സംവിധായകൻ സിൻ്റോ സണ്ണി മ്യൂസിക്ക് ആൽബത്തിലെ നായകൻ

പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിൻ്റെ സംവിധായകൻ സിൻ്റോ സണ്ണി അഭിനയരംഗത്ത്. ഇപ്പോൾ പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്ന ചിത്രം സംവിധാനം ചെയ്തു വരികയുമാണ്. ഈ അവസരത്തിലാണ് സിൻ്റോ സണ്ണി ഒരു മ്യൂസിക്ക് ആൽബത്തിൽ...

ഡബ്ലിൻ സെവൻ മിൽസിൽ 600-ലധികം പുതിയ കോസ്റ്റ് റെന്റൽ വീടുകൾ LDA നിർമ്മിക്കും

ഡബ്ലിൻ 22 ലെ സെവൻ മിൽസിൽ 600-ലധികം കോസ്റ്റ് റെന്റൽ വീടുകളുടെ പദ്ധതി ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി പ്രഖ്യാപിച്ചു. കെയ്‌നുമായി സഹകരിച്ചാണ് 607 അപ്പാർട്ടുമെന്റുകൾ വിതരണം ചെയ്യുന്നത്, ക്ലോണ്ടാൽക്കിനും ലൂക്കനും ഇടയിൽ ഗ്രാൻഡ്...

119 പേരടങ്ങുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാമത്തെ സംഘം ഇന്ന് ഇന്ത്യയിലെത്തും

ഡൽഹി: 119 പേരടങ്ങുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാമത്തെ സംഘം ഇന്ന് ഇന്ത്യയിലെത്തും. അനധികൃത കുടിയേറ്റക്കാരുമായിട്ടുള്ള രണ്ട് വിമാനങ്ങൾ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു. രാത്രി 10 മണിക്ക് ആദ്യ വിമാനം അമൃത്...

ബ്രോങ്കൈറ്റിസ് ബാധ; ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ ആശുപത്രിയിൽ ചികിത്സയിൽ

വത്തിക്കാൻ: ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സയ്ക്ക് വേണ്ടിയാണ് പാപ്പയെ ആശുപത്രിയിലെത്തിച്ചത്. ഇന്നും പതിവുപോലെ ഫ്രാൻസിസ് പാപ്പ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.  GNN NEWS IRELAND നിന്നുള്ള...

ബാങ്ക് ഓഫ് അയർലണ്ട് 12, 18 മാസ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.25%...

ബാങ്ക് ഓഫ് അയർലൻഡ് 12, 18 മാസത്തെ സ്ഥിരകാല നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.25% കുറയ്ക്കുന്നതായി അറിയിച്ചു.ഫെബ്രുവരി 18 ചൊവ്വാഴ്ച മുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.ജനുവരിയിൽ ബാങ്ക് 12, 18 മാസത്തെ സ്ഥിരകാല...

ജർമനിയിലെ മ്യൂണിക്കിൽ ജനക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറ്റി; 28 പേർക്ക് പരിക്ക്

ജർമനിയിലെ മ്യൂണിക്കിൽ കാർ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയതിനെ തുടർന്ന് നിരവധി പേർക്ക് ഗുരുതര പരിക്ക്. മ്യൂണിക് സുരക്ഷാ സമ്മേളനം വെള്ളിയാഴ്ച നടക്കാനിരിക്കെ സമ്മേളന വേദിയിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെ സെൻട്രൽ ട്രെയിൻ...

നാൻസി റാണി ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു

നവാഗതനായ ജോസഫ് മനു ജയിംസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നാൻസി റാണി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി തൻ്റെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു. മമ്മൂട്ടി...

വർക്ക് പെർമിറ്റ് വരുമാന നിയമങ്ങൾ അടിയന്തരമായി പരിഷ്കരിക്കണമെന്ന് ആവശ്യം; പ്രതിഷേധം ശക്തമാക്കി MNI

വർക്ക് പെർമിറ്റ് വരുമാന നിയമങ്ങൾ അടിയന്തരമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് Unite, MNI എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ (എച്ച്സിഎകൾ) എന്റർപ്രൈസ്, ട്രേഡ്, എംപ്ലോയ്‌മെന്റ് ഡിപ്പാർട്മെന്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഹെൽത്ത്...

കാർ അപകടത്തിൽ ആന്ധ്രാസ്വദേശികൾക്ക് പരുക്കേറ്റു 

പാലാ . നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ചു പരുക്കേറ്റ ആന്ധ്രാപ്രദേശ് സ്വദേശികളായ എം.ജെ.ഭാസ്കർ റെഡ്ഢി ( 65), സുരേഷ് റെഡ്ഢി (42), വിഷ്ണു തേജ റെഡ്ഢി ( 26) എന്നിവരെ...

വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരിക്കേറ്റ രണ്ടു പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഭരണങ്ങാനം - വല്യച്ചൻ മല റൂട്ടിൽ ബെക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അമ്പാറനിരപ്പേൽ സ്വദേശി ടിബിന് ...

ചേർപ്പുങ്കൽ ജംഗ്ഷനിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

പാലാ . സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ  സ്കൂട്ടർ യാത്രക്കാരായ പുന്നത്തറ സ്വദേശികൾ ജോർജ് മാത്യു (47 ) ഷേർലി ( 48 ) മാത്യു ജോർജ് (8 )  എന്നിവരെ ചേർപ്പുങ്കൽ...

കുര്യത്ത് ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് അപകടം

പാലാ. ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞ് വീണു പരുക്കേറ്റ വയല സ്വദേശികളായ മോളി (57 ) എഡ്വിൻ (5 ) എന്നിവരെ   ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ്...

Lidl അയർലണ്ട് 35 പുതിയ സ്റ്റോറുകൾ തുറക്കുന്നു; 600 മില്യൺ യൂറോയുടെ വിപുലീകരണ പദ്ധതി

Lidl അയർലണ്ട് അടുത്ത അഞ്ച് വർഷത്തേക്ക് 600 മില്യൺ യൂറോയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. ഇതിൽ 35 പുതിയ സ്റ്റോറുകളും കോർക്കിൽ 200 മില്യൺ യൂറോയുടെ പ്രാദേശിക വിതരണ കേന്ദ്രവും ഉൾപ്പെടുന്നു. ...

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്കേറ്റു

പാലാ: വിവിധ അപകടങ്ങളിൽ  പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാമ്പാടിയിൽ വച്ച് സ്കൂട്ടർ ഇടിച്ചു വഴിയാത്രക്കാരി ശാലിനി സഞ്ജീവിന്( 41) പരുക്കേറ്റു. ഉച്ചയോടെ ആയിരുന്നു അപകടം. ഇന്നലെ...

അയർലണ്ടിലുടനീളം കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; കോർക്കിൽ യെല്ലോ അലേർട്ട്

അയർലണ്ടിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് Met Éireann മുന്നറിയിപ്പ് നൽകി. കോർക്കിൽ സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കൻ തീരത്ത് വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ഇന്ന് ഉച്ചയ്ക്ക് 1 മണി...

ചിന്നമ്മ തോമസ് ഹൂസ്റ്റണിൽ അന്തരിച്ചു; പൊതുദർശനവും സംസ്കാരവും വെള്ളിയാഴ്ച

ഹൂസ്റ്റൺ: അയിരൂർ പകലോമറ്റം കോളാകോട്ട് പരേതനായ കെ.ടി.തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് 102 വയസ്സിൽ ഹൂസ്റ്റണിൽ അന്തരിച്ചു. അയിരൂർ ചായൽ മാർത്തോമാ ഇടവകാംഗമായിരുന്ന പരേത സുവിശേഷ സേവികാ സംഘം സെന്റർ സെക്രട്ടറിയായും സൺ‌ഡേസ്കൂൾ...

തുളസി ഗബ്ബാർഡ് ദേശീയ ഇന്റലിജൻസ് ഡയറക്ടറായി സത്യപ്രതിജ്ഞ ചെയ്തു

വാഷിംഗ്‌ടൺ ഡി സി: തുളസി ഗബ്ബാർഡിനെ ദേശീയ ഇന്റലിജൻസിന്റെ അടുത്ത ഡയറക്ടറായി ബുധനാഴ്ച സെനറ്റ് സ്ഥിരീകരിച്ചു,മണിക്കൂറുകൾക്ക് ശേഷം ഓവൽ ഓഫീസിൽ അവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു ഓവൽ ഓഫീസിൽ പ്രസിഡന്റ് ട്രംപിന്റെ സാന്നിധ്യത്തിൽ ബുധനാഴ്ച...

ബ്രൂക്ലിനിൽ കാമുകിയെ കൊലപ്പെടുത്തിയ ഷജിഷാം കാമുകൻ ജീവനൊടുക്കി

ബ്രൂക്ലിൻ (ന്യൂയോർക്): ചൊവ്വാഴ്ച രാവിലെ ബ്രൂക്ലിനിലെ നടപ്പാതയിൽ വെച്ച് കാമുകൻ കാമുകിയെ വെടിവച്ചു കൊന്നു .41 കാരനായ ഗബ്രിയേൽ സാഞ്ചസ് കാമുകി സെലീന റാമോസിനെ ബുഷ്‌വിക്കിലെ വീട്ടിൽ നിന്ന് തെരുവിലൂടെ നടക്കുന്നതിനിടയിലാണ് വെടിയേറ്റത്...

ന്യൂജേഴ്‌സി അസംബ്ലിയിലെ ആദ്യ സിഖ് അംഗം ബൽവീർ സിംഗ് സത്യപ്രതിജ്ഞ ചെയ്തു

ട്രെന്റൺ, ന്യൂജേഴ്‌സി - 20 വർഷത്തിലേറെയായി പബ്ലിക് സ്‌കൂൾ അധ്യാപകനും മുൻ ബർലിംഗ്ടൺ കൗണ്ടി കമ്മീഷണറുമായ ബൽവീർ സിംഗ് (40)ന്യൂജേഴ്‌സി ജനറൽ അസംബ്ലി അംഗമായി സത്യപ്രതിജ്ഞ ചെയ്തു, സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സിഖ്...

ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ‘ഉടൻ’ ആരംഭിക്കാൻ റഷ്യ സമ്മതിച്ചതായി ട്രംപ്

വാഷിംഗ്‌ടൺ ഡി സി :മൂന്ന് വർഷം മുമ്പ് പുടിന്റെ സൈന്യം പൂർണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചപ്പോൾ ആരംഭിച്ച ഉക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി സംസാരിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...