പൊതു-സ്വകാര്യ മേഖലകളിൽ ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരുടെ ശമ്പളത്തിൽ 30% വരെ വ്യത്യാസം

അയർലൻഡ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ പൊതു-സ്വകാര്യ മേഖലകളിലെ ഹെൽത്ത് കെയർ അസിസ്റ്റൻ്റുമാരുടെ (എച്ച്സിഎ) വരുമാനം തമ്മിൽ ഗണ്യമായ വേതന വ്യത്യാസമുള്ളതായി പുതിയ പഠനം. യൂറോപ്യൻ ഫെഡറേഷൻ ഓഫ് പബ്ലിക് സർവീസ് യൂണിയനുകളുടെ (ഇപിഎസ്‌യു)...

റിവോൾവർ റിങ്കോ; കിരൺ നാരായണൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടത്തി

താരകാപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ തിരക്കഥ രചിച്ച്സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് റിവോൾവർ റിങ്കോ എന്നു നാമകരണം ചെയ്തിരിക്കുന്നു. പ്രശസ്ത നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ്റെഒഫീഷ്യൽ പേജിലൂടെയാണ് ഈ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ചിരിക്കുന്നത്. കുട്ടികളുടെ കാഴ്ച്ചപ്പാടുകൾക്കനുസരിച്ച്,...

വിയന്നയുടെ മണ്ണിൽ പൊന്നായി വിളഞ്ഞ് പ്രോസി… പ്രിൻസ് പള്ളിക്കുന്നേലിന്റെ വിജയത്തിന് 25 വയസ്സ്

തൊണ്ണൂറുകളിൽ കടലും കരയും താണ്ടി മലപ്പുറത്തെ കർഷകകുടുംബത്തിൽ നിന്നും യൂറോപ്പിലെ ഓസ്ട്രിയയുടെ തലസ്‌ഥാനമായ വിയന്നയിലെത്തിയ പ്രിൻസ് പള്ളിക്കുന്നേലിന്റെ പക്കൽ പിതാവ് നൽകിയ 100 ഡോളറായിരുന്നു ആകെയുണ്ടായിരുന്നത്. വിയന്നയിലെ യൂണിവേഴ്സിറ്റി പഠനത്തോടൊപ്പം ഒരു ചെറിയ...

കുവൈറ്റിൽ 700 കോടിയുടെ ബാങ്ക് തട്ടിപ്പ്; ലോണെടുത്ത 1425 മലയാളികൾ മുങ്ങി; പ്രതികളിൽ ഭൂരിഭാഗവും...

കുവൈറ്റിലെ ബാങ്കിൽ നിന്നും കോടികൾ ലോണെടുത്ത ശേഷം കേരളത്തിലേക്കും വിദേശ രാജ്യങ്ങളിലേക്കും മുങ്ങിയ മലയാളികൾക്കെതിരെ അന്വേഷണം. കേരളത്തിൽ 10 കേസുകൾ ഇതുമായി ബന്ധപ്പെട്ട് രജിസ്‌‌റ്റർ ചെയ്‌തു. ഗൾഫ് ബാങ്ക് കുവൈറ്റിന്റെ 700 കോടി...

The Mudra School of Indian Classical Dances proudly presents its seventh grand “Arangettam” on December...

With just two days to go, the countdown has begun for Arangettam 2024, a signature event that underscores Mudra's distinction as a beacon of Indian classical...

വിദഗ്ധ തൊഴിലാളികളുടെ ദൗർലഭ്യവും വർദ്ധിച്ചുവരുന്ന വേതന സമ്മർദ്ദവും ആരോഗ്യമേഖലയിൽ വെല്ലുവിളിയാകുന്നു

ജീവനക്കാരുടെ കുറവ്, വേതനം, ദീർഘകാല പരിചരണ ശേഷി, വർദ്ധിച്ചുവരുന്ന പൊതു-സ്വകാര്യ വേതന അന്തരം എന്നിവയുടെ കാര്യത്തിൽ ആരോഗ്യ സംരക്ഷണ മേഖല അടിയന്തിര സമ്മർദ്ദം നേരിടുന്നു. എക്സൽ റിക്രൂട്ട്‌മെൻ്റിൻ്റെ 2025-ലെ ഹെൽത്ത്‌കെയർ സാലറി ഗൈഡ്...

