തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിൽ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി

കൊച്ചി: കോടതി നിർദേശങ്ങൾ ലംഘിച്ച് തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ആനകളെ എഴുന്നള്ളിച്ചതിൽ ഹൈക്കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി. ദേവസ്വം ഓഫീസർ അടക്കമുളളവർക്ക് നോട്ടീസ് അയക്കാൻ ഡിവിഷൻ ബെഞ്ച്  നിർദേശിച്ചു. നാട്ടാന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട്...

വയനാട് ദുരന്ത സഹായം കേരളത്തിന് നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹം: ശശി തരൂർ

ഡൽഹി: ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ച് ശശി തരൂർ. വയനാട് വിഷയം അടക്കം ഉയർത്തിയാണ് ബില്ലിനെതിരെ കോൺഗ്രസ് എംപി അതിരൂക്ഷ വിമർശനം ഉന്നയിച്ചത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ...

ജാഫർ ഇടുക്കിയും അജുവർഗീസും കേന്ദ്രകഥാപാത്രങ്ങളാകുന്ന ആമോസ് അലക്സാണ്ഡർ ആരംഭിച്ചു

ജാഫർ ഇടക്കിയും അജു വർഗീസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പത്ത് ചൊവ്വാഴ്ച്ച തൊടുപുഴ മലങ്കര എസ്റ്റേറ്റിൽ ആരംഭിച്ചു. മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പാലയ്ക്കൽ നിർമ്മിച്ച്...

അയർലണ്ടിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന വിദേശികൾ ഇന്ത്യക്കാർ തന്നെ; ഐറിഷ് പൗരന്മാരെക്കാൾ കൂടുതൽ...

അയർലണ്ടിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാരുടെ ഏറ്റവും വലിയ ഗ്രൂപ്പാണ് പോളണ്ടുകാർ. എന്നാൽ ഏറ്റവും മികച്ച ശമ്പളം ലഭിക്കുന്നത് ഇന്ത്യക്കാർക്കാണ്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) ഡാറ്റ അനുസരിച്ച്, ഇന്ത്യക്കാർക്ക് ഐറിഷുകാരേക്കാൾ ഉയർന്ന...

കോംഗോയില്‍ അജ്ഞാതരോഗം പടരുന്നു, മരണം 30 കവിഞ്ഞു, നാന്നൂറോളം പേര്‍ ചികിത്സയിൽ

കോംഗോയില്‍ അജ്ഞാതരോഗം ബാധിച്ച് ചികിത്സ തേടിയ 406 പേരില്‍ 31 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.മരിച്ചവരില്‍ കൂടുതലും കുട്ടികളാണ്. പനിയാണ് പ്രധാന രോ​ഗലക്ഷണം. പിന്നീട് രോഗികളുടെ അവസ്ഥ വഷളാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. കോംഗോയില്‍...

ഡബ്ലിൻ നഗരത്തിലുടനീളം വായുമലിനീകരണം ഉയർന്ന അളവിലെന്ന് കണ്ടെത്തൽ

ഡബ്ലിൻ നഗരത്തിൽ ഉടനീളം ഉയർന്ന അളവിൽ നൈട്രജൻ ഡയോക്സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. പ്രത്യേകിച്ച് കോർക്ക് സ്ട്രീറ്റ്, ക്വെയ്സ്, ഒ'കോണൽ സ്ട്രീറ്റ്, ടെമ്പിൾ ബാറിന് ചുറ്റുമുള്ള പ്രദേശം എന്നിവിടങ്ങളിൽ ഉയർന്ന സാന്ദ്രതയാണുള്ളത്. 49.4...

അയർലണ്ടിലെ ഭവന പ്രതിസന്ധി; ഈ വർഷം ഏകദേശം 34,000 പുതിയ വീടുകൾ പൂർത്തിയാകുമെന്ന് Davy

അയർലണ്ടിലെ ഏറ്റവും വലിയ സ്റ്റോക്ക് ബ്രോക്കറായ Davy 2024-ൽ 34,000 പുതിയ വീടുകൾ പൂർത്തിയാകുമെന്ന് സൂചന. 2023-ൽ പൂർത്തിയാക്കിയ 32,695 യൂണിറ്റുകളിൽ നിന്ന് നേരിയ വർദ്ധനവുണ്ടാകും. 2025-ൽ 42,000 വീടുകളുടെ നിർമ്മാണവും 2026-ഓടെ...

