ഞായറാഴ്ച സമയം മാറും.! ഡേലൈറ്റ് സേവിംഗ് ടൈം മാർച്ച് 30ന് ആരംഭിക്കും
അയർലണ്ടിൽ ഡേലൈറ്റ് സേവിംഗ് ടൈം ക്രമീകരണം മാർച്ച് 30ന് ആരംഭിക്കും. 2025-ലെ ഡേലൈറ്റ് സേവിംഗ് ടൈം (DST) രാജ്യങ്ങൾക്കിടയിൽ വ്യത്യാസപ്പെടുന്നു, വേനൽക്കാലം അടുക്കുമ്പോൾ ക്ലോക്ക് മുന്നോട്ടും ശൈത്യ കാലാവസ്ഥയാകുമ്പോൾ പിന്നോട്ടും ചലിപ്പിക്കുന്ന...
എസ്തർ അനിൽ നാളെ വാട്ടർഫോർഡിൽ.. ജ്വാല ഒരുക്കുന്ന ‘ഇൻ്റർനാഷ്ണൽ വിമൻസ്ഡേ 2025’ നാളെ
വാട്ടർ ഫോർഡിലെ ഇന്ത്യൻ വനിതകൾക്ക് എക്കാലവും ഓർത്തിരിക്കാൻ പറ്റുന്ന ഒരു ദിവസമായി മാറാൻ പോവുകയാണ് ശനിയാഴ്ച. വാട്ടർഫോർഡിലെ ഇന്ത്യൻ വനിതകളുടെ എറ്റവും വലിയ സംഘടനയായ ജ്വാല, 'ഇൻ്റർനാഷ്ണൽ വിമൻസ്ഡേ 2025' presented by...
കോൺസുലാർ സേവനങ്ങൾക്കായി ഡബ്ലിൻ ഇന്ത്യൻ എംബസിയുടെ ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം ഏപ്രിൽ 1...
2025 ഏപ്രിൽ 1 മുതൽ, ഡബ്ലിനിലെ ഇന്ത്യൻ എംബസി, പാസ്‌പോർട്ട്, OCI, വിസ, നവജാത ശിശുക്കൾക്കുള്ള പുതിയ പാസ്‌പോർട്ട് ഒഴികെയുള്ള മറ്റ് കോൺസുലാർ സേവനങ്ങൾ എന്നിവയ്‌ക്കായി ഒരു ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു.
...
ലൈലത്തൂർ ഖദർ
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം രാവിലെ പ്രാർത്ഥനയിലൂടെ ലഭിക്കുന്നതെന്നാണ് വിശ്വാസം. രാവെളുക്കുവോളം നീണ്ടുനിൽക്കുന്ന പ്രാർത്ഥനയിലായിരിക്കും വിശ്വാസികൾ....
ആരോഗ്യ പ്രവർത്തകരുടെ പണിമുടക്ക്; എച്ച്എസ്ഇ മാനേജ്‌മെന്റും യൂണിയനുകളും തമ്മിലുള്ള ചർച്ച നാളെയും തുടരും
ജീവനക്കാരുടെ എണ്ണത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതിനായി എച്ച്എസ്ഇ മാനേജ്‌മെന്റും യൂണിയനുകളും തമ്മിൽ വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനിൽ (ഡബ്ല്യുആർസി) വച്ചുള്ള ചർച്ച ശനിയാഴ്ച രാവിലെ പുനരാരംഭിക്കും. ഇന്നലെ ഏകദേശം 14 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ പുലർച്ചെ...
അഭിലാഷം മാർച്ച് ഇരുപത്തിയൊമ്പതിന്
മലബാറിൻ്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയ കഥ പറയുന്ന അഭിലാഷം എന്ന ചിത്രം മാർച്ച് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്നു. ഏറെ ശ്രദ്ധ നേടിയ മണിയായിലെ അശോകൻ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം...
ഫ്രാൻസിസ് മാർപാപ്പയുടെ അത്ഭുതരോഗ സൗഖ്യം പ്രവചിച്ച് കനേഡിയൻ സുവിശേഷകൻ ബ്രദർ ഷിബു കിഴക്കേക്കുറ്റ്
പാപഫ്രാൻസിസ് പാപ്പയുടെ അത്ഭുത രോഗ സൗഖ്യം മുമ്പേ പ്രവചിച്ച് കനേഡിയൻ സുവിശേഷകൻ ബ്രദർ ഷിബു കിഴക്കേക്കുറ്റ്. പാപ്പ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ഫെബ്രുവരി ഇരുപതിനാണ് പാപ്പയുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കണമെന്ന് ബ്രദർ തന്റെ പ്രാർത്ഥനഗ്രൂപ്പായ...
