അന്നമ്മ ജേക്കബ് ഫ്ലോറിഡയിൽ അന്തരിച്ചു; പൊതുദർശനവും സംസ്കാര ശുശ്രുഷയും ശനിയാഴ്ച

  ഫ്ലോറിഡ(താമ്പാ): അടൂർ ചുണ്ടോട്ട് അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചു. പരേത ഓമല്ലൂർ വിളവിനാൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ റ്റി.ജി.ജേക്കബ് (പൊടികുഞ്ഞ്).  മക്കൾ: ജോർജ്, ചാണ്ടി, സൂസമ്മ, കോശിക്കുഞ്ഞ്, ഏബ്രഹാം, സാം, സാറ (എല്ലാവരും യു.എസ്.എ) മരുമക്കൾ:...

മോട്ടോർ സൈക്കിൾ അപകടത്തിൽ ഡാളസ് പോലീസ് ഉദ്യോഗസ്ഥന് ദാരുണാദ്യം

ഡാളസ്  (ഹണ്ട് കൗണ്ടി):ഹണ്ട് കൗണ്ടിയിൽ ചൊവ്വാഴ്ച  ഉണ്ടായ അപകടത്തിൽ ഡാളസ് ഓഫീസർ ഗബ്രിയേൽ ബിക്സ്ബി മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5:30 ഓടെ ടെക്സസിലെ യൂണിയൻ വാലിയിൽ നിന്ന് ഏകദേശം ഒന്നര മൈൽ തെക്ക്...

ജിമ്മി കാർട്ടറിന് ആദരാഞ്ജലികൾ അർപ്പിച്ച് അഞ്ച് യുഎസ് പ്രസിഡന്റുമാർ

വാഷിംഗ്‌ടൺ ഡി സി :ഡിസംബർ 29 ന് ജോർജിയയിലെ തന്റെ ജന്മനാടായ പ്ലെയിൻസിൽ 100 വയസ്സുള്ളപ്പോൾ അന്തരിച്ച യുഎസിലെ 39-ാമത് പ്രസിഡന്റ്  ജിമ്മി കാർട്ടറിന്റെ വ്യാഴാഴ്ച വാഷിംഗ്ടൺ നാഷണൽ കത്തീഡ്രലിൽ നടന്ന സംസ്ഥാന...

ജോൺ അലക്സാണ്ടർ അന്ത്രാപെറുടെ പൊതു ദര്ശനവും; സംസ്കാര ശുശ്രൂഷയും ജനു 17,18 തിയ്യതികളിലേക്കു മാറ്റി

ഡാളസ്: 2024 ഡിസംബർ 24ന് ടെക്സസിലെ ഗ്രേപ്പ്‌വൈനിൽ  അന്തരിച്ച വ്യവസായ പ്രമുഖനും ചാരിറ്റി പ്രവർത്തകനുമായ ജോൺ അലക്സാണ്ടർ അന്ത്രാപെറുടെ ഡിസംബർ 10 ,11 തീയതികളിൽ നിശ്ചയിച്ചിരുന്ന പൊതുദര്ശനവും ശവസംസ്കാര ശുശ്രൂഷയും 2025 ജനുവരി...

പി വി അൻവർ തൃണമൂൽ കോണ്‍ഗ്രസ്സില്‍

പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അൻവർ...

ലോസ് ഏഞ്ചല്‍സ് കാട്ടുതീ; മരണം 10, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

യുഎസിലെ ലോസ് ഏഞ്ചല്‍സിനെ ഭീതിയിലാക്കി കാട്ടുതീ പടരുന്നു. കാട്ടുതീയില്‍ മരണസംഖ്യ പത്തായി ഉയര്‍ന്നു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന് കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ലോസ്...

ഡിസംബറിൽ തൊഴിലില്ലായ്മ നിരക്ക് 4.2% ആയി ഉയർന്നു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഡിസംബറിൽ 4.2 ശതമാനമായി ഉയർന്നതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നു, ഒരു മാസം മുമ്പ് 4.1% ആയിരുന്നു. 2023 ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് 4.5...

ക്രാന്തി കേന്ദ്ര സമ്മേളനത്തിന് ഡബ്ലിൻ ഒരുങ്ങുന്നു

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ പുരോഗമ സാംസ്കാരിക സംഘടനയായ ക്രാന്തിയുടെ അഞ്ചാമത് കേന്ദ്ര സമ്മേളനത്തിന് ഡബ്ലിൻ ഒരുങ്ങുന്നു. 2025 ജനുവരി 11 ശനിയാഴ്ച സഖാവ്. സീതാറാം യെച്ചൂരി നഗറിൽ (സെൻ്റ് മാർക്സ് ജി.എ.എ ക്ലബ്,...

ജനുവരി മാസത്തിലെ മലയാളം മാസ്സ് (റോമൻ) Church of Mary Mother of Hope പള്ളിയിൽ ജനുവരി...

ജനുവരി മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ജനുവരി 19 ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാം മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി...

ഭാവഗായകന്‍ പി. ജയചന്ദ്രന് വിട

മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 7.54 ആണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് 7 മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു....

കനത്ത മഞ്ഞു വീഴ്ചക്കു സാധ്യത; നോർത്ത് ടെക്സസിലെ സ്കൂളുകൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ അവധി...

ഡാളസ് :ഡാളസ്-ഫോർട്ട് വർത്ത്, ഗാർലാൻഡ്, മെസ്‌ക്വിറ്റ ,ഡാളസ്  ഐ എസ് ഡി തുട്ങ്ങിയ  നോർത്ത് ടെക്സസ് സ്കൂളുകൾക്ക് ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് വ്യാഴം വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചു. നോർത്ത് ടെക്സസിലെ...

ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല

നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. പരിപാടിയുടെ ദൃശ്യങ്ങൾ...

ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പുതിയ ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

  റിച്ചാർഡ്‌സൺ,(ടെക്സാസ് ): ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട  ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. റിച്ചാർഡ്‌സനിൽ ജനുവരി 4ന് നടന്ന ആദരണീയമായ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത  കോളിൻ കൗണ്ടി കമ്മീഷണർ...

മലങ്കര മാർത്തോമ്മാ സഭ ജനുവരി  ‘താരക മാസം’ ആയി ആചരിക്കുന്നു

  ന്യൂയോർക്/ തിരുവല്ലാ: മലങ്കര മാർത്തോമ്മാ സഭ ജനുവരി  'താരക മാസം' ആയി ആചരിക്കുന്നു. സഭയുടെ ദൗത്യം നിറവേറ്റുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന "മലങ്കര സഭാ താരകം" 132 വർഷം പൂർത്തിയാക്കിയിരിക്കുന്നു. താരകയുടെ  ആരംഭ ...

വിർജീനിയ തിരഞ്ഞെടുപ്പിൽ കണ്ണൻ ശ്രീനിവാസനും ജെജെ സിംഗിനും അനായാസ വിജയം

റിച്ച്മണ്ട്, വിർജീനിയ - 2025 ജനുവരി 6 ന് നടന്ന സംസ്ഥാന, ദേശീയ ശ്രദ്ധ ആകർഷിച്ച വെർജീനിയയുടെ നിയമസഭാ സ്‌പെഷ്യൽ തിരഞ്ഞെടുപ്പുകളിൽ കണ്ണൻ ശ്രീനിവാസനും ജെജെ സിംഗും വിജയിച്ചു. ഓപ്പൺ സെനറ്റ് ഡിസ്ട്രിക്റ്റ്...

STYLEX ൽ ഡിസൈനർ, സീനിയർ അക്കൗണ്ടന്റ് അവസരം

അയർലണ്ടിൽ ഡബ്ലിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇൻ്റീരിയർ ഡിസൈൻ സ്ഥാപനമായ സ്റ്റൈലെക്സ്, ഡിസൈനർ, അക്കൗണ്ടന്റ് തൊഴിലവസരം. കിച്ചൻ ഡിസൈനർ, ഇൻ്റീരിയർ ഡിസൈനർ,സീനിയർ അക്കൗണ്ടന്റ് എന്നിവർക്കാണ് അവസരം. നിങ്ങളുടെ ബയോഡാറ്റ സഹിതമുള്ള വിവരങ്ങൾ careers@stylex.ie-ലേക്ക്...

ഒരുമ മകരനിലാവിനായി ഒരുങ്ങി

ഹൂസ്റ്റൺ: റിവർസ്റ്റോൺ ഒരുമയുടെ ക്രിസ്തുമസ്,പുതുവൽസര കുടുബ സംഗമമായ മകര നിലാവ് 2025 ആഘോഷം ജനുവരി പന്ത്രണ്ടാംതീയതി ഞായറാഴ്ച്ച 4 മണി മൂതൽ സെയ്ൻറ് തോമസ് ഇൻഡ്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ആഡിറ്റോറിയത്തിൽ നടക്കും. നാല് മണി...

വിർജീനിയയുടെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ സുഹാസ് സുബ്രഹ്മണ്യം 119-ാം കോൺഗ്രസിൽ സത്യപ്രതിജ്ഞ ചെയ്തു

വാഷിംഗ്ടൺ ഡിസി - വിർജീനിയയുടെ 10-മത് കോൺഗ്രസ്സ് ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ട സുബ്രഹ്മണ്യം, വിർജീനിയയുടെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ, ദക്ഷിണേഷ്യൻ കോൺഗ്രസ് അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഭഗവദ്ഗീതയിൽ കൈവെച്ച് സുബ്രഹ്മണ്യൻ സത്യപ്രതിജ്ഞ ചെയ്യുന്നതിന്...

കിൽഡെയർ മലയാളി സാജൻ ആന്റണി അന്തരിച്ചു

കിൽഡെയറിലെ നാസിൽ താമസിച്ചിരുന്ന മലയാളി സാജൻ ആന്റണി ക്യാൻസർ രോഗബാധയെ തുടർന്ന് അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളം പള്ളുരുത്തി സ്വദേശിയാണ് സാജൻ. ടൂറിസ്റ്റ് കമ്പനിയിൽ ഡ്രൈവർ ജോലി നേടി ഒരു വർഷം മുമ്പാണ്...

ലൂക്കൻ ക്രിസ്മസ്, നവവത്സര ആഘോഷം ജനുവരി 11 ന്

ഡബ്ലിൻ :ലൂക്കൻ മലയാളി കമ്മ്യൂണിറ്റിയുടെ ഇത്തവണത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 11-ആം തിയതി ശനിയാഴ്ച വൈകുന്നേരം 5 മണി മുതൽ പാമേഴ്‌സ്ടൌൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടത്തപ്പെടും.പതിവ്...