Union Budget 2025: ആദായ നികുതി ഇളവ് പരിധി 12 ലക്ഷമാക്കി; സംസ്ഥാനങ്ങള്‍ക്ക് 50...

മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണം പൂർത്തിയായി. ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പാർലമെന്റിന് സമർപ്പിച്ചു. അടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടെ കാലമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു.നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന...

അമേരിക്കയിൽ വീണ്ടും വാഹനാപകടം; ഫിലഡൽഫിയയിൽ ചെറുവിമാനം തകർന്നു വീണു

വാഷിങ്ടൺ: അമേരിക്കയിലെ ഫിലഡൽഫിയയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നു വീണു. വിമാനത്തിൽ ആറു പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രണ്ട് എഞ്ചിനുള്ള ലിയർജെറ്റ് വിമാനമാണ് അപകടത്തിൽ പെട്ടത്. വെള്ളിയാഴ്ച്ച വൈകീട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്.  രോ​ഗിയായ...

ടെക്‌സസിൽ തണുത്തുറഞ്ഞ താപനിലയിൽ നായ്ക്കളെ ഉപേക്ഷിച്ച സ്ത്രീ അറസ്റ്റിൽ

ഡാളസ് (ടെക്‌സസ്‌): വാൻ സാൻഡ് കൗണ്ടിയിലെ ഒരു വീട്ടിൽ മരവിച്ച അവസ്ഥയിൽ  രണ്ട് നായ്ക്കളെ  ഉപേക്ഷിച്ച സ്ത്രീയെ(കാത്‌ലീൻ മേരി കർട്ടിസ്) അറസ്റ്റ് ചെയ്തു. ബുധനാഴ്ച, കാത്‌ലീൻ മേരി കർട്ടിസിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അവരെ...

“ഞാൻ അവനെ കൊന്നു”: സ്ട്രാഫോർഡ് സ്ത്രീക്കെതിരെ രണ്ടാം ഡിഗ്രി ചുമത്തി പോലീസ്

സ്ട്രാഫോർഡ്(മിസോറി):ചൊവ്വാഴ്ച പുലർച്ചെ 43 കാരനായ ഡസ്റ്റിൻ റോബർട്ട്സിനെ വെടിവച്ചു കൊന്ന കേസിൽ പ്രതിയായ സ്ട്രാഫോർഡിലെ 43 കാരിയായ കാർലി റോബർട്ട്സിനെ അറസ്റ്റ് ചെയ്തതായി ഗ്രീൻ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.ജനുവരി 28 ചൊവ്വാഴ്ച...

കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വ്യോമ ദുരന്തത്തിൽ ആരും  രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ആർലിംഗ്ടൺ(വിർജീനിയ) :ഒരു സൈനിക ഹെലികോപ്റ്ററും ഒരു ജെറ്റ്‌ലൈനറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് വിമാനങ്ങളിലുണ്ടായിരുന്ന 67 പേരും മരിച്ചതായി വ്യാഴാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു. കാൽ നൂറ്റാണ്ടിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ വ്യോമയാന ദുരന്തത്തിൽ  ആരും ...

സാഹസം ചിത്രീകരണം ആരംഭിച്ചു

ഐ.ടി പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യൂമർ, ആക്ഷൻ അഡ്വഞ്ചർ മൂവിയായ സാഹസം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി മുപ്പതിന് ആരംഭിച്ചു. 21 ഗ്രാം, ഫിനിക്സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ...

Fr. സേവ്യർ ഖാൻ വട്ടായിലും Fr. ഷൈജു നടുവത്താനിയിലും ചേർന്ന് നയിക്കുന്ന ‘അഭിഷേകാഗ്നി’ Residential...

പ്രശസ്ത വചന പ്രഘോഷകനും Anointing Fire Catholic Ministries (AFCM) ന്റെ സ്ഥാപക ഡയറക്ടറുമായ റവ. ഫാ.സേവ്യർ ഖാൻ വട്ടായിലിന്റെയും ഫാ. ഷൈജു നടുവത്താനിയുടെയും (AFCM UK) നേതൃത്വത്തിൽ ‘അഭിഷേകാഗ്നി’ താമസിച്ചുള്ള ധ്യാനം...

അയർലണ്ടിലേക്ക് Spouse Visa ലഭിക്കാൻ കാലതാമസം; പ്രശ്നപരിഹാരത്തിനായി മേയർ ബേബി പെരേപാടൻ ജസ്റ്റിസ്...

