ഫസ്റ്റ് ടൈം ബയേഴ്‌സിനുള്ള ശരാശരി മോർട്ട്ഗേജ് മൂല്യം 290,000 യൂറോയായി ഉയർന്നു
ഫസ്റ്റ് ടൈം ബയേഴ്‌സിനുള്ള ശരാശരി മോർട്ട്ഗേജ് മൂല്യം 290,000 യൂറോയായി ഉയർന്നതായി പുതിയ ഡാറ്റ കാണിക്കുന്നു. BPFI ഡാറ്റ രേഖപ്പെടുത്താൻ തുടങ്ങിയ 2003 മുതൽ മോർട്ട്ഗേജ് മൂല്യങ്ങൾ ഏറ്റവും ഉയർന്ന നിലയിലാണെന്ന് ബാങ്കിംഗ്...
ജോജി എബ്രഹാം അയർലണ്ടിലെ പീസ് കമ്മീഷണർ
സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ മികവുറ്റ പ്രവർത്തനം കൊണ്ട് ഇന്ത്യക്കാരുടെ പ്രത്യേകിച്ച്, മലയാളികളുടെയിടയിൽ ശ്രദ്ധേയമായ ഇടം കണ്ടെത്തിയ ജോജി എബ്രഹാം അയർലണ്ടിലെ പീസ് കമ്മീഷണർ ആയി ചുമതലയേറ്റു. തന്റെ വ്യക്തിപ്രഭാവവും സംഘടനാരംഗത്തുള്ള പ്രാഗൽഭ്യവും അർപ്പണ...
ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ്റെ ക്രിസ്മസ് ന്യൂയെർ ആഘോഷം 21ന്
ന്യൂബ്രിഡ്ജ്, കോ. കില്ഡൈർ - ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന ക്രിസ്മസ് ന്യൂയെർ 2024/2025 ആഘോഷം ഡിസംബർ മാസം 21 ആം തിയതി ശനിയാഴ്ച Ryston sports and social ക്ലബ്ബിൽ...
ഒരു കഥ നല്ല കടൈറ്റിൽ ലോഞ്ചും മ്യൂസിക്ക്ലോഞ്ചും നടന്നു
മലയാളത്തിൻ്റെ എക്കാലത്തേയും പ്രിയപ്പെട്ട താരമായ ഷീലയുടെ സാന്നിദ്ധ്യത്തിലൂടെ ഏറെ ശ്രദ്ധേയമാകുന്ന ചിത്രമാണ് ഒരു കഥ നല്ല കഥ. ബ്രൈറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന ഈ ചിത്രം പ്രസാദ്...
ആനന്ദ രാവിനൊരു ആഘോഷ ഗീതം….
Cosmos Media ക്രിയേഷൻസ് അവതരിപ്പിക്കുന്ന 2024ലെ ഏറ്റവും പുതിയ ക്രിസ്തുമസ് ഗാനം നാളെ റിലീസ് ആകുന്നു. കരോൾ രാത്രികളുടെ ആഘോഷങ്ങൾക്ക് നിറം പകർന്ന് കൊട്ടിപ്പാടാനും……. കരോൾ ഗാന മത്സരങ്ങളിൽ അരങ്ങു തകർക്കാനും ….....
‘ഒലിവ് മരങ്ങൾ സാക്ഷി’ ഉദ്ഘാടനം ഉദ്ഘാടനം 20ന്
കോട്ടയം മാറ്റൊലിയുടെ ബൈബിൾ ഡ്രമാസ്കോപ്പ് നാടകം 'ഒലിവ് മരങ്ങൾ സാക്ഷി' 2024 ഡിസംബർ 20 വെള്ളി വൈകിട്ട് 6ന് പാലാ മരിയസദനം ഓഡിറ്റോറിയത്തിൽ അഭിവന്ദ്യ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട്...