‘മുദ്ര’ സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസിന്റെ ഏഴാമത് അരങ്ങേറ്റം ഡിസംബർ...

അയർലണ്ടിന്റെ മണ്ണിൽ ഇന്ത്യൻ ക്ലാസിക്കൽ നൃത്താഭ്യാസത്തിന്റെ മുഖമുദ്രയായി തിളങ്ങുന്ന ”മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസ്” ഒരുക്കുന്ന 'അരങ്ങേറ്റം 2024'ന് തിരിതെളിയാൻ ഇനി രണ്ട് ദിനങ്ങൾ മാത്രം. ഡിസംബർ 8, ഞായറാഴ്ച...

കാൻഡി

സോഷ്യൽ മീഡിയയിൽ ഞാനത്ര സജീവമായിരുന്നില്ല. പുതിയ തലമുറയ്ക്ക് വായിക്കാനും എഴുതാനും ധാരാളം സാധ്യതകളുള്ള ഇടങ്ങളെന്ന നിലയിൽ ഞാനവയെ തള്ളിപ്പറയുന്നില്ല. പക്ഷെ, ഉള്ളുതുറന്ന് അവയുമായി പൊരുത്തപ്പെടാൻ എനിക്കിപ്പോഴും സാധിച്ചിട്ടില്ല. വല്ലപ്പോഴുമൊക്കെ പ്രത്യക്ഷപ്പെടും, തിരികെപ്പോകും. അത്രമാത്രം....

അന്തരിച്ച അയർലണ്ട് മലയാളി വർക്കി ദേവസിയുടെ സംസ്കാരം ഡിസംബർ 6, വെള്ളിയാഴ്ച

ദ്രോഹടയിൽ അന്തരിച്ച മലയാളി വർക്കി ദേവസിയുടെ സംസ്‌കാരം ഡിസംബർ 6, വെള്ളിയാഴ്ച നാട്ടിൽ നടക്കും. നാളെ ഉച്ചകഴിഞ്ഞ് 3.30 ന് കാഞ്ഞൂർ സെന്റ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും....

ഡെയിലി ഡിലൈറ്റ് ഓണം ലക്കി ഡ്രോ; 1 പവൻ സ്വർണ സമ്മാനം കൗണ്ടി വിക്ലോയിലെ...

ഡെയിലി ഡിലൈറ്റ് ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ലക്കി ഡ്രോയുടെ ഫലം പ്രഖ്യാപിച്ചു. മലയാളികളായ ജീമോൻ പ്ലാവുങ്കൾ, ഭാര്യ സൂസൻ എന്നിവരാണ് ലക്കി ഡ്രോയിലെ ഭാഗ്യശാലികൾ. ഒരു പവൻ സ്വർണമാണ് സമ്മാനമായി ലഭിച്ചത്. കൗണ്ടി വിക്ലോയിലെ...

ഈ ക്രിസ്മസിനും കേക്ക് Daily Delight മാത്രം

ക്രിസ്മസിന്റെ വരവറിയിച്ച് എങ്ങും കരോൾ സംഗീതം ഒഴുകിയെത്തുന്നു. ഡിസംബർ പിറന്നതോടെ വീട്ടിലും നാട്ടിലും നക്ഷത്രങ്ങളും, പുൽക്കൂടും, അലങ്കാര വിലക്കുകളും ഒക്കെയായി ക്രിസ്മസിനെ വരവേൽക്കാൻ ഏവരും ഒരുങ്ങുകയാണ്. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇരട്ടി മധുരമേകാൻ ഇത്തവണയും...

സർക്കാർ രൂപീകരണത്തിനായി സഖ്യകക്ഷി ചർച്ചകൾ ഊർജ്ജിതം; ഫിയാന ഫെയ്‌ലും ഫൈൻ ഗെയ്ലും പ്രതിനിധികളെ ചുമതലപ്പെടുത്തി

മറ്റ് പാർട്ടികളുമായും സ്വതന്ത്രന്മാരുമായും സഖ്യ സാധ്യതകളെ കുറിച്ച് ചർച്ചകൾ നടത്താൻ ഫിയന്ന ഫെയ്ലും ഫൈൻ ഗെയ്ലും പ്രതിനിധികളെ നിയോഗിച്ചു.പൊതുതിരഞ്ഞെടുപ്പിൽ ഫിയന്ന ഫെയ്ൽ 48 സീറ്റുകൾ നേടിയപ്പോൾ അവരുടെ മുൻ സഖ്യകക്ഷികൾ 38 സീറ്റുകൾ...

