ജോർജിയയിലെ ഹോട്ടലിൽ മരിച്ചവരിൽ 11 പേരും ഇന്ത്യക്കാർ 

ജോർജിയയിൽ 11 ഇന്ത്യാക്കാരടക്കം 12 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ​ഗുദൗരിയിലെ ഇന്ത്യൻ ​ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്. തബ്ലിസിയിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മരണ...

പ്രൊഫഷണൽ യോഗ്യതകളിൽ EU നിയമങ്ങൾ അയർലണ്ട് പാലിക്കുന്നില്ല; യൂറോപ്യൻ കമ്മീഷൻ നോട്ടീസ് അയച്ചു

യൂറോപ്യൻ കമ്മീഷന്റെ പുതിയ അറിയിപ്പ് പ്രകാരം പ്രൊഫഷണൽ യോഗ്യതകളിൽ EU നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന 22 EU അംഗരാജ്യങ്ങളിൽ ഒന്നാണ് അയർലണ്ട്. രാജ്യങ്ങൾക്ക് ഔപചാരിക നോട്ടീസ് അയച്ചുകൊണ്ട് കമ്മീഷൻ ലംഘന നടപടികൾ ആരംഭിച്ചു....

ഡബ്ലിനിലെ ഇസ്രായേൽ എംബസി പ്രവർത്തനം അവസാനിപ്പിക്കും

ഐറിഷ് സർക്കാരിൻ്റെ കടുത്ത ഇസ്രായേൽ വിരുദ്ധ നയങ്ങളുടെ വെളിച്ചത്തിൽ ഡബ്ലിനിലെ തങ്ങളുടെ എംബസി അടച്ചുപൂട്ടുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി Gideon Saar പ്രസ്താവനയിൽ പറഞ്ഞു. പലസ്തീൻ രാഷ്ട്രം' അംഗീകരിക്കാനുള്ള അയർലണ്ടിൻ്റെ ഏകപക്ഷീയ...

വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

കൊച്ചി: വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മതത്തിന്റെ പേരിലുണ്ടാകുന്ന സംഭവങ്ങളുടെ പേരിൽ മതം നിരോധിക്കാറില്ലല്ലോ എന്ന് കോടതി ചോദിച്ചു. ക്യാംപസ് രാഷ്ട്രീയം നിരോധിക്കുന്നത് പരിഹാരമാർഗമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്യാംപസുകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയാണ് വേണ്ടത്....

ഉസ്താദ് സാക്കിർ ഹുസൈന് വിട

പ്രശസ്ത തബല വിദ്വാൻ ഉസ്താദ് സാക്കിർ ഹുസൈൻ (73)അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യമെന്നു കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ടാഴ്‌ച മുൻപാണ്...

മുള്ളൻ കൊല്ലി ഇരിട്ടിയിൽ പൂർത്തിയായി

ജനപ്രിയ പരമ്പരയായ ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാർ, അഭിക്ഷേക് ശ്രീകുമാർ. സറീനാ ജോൺസൺ നായികാനായകന്മാരാകുന്ന ചിത്രമാണ് മുള്ളൻകൊല്ലി.  സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രസീജ് കുമാർ നിർമ്മിക്കുന്ന ഈ ചിത്രം...

‘രുധിരം’ ഗാനങ്ങൾ Spotify-ൽ ആസ്വദിക്കാം

ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി രുധിരം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്നു. രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം രുധിരം ഏറെ നിരൂപണ പ്രശംസയും...

സമ്മാനങ്ങളുമായി കോർക്ക് ഹോസ്പിറ്റലിൽ ഹെലികോപ്റ്ററിൽ പറന്നെത്തി സാന്റാ

കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കുട്ടികൾക്ക് സർപ്രൈസുമായി സാന്റയുടെ ഫ്ലൈയിംഗ് വിസിറ്റ്. തൻ്റെ റെയിൻഡിയറിന് ക്രിസ്മസിന് മുമ്പ് വിശ്രമം നൽകി സാന്റ, ഇത്തവണ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററിൽ സന്ദർശനത്തിന് എത്തി. പീഡിയാട്രിക് വാർഡിലെ...

തൊഴിലാളികളെ പിരിച്ചുവിടുമെന്ന ആരോപണം അടിസ്ഥാന രഹിതം: PTSB

ബാങ്കിൽ 500 വരെ ജോലികൾ വെട്ടിക്കുറച്ചേക്കാമെന്ന ഫിനാൻഷ്യൽ സർവീസസ് യൂണിയൻ (എഫ്എസ്യു) അവകാശപ്പെടുന്നത് അടിസ്ഥാനരഹിതമാണെന്ന് PTSB പറഞ്ഞു.bസീനിയർ മാനേജർമാർക്കായി ഒക്ടോബറിൽ ആരംഭിച്ച വോളണ്ടറി റിഡൻഡൻസി സ്കീം ഇപ്പോൾ ബാങ്കിലെ എല്ലാ ജീവനക്കാർക്കും ലഭ്യമാകുമെന്ന്...

ജീവൻ നിലനിർത്താൻ അടിയന്തര ശാസ്ത്രക്രിയ വേണം; ചികിത്സയ്ക്ക് സുമനസ്സുകളുടെ സഹായം തേടി മലയാളി നേഴ്സ്

പൾമണറി ഫൈബ്രോസിസ് എന്ന ഗുരുതര രോഗം ബാധിച്ച മലയാളി നേഴ്സ് നിമ്മി ജോയ് ജീവനായി സുമനസ്സുകളുടെ സഹായം തേടുകയാണ്. ജീവിതത്തിൽ ഏറെ പ്രതീക്ഷയോടെ നേഴ്സ് ജോലിക്കായി അഞ്ച് വർഷം മുൻപാണ് നിമ്മി അയർലണ്ടിലേക്ക്...

ഡിറ്റക്ടീവ് ഉജ്ജ്വലനിൽ കൗതുകമായി ഇരട്ട സംവിധായകരും ഇരട്ട ഛായാഗ്രാഹകരും

ധാരാളം കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് ഡിറ്റക്ടീവ് ഉജ്ജ്വലൻ. ഈ ടൈറ്റിൽ തന്നെ കൗതുകമുണർത്തുന്നതാണ്. മലയാളത്തിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായ വീക്കെൻ്റെ ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്...

നടൻ അല്ലു അർജുൻ അറസ്റ്റിൽ

തെലുങ്ക് ചലച്ചിത്ര താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്....

RSA ഡ്രൈവിംഗ് ലൈസൻസിനും NCT നും ഫീസ് വർദ്ധന പ്രഖ്യാപിച്ചു

ഡ്രൈവിംഗ് ലൈസൻസ് ഫീസും എൻസിടിയും ഉൾപ്പെടെ നിരവധി സേവനങ്ങൾക്ക് റോഡ് സേഫ്റ്റി അതോറിറ്റി ഫീസ് വർദ്ധനവ് പ്രഖ്യാപിച്ചു. ഡ്രൈവിംഗ് ലൈസൻസിൻ്റെ ഫീസ് €55 ൽ നിന്ന് € 65 ആയി € 10...

ECB പലിശ നിരക്കുകൾ വീണ്ടും കുറച്ചു

യൂറോപ്യൻ സെൻട്രൽ ബാങ്ക് ഈ വർഷം നാലാം തവണയും പലിശ നിരക്കുകൾ കാൽ ശതമാനം കുറച്ചു. 2025 ൻ്റെ തുടക്കത്തിൽ പണപ്പെരുപ്പം അതിൻ്റെ 2% ലക്ഷ്യത്തിലെത്തുമെന്നും വളർച്ച മന്ദഗതിയിലായിരിക്കുമെന്നും പ്രവചിച്ച ECB, നിക്ഷേപ...

ഇന്ത്യയ്ക്ക് അഭിമാനം; ഡി ഗുകേഷ് ലോക ചെസ്സ് ചാമ്പ്യൻ

ഇന്ത്യൻ ഗ്രാൻഡ്‌മാസ്റ്റർ ഡി. ഗുകേഷിന് ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം. വാശിയേറിയ പോരാട്ടത്തിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിൽ ലിറന് സംഭവിച്ച പിഴവു...

പാലക്കാട് സ്കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞു; 4 മരണം

പാലക്കാട് കല്ലടിക്കോട് സ്കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയിൽ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാർകാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് മറിഞ്ഞത്. കരിമ്പ...

ഫ്ലൂ, കോവിഡ് കേസുകൾ വർധിക്കുന്നു; ജനങ്ങൾ പ്രതിരോധ വാക്‌സിനുകൾ എടുക്കണമെന്ന് എച്ച്എസ്ഇ നിർദ്ദേശം

അത്യാഹിത വിഭാഗങ്ങളിലും ആശുപത്രി കിടക്കകളിലും തിരക്ക്ർ ഒഴിവാക്കുന്നതിന് ജനങ്ങൾ ഫ്ലൂ വാക്സിനും കോവിഡ് വാക്സിനും എടുക്കാൻ എച്ച്എസ്ഇ നിർദ്ദേശിച്ചു. ഈ വർഷം ഇതിനകം തന്നെ ഫ്ലൂ കേസുകളിൽ കുത്തനെ വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, കൂടുതലും...

2034 ഫിഫ ലോകകപ്പ്; സൗദി അറേബ്യ വേദിയാകും

2034-ലെ പുരുഷ ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി സൗദി അറേബ്യ വേദിയാകും. സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ 2030 ടൂര്‍ണമെന്റിന് സംയുക്ത ആതിഥേയത്വം വഹിക്കുമെന്നും ഫിഫ സ്ഥിരീകരിച്ചു. ലോക ഫുട്‌ബോള്‍ മാമാങ്കത്തിന്റെ നൂറാം...

നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന; രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരി​ഗണന നൽകിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ദിലീപിന് വിഐപി പരി​ഗണന നൽകിയത് ​ഗൗരവതരമെന്നാണ് ഹൈക്കോടതി നിരീക്ഷണം. എന്ത് പ്രത്യേക പരി​ഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും കോടതി ചോദിച്ചു....

പുഷ്പ 2ന്‍റെ പ്രീമിയറിനിടെ ശ്വാസം മുട്ടി സ്ത്രീ മരിച്ച സംഭവം; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

ഹൈദരാബാദ്:  പുഷ്പ 2ന്‍റെ പ്രീമിയറിനിടെ ശ്വാസം മുട്ടി ഒരു സ്ത്രീ മരിച്ച സംഭവത്തിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ ബുധനാഴ്ച തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു. ഡിസംബർ...