ഐ ഓ സി അയർലണ്ട് കേരളം ചാപ്റ്റർ മഹാത്മാഗാന്ധിയെ അനുസ്മരിച്ചു 

ഡബ്ലിൻ : എ ഐ സീ സീയുടെ വിദേശ മലയാളികളുടെ സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിലെ കേരളാ ഘടകം ജനുവരി 30 മഹാത്മജിയുടെ, രക്തസാക്ഷിത്വദിനത്തിൽ, മഹാത്മജിയെ അനുസ്മരിച്ചു.  മനുഷ്യത്വത്തിന്റയും, മാനവസ്നേഹത്തിന്റയും, മഹത്തായ സന്ദേശം...

വാട്ടർഫോഡ് സെന്റ് മേരീസ്‌ സിറോ മലബാർ കമ്മ്യൂണിറ്റിക്കു നവ നേതൃത്വം

വാട്ടർഫോഡ് : വാട്ടർഫോഡ് സെന്റ് മേരീസ്‌ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ പുതിയ പ്രതിനിധിയോഗം  (പാരിഷ് കൗൺസിൽ) ചുമതല ഏറ്റെടുത്തു.  വാട്ടർഫോഡ് സിറോ മലബാർ കമ്മ്യൂണിറ്റിയുടെ ചുമതലയുള്ള ബഹു.ഫാ. ജോമോൻ കാക്കനാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ   കമ്മറ്റി...

Beaumont-ലെ റെനി സിബിയുടെ മാതാവ് ആലീസ് ജോസഫ് നിര്യാതയായി

ഡബ്ലിൻ:  Beaumont ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്സ് റെനി സിബിയുടെ മാതാവ് പിറവം മുളക്കുളം കാവുംകറ്റയിൽ ഹൗസിൽ ആലീസ് ജോസഫ് (79) നിര്യാതയായി. സംസ്കാരം ഫെബ്രുവരി ആറാം തീയതി രാവിലെ 10 മണിക്ക് മുളക്കുളം സെൻമേരിസ്...

യുഎസിൽ നിന്നും ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങി; സി-17 പുറപ്പെട്ടതായി റിപ്പോർട്ട്

വാഷിംഗ്‌ടൺ: യുഎസിൽ നിന്നും ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്താൻ തുടങ്ങിയതായി റിപ്പോർട്ട്. ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനമായ സി-17 പുറപ്പെട്ടതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേസ് റിപ്പോർട്ട് ചെയ്തു. വിമാനം 24...

നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന ഹിൽ വൈറസ് ബാധ അമേരിക്കയില്‍ കണ്ടെത്തി

അലബാമ: നിപ വൈറസിന്റെ ഇനത്തിൽപ്പെടുന്ന  മാരക വൈറസിനെ വടക്കേ അമേരിക്കയിലെ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലെ ഗവേഷകർ ആദ്യമായി കണ്ടെത്തി .ഡോക്ടർ ഡോ. റൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്.  ഇത് മനുഷ്യരിൽ അതിന്റെ വ്യാപനത്തെക്കുറിച്ചും...

ലോസ് ഏഞ്ചൽസിൽ കുടിയേറ്റ നയങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാർ റാലി നടത്തി

ലോസ് ഏഞ്ചൽസ് (കാലിഫോർണിയ): പ്രസിഡന്റ് ട്രംപിന്റെ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ നടപടികളിലും അദ്ദേഹത്തിന്റെ ആക്രമണാത്മക നാടുകടത്തൽ നയങ്ങളിലും പ്രതിഷേധിച്ച് ആയിരക്കണക്കിന് പ്രകടനക്കാർ ഞായറാഴ്ച ലോസ് ഏഞ്ചൽസിലെ ഡൗണ്ടൗണിൽ റാലി നടത്തി 101 ഫ്രീവേയുടെ ഒരു...

ബൈജു എഴുപുന്നയുടെ കൂടോത്രം – 2 ആരംഭിച്ചു

ഒരു മ്പിനിമയുടെ ചിത്രീകരണം പൂർത്തിയായ ദിവസം തന്നെ ആ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അതേ ലൊക്കേഷനിൽ  ആരംഭിച്ചു കൊണ്ട് പ്രശസ്ത നടൻ ബൈജു എഴുപുന്ന ചരിത്രം കുറിച്ചു. ഇടുക്കിയിലെ ചേലച്ചുവട് വെള്ളിമല കഞ്ഞിക്കുഴി,...