അയർലണ്ടിൽ നിർമ്മാണ മേഖലയിൽ പണം തട്ടാൻ പുതിയ തന്ത്രവുമായി തട്ടിപ്പ് ബിൽഡർമാർ
അയർലണ്ടിൽ പ്രതേകിച്ചു ഡബ്ലിൻ മേഖലയിൽ പണം നഷ്ടമായവരിൽ പല മലയാളികളും ഉൾപ്പെടുന്നു. ഇത്തരത്തിൽ ഒരു മലയാളി പ്ലാനിംഗ് പെർമിഷന് കൊടുക്കുകയും, പ്ലാനിങ് പെർമിഷൻ കിട്ടിയതിനു പിന്നാലെ പിന്നാലെ ഐഡിയൽ കൺട്രക്ഷൻസ് എന്ന സ്ഥാപനത്തിൽ...
DHL ഡെലിവറി സ്‌കാം അലേർട്ട്..! പണം തട്ടിയെടുക്കാൻ വ്യാജ ക്യുആർ കോഡുകൾ ഉപയോഗിക്കുന്നു
DHL ഡെലിവറികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർധിക്കുന്നതായി മുന്നറിയിപ്പ്. പാക്കേജ് ഡെലിവറിക്കായി QR കോഡ് സ്‌കാൻ ചെയ്യാൻ ആവശ്യപ്പെട്ടുള്ള സംശയാസ്പദമായ ഡെലിവറി അറിയിപ്പുകൾ വ്യക്തികൾക്ക് ലഭിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. DHL നിന്നുള്ളതെന്ന തരത്തിൽ...
ഡബ്ലിൻ എയർപോർട്ടിലെ കാർ പാർക്ക് മാർച്ചിൽ വീണ്ടും തുറക്കും
2020 മുതൽ പ്രവർത്തനരഹിതമായ 42 ഏക്കർ ഡബ്ലിൻ എയർപോർട്ട് കാർ പാർക്ക് അടുത്ത വർഷം മാർച്ച് 10 ന് വീണ്ടും തുറക്കും. യൂറോപ്പിലെ ഏറ്റവും വലിയ പാർക്കിംഗ് കമ്പനിയായ APCOA നിയന്ത്രിക്കും, കൂടാതെ...
മാർക്കോ ഡിസംബർ ഇരുപതിന്
സമീപകാല മലയാള സിനിമയിൽ സർവ്വകാല റെക്കാർഡോടെ ബുക്കിംഗിനു തുടക്കം കുറിച്ചു കൊണ്ട് മാർക്കോ എന്ന ചിത്രം ഇതിനകം ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്ത് പുതിയ തരംഗം സൃഷ്ടിച്ചിരിക്കുന്നു. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്ത...
വീട് നിർമ്മാണ മേഖല കേന്ദ്രീകരിച്ച് തട്ടിപ്പ്; ഇരയായവരിൽ മലയാളികളും
അയർലണ്ടിൽ നിർമ്മാണ മേഖലയിൽ പണം തട്ടാൻ പുതിയ തന്ത്രവുമായി തട്ടിപ്പ് ബിൽഡർമാർ. ഇവരുടെ തട്ടിപ്പിൽ പണം നഷ്ടമായവരിൽ പല മലയാളികളും ഉൾപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു മലയാളി പ്രവാസി തന്റെ അനുഭവം പങ്കുവയ്ക്കുകയാണ്.കുറച്ച്...
റവന്യൂ റൂൾ മാറ്റം ആയിരക്കണക്കിന് ആളുകളുടെ നികുതി റീഫണ്ടുകൾ നഷ്‌ടപ്പെടുത്തുമെന്ന് മുന്നറിയിപ്പ്
റവന്യൂ ഏർപ്പെടുത്തിയ റൂൾ മാറ്റം നിരവധി ഉപഭോക്താക്കൾക്ക് കുടിശ്ശികയുള്ള നികുതി തിരികെ ക്ലെയിം ചെയ്യുന്നതിന് തടസ്സം നേരിടാൻ വഴിയൊരുക്കിയേക്കാം. അടുത്ത വർഷം ആരംഭം മുതൽ, നികുതി ഏജൻ്റുമാർക്ക് ക്ലയൻ്റുകളുടെ പേരിൽ നