ഐ ഒ സി അയർലണ്ട് ഡോ. മൻമോഹൻ സിങ് അനുസ്മരണം ജനുവരി 26

ഡബ്ലിൻ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിന്റെ നേതൃത്വത്തിൽ, ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന, സാമ്പത്തിക വിദഗ്ദ്ധനുമായിരുന്ന, ഡോക്ടർ മൻമോഹൻ സിങിന്റെ നിര്യാണത്തിലുള്ള അനുസ്മരണ യോഗം ജനുവരി 26-)o തീയതി ഞായറാഴ്ച 2:30 pm...

നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസന സീനിയർ സിറ്റിസൺ ഫെല്ലോഷിപ് സമ്മേളനം സംഘടിപ്പിച്ചു

  ന്യൂയോർക് :മാർത്തോമ ചർച്ച് ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക സീനിയർ സിറ്റിസൺ ഫെല്ലോഷിപ്കൂട്ടായ്മ യോഗം ഡിസംബർ 13 തിങ്കളാഴ്ച വൈകീട്ട് 8 മണിക് (EST )സൂം വഴി സംഘടിപ്പിച്ചു. സീനിയർ സിറ്റിസൺ ഫെലോഷിപ് വൈസ്...

ഡെൻവറിൽ  നാല് പേർക് കുത്തേറ്റു, ഫ്ലൈറ്റ് അറ്റൻഡന്റ് ഉൾപ്പെട രണ്ടു മരണം; പ്രതി അറസ്റ്റിൽ

ഡെൻവർ: വാരാന്ത്യത്തിൽ ഡെൻവറിലെ 16-ാം സ്ട്രീറ്റ് മാളിൽ  നാല് പേർക് കുത്തേറ്റു.മാരകമായി കുത്തേറ്റ  അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് അറ്റൻഡന്റ് ഉൾപ്പെട രണ്ടുപേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡെൻവർ പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ...

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 അവാർഡിനർഹനായി ജോയിച്ചൻ പുതുകുളം

ഡാളസ്: സ്‌നേഹ­ത്തി­ന്റേയും വിന­യ­ത്തി­ന്റേയും നിറ­കുടം,ഒരു മാതൃ­കാ­പു­രു­ഷ­ൻ,അമേരിക്കയിൽ മലയാള മാധ്യമ രംഗത്തെ മുതിർന്ന  മാധ്യമ പ്രവർത്തകൻ,മൂന്നു ദശാബ്ദത്തോളം അമേരിക്കയിലെ മലയാള പത്രങ്ങളുടെ ജീവനാഡിയായി  പ്രവർത്തിച്ച  ജോയിച്ചൻ പുതുകുളം ഈ വിശേഷണങ്ങൾക്കെല്ലാം അർഹനായ വ്യക്തിയാണെന്നതിൽ  തർക്കമില്ല. അമേരിക്കയിലെ...

കൊല്ലം പ്രവാസി അസ്സോസിയേഷൻ ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സാഖീർ ടെന്റിൽ വച്ച്  ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു.  രാത്രി 9 മണി മുതൽ പുലർച്ചെ 3 മണി വരെ നീണ്ടു നിന്ന 200...

ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: ലൈംഗികാധിക്ഷേപക്കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുറ്റം ചെയ്തില്ലെന്ന് പറയാനാകില്ലെന്ന നിരീക്ഷണത്തോടെയാണ് ജാമ്യം. ബോബിയുടെ പരാമർശത്തിൽ ദ്വയാർത്ഥം ഇല്ലെന്ന് പറയാൻ പറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. ജാമ്യ ഹർജിയിലെ ചില പരാമർശങ്ങൾ...

വയനാട് ഉരുൾപൊട്ടൽ ദുരന്തം; കാണാതായവരെ മരിച്ചവരായി കണക്കാക്കും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി...

ടെക്സാസ് തലസ്ഥാനമായ ഓസ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി

ഓസ്റ്റിൻ (ടെക്സാസ്):സംസ്ഥാനത്തുടനീളം പകർച്ചവ്യാധി വൈറസ് കേസുകൾ വർദ്ധിച്ചതോടെ ടെക്സസ് അധികൃതർ താമസക്കാരോട് അവരുടെ പക്ഷി തീറ്റകളും കുളിമുറികളും നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നു, ഓസ്റ്റിൻ പ്രദേശത്ത് അടുത്തിടെ പകർച്ചവ്യാധി കണ്ടെത്തിയതും ഇതിൽ ഉൾപ്പെടുന്നു. ഈ മാസം...

4 ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്നു ഡാളസ് പോലീസിന്...

 ഡാളസ്: 4 ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്നും ടിക്കറ്റ് നൽകരുതെന്നുമാണു  ഡാളസ് പോലീസിന് വെള്ളിയാഴ്ച അയച്ച മെമ്മോയിൽ നിർദ്ദേശം നൽകിയിരിക്കുന്നത്  രണ്ട് ഔൺസിൽ താഴെ കഞ്ചാവ് കൈവശം വച്ചിരിക്കുന്ന...

നോർത്ത് അമേരിക്ക മാർത്തോമ ഭദ്രാസന സീനിയർ സിറ്റിസൺ ഫെല്ലോഷിപ് മീറ്റിംഗ് ഇന്ന് (ജനു 13നു)

ന്യൂയോർക് :മാർത്തോമ ചർച്ച് ഡയോസിസ് ഓഫ് നോർത്ത് അമേരിക്ക സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ് കൂട്ടായ്മ യോഗം ഡിസംബർ 13 തിങ്കളാഴ്ച വൈകീട്ട് 8 മണിക് (EST )സൂം വഴി നടത്തപ്പെടുന്നു.  നോർത്ത് അമേരിക്ക മാർത്തോമ...

ജനുവരി 6ന് അക്രമം നടത്തിയ ആളുകൾക്ക് മാപ്പ് നൽകരുതെന്ന് നിയുക്ത വൈസ് പ്രസിഡന്റ്

ന്യൂയോർക് :ജനുവരി 6 ന് അക്രമം നടത്തിയ ആളുകൾക്ക് മാപ്പ് നൽകരുതെന്ന് നിയുക്ത വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ന്യൂസ് സൺ‌ഡേ" യ്ക്ക് നൽകിയ അഭിമുഖത്തിൽ.പറഞ്ഞു."ഇത് വളരെ ലളിതമാണെന്ന് ഞാൻ കരുതുന്നു,...

പാലായിൽ ആന്ധ്രാപ്രദേശ് തീർത്ഥാടക സംഘം  സഞ്ചരിച്ച ബസും  ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു 

പാലാ: ആന്ധ്രാപ്രദേശ് തീർത്ഥാടക സംഘം  സഞ്ചരിച്ച ബസും  ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. പരുക്കേറ്റ ഓട്ടോറിക്ഷ  യാത്രക്കാരൻ കൂരാലി സ്വദേശി എബിനെ ( 33 )  ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ...

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് എം.ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഏഴു പതിറ്റാണ്ട് മലയാളത്തിന്റെ സുകൃതമായി നിറഞ്ഞ അതുല്യ വ്യക്തിത്വമായിരുന്ന എം. ടി വാസുദേവൻ നായരുടെ ഓർമ്മകൾക്ക് മുൻപിൽ ബാഷ്പാഞ്ജലികൾ അർപ്പിച്ചുകൊണ്ട്  ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.  “എം. ടി ഓർമ്മകളുടെ നാലുകെട്ട്”...

ഡോണള്‍ഡ് ട്രംപിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ പട്ടികയിൽ നരേന്ദ്രമോദിയില്ല 

വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ  പട്ടിക പുറത്തു വിട്ടു. ജനുവരി 20 നാണ് ചടങ്ങ് നടക്കുന്നത്. യു എസ് സമയം ഉച്ചയ്ക്ക് 12 മണിക്ക് ചടങ്ങ്...

എലിവേറ്ററിൽ കുടുങ്ങിയ “വെന്റിലേറ്റർ രോഗിയെ” സഹായിച്ച മലയാളി നഴ്സിന് അംഗീകാരം 

ന്യൂയോർക്: എലിവേറ്ററിൽ കുടുങ്ങി പോയ വെന്റിലേറ്റർ പേഷ്യന്റിനെ സഹായിച്ച  സിസ്റ്റർ ഐമി വർഗീസിന് അംഗീകാരമായി ഡെയ്സി അവാർഡ്. ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എറണാകുളം തിരുവാണിയൂർ സ്വദേശി സിസ്റ്റർ ഐമി വർഗീസിനാണു...

സർക്കീട്ട് ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു

അജിത് വിനായക് ഫിലിംസിൻ ഇൻഅസ്സോസ്സിയേഷൻ വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക് അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ നിർമ്മിച്ച് താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമമാണ് സർക്കീട്ട്. ഈ ചിത്രത്തിൻ്റെ...

ടെക്സാസിൽ ആറ് മേസിസിൻ്റെ സ്റ്റോറുകൾ അടച്ചുപൂട്ടുന്നു

റീട്ടെയിൽ ഭീമന്മാരുടെ പോരാട്ടങ്ങൾക്കിടയിൽ പുതിയ തന്ത്രത്തിന്റെ ഭാഗമായി അടച്ചുപൂട്ടാൻ നിശ്ചയിച്ചിരിക്കുന്ന 66 സ്ഥലങ്ങളുടെ പട്ടിക ഡിപ്പാർട്ട്‌മെന്റ് സ്റ്റോർ പുറത്തിറക്കി. ടെക്സസിൽ അടച്ചു പൂട്ടുന്ന  സ്റ്റോറുകളിൽ അതിന്റെ ഫെയർവ്യൂ ലൊക്കേഷൻ, പ്ലാനോയിലെ വില്ലോ ബെൻഡിലെ...

കനത്ത മൂടൽമഞ്ഞ്; അയർലണ്ടിലുടനീളം യെല്ലോ അലേർട്ട്

Met Éireann രാജ്യമെമ്പാടും മൂടൽമഞ്ഞ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് ഞായറാഴ്ച രാവിലെ 9 മണി വരെ നീണ്ടുനിൽക്കും. മൂടൽമഞ്ഞ് ദൂരക്കാഴ്ചയ്ക്ക് തടസ്സമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്...

അയർലണ്ടിലെ അതിശൈത്യം: എമർജൻസി പേയ്‌മെൻ്റിന് അപേക്ഷിക്കാം

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന അതിശൈത്യം ആയിരക്കണക്കിന് ആളുകളെ ബാധിച്ചു. കടുത്ത മഞ്ഞുവീഴ്ച കാരണം താപനില -8 ഡിഗ്രി വരെ താഴ്ന്നു. അയർലൻഡിലുടനീളമുള്ള വീടുകൾക്ക് കേടുപാടുകൾ വന്നിട്ടുണ്ട്. ഇവ പരിഹരിക്കുന്നതിനായി അധിക സാമ്പത്തിക...

കനത്ത മഞ്ഞിൽ ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ്; എമർജൻസി വാതിലുകളിലൂടെ പുറത്തിറങ്ങേണ്ടി വന്ന യാത്രക്കാർക്ക്...

അറ്റ്ലാൻറ: കനത്ത മഞ്ഞിൽ ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ്, എമർജൻസി വാതിലുകളിലൂടെ പുറത്തിറങ്ങേണ്ടി വന്ന യാത്രക്കാർക്ക് പരിക്ക്. 200ഓളം യാത്രക്കാർക്കാണ് അമേരിക്കയിലെ അറ്റ്ലാൻറ വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെയാണ് വൻ ദുരന്തം തലനാരിഴയ്ക്ക് വഴിമാറിയത്....