40 വർഷങ്ങൾക്ക് മുമ്പ് ഡാളസിൽ വൃദ്ധ സ്ത്രീയെ കൊലപ്പെടുത്തിയ 83കാരൻ അറസ്റ്റിലായി
ഡാളസ് :1981-ൽ ഡാളസിൽ ഒരു വൃദ്ധ സ്ത്രീയെ കൊലപ്പെടുത്തിയതായി പോലീസ് കരുതുന്ന 83 വയസ്സുള്ള വില്ലി ജോൺസ് അറസ്റ്റിലായി. അന്ന് അദ്ദേഹത്തിന് 40 വയസ്സായിരുന്നു. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരോൾ ലംഘനത്തിന് ഈ മാസം...
വൈറ്റ് ഹൗസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ബ്രീഫിംഗ് റൂമിൽ...
വാഷിംഗ്ടൺഡി സി:വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ചൊവ്വാഴ്ച ബ്രീഫിംഗ് റൂമിൽ അരങ്ങേറ്റം കുറിച്ചു, വാർത്താ മാധ്യമങ്ങളുമായി ഇടയ്ക്കിടെ സംസാരിക്കുമെന്നും പോഡ്‌കാസ്റ്റർമാർക്കും സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നവർക്കും ബ്രീഫിംഗ് റൂം തുറന്നുകൊടുക്കുമെന്നും...
“ഡി മലയാളി” ഓൺലൈൻ ദിന പത്രത്തിൻറെ പ്രകാശന കർമം ബിനോയി സെബാസ്റ്റ്യൻ നിർവഹിച്ചു
ഡാളസ്: ഡാലസിൽ നിന്നും പുറത്തിറക്കുന്ന "ഡി മലയാളി" ഓൺലൈൻ ദിനപത്രത്തിൻറെ സ്വിച്ച് ഓൺ കർമ്മം അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ബിനോയി സെബാസ്റ്റ്യൻ നിർവഹിച്ചു.
ജനുവരി 26 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഡാലസ് കേരള...
ജോംഗ ടൈറ്റിൽ പ്രകാശനം ചെയ്തു
നവാഗതനായ റിജുരാജ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ചിത്രമായ ജോംഗയുടെ ടൈറ്റിൽ പ്രകാശനം നടന്നു. പ്രശസ്ത നടനും സംവിധായകനുമായ മേജർ രവിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്. ഒരു മുൻ സൈനിക ഉദ്യോഗസ്ഥൻ്റെ...
ബോളിവുഡ് സിംഗിൾസ് നൈറ്റ് – ട്രാഫിക് ലൈറ്റ് തീം ഫെബ്രുവരി 8ന്
ബോളിവുഡ് രീതിയിലുള്ള ട്രാഫിക് ലൈറ്റ് തീം ബോളിവുഡ് സിംഗിൾസ് നൈറ്റ് ഡബ്ലിനിൽ. ഫെബ്രുവരി എട്ടിന് ഡബ്ലിൻ ദി ബട്ടൺ ഫാക്ടറിയിലാണ് പരിപാടി.
💚 Green: Ready to mingle
💛 Yellow: Let’s see where...
അമേരിക്കയിൽ ലാൻഡിംഗിനിടെ വിമാനം ഹെലികോപ്ടറുമായി കൂട്ടിയിടിച്ചു; 18 പേർക്ക് ദാരുണാന്ത്യം
ലാൻഡിംഗിനിടെ യാത്രാവിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് അപകടം. 18 പേർ മരിച്ചതായാണ് വിവരം. പോട്ടോമാക് നദിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 60 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കൻസാസിലെ വിചിതയിൽ നിന്നും വാഷിംഗ്ടണിലേക്ക്...
യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് 0.25% കുറച്ചേക്കും
യൂറോപ്യൻ സെൻട്രൽ ബാങ്ക് അതിൻ്റെ ഗവേണിംഗ് കൗൺസിൽ ഇന്ന് ചേരുമ്പോൾ പലിശ നിരക്ക് 0.25% കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മോർട്ട്ഗേജുകളുടെ പ്രധാന റീഫിനാൻസിംഗ് നിരക്ക് 3.15% ൽ നിന്ന് 2.9% ആയി കൊണ്ടുവരും....
ഒഐസീസീ അയർലണ്ട് വാട്ടർഫോർഡ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷവും കുടുംബ സംഗമവും വർണ്ണാഭമായി നടത്തപ്പെട്ടു
വാട്ടർഫോർഡ് : ഒഐസീസീ അയർലണ്ട് വാട്ടർഫോർഡ് സംഘടിപ്പിച്ച റിപ്പബ്ലിക്ക് ദിനാഘോഷവും കുടുംബസംഗമവും വാട്ടർഫോർഡ് വാമ ഓഡിറ്റോറിയത്തിൽ വച്ച് വർണ്ണാഭമായി നടത്തപ്പെട്ടു. വാട്ടർ ഫോർഡ് യൂണിറ്റ് പ്രസിഡൻറ് പ്രിൻസ് കെ മാത്യു അദ്ധ്യക്ഷത വഹിച്ച...
ഒരു കഥ.. ഒരു നല്ല കഥ മുപ്പത്തിയൊന്നിന്
മലയാളികളുടെ എക്കാലത്തേയും പ്രിയനായിക ഷീല അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയമായ ചിത്രമാണ് ഒരു കഥ ഒരു നല്ല കഥ. പ്രസാദ് വളാച്ചേരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ബ്രൈറ്റ് ഫിലിംമ്പിൻ്റെ...
ആരോഗ്യ മേഖലയിലെ തൊഴിലന്വേഷകർക്കായി ‘ഓപ്പർച്യൂനിറ്റീസ് പ്ലാറ്റ്ഫോം’ പോർട്ടലുമായി ദുബായ്
ദുബായിൽ ജോലി അന്വേഷിക്കുന്ന ആരോഗ്യപ്രവർത്തകർക്കായി പുതിയ പോർട്ടൽ ആരംഭിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി. വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന അറബ് ഹെൽത്ത് മേളയിലാണ് ഓപ്പർച്യൂനിറ്റീസ് പ്ലാറ്റ്ഫോം എന്ന പേരിൽ പോർട്ടൽ അവതരിപ്പിച്ചത്.നൂതന ഡിജിറ്റൽ...
റൂറൽ റോഡുകളിൽ വേഗപരിധി 60 കി. മീ ആകും; മാറ്റം ഫെബ്രുവരി 7 മുതൽ
റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെയും പരിക്കുകളുടെയും എണ്ണം കുറയ്ക്കാൻ ലക്ഷ്യമിടുന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 7 മുതൽ നിരവധി ഐറിഷ് റോഡുകളിലെ വേഗപരിധി കുറയ്ക്കും. ഗ്രാമീണ പ്രാദേശിക റോഡുകളിലെ സ്ഥിര വേഗത പരിധി...
അയർലണ്ട് മലയാളി തോംസൺ തോമസിന്റെ പിതാവ് നിര്യാതനായി
പൂവത്തിളപ്പ്: ബ്രേ(Bray) മാസ് സെന്റർ സെക്രട്ടറിയും, സീറോ മലബാർ മുൻ സഭാ യോഗം മെമ്പറും, അയർലണ്ട് പിതൃവേദി മുൻ പ്രഡിഡന്റും വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് എക്സിക്യൂട്ടീവ് മെമ്പറുമായ തോംസൺ തോമസിന്റെ...
നാടൻ ഈണത്തിൻ്റെ മനോഹാരിതയിൽ മച്ചാൻ്റെ മാലാഖ വീഡിയോ ഗാനം പുറത്തുവിട്ടു
കരിവള ചിമ്മിയ പോലെയൊരാൾ
കയറിയ വാതിൽപ്പടിയോരം
ഒന്നിവിടം വരെയെത്താനുള്ളിൽ തങ്കരഥം വിളി കേട്ടിന്നോ?
തികഞ്ഞ നാടൻ പാട്ടിൻ്റെ ഈണത്തിൽ വിനീത് ശ്രീനിവാസൻ്റെ ശബ്ദത്തിൽ ഇമ്പമാർന്ന ഒരു ഗാനമാണിത്.
ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന മച്ചാൻ്റെ മാലാഖ എന്ന...
ഹ്യൂമർ, ആക്ഷൻ ജോണറിൽ സാഹസം ആരംഭിച്ചു
മലയാള സിനിമയിലെ നവചൈതന്യത്തിൻ്റെ വക്താക്കളായ അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും, ചലച്ചിത്ര പ്രവർത്തകരുടേയും, ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ ഫ്രണ്ട് റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ.നിർമ്മിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസം എന്ന ചിത്രത്തിന് തുടക്കമിട്ടു.
ജനുവരി...
ജനുവരി 6-ന് മാപ്പ് നൽകിയ ആൾ ട്രാഫിക് സ്റ്റോപ്പിനിടെ വെടിയേറ്റു മരിച്ചു
2021-ൽ യുഎസ് ക്യാപിറ്റലിൽ നടന്ന കലാപത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് ആറ് മാസം തടവിന് ശിക്ഷിക്കപ്പെട്ട ഇൻഡ്യാനയിലെ ഹൊബാർട്ടിൽ നിന്നുള്ള മാത്യു ഡബ്ല്യു.ഹട്ടിൽ (42) ഞായറാഴ്ച ഇന്ത്യാനയിൽ
ട്രാഫിക് സ്റ്റോപ്പിനിടെ അറസ്റ്റ് ചെറുത്തതിനെ തുടർന്ന് ഒരു...
ട്രഷറി സെക്രട്ടറിയായി സ്കോട്ട് ബെസെന്റിന് സെനറ്റിന്റെ സ്ഥിരീകരണം
വാഷിംഗ്‌ടൺ ഡി സി : രാജ്യത്തിന്റെ 79-ാമത് ട്രഷറി സെക്രട്ടറിയായി ഹെഡ്ജ് ഫണ്ട് മാനേജരായ സ്കോട്ട് ബെസെന്റിന് സെനറ്റിന്റെ സ്ഥിരീകരണം ലഭിച്ചു
പ്രസിഡന്റ് ട്രംപിന്റെ ട്രഷറി സെക്രട്ടറിയായി സ്കോട്ട് ബെസെന്റിനെ സ്ഥിരീകരിക്കാൻ തിങ്കളാഴ്ച സെനറ്റ്...
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഗുരുദ്വാരകളിലും തിരച്ചിൽ; ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി സിഖ്...
വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഗുരുദ്വാരകളിൽ തിരച്ചിൽ നടത്തിയ ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി സിഖ് സംഘടനകൾ രംഗത്ത് . ഗുരുദ്വാരകൾ റെയ്ഡ് നടത്തുന്നത് പവിത്രതയ്ക്ക് ഭീഷണിയായി കാണുന്നുവെന്ന് സിഖ് സംഘടനകൾ...
ഡാളസ്-ഫോർട്ട് വർത്ത് മേഖലയിൽ 80-ലധികം പേരെ ഐസിഇ അറസ്റ്റ് ചെയ്തു
ഡാളസ്: ട്രംപ് ഭരണകൂടം ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി നോർത്ത് ടെക്‌സാസിൽ ഞായറാഴ്ച 84 പേരെ അറസ്റ്റ് ചെയ്തുവെന്ന് ഉദ്യോഗസ്ഥൻ പറയുന്നു.
ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് കർശനമാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടതിനെ തുടർന്ന് ഞായറാഴ്ച...
മല്ലപ്പള്ളി സംഗമത്തിന്റെ കുടുംബ സംഗമം ഫെബ്രുവരി 1ന് ശനിയാഴ്ച
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ മല്ലപ്പള്ളി സംഗമത്തിന്റെ 2025 ലെ പൊതുയോഗവും കുടുംബ സംഗമവും വിപുലമായ പരിപാടികളുടെ ഫെബ്രുവരി 1 നു ശനിയാഴ്ച രാവിലെ 11 മുതൽ 2 വരെ സ്റ്റാഫോഡിൽ...
കോവിഡ്-19 വാക്സിൻ എടുക്കാത്തതിന്റെ പേരിൽ പിരിച്ചുവിട്ട 8,000-ത്തിലധികം സൈനികരെ തിരിച്ചെടുക്കും
വാഷിംഗ്‌ടൺ ഡി സി :കോവിഡ്-19 വാക്സിൻ എടുക്കാത്തതിന്റെ പേരിൽ ഡിസ്ചാർജ് ചെയ്ത സൈനികരെ ട്രംപ് തിരിച്ചെടുക്കും.തിരിച്ചെടുക്കുന്ന സൈനികരെ അവരുടെ മുൻ റാങ്കിലേക്ക് പുനഃസ്ഥാപിക്കും, കൂടാതെ അവർക്ക് ആനുകൂല്യങ്ങളും നൽകുമെന്ന് എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.
"2021...

















































