെടുത്തലുമായി പള്‍സർ സുനി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യപ്രതി പള്‍സര്‍ സുനി. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് നടനും കേസിലെ പ്രതിയുമായ ദിലീപ് എന്ന് പള്‍സുനി വെളിപ്പെടുത്തി. മലയാളത്തിലെ പ്രമുഖ വാർത്താ മാധ്യമഹത്തിന്റെ...
അബുദാബി ലോകത്തിലെ ആദ്യത്തെ സമ്പൂർണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നഗരമാകുന്നു
അബുദാബി: ലോകത്തിലെ ആദ്യത്തെ സമ്പൂർണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നഗരമാകാൻ അബുദാബി ഒരുങ്ങുന്നു. 2027ഓടെ ഈ ലക്ഷ്യം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 13 ബില്ല്യൺ ദിർഹമാണ് അബുദാബി ഭരണകൂടം നിക്ഷേപിച്ചിരിക്കുന്നത്.
ഗവൺമെന്റ് സേവനങ്ങൾ, സാമ്പത്തിക...
യൂറോപ്യൻ യൂണിയൻ പൗരന്മാർക്ക് ഇലക്ട്രോണിക് ട്രാവൽ പെർമിറ്റ് നിർബന്ധമാക്കി യുകെ; ഐറിഷ് പൗരന്മാർക്ക് ഇളവ്
ബ്രിട്ടനിലേക്കുള്ള യൂറോപ്യൻ സന്ദർശകർ ഇന്ന് മുതൽ യാത്രകൾക്ക് മുൻകൂട്ടി ഇലക്ട്രോണിക് പെർമിറ്റ് ഉറപ്പാക്കണം. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ETA) പദ്ധതി പ്രകാരം യുകെയിൽ പ്രവേശിക്കാൻ വിസ ആവശ്യമില്ലാത്ത എല്ലാ സന്ദർശകരും £10 (€12)...
ബജറ്റിന് ശേഷം യുകെയിൽ ജോലി ഒഴിവുകൾ 15% കുറഞ്ഞു
കഴിഞ്ഞ ബജറ്റിനുശേഷം പരസ്യപ്പെടുത്തിയ ജോലി ഒഴിവുകളുടെ എണ്ണം കുറഞ്ഞുവെന്ന് പുതിയ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.കഴിഞ്ഞ ഒക്ടോബർ മുതൽ തൊഴിലവസര സൃഷ്ടിയിൽ പ്രാദേശിക അസമത്വം വർദ്ധിച്ചുവരികയാണെന്ന് ജോബ്സ് സൈറ്റ് CV-Library പറഞ്ഞു.ഉയർന്ന ചെലവുകൾ പ്രതീക്ഷിച്ച് ബിസിനസുകൾ...
സി. ആൻ മരിയ നയിക്കുന്ന ഏകദിന ധ്യാനം നോക്ക് ദേവാലയത്തിൽ
നോക്ക് / അയർലണ്ട് : അയർലണ്ട് സീറോ മലബാർ സഭയുടെ ഗാൽവേ റീജിയൺ ഈസ്റ്ററിനു ഒരുക്കമായി സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. ഏപ്രിൽ 12...
ലോക്കൽ പ്രോപ്പർട്ടി ടാക്സിലെ പുതിയ മാറ്റങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി
ഭൂരിഭാഗം വീട്ടുടമസ്ഥരും അടയ്ക്കുന്ന ലോക്കൽ പ്രോപ്പർട്ടി ടാക്സ് (എൽപിടി) തുകയിൽ വർധന തടയുന്നതിനുള്ള മാറ്റങ്ങളിൽ സർക്കാർ ഒപ്പുവച്ചു. രാജ്യത്തുടനീളം വീടുകളുടെ വിലയിൽ തുടർച്ചയായ വർധനവ് ഉണ്ടായിട്ടും, മിക്ക വീട്ടുടമസ്ഥരും നിലവിലെ വാല്യൂയേഷൻ ബാൻഡുകളിൽ...
വിവാദത്തിന് തിരികൊളുത്തി ഹ്യൂസ്റ്റൺ സർവകലാശാല ഹിന്ദുമത കോഴ്‌സ്
ഹ്യൂസ്റ്റൺ(ടെക്സസ്): ഹ്യൂസ്റ്റൺ സർവകലാശാലയിലെ ഹിന്ദുമത കോഴ്‌സ് വിവാദത്തിന് തിരികൊളുത്തുന്നു ഹിന്ദുമതത്തെക്കുറിച്ചും ഇന്ത്യയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെക്കുറിച്ചും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഉള്ളടക്കം സർവകലാശാല പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഒരു ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥി ആരോപിച്ചതിനെത്തുടർന്നാണ് പ്രൊഫസർ ആരോൺ മൈക്കൽ...
