ആശങ്കയുയർത്തി Darragh കൊടുങ്കാറ്റ്; വെള്ളിയാഴ്ച കരതൊടുമെന്ന് മുന്നറിയിപ്പ്

Darragh കൊടുങ്കാറ്റിനെ നേരിടാൻ അയർലൻഡ് തയ്യാറെടുക്കുന്നു. Darragh കൊടുങ്കാറ്റ് ഈ ആഴ്‌ച അവസാനത്തിൽ കരതൊടുമെന്ന് പ്രതീക്ഷിക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്തുടനീളം ശക്തമായ കാറ്റും മഴയും ഉണ്ടാകും. Darragh കൊടുങ്കാറ്റ് ഈ വെള്ളിയാഴ്ച അയർലൻഡിലെത്തുമെന്ന്...

അയർലൻഡ് മലയാളി ഷാലറ്റ് ബേബിയുടെ പൊതുദർശനം ഡിസംബർ നാലിന്

അയർലൻഡ് മലയാളി ഷാലറ്റ് ബേബിയുടെ ഭൗതീക ശരീരം ദർശിച്ചു ആദരാഞ്ജലികൾ അർപ്പിക്കുവാനും,  കുടുംബത്തെ ആശ്വസിപ്പിച്ചു പ്രാർത്ഥിക്കുവാനുമായി 04/12/2024 ബുധനാഴ്ച വൈകുന്നേരം 4 മുതൽ 6 മണി വരെയുള്ള സമയത്തു  Our Lady of...

സർക്കാർ രൂപീകരണ ചർച്ചകൾ ചൂടുപിടിക്കുന്നു; പാർട്ടികളുടെ ആദ്യ പാർലമെൻ്ററി യോഗം ഇന്ന്

2024 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം മൂന്ന് രാഷ്ട്രീയ പാർട്ടികൾ അവരുടെ ആദ്യ പാർലമെൻ്ററി യോഗങ്ങൾ ഇന്ന് നടത്തും.ഫിയന്ന ഫെയ്ൽ, സിൻ ഫെയ്ൻ, ഫൈൻ ഗെയ്ൽ എന്നിവരുടെ യോഗങ്ങൾ അടുത്ത സഖ്യസർക്കാരിനെ കുറിച്ചുള്ള ചർച്ചകൾക്ക്...

ക്രിസ്മസ്- ന്യൂ ഇയർ കെങ്കേമമാക്കാൻ ബ്ലാക്ക് ജാക്ക് ഇവന്റ്സ് ഒരുക്കുന്ന CARNIVAL PARTY ഡബ്ലിനിൽ

അയർലൻഡ് സംഗീതപ്രേമികൾക്ക് ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ പവർ പാക്ക്ഡ് സംഗീതനിശ ഒരുങ്ങുന്നു. ബ്ലാക്ക് ജാക്ക് ലണ്ടൻ ലിമിറ്റഡ് ഒരുക്കുന്ന 'CARNIVAL PARTY' ക്ക് ഡബ്ലിൻ വേദിയാകുന്നു. നിങ്ങളുടെ പ്രിയങ്കരരായ ഫെജോയുടെ ചടുലമായ...

തുടരും എന്ന ചിത്രത്തിലൂടെ മോഹൻലാൽ – ശോഭന കൂട്ടുകെട്ട്

നീണ്ട ഇടവേളകൾക്കു ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ - ശോഭന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത്...

6,000-ത്തിലധികം പേൾക്ക് കൂടി ഐറിഷ് പൗരത്വം നൽകി

കെറിയിലെ INEC കില്ലർണിയിൽ നടക്കുന്ന ഏഴ് ചടങ്ങുകളിൽ 6,000-ത്തിലധികം വിദേശികൾക്ക് ഐറിഷ് പൗരത്വം നൽകി. 2024-ൽ 30,000-ലധികം പേർക്കാണ് ഐറിഷ് പൗരത്വം ലഭിച്ചത്. 2023-ൽ ഐറിഷ് പൗരത്വം ലഭിച്ചത് 20,000 പേർക്കാണ്. 2022-ലെ...