അയർലണ്ടിൽ വന്നതിനുശേഷം ഫാമിലിയെ നാട്ടിൽ നിന്നും കൊണ്ടുവരാനായി കാത്തിരിക്കുന്ന ധാരാളം ആളുകളുണ്ട് . വാർഷിക വരുമാനം 30,000 യൂറോക്കു മുകളിലുള്ളവർക്കാണ് ഫാമിലിയെ കൊണ്ടുവരാൻ സാധിക്കുക. എന്നാൽ ആവശ്യമായ വാർഷിക വരുമാനം...

കാർലോ കാർ അപകടം; രണ്ട് ഇന്ത്യക്കാർ മരിച്ചു; രണ്ട് പേർ ഗുരുതരാവസ്ഥയിൽ

വെള്ളിയാഴ്ച പുലർച്ചെ കാർലോയിലുണ്ടായ കാർ അപകടത്തിൽ ഇന്ത്യക്കാരായ രണ്ട് യുവാക്കൾ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ സുരേഷ് ചൗദരി, ചിത്തോറി ഭാർഗവ് എന്നിവരാണ് മരിച്ചത്. പുലർച്ചെ 1.15 ഓടെ കാർലോവിലെ റാത്തോയിലെ ലീഗിലെ Graiguenaspiddoge...

ഡബ്ലിനിൽ ഷോപ്പിംഗ് സെൻ്ററിന് പുറത്ത് പാർക്ക് ചെയ്ത കാറിൽ മൃതദേഹം കണ്ടെത്തി

ഡബ്ലിനിലെ പാമർസ്റ്റൗൺ ഷോപ്പിംഗ് സെൻ്ററിന് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.കെന്നൽസ്ഫോർട്ട് റോഡിലെ പാർക്കിംഗ് സ്ഥലത്ത് ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ആളെ മരിച്ച നിലയിൽ കണ്ടെത്തുന്നതിന് മുമ്പ് വാഹനം മണിക്കൂറുകളോളം...

അനധികൃത പാർക്കിംഗ്: ഡബ്ലിനിൽ 20 പാർക്കിംഗ് ബ്ലാക്ക്‌സ്‌പോട്ടുകൾ

ഡബ്ലിൻ നഗരത്തിലെ അനധികൃത പാർക്കിങ്ങിൻ്റെ പ്രധാന ബ്ലാക്ക്‌സ്‌പോട്ടായി Merrion Square South. തെരുവിൽ 704 വാഹനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ഡബ്ലിൻ നഗരത്തിനുള്ളിൽ ക്ലാമ്പ് ചെയ്ത മൊത്തം വാഹനങ്ങളുടെ എണ്ണം 6...

മണ്ണിനല്ല… മനുഷ്യനാണ് വില.. 78 സെൻ്റ് സാധുക്കൾക്ക് വീട് നിർമ്മിക്കാൻ; ഇത് കിഴക്കേക്കുറ്റ് ചാക്കോച്ചൻ...

78 സെൻ്റ് ഭൂമി സാധുക്കൾക്ക് വീട് നിർമ്മാണത്തിന് സൗജന്യമായി നൽകി പ്രവാസി മാതൃകയായി. ഉഴവൂർ സ്വദേശിയായ കിഴക്കേകുറ്റ് ചാക്കോച്ചനാണ് വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ നിരാലംബർക്ക് വീട് നിർമ്മാണത്തിന് ഭൂമി സംഭാവന നൽകിയത്. ഭവനരഹിതരായ കുടുംബങ്ങൾക്ക്...

ഫിലാഡൽഫിയ ആർസനൽസിന് 2024  NAMSL സോക്കർ ടൂർണമെന്റ് ജേതാക്കളായി

ന്യൂ യോർക്ക്: നോർത്ത് അമേരിക്കൻ മലയാളീ Soccer ലീഗ് (NAMSL) ഇന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിൽ വെച്ച് നടത്തപ്പെട്ട മൂന്നാമത് വി.പി സത്യൻ മെമ്മോറിയൽ ടൂർണമെന്റിൽ ഫിലാഡൽഫിയ ആര്സെനൽസ് ജേതാക്കളായി. ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ...

പണപ്പെരുപ്പത്തെ മറികടക്കുന്നതിൽ ഫെഡ് പരാജയപ്പെട്ടു; ഫെഡറൽ റിസർവ് ചെയർ ജെറോം പവലിനെതിരെ കടുത്ത വിമർശനവുമായി...

വാഷിംഗ്‌ടൺ ഡി സി: പണപ്പെരുപ്പത്തെ മറികടക്കുന്നതിൽ പരാജയപ്പെട്ട ഫെഡറൽ റിസർവ് ചെയർ ജെറോം പവലിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച വിമർശിച്ചു, സെൻട്രൽ ബാങ്ക് മേധാവി പരാജയപെട്ടിടത്തു ഞാൻ  വിജയിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു...

ടെക്സസ്സിൽ കൗമാരക്കാരിയെ വെടിവച്ചു കൊലപ്പെടുത്തിയ 14കാരൻ അറസ്റ്റിൽ 

ഡ്രിഫ്റ്റ്വുഡ് (ടെക്സാസ്):ഡ്രിഫ്റ്റ്വുഡിൽ ഒരു കൗമാരക്കാരിയെ കൗമാരക്കാൻ വെടിവച്ചുകൊന്നു.വെടിവയ്പ്പുമായി ബന്ധപ്പെട്ട് 14 വയസ്സുള്ള ആൺകുട്ടിയെ ഡെപ്യൂട്ടികൾ അറസ്റ്റ് ചെയ്തതായി  ഷെരീഫ് ഓഫീസ് അറിയിച്ചു.  ജനുവരി 28 ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെ, ഡ്രിഫ്റ്റ്വുഡിലെ കന്ന ലില്ലി...

ടെക്സസിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ ആൾക്ക് ജീവപര്യന്തം തടവ് 

കോൾഡ്‌സ്പ്രിംഗ്(ടെക്സസ്): 2023-ൽ ടെക്സസിൽ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ മെക്സിക്കൻ പൗരനായ ഫ്രാൻസിസ്കോ ഒറോപെസക്ക്‌  ജീവപര്യന്തം തടവ്. രാത്രി വൈകി  വീട്ടുമുറ്റത്ത് തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും ശബ്ദം കേട്ടതിനെത്തുടർന്നു  കുഞ്ഞു  ഉറക്കത്തിൽ നിന്നും...

കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഉദ്ഘാടനം അതിഗംഭീരമായി നടത്തപ്പെട്ടു

ഹൂസ്റ്റൺ:  അമേരിക്കയിലെ ടെക്സസ് സ്റ്റേറ്റിലെ ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള കുറവിലങ്ങാട് നിവാസികൾ ഒത്തുചേർന്ന് രൂപം നൽകിയിട്ടുള്ള കുറവിലങ്ങാട് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ എന്ന സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി 26നു ബഹു. ഡിസ്ട്രിക്ട്...

പ്രായപൂർത്തിയാകാത്തവർക്കു ലിംഗഭേദ ചികിത്സകൾ നിയന്ത്രിക്കുന്ന ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

വാഷിംഗ്‌ടൺ ഡി സി :19 വയസ്സിന് താഴെയുള്ള കുട്ടികൾക്കും കൗമാരക്കാർക്കും ലിംഗഭേദം സ്ഥിരീകരിക്കുന്ന മെഡിക്കൽ ചികിത്സകൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ട്രംപ് ചൊവ്വാഴ്ച ഒപ്പുവച്ചു, ശസ്ത്രക്രിയകൾ, ഹോർമോൺ...

ഓഫീസിലേക്ക് മടങ്ങാൻ താൽപ്പര്യമില്ലാത്ത ഫെഡറൽ തൊഴിലാളികൾക്ക് രാജിവയ്ക്കാൻ അവസരം നൽകി ട്രംപ് 

വാഷിംഗ്‌ടൺ ഡി സി : ഓഫീസിലേക്ക് മടങ്ങാൻ താൽപ്പര്യമില്ലാത്ത ഫെഡറൽ തൊഴിലാളികൾക്ക് രാജിവയ്ക്കാൻ അവസരം നൽകി ട്രംപ്. ഫെഡറൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള വൈറ്റ് ഹൗസിന്റെ ഏറ്റവും പുതിയ നീക്കമാണിത് തന്റെ ഭരണത്തിന്റെ ഭാഗമായി...

പ്രധാനമന്ത്രി മോദി ഫെബ്രുവരിയില്‍ വൈറ്റ് ഹൗസ് സന്ദർശിക്കുമെന്ന് ഡോണൾഡ് ട്രംപ്

വാഷിംഗ്‌ടൺഡി സി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരിയിൽ  വൈറ്റ് ഹൗസ്  സന്ദർശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. "ഇന്ന് രാവിലെ ഞാൻ അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചു. അടുത്ത മാസം, മിക്കവാറും ഫെബ്രുവരിയിൽ...