വിദഗ്ധ തെഴിലാളികൾക്ക് 12 മാസത്തെ റസിഡൻസ് പെർമിറ്റ്, സ്റ്റൈപ്പൻഡോടുകൂടി നഴ്സിംഗ് പഠനം, ജർമൻ സ്വപ്നം...

വിദേശ പഠനവും ജോലിയും ആഗ്രഹിക്കുന്നവർക്ക് ജർമനിയിൽ മികച്ച അവശരങ്ങൾ ഒരുക്കി JUST RIGHT OVERSEAS STUDIES Limited. ഇന്ത്യക്കാർക്ക് അനുവദിക്കുന്ന തൊഴിൽ വിസ 90,000 ആയി കഴിഞ്ഞ വർഷം ജർമ്മനി വർധിപ്പിച്ചിരുന്നു....

ഭക്തിസാന്ദ്രം ‘കൃഷ്ണരാഗം’

ഭക്തമാനസത്തിൽ കൃഷ്ണ ചൈതന്യം നിറച്ച് പുതിയ ആൽബം 'കൃഷ്ണരാഗം'.അനീഷ് ആനിക്കാട് രചനയും സംവിധാനവും നിർവഹിച്ച് ഏറ്റവും പുതിയ ഭക്തിഗാനം 'കൃഷ്ണരാഗം' ഏറെ ജനപ്രിയമാകുന്നു. അയ്മനം കെ. പ്രദീപ് ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് ...

കാനഡ,മെക്സിക്കോ,ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ഏര്‍പ്പെടുത്തി അമേരിക്ക

ഇറക്കുമതി തീരുവയിൽ കടുത്ത നടപടിയുമായി വീണ്ടും അമേരിക്കൻ പ്രസിഡന്‍റ്. കാനഡ, മെക്സിക്കോ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് നികുതി ഏർപ്പെടുത്തി. ചൊവ്വാഴ്ച മുതൽ ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വരുമെന്ന് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു....

ശരീര സൗന്ദര്യ മത്സരത്തിലെ  വിജയികള്‍ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം;  മന്ത്രിസഭാ തീരുമാനം വിവാദത്തിൽ

തിരുവനന്തപുരം: ഒളിമ്പിക്സിലോ ദേശീയ ഗെയിംസിലോ മത്സര ഇനമല്ലാത്ത പുരുഷ ശരീര സൗന്ദര്യ മത്സരത്തിലെ  വിജയികള്‍ക്ക് ആംഡ് പൊലീസ് ഇൻസ്പെക്ടർമാരായി നിയമനം നൽകാനുള്ള മന്ത്രിസഭാ തീരുമാനം വിവാദത്തിൽ. ചട്ടങ്ങളിൽ ഇളവ് വരുത്തി സൂപ്പർന്യൂമറി തസ്തിക...

സ്റ്റെയർകേസിൽ നിന്ന് വീണ് യുകെ മലയാളിക്ക് ദാരുണാന്ത്യം

പീറ്റർബറോ: വീടിനുള്ളിൽ സ്റ്റെയർകേസിൽ നിന്ന് വീണ് യുകെ മലയാളിക്ക് ദാരുണാന്ത്യം. പീറ്റർബറോയിലെ സ്പാൾഡിങിൽ കുടുംബമായി താമസിച്ചിരുന്ന കോട്ടയം സ്വദേശിയായ സോജൻ തോമസ് (49) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.40നായിരുന്നു അപകടം....

കുടിയേറ്റ നിയന്ത്രണ നടപടികളിൽ പ്രതിഷേധിച്ച് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ തെരുവിലിറങ്ങി

ഡാളസ് :കുടിയേറ്റ നിയന്ത്രണ നടപടികളിൽ പ്രതിഷേധിച്ച് നോർത്ത് ടെക്സസിലെ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇറങ്ങിപ്പോയി. കുടുംബങ്ങളെയും അയൽപക്കങ്ങളെയും സ്കൂളുകളെയും ഇളക്കിമറിച്ച കുടിയേറ്റ റെയ്ഡുകളിൽ പ്രതിഷേധിച്ചാണ് നോർത്ത് ടെക്സസിലെ വിദ്യാർത്ഥികൾ വെള്ളിയാഴ്ച ക്ലാസ്...

അമിത വേഗത; കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പിടിയിലായത് 580-ലധികം ഡ്രൈവർമാർ

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 580-ലധികം ഡ്രൈവർമാർ അമിതവേഗതയിൽ പിടിക്കപ്പെട്ടു. മദ്യവും മയക്കുമരുന്നും കഴിച്ച് വാഹനമോടിച്ചതിന് 63 പേരെ അറസ്റ്റ് ചെയ്തതായി ഗാർഡ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച ഗാർഡ ഓപ്പറേഷൻ...

ഡാളസിലെ അഞ്ച് കമ്പനികളിലായി ഏകദേശം 800 തൊഴിലാളികളെ പിരിച്ചുവിടും

ഡാളസ് :ജനുവരിയിൽ പുറപ്പെടുവിച്ച മുന്നറിയിപ്പ് നോട്ടീസുകളുടെ പട്ടിക പ്രകാരം അഞ്ച് കമ്പനികളിലായി ഏകദേശം 800 തൊഴിലാളികളെ പിരിച്ചുവിടും. ഡാളസിലെ അലൈഡ് ഏവിയേഷൻ ഫ്യൂവലിംഗിൽ നിന്നും  ഏറ്റവും കൂടുതൽ ( 362 )ജീവനക്കാരെ പിരിച്ചുവിടുമെന്ന് ജീവനക്കാർക്കു...

Laois- Offaly മാർത്തോമ്മാ പ്രയർ ഗ്രൂപ്പിന്റെ – വിശുദ്ധ കുർബാനയും ഒന്നാം വാർഷികവും നടത്തപ്പെടുന്നു

ഡബ്ലിൻ നസറേത്ത് മാർത്തോമ്മാ ഇടവകയുടെ, Laois- Offaly പ്രയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാന *2025 ഫെബ്രുവരി മാസം 15 തീയതി 3 പി.എം. മുതൽ Church of the Assumption, ഹീതിൽ, ലീഷ്...

2025-ലെ യുഎസിലെ ആദ്യ വധശിക്ഷ സൗത്ത് കരോലിനയിൽ നടപ്പാക്കി

സൗത്ത് കരോലിന:23 വർഷങ്ങൾക്ക് മുമ്പ് ശിക്ഷിക്കപ്പെട്ട സൗത്ത് കരോലിനയിലെ തടവുകാരൻ മരിയോൺ ബോമാൻ ജൂനിയറിന്റെ വധശിക്ഷ ജനുവരി 31  വെള്ളിയാഴ്ച നടപ്പാക്കി .2025-ലെ യുഎസിലെ ആദ്യ വധശിക്ഷയാണ് .സെപ്റ്റംബർ മുതൽ സൗത്ത് കരോലിന...

ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിന് മാർ സ്ലീവാ മെഡിസിറ്റിയിൽ സ്വീകരണം നൽകി 

പാലാ . ഓസ്ട്രേലിയായിലെ നോർത്തേൺ ടെറിറ്ററി ഗവൺമെന്റിൽ മന്ത്രിയായ ജിൻസൺ ആന്റോ ചാൾസിന് മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ആദരവ്  നൽകി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.  വളരെ...

ചില സംസ്ഥാനങ്ങളെ അവഗണിക്കുന്ന നീതി ബോധമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷ വിമർശനം

ഡൽഹി : കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത് ചില സംസ്ഥാനങ്ങളെ അവഗണിക്കുന്ന നീതി ബോധമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷ വിമർശനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനെയും തെരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയെയും മാത്രമാണ് ബജറ്റിൽ പരിഗണിച്ചതെന്നാണ്...

അയർലണ്ടിൽ ഹെപ്പറ്റൈറ്റിസ് ബി, എച്ച്ഐവി നിരക്ക് വർധിക്കുന്നു

അയർലണ്ടിൽ താമസിക്കുന്നവരിൽ ഹെപ്പറ്റൈറ്റിസ് ബി , എച്ച്ഐവി തുടങ്ങിയ വൈറസുകളുടെ അണുബാധ നിരക്ക് മുമ്പ് കണക്കാക്കിയതിനേക്കാൾ കൂടുതലാണെന്ന് പുതിയ ഗവേഷണം സൂചിപ്പിക്കുന്നു. രക്തത്തിലൂടെ പകരുന്ന അത്തരം അണുബാധകളുടെ വ്യാപ്തി നിർണ്ണയിക്കുന്നതിനുള്ള ഒരു പഠനത്തിൽ,...