കേരള ഹൗസ് കാർണിവൽ 2025; വള്ളംകളി മെയ്‌ 11ന്, രജിസ്ട്രേഷൻ പൂർത്തിയായി

ഓളപരപ്പിൽ ആവേശം നിറച്ച്, കാണികളുടെ ആർപ്പുവിളികളാൽ ആഘോഷമാകുന്ന കേരള ഹൗസ് വള്ളംകളി 2025 മെയ്‌ 11ന്. വള്ളംകളി പ്രേമികളുടെ നെഞ്ചിടിപ്പിന്റെ താളത്തിൽ തുഴയെറിഞ്ഞു മുന്നേറാൻ ഇത്തവണയും കേരള ഹൗസ് വേദിയൊരുക്കുന്നു. വള്ളംകളി മത്സരത്തിന്റെ...

പാലായിൽ പരിശുദ്ധ അമലോത്ഭവ  ദൈവമാതാവിൻ്റെ ജൂബിലി തിരുനാളിന് കൊടിയേറി; ഇനി എട്ട് നാൾ നീണ്ട്...

പാലാ: പാലായിൽ ഇനി എട്ട് നാൾ നീണ്ട് നിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പരിശുദ്ധ അമലോത്ഭവ ദൈവമാതാവിൻ്റെ ജൂബിലി തിരുനാൾ പന്തലിൽ പതാക ഉയർന്നു. ളാലം സെൻറ് മേരീസ് പള്ളിയിൽ നിന്നും...

കളർകോട് വാഹനാപകടം; ഓവർലോഡും വാഹനത്തിന്‍റെ കാലപഴക്കവും ഉൾപ്പെടെ നിരവധി ഘടകങ്ങള്‍ അപകടകാരണമാകാമെന്ന് ആര്‍ടിഒ

ആലപ്പുഴ: കളർകോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ച അപകടത്തിന് പല ഘടകങ്ങള്‍ കാരണമായിരിക്കാമെന്ന് ആര്‍ടിഒ എകെ ദിലു പറഞ്ഞു. ഓവര്‍ലോഡ്, വാഹനത്തിന്‍റെ കാലപഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം...

കരുവന്നൂർ കള്ളപ്പണ ഇടപാട്; ഇഡി സുപ്രിം കോടതിയിലേക്ക്

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇഡി സുപ്രിം കോടതിയിലേക്ക്. പ്രതികൾ കുറ്റം ചെയ്തെന്ന് കരുതുന്നില്ലെന്ന ഹൈക്കോടതി പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിക്കുന്നത്. പി.ആർ അരവിന്ദാക്ഷന്റെയും സി.കെ ജിൽസിന്റെയും ജാമ്യ...

മനയ്ക്കൽ മനയിലെ ദുരൂഹതകൾ നിവർത്തുന്ന ദി പ്രൊട്ടക്ടർ പൂർത്തിയായി

വടക്കേ മലബാറിലെ പ്രശസ്തമായ മനയ്ക്കൽമന ഏറെ നിഗൂഢതകൾ നിറഞ്ഞതാണ്. ബ്രിട്ടിഷ് ഭരണാധികാരികളുടെ വിശ്വസ്തർ കൂടിയായിരുന്ന മനയ്ക്കൽ മനയിലെ ദുരൂഹതകളുടെ പിന്നാമ്പുറങ്ങളിൽ ഞെട്ടിപ്പിക്കുന്ന പല കഥകളുമുണ്ട്. ഇവിടെ അടുത്തിട അരങ്ങേറിയ വലിയ ദുരന്തങ്ങളുടെ ചുരുളുകൾ...

ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾ വ്യാപകം; കഴിഞ്ഞ വർഷം ഷോപ്പർമാരിൽ അഞ്ചിൽ ഒരാൾ തട്ടിപ്പിനിരയായി

കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ സ്ഥിരമായി ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരിൽ അഞ്ചിൽ ഒരാൾക്ക് തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെട്ടതായി പുതിയ പഠനം കണ്ടെത്തി. 500 യൂറോയിൽ കൂടുതൽ നഷ്ടപ്പെട്ടതായി ഇവരിൽ പത്തിലൊന്ന് പേരും പറഞ്ഞു. ബാങ്കിംഗ്...

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സമ്മേളനം നടത്തി; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സമ്മേളനം നടത്തി അടുത്ത സമ്മേളന കാലയളവ് വരെ വാട്ടർഫോർഡ് യൂണിറ്റിനെ നയിക്കാനുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തു. 28.11.24 ൽ യെച്ചൂരി നഗറിൽ ചേർന്ന സമ്മേളനം ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത്...

ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലിയുടെ തോൽവി; തെരഞ്ഞെടുപ്പിൽ സർക്കാർ സ്വയം വരുത്തിയ തിരിച്ചടി

ഐറിഷ് പൊതുതെരഞ്ഞെടുപ്പിൽ സർക്കാർ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണ് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലിയുടെ പരാജയം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സ്റ്റീഫൻ ഡോണലിക്ക് ഡെയിൽ സീറ്റ് നഷ്ടപ്പെട്ടു. 2016-ൽ സോഷ്യൽ ഡെമോക്രാറ്റുകളുടെ അംഗമെന്ന നിലയിൽ...

കേരളത്തിൽ അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും; 4 ജില്ലകളിൽ റെഡ് അലർട്ട് തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് 4 ജില്ലകളിൽ റെഡ് അലർട്ട് തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് നിലനിൽക്കുന്ന വടക്കൻ കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്....

വോട്ടെണ്ണൽ മൂന്നാം ദിനത്തിലേക്ക്: 162 മണ്ഡലങ്ങളിൽ ഫലം പൂർത്തിയായി

അയർലണ്ടിലെ പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്നാം ദിവസം പുരോഗമിക്കുകയാണ്. ഇനി അഞ്ച് മണ്ഡലങ്ങൾ മാത്രമാണ് വോട്ടെണ്ണൽ. കാവൻ-മൊനാഗൻ ;കോർക്ക് നോർത്ത് സെൻട്രൽ ; കിൽഡെയർ നോർത്ത് ; ലൗത്ത് ആൻഡ് ടിപ്പററി നോർത്ത് ...

ഫിൻജെൽ ചുഴലിക്കാറ്റ്; മരണം 13 ആയി

ചെന്നൈ: ഫിൻജെൽ ചുഴലിക്കാറ്റ് കരതൊട്ട തമിഴ്‌നാട്ടിലും പുതുചേരിയിലുമായി മരണം 13 ആയി. തിരുവണ്ണാമലൈയിൽ മൂന്ന് പേർ മരിച്ചു. വിഴുപ്പുറത്തിനും ചെന്നൈക്കും ഇടയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പല ട്രെയിനുകളും കാട്‌പാടി വഴി തിരിച്ചുവിട്ടു. തമിഴ്‌നാട്ടിൽ...

മൂന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ടാറ്റ ട്രാൻസ്ഫോർമേഷൻ പ്രൈസ്

ന്യൂയോർക്ക്: ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസസിൻ്റെ പങ്കാളിത്തത്തോടെ, ദേശീയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ നൂതനമായ പ്രവർത്തനങ്ങൾ നടത്തിയതിന് അമർത്യ മുഖോപാധ്യായ, സി. ആനന്ദരാമകൃഷ്ണൻ, രാഘവൻ വരദരാജൻ,എന്നീ മൂന്ന് ഇന്ത്യൻ ശാസ്ത്രജ്ഞരെ അംഗീകരിച്ചുകൊണ്ട് 2024 ലെ...

സൗത്ത് കരോലിന മേയർ കാർ അപകടത്തിൽ മരിച്ചു

 സൗത്ത് കരോലിന: സൗത്ത് കരോലിന മേയറായ ജോർജ്ജ് ഗാർണർ (49) ഒരു കാർ അപകടത്തിൽ മരിച്ചു. തൻ്റെ മുഴുവൻ പോലീസ് സേനയും രാജിവച്ച് ദിവസങ്ങൾക്ക് ശേഷമാണ് അപകടം സംഭവിച്ചത്. ഡാർലിംഗ്ടൺ കൗണ്ടി കൊറോണർ ജെ...

ട്രംപ് മാപ്പുനൽകിയ ചാൾസ് കുഷ്‌നറെ ഫ്രഞ്ച് അംബാസഡറായി തിരഞ്ഞെടുത്തത് വിവാദത്തിന് തിരികൊളുത്തി

വെസ്റ്റ് പാം ബീച്ച്,ഫ്ലോറിഡ:ട്രംപിൻ്റെ മരുമകൻ ജാർഡ് കുഷ്‌നറുടെ പിതാവും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ ചാൾസ് കുഷ്‌നറെ ഫ്രാൻസിലെ അംബാസഡറായി നോമിനേറ്റ് ചെയ്യുന്നതായി  നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞു. ചാൾസ് കുഷ്‌നറെ "ഒരു...