ഊർജ്ജ VAT ഇളവുകൾ ആറ് മാസത്തേക്ക് നീട്ടി
രാജ്യത്തുടനീളമുള്ള വീടുകളുടെ ജീവിതച്ചെലവ് താങ്ങാനുള്ള നടപടികൾ തുടരുന്നതിലൂടെ, വൈദ്യുതിക്കും ഗ്യാസിനും കുറച്ച 9% വാറ്റ് നിരക്ക് ആറ് മാസത്തേക്ക് നീട്ടാൻ സർക്കാർ അംഗീകാരം നൽകി. ധനമന്ത്രി പാസ്ചൽ ഡൊണോഹോ കാലാവധി നീട്ടുന്നതിനുള്ള ഔദ്യോഗിക...
ബ്ലൂംബെർഗ് എക്സിക്യൂട്ടീവും ഭാര്യയും മകളും സൗത്ത് കരോലിനയിലെ വീട്ടിൽ മരിച്ച നിലയിൽ
സൗത്ത് കരോലിന:സൗത്ത് കരോലിനയിലെ ഒരു ധനികനായ ബ്ലൂംബെർഗ് എക്സിക്യൂട്ടീവിന്റെയും ഭാര്യയുടെയും ഇളയ മകളുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച അവരുടെ മാളികയിൽ നിന്ന് കണ്ടെത്തി,
ഒരു അയൽക്കാരനിൽ നിന്നും ലഭിച്ച സന്ദേശത്തിന്റെ തുടർന്നു സ്ഥലത്തെത്തിയ പോലീസുകാരാണ് മാതാപിതാക്കളുടെയും...
തീരുവ ബാധകമായാൽ അയർലണ്ടിൽ നിന്നും യുഎസിലേക്കുള്ള മരുന്ന് കയറ്റുമതി പകുതിയായി കുറയും
ട്രംപ് ഭരണകൂടം അയർലണ്ടിൽ 20% താരിഫ് ഏർപ്പെടുത്തുകയും യൂറോപ്യൻ യൂണിയനും അങ്ങനെ തന്നെ നടപ്പിലാക്കുകയും ചെയ്താൽ അയർലണ്ടിൽ നിന്ന് യുഎസിലേക്കുള്ള ഫാർമസ്യൂട്ടിക്കൽസിന്റെയും കെമിക്കലുകളുടെയും കയറ്റുമതി പകുതിയായി കുറയുമെന്ന് ഇന്ന് മന്ത്രിസഭയെ അറിയിക്കും.യൂറോപ്യൻ യൂണിയൻ...
അലോഷിയുടെ ‘ഗസൽ സന്ധ്യ’ ടിക്കറ്റ് വിതരണോദ്ഘാടനം കിൽക്കെനിയിൽ വെച്ച് സംഘടിപ്പിച്ചു
കിൽക്കെനി: ക്രാന്തി അയർലണ്ട് മെയ്ദിനത്തോടനുബന്ധിച്ചു നടത്തുന്ന അലോഷി ആദംസിന്റെ ഗസൽ സന്ധ്യയുടെ ടിക്കറ്റ് വിതരണോദ്ഘാടനം കിൽക്കെനിയിൽ വെച്ച് നടന്നു. ക്രാന്തി കിൽക്കെനി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ഗസൽ സന്ധ്യയുടെ ആദ്യ ടിക്കറ്റ്...
പരമ്പര: ‘ഇന്ത്യയല്ല അയർലണ്ടാണ്..’ കുട്ടികൾക്ക് മിഠായി നൽകിയതിന് പുലിവാൽ പിടിച്ച് മലയാളി യുവാവ്
ഉന്നത പഠനവും മികച്ച ജോലി സാഹചര്യങ്ങളും സ്വപ്നം കണ്ടാണ് ഓരോ ഇന്ത്യക്കാരും വിദേശ രാജ്യങ്ങളിലേക്ക് ചെക്കേറുന്നത്. കോവിഡ് കാലത്തിനു പിന്നാലെ വിദേശ കുടിയേറ്റത്തിൽ റെക്കോർഡ് വർധനയാണ് ഓരോ വർഷവും രേഖപ്പെയെടുത്തുന്നത്. എന്നാൽ കഴിഞ്ഞ...







































