ക്രിസ്തുമസ് കേരള ഭക്ഷ്യ മേളക്കു തട്ടുകട തെരുവൊരുക്കാൻ ലീഗ് സിറ്റി മലയാളികൾ

ജീമോൻ റാന്നി ലീഗ് സിറ്റി (ടെക്സാസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്തുമസ് ന്യൂഇയർ കൂട്ടായ്മ വിന്റർബെൽസ്-2024, ഡിസംബർ 27 ന് വെള്ളിയാഴ്ച  വൈകിട്ട് 5 മണിക്ക് ഹെറിറ്റേജ് പാർക്ക്...

മാധ്യമപ്രവർത്തകനും സാഹിത്യകാരനും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനുമായ പി.പി.ചെറിയാന്റെ സപ്തതി ആഘോഷിച്ച് ഡാലസിലെ മലയാളി സമൂഹം

ഡാലസ്: മാധ്യമപ്രവർത്തകനും സാഹിത്യകാരനും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനുമായ പി.പി. ചെറിയാന്റെ സപ്തതി ആഘോഷം ഡാലസിൽ നടന്നു. പി.പി. ചെറിയാന്റെ സപ്ത‌തി ആഘോഷം ഡി മലയാളി കൂട്ടായ്മയും സാമൂഹ്യ- സാംസ്കാരിക മേഖലയിലെ പ്രവർത്തകരും സംയുക്‌തമായിട്ടാണ്...

മാർക്കോ പ്രൊമോസോംഗ് പുറത്തുവിട്ടു

ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസിൻ്റെ ബാനറിൽ  ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ പ്രൊമോ വീഡിയോ സോംഗ് പുറത്തുവിട്ടു. ഉണ്ണി മുകുന്ദൻ ഒരിടവേളക്കുശേഷം...

ഫിൻജെൽ കരതൊട്ടു; ചെന്നൈയിൽ നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി

ചെന്നൈ: ഫിൻജെൽ ചുഴലിക്കാറ്റ് കരതൊട്ടു. ചെന്നൈയിൽ നൂറിലേറെ വിമാനങ്ങൾ റദ്ദാക്കി. 19 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല. നാളെ പുലർച്ചെ 4 വരെ അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ...

ബറോസിന്‍റെ മാന്ത്രികപ്പാവ ‘വൂഡോ’യെ ഏറ്റെടുത്ത് ആരാധകർ

മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മോഹൻലാൽ ചിത്രം ബറോസിന്റെ ഓരോ അപ്ഡേറ്റും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്ത്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊന്നായ വൂഡോയെ പരിചയപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. ബറോസിന്റെ പുതിയ പോസ്റ്ററിലൂടെയാണ് വൂഡൂ...

അന്തരിച്ച ഷാലറ്റ് ബേബിയുടെ ശുശ്രൂഷയും പൊതുദർശനവും ഡിസംബർ 1,4 തീയതികളിൽ

അയർലൻഡ് മലയാളി ഷാലറ്റ് ബേബിയുടെ വിയോഗത്തിൽ അനുശോചിച്ച് ഐറിഷ് മലയാളി സമൂഹം. ഷാലറ്റ് ബേബിയുടെ മരണാന്തര ശുശ്രൂഷയും പൊതുദർശനവും ഡിസംബർ 1 ഞായറാഴ്ച, സെൻ്റ് മേരീസ് കോളേജ് ചാപ്പൽ, ഉച്ചയ്ക്ക്...

‘സുമതി വളവ്’ ആരംഭിച്ചു

യഥാർത്ഥ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയായ വെള്ളം എന്ന ചിത്രത്തിനു ശേഷം മുരളിദാസ് കുന്നുംപുറത്ത്, അവതരിപ്പിക്കുന്ന പുതിയ ചിത്രമായ സുമതി വളവിൻ്റെ ചിത്രീകരണം നവംബർ മുപ്പത് ശനിയാഴ്ച്ച പാലക്കാട്ടെ ആലത്തൂരിനടുത്തുള്ള പാണ്ടങ്കോട് ആരംഭിച്ചു.വാട്ടർമാൻ ഫിലിംസ്...