സ്വകാര്യ മേഖലയിൽ 7% വരെ ശമ്പള വർദ്ധനവ് ശുപാർശ ചെയ്ത് ICTU

സ്വകാര്യ മേഖലയിലെ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിയനുകൾ 2025-ൽ 4% മുതൽ 7% വരെ ശമ്പള വർദ്ധനവ് ആവശ്യപ്പെടണമെന്ന് ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസ് (ICTU) ശുപാർശ ചെയ്യുന്നു. ഐസിടിയു അതിൻ്റെ...

മുൻ ബോയ് ഫ്രണ്ടിനെയും സുഹൃത്തിനെയും കൊലപ്പെടുത്തിയതിന് നർഗീസ് ഫഖ്രിയുടെ സഹോദരി അറസ്റ്റിൽ

ന്യൂയോർക്ക്, ന്യൂയോർക്ക് - ക്വീൻസിലുണ്ടായ മാരകമായ തീപിടിത്തവുമായി ബന്ധപ്പെട്ട് റോക്ക്സ്റ്റാർ-ഫെയിം നടൻ നർഗീസ് ഫക്രിയുടെ സഹോദരി ആലിയ ഫക്രിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകം, തീകൊളുത്തൽ എന്നീ നാല് കുറ്റങ്ങൾ ചുമത്തി. നവംബർ 2...

ഡബ്ലിൻ മലയാളി സഹോദരങ്ങളുടെ പിതാവ് എം. സി. വർഗീസ് നിര്യാതനായി

ഡബ്ലിൻ മലയാളികളുടെ പിതാവ് നിര്യാതനായി. ഡബ്ലിനിൽ താമസിക്കുന്ന സഹോദരിമാരായ ടിജിമോൾ (Lucan) ബിന്ദു ജോർജ് (Lucan), അമ്പിളി ജോർജ് (Citywest) രമ്യ ജോർജ് (Blanchardstown) എന്നിവരുടെ പിതാവ് മുവാറ്റുപുഴ ആയവന സ്വദേശി എം...

നവംബറിൽ തൊഴിലില്ലായ്മ നിരക്ക് 4.1% ആയി കുറഞ്ഞു – CSO

തൊഴിലില്ലായ്മ നിരക്ക് ഒക്ടോബർ മാസത്തിലെ 4.2 ശതമാനത്തിൽ നിന്ന് നവംബറിൽ 4.1 ശതമാനമായി കുറഞ്ഞതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നു. തൊഴിൽരഹിതരുടെ എണ്ണം നവംബറിൽ 118,900 ആയി. ഒക്ടോബറിൽ...

ഡാർക്ക് ക്രൈം ത്രില്ലറുമായി അജു വർഗീസും ജാഫർ ഇടുക്കിയും

ഡാർക്ക് ക്രൈം ത്രില്ലർ സിനിമയുടെ ഭാഗമാകുകയാണ് അജു വർഗീസും ജാഫർ ഇടുക്കിയും. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കൽ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭഗവതിപുരം, ഹലോ ദുബായ്ക്കാരൻ, മൂന്നാം...

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് അപകടം 

പാലാ: ബൈക്കും ട്രാവലറും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ കണ്ണൂർ സ്വദേശി വിപിനെ  (22) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.30 യോടെ കടുത്തുരുത്തി സമീപ ഭാഗത്ത് വച്ചായിരുന്നു അപകടം. GNN NEWS...

വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചു  ബൈക്ക് യാത്രികരായിരുന്ന വാ​ഗമൺ സ്വദേശികൾ നെപ്പോളിയൻ ( 35) ഭാര്യ മോനിഷ (...

കൂവപ്പള്ളിയിലും മുരിക്കുംപുഴയിലും വാഹനാപകടം; 2 പേർക്ക് പരിക്ക്

പാലാ: ചൊവ്വാഴ്ച്ച രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൂവപ്പള്ളിയിൽ ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടെ കാർ ഇടിച്ചു കയറി  കൂവപ്പള്ളി സ്വദേശിയായ ബൈക്ക് യാത്രികൻ...