ഡ്രോഹെഡ ഔർ ലേഡി ഓഫ് ലൂർദ് ആശുപത്രിയിലെ ജീവനക്കാർ ഏപ്രിൽ 3ന് പണിമുടക്കും
ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്, ഡ്രോഹെഡയിലെ ഔർ ലേഡി ഓഫ് ലൂർദ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർഏപ്രിൽ 3,വ്യാഴാഴ്ച ഒരു ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു. ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനിലെയും ഫോർസയിലെയും അംഗങ്ങൾ...
PTSB വിവിധ ഫിക്സഡ് ടേം വേരിയബിൾ ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ പലിശ നിരക്കുകൾ കുറയ്ക്കുന്നു
പുതിയ പേഴ്‌സണൽ, ബിസിനസ് ഫിക്സഡ് ടേം വേരിയബിൾ ഡെപ്പോസിറ്റ് അക്കൗണ്ടുകളുടെ പലിശ നിരക്കുകൾ 0.5 ശതമാനം കുറയ്ക്കുന്നതായി പിടിഎസ്ബി അറിയിച്ചു. മാറ്റം ഏപ്രിൽ 2 മുതൽ പ്രാബല്യത്തിൽ വരും. 6 മാസം, 1...
ജോയിന്റ് സേവിംഗ്സ് അക്കൗണ്ടുകൾ ആരംഭിച്ച് Revolut
Revolut ഉപഭോക്താക്കൾക്കായി പുതിയ ജോയിന്റ് സേവിംഗ്സ് അക്കൗണ്ടുകൾ ആരംഭിച്ചു. ഉപഭോക്താക്കളുടെ പ്ലാനിനെ ആശ്രയിച്ചിരിക്കും അവർ ക്ക് ലഭിക്കുന്ന പലിശ തുക. സ്റ്റാൻഡേർഡ്, പ്ലസ് പ്ലാനുകൾക്ക് 1.7% പലിശ ലഭിക്കും. പ്രീമിയം പ്ലാനിലെ സേവർമാർക്ക്...
ഒരുക്കങ്ങൾ പൂർത്തിയായി; ഡബ്ലിൻ മലബാര്‍ സഭയുടെ നോമ്പ്കാല ധ്യാനം വെള്ളിയാഴ്ച ആരംഭിക്കും
ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോമ്പ്കാല ധ്യനം മാർച്ച് 28 വെള്ളിയാഴ്ച ആരംഭിക്കും. 2025 മാർച്ച് 28, 29, 30 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഡബ്ലിൻ ബാലിമൺ...
“ഹിഗ്വിറ്റ” നാടകം മെയ് മൂന്നിന് താലാ ബാസ്കറ്റ്ബോൾ അരീനയിൽ
അയർലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ 'മലയാള'ത്തിന്റെ ആഭിമുഖ്യത്തിൽ ഐ മണ്ഡല എന്ന നാടക സംഘം അണിയിച്ചൊരുക്കുന്ന "ഹിഗ്വിറ്റ" എന്ന നാടകം മെയ് 3 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് താലായിലെ ബാസ്കറ്റ്ബോൾ...
ഗാൽവെസ്റ്റൺ-ഹ്യൂസ്റ്റൺ അതിരൂപതയുടെ ആർച്ച് ബിഷപ്പ് വാസ്ക്വസിന്റെ സ്ഥാനാരോഹണ ചടങ്ങ് ഭക്തി നിർഭരമായി
2025 മാർച്ച് 25 ചൊവ്വാഴ്ച ഹ്യൂസ്റ്റണിലെ സേക്രഡ് ഹാർട്ട് കോ-കത്തീഡ്രലിൽ ഗാൽവെസ്റ്റൺ-ഹ്യൂസ്റ്റൺ അതിരൂപതയുടെ മൂന്നാമത്തെ ആർച്ച് ബിഷപ്പ് സ്ഥാനാരോഹണ ശുശ്രൂഷ ചടങ്ങു് ഭക്തി നിർഭരമായി. ഗാൽവെസ്റ്റൺ-ഹ്യൂസ്റ്റൺ അതിരൂപതയുടെ ആർച്ച് ബിഷപ്പിന്റെ പ്രതിഷ്ഠാ ചടങ്ങ്...
കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള ശ്രമം നിർത്തിവെക്കണമെന്ന് ഫെഡറൽ ജഡ്ജി
മാൻഹട്ടൻ(ന്യൂയോർക്):പാലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്ത 21 വയസ്സുള്ള കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള ശ്രമം നിർത്തിവെക്കണമെന്നു ട്രംപ് ഭരണകൂടത്തോട് ചൊവ്വാഴ്ച ഒരു ഫെഡറൽ ജഡ്ജി ഉത്തരവിട്ടു.