പൊതുതെരഞ്ഞെടുപ്പ്:വോട്ടെണ്ണൽ ആരംഭിച്ചു; എക്സിറ്റ് പോളിൽ ഫലത്തിൽ ഇഞ്ചോടിച്ച് മത്സരവുമായി പാർട്ടികൾ

2025 പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ 9 മണിക്ക് ആരംഭിച്ചു. എക്‌സിറ്റ് പോൾ ഫലത്തിൽ മൂന്ന് പ്രധാന പാർട്ടികളും വിജയ പ്രതീക്ഷയിലാണ്. RTÉ, ദി ഐറിഷ് ടൈംസ്, TG4 എന്നിവർ കമ്മീഷൻ ചെയ്ത Ipsos...

“അം അഃ”- തോമസ് സെബാസ്റ്റ്യൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു

തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു. 'അം അഃ' എന്നാണ് ടൈറ്റിൽ ....

അയർലൻഡ് മലയാളി ഷാലറ്റ് ബേബി അന്തരിച്ചു

അയർലൻഡ് മലയാളി ഷാലറ്റ് ബേബി അന്തരിച്ചു. ക്യാൻസർ രോഗബാധിതനായിരുന്നു. ഫിംഗ്ലസിൽ സ്ഥിരതാമസമാക്കിയ ഷാലറ്റ് ഡബ്ലിൻ എച്ച് എസ് ഇയുടെ കെയർ യൂണിറ്റിൽ സ്റ്റാഫ് ആയി പ്രവർത്തിക്കുകയായിരുന്നു. കോതമംഗലത്തിനടുത്തുള്ള കുറുപ്പുംപടി സ്വദേശിയായ ഷാലറ്റ്...

ഐറിഷ് റെസിഡൻസ് പെർമിറ്റ് കാലാവധി അവസാനിച്ച വിദേശ പൗരന്മാർക്ക് യാത്രാനുമതി നൽകി അയർലണ്ട്

കാലാവധി അവസാനിച്ച ഐറിഷ് റെസിഡൻസ് പെർമിറ്റ് (IRP) കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാൻ പ്രാവാസികൾക്ക് താൽക്കാലിക ക്രമീകരണം ഏർപ്പെടുത്തി ഡിപ്പാർട്ട്മെൻ്റ് ഓഫ് ലോ ആൻഡ് ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ്. 2024 ഡിസംബർ...

അജ്ഞാത വാഹനം ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

പാലാ: വഴിയിലൂടെ നടന്നു പോകുന്നതിനിടെ വാഹനം ഇടിച്ചു പരുക്കേറ്റ ഉഴവൂർ സ്വദേശി മധുസൂധനനെ (65) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ ഉഴവൂരിൽ വച്ചാണ് അപകടം. പരുക്കേറ്റു വഴിയിൽ കിടന്ന...

കരിങ്കുന്നത്തും പൊൻകുന്നത്തും വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ റൂട്ടിൽ കരിങ്കുന്നത്ത് വച്ച് കാർ തലകീഴായി മറിഞ്ഞ് മൂഴൂർ സ്വദേശി സിജിയ്ക്ക് ( 51) പരുക്കേറ്റു. ബൈക്കും...

കേബിളിൽ കുരുങ്ങി ബൈക്ക് മറിഞ്ഞ് അപകടം

പാലാ: രാവിലെയുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലാ പള്ളിക്കു സമീപം റോഡിലേക്ക് താഴ്ന്നു കിടന്ന കേബിളിൽ തട്ടിയതിനെ തുടർന്നു ബൈക്ക് മറിഞ്ഞു വീണു...

കുമളിയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം

പാലാ: വിനോദ സഞ്ചാരത്തിനെത്തിയ മഹാരാഷ്ട്ര സംഘം സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചു പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്ര സ്വദേശിനികളായ നിഖിത ( 29), വർഷ...