മിഴി അയർലണ്ട് ഒരുക്കുന്ന വർണ്ണാഭമായ ‘ക്രിസ്മസ് പുതുവത്സര സന്ധ്യ’ ഡിസംബർ 14ന്

ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ വർണ്ണാഭമാക്കാൻ മിഴി അയർലണ്ട്. അയർലൻഡ് മലയാളികളുടെ സ്നേഹ കൂട്ടായ്മയായ മിഴി അയർലണ്ടിന്റെ നേതൃത്വത്തിൽ 'ക്രിസ്മസ് പുതുവത്സര സന്ധ്യ' ഡിസംബർ 14, ശനിയാഴ്ച നടക്കുന്നു. ST.BRIGIDS GAA CLUB-...

സിറിയയിൽ വിമതർ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ

ടെൽ അവീവ്: സിറിയയിൽ വിമതർ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രായേൽ നൂറോളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്...

ഡിസംബർ മാസത്തിലെ മലയാളം mass(Roman) Church of Mary Mother of hope പള്ളിയിൽ...

ഡിസംബർ മാസത്തിലെ മലയാളം mass(Roman) Dublin 15ൽ Church of Mary Mother of ഹോപ്പ് പള്ളിയിൽ ഡിസംബർ15 ഞായറാഴ്ച്ച 2pmന് ആയിരിക്കും. എല്ലാംമലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ...

ടീകോമിന് നൽകുന്നത് നഷ്ടപരിഹാരമല്ല; ഉത്തരവ് തിരുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്മാർട്ട് സിറ്റി നടത്തിപ്പുകാരായ ടീകോമിന് നഷ്ടപരിഹാരം നൽകുമെന്ന സർക്കാർ ഉത്തരവ് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ടീകോമിന് നഷ്ടപരിഹാരമല്ല നൽകുന്നതെന്നും നിക്ഷേപമാണ് തിരികെനൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അങ്ങോട്ട് നഷ്‌ടപരിഹാരം നൽകുമെന്നായിരുന്നു ഐടി...

അഭിമാനം ഈ മലയാളി മിടുക്കികൾ; ഐറിഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സ്വന്തമാക്കി മിഷേലും...

ഐറിഷ് നാഷണൽ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇത്തവണയും മിന്നും വിജയ തിളക്കവുമായി മലയാളി സഹോദരിമാർ. അണ്ടർ 19 ടൂർണമെന്റിൽ മിഷേൽ ഷോച്ചൻ, അണ്ടർ 15 ടൂർണമെന്റിൽ ഹാന ഷോച്ചൻ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കി. ഐറിഷ്...

Storm Darragh: അയർലണ്ടിൽ പരക്കെ നാശനഷ്ടം, 55,000-ലധികം പ്രോപ്പർട്ടികളിൽ വൈദ്യുതി വിതരണം മുടങ്ങി

Darragh കൊടുങ്കാറ്റിനെ തുടർന്ന് അയർലണ്ടിൽ ഏകദേശം 55,000 വീടുകളിലും കൃഷിയിടങ്ങളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും വൈദ്യുതി വിതരണം മുടങ്ങി. 141km/h (88mph) വേഗത്തിലുള്ള കാറ്റ് വീശിയതായി Met Éireann രേഖപ്പെടുത്തി. രാജ്യത്തുടനീളമുള്ള വൈദ്യുതി വിതരണ...

നാട്ടിലേക്ക് തിരിച്ചെത്താൻ സുമനസ്സുകൾ കനിയണം; പ്രതീക്ഷയോടെ സാജൻ ആൻ്റണി

ശ്വാസകോശ അർബുദവും നട്ടെല്ല് മെറ്റാസ്റ്റാസിസും ബാധിച്ച് ഗുരുതരാവസ്ഥയിൽ കിൽഡെയർ NAAS ആശുപത്രിയിൽ കഴിയുന്ന സാജൻ ആൻ്റണിക്ക് നാട്ടിലേക്ക് മടങ്ങാൻ ഇനി സമനസുകളുടെ സഹായം വേണം. രോഗം മൂർച്ഛിചതിനെ തുടർന്ന് സാജൻ ആറ്റണിയുടെ ഇരു...

വിലായത്ത് ബുദ്ധ ഫൈനൽ ഷെഡ്യൂൾ ആരംഭിച്ചു

ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻ്റെ അവസാന ഘട്ട ചിത്രീകരണം ഡിസംബർ എട്ട് ഞായറാഴ്ച്ച ഇടുക്കി ചെറുതോണിയിൽ ആരംഭിച്ചു. ഈ ചിത്രത്തിൻ്റെ...

‘രുധിരം’; ട്രെയിലർ റിലീസ് ചെയ്തു

രാജ് ബി ഷെട്ടി മലയാളത്തിൽ ആദ്യമായി നായകനായെത്തുന്ന ചിത്രമാണ് രുധിരം. നവാഗതനായ ജിഷോ ലോൺ ആൻറണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. ഓരോ സെക്കൻഡും ഉദ്വേഗം നിറയ്ക്കുന്ന ദൃശ്യങ്ങളുമായി...

ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് വത്തിക്കാൻ; ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്...

വത്തിക്കാൻ: ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി സ്ഥാനമേറ്റു. ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരിൽ നിന്നും ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന ചടങ്ങിൽ...

ഇന്ത്യൻ ഫിൻടെക് സ്ഥാപനം JUSPAY ഡബ്ലിനിൽ പ്രവർത്തനം ആരംഭിക്കും; ഒരുങ്ങുന്നത് നിരവധി തൊഴിലവസരങ്ങൾ

എൻ്റർപ്രൈസുകൾക്കും ബാങ്കുകൾക്കും പേയ്‌മെൻ്റ് സൊല്യൂഷൻസ് നൽകുന്ന ഇന്ത്യൻ ഫിൻടെക് സ്ഥാപനമായ JUSPAY, ഡബ്ലിനിൽ പുതിയ ഓഫീസ് തുറക്കുന്നതായി പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, JUSPAY ഡബ്ലിൻ ടീമിലേക്ക് 30-ലധികം പ്രൊഫഷണലുകളുടെ റിക്രൂട്ട്മെന്റ് പദ്ധതിയിടുന്നു....

കുവൈറ്റിൽ നിന്ന് കോടികൾ ലോണെടുത്ത് മുങ്ങി; തട്ടിപ്പുകാരിൽ ഭൂരിഭാഗവും കടന്നത് യൂറോപ്പിലേക്ക്

കുവൈറ്റിലെ ബാങ്കിൽ നിന്നും കോടികൾ ലോണെടുത്ത ശേഷം കേരളത്തിലേക്കും വിദേശ രാജ്യങ്ങളിലേക്കും മുങ്ങിയ മലയാളികൾക്കെതിരെ അന്വേഷണം ആരംഭിച്ചെന്ന വാർത്ത ലോകമെങ്ങുമുള്ള മലയാളികൾക്ക് അപമാനമായി മാറിയ സാഹചര്യമാണ് നിലവിലുള്ളത്. കുവൈറ്റ് മിനിസ്‌ട്രി ഓഫ് ഹെൽത്തിൽ...

അയർലണ്ടിലുടനീളം ടാക്സി നിരക്കുകൾ 9% വർധിപ്പിച്ചു

നാഷണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (എൻടിഎ) അയർലണ്ടിലുടനീളം ടാക്സി നിരക്കുകളിൽ 9 ശതമാനം വർധന നടപ്പാക്കി. ഇതിനുപുറമെ, ആപ്പുകൾ വഴി ക്രമീകരിക്കുന്ന ടാക്സികൾക്കുള്ള പ്രീ-ബുക്കിംഗ് ഫീസ് 2 യൂറോയിൽ നിന്ന് 3 യൂറോയായി ഉയർന്നു....