7 വയസ്സുള്ളപ്പോൾ ദക്ഷിണ കൊറിയയിൽ...
വൈറ്റ് ഹൗസ് ഇമിഗ്രേഷൻ മെമ്മോയ്‌ക്കെതിരെ സൗത്ത് ഏഷ്യൻ ലീഗൽ ഗ്രൂപ്പ്
സാൻ ജോസ്(കാലിഫോർണിയ):ഇമിഗ്രേഷൻ അഭിഭാഷകർക്കെതിരെ ഉപരോധം ആവശ്യപ്പെടുന്ന വൈറ്റ് ഹൗസ് നിർദ്ദേശത്തിനെതിരെ സൗത്ത് ഏഷ്യൻ അമേരിക്കൻ ജസ്റ്റിസ് കൊളാബറേറ്റീവ് (SAAJCO) ശക്തമായ എതിർപ്പുമായി രംഗത്ത്,ഇത് നിയമപരമായ വാദങ്ങളെ അടിച്ചമർത്താനും പ്രാതിനിധ്യത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാനും കാരണമാകുമെന്ന്...
ആറ് ആഴ്ചയ്ക്കുള്ളിൽ ടെക്സസ് ഷെരീഫ് ഓഫീസിൽ ആത്മഹത്യ ചെയ്തത് നാല് ഡെപ്യൂട്ടികൾ
ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിലെ നാല് ഡെപ്യൂട്ടികൾ ആറ് ആഴ്ചയ്ക്കുള്ളിൽ ആത്മഹത്യചെയ്ത സംഭവം ടെക്സസ് ഷെരീഫ് ഓഫീസിനെ പിടിച്ചുകുലുക്കി.
ഡെപ്യൂട്ടി ക്രിസ്റ്റീന കോഹ്ലറുടെ മരണം കഴിഞ്ഞ ആഴ്ച ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് (HCSO)...
മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയണൽ കോൺഫറൻസ് അനുഗ്രഹ നിറവിൽ സമാപിച്ചു
ഹൂസ്റ്റൺ : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിൻറെ സൗത്ത്‌വെസ്റ്റ് റീജിയൻ ഇടവക മിഷൻ, സേവികാ സംഘം, സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ 12- മത് സൗത്‌വെസ്റ് റീജിയണൽ കോൺഫറൻസ്...
മിഴി അയർലണ്ട് ഒരുക്കുന്ന “MUSICAL FUSION NIGHT” മെയ് 9ന്
ചുരുങ്ങിയ കാലം കൊണ്ട് ഐറിഷ് മലയാളികൾക്കിടയിൽ വളരെ സുപരിച്ചതമായ സംഘടന "മിഴി " ഡബ്ലിനിലെ സംഗീത പ്രേമികൾക്കായി ഒരു വേറിട്ട സംഗീത സന്ധ്യ ഒരുക്കുന്നു.മെയ് 9 ആം തീയതി സയന്റോളജി ഓഡിറ്റോറിയത്തിൽ വെച്ച്...
സംസ്കൃതി സത്സംഗ് ഒരുക്കുന്ന വിഷു ആഘോഷം ഏപ്രിൽ 12ന്
ഹൈന്ദവ ആചാരങ്ങളേയും അനുഷ്ടാനങ്ങളെയും മുറുകെ പിടിക്കുവാനും അതിനെ വരും തലമുറയ്ക്ക് പകർന്നു നൽകുവാൻ ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സംസ്കൃതി സത്സംഗ് വിപുലമായ വിഷു ആഘോഷങ്ങൾ ഒരുക്കുന്നു. ഏപ്രിൽ മാസം 12ാം തീയതി...
ക്രാന്തിയുടെ മെയ്ദിന ആഘോഷത്തിൽ അലോഷി ആദംസിന്റെ ഗസൽ സന്ധ്യ
ഡബ്ലിൻ: ക്രാന്തിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെയ്ദിനാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടുവാൻ പ്രശസ്ത ഗസൽ - പിന്നണി ഗായകൻ അലോഷി ആദംസിന്റെ ഹൃദയഹാരിയായ ഗസൽ സന്ധ്യ അരങ്ങേറുന്നു.
കില്‍ക്കെനിയിലെ O'Loughlin Gael GAAക്ലബ്ബിൽ മെയ് രണ്ടിനാണ് ഗസൽ...







