സിഗ്നലിംഗ് പ്രശ്‌നം; DART, കമ്മ്യൂട്ടർ സേവനങ്ങൾ വീണ്ടും തടസ്സപ്പെട്ടു

സിഗ്നലിംഗ് പ്രശ്‌നങ്ങൾ കാരണം DART, കമ്മ്യൂട്ടർ സേവനങ്ങൾ എന്നിവയിൽ തടസ്സം നേരിടുന്നതായി Iarnród Éireann റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പ്രധാന സിഗ്നൽ തകരാറുകൾ പരിഹരിച്ചതായും കാലതാമസത്തിന് വിധേയമായി സർവീസുകൾ പുനരാരംഭിക്കുമെന്നും റെയിൽ ഓപ്പറേറ്റർ നേരത്തെ പറഞ്ഞിരുന്നു....

അയർലണ്ട് പൊതുതെരഞ്ഞെടുപ്പ്; വോട്ടിംഗ് ആരംഭിച്ചു

ഇഞ്ചോടിഞ്ച് പ്രചാരണ പോരാട്ടം നടന്ന പൊതുതിരഞ്ഞെടുപ്പിൽ ഐറിഷ് വോട്ടർമാർ പോളിങ് ബൂത്തിലേക്ക് നീങ്ങിത്തുടങ്ങി. പൊതുതെരഞ്ഞെടുപ്പിൽ നിലവിലെ സഖ്യകക്ഷികളും പ്രതിപക്ഷ പാർട്ടിയായ സിൻ ഫെയ്‌നും തമ്മിലുള്ള കടുത്ത മത്സരത്തിനിടയിലാണ് വെള്ളിയാഴ്ച രാവിലെ വോട്ടെടുപ്പ് ആരംഭിച്ചത്...

ഓർക്കാൻ ഒരു താങ്ക്സ്ഗിവിംഗ്; പതിറ്റാണ്ടുകളുടെ ഇടവേളയ്ക്ക് ശേഷം അച്ഛനും മകളും തമ്മിലുള്ള കണ്ണുനീർ പുനഃസമാഗമം

കാറ്റി, ടെക്സാസ് - ഈ വർഷത്തെ താങ്ക്സ്ഗിവിംഗ് നന്ദിയുടെ ആഘോഷം എന്നതിലുപരിയാണ്- ജൂലി കാരോൺ തൻ്റെ ജീവിതകാലം മുഴുവൻ കാത്തിരിക്കുന്ന ഒരു നിമിഷമാണിത്. തിരച്ചിലിന് ശേഷം, ജൂലി ഒടുവിൽ അവളുടെ ജീവശാസ്ത്രപരമായ പിതാവിനെ കണ്ടെത്തി,...

ഡാളസ് പാസ്റ്റർ സ്കോട്ട് ടർണറെ ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെൻ്റ് വകുപ്പിൻ്റെ സെക്രട്ടറിയായി ട്രംപ്...

 പ്ലാനോ(ഡാളസ് ): പ്ലാനോ മെഗാചർച്ച് പ്രെസ്റ്റൺവുഡ് ബാപ്റ്റിസ്റ്റ് ചർച്ചിൻ്റെ അസോസിയേറ്റ് പാസ്റ്ററായ സ്കോട്ട് ടർണർ. ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെൻ്റ് വകുപ്പിൻ്റെ സെക്രട്ടറിയായി നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്  നാമനിർദ്ദേശം ചെയ്തു.കോർപ്പറേറ്റ്,  കഴിഞ്ഞ...

ഇൻ്റർനാഷണൽ എമ്മി അവാർഡ്‌സിൽ ചരിത്രം സൃഷ്ടിച്ചു ഹാസ്യനടനും നടനുമായ വീർ ദാസ്

ന്യൂയോർക്ക്: ഹാസ്യനടനും നടനുമായ വീർ ദാസ് ന്യൂയോർക്ക് ഹിൽട്ടൺ മിഡ്‌ടൗണിൽ 52-ാമത് ഇൻ്റർനാഷണൽ എമ്മി അവാർഡ്‌സ് നടത്തി ചരിത്രം സൃഷ്ടിച്ചു, അഭിമാനകരമായ വേഷം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ എൻ്റർടെയ്‌നറായി. സ്റ്റാൻഡ്-അപ്പ് സ്‌പെഷ്യൽ ലാൻഡിംഗിനായി 2023-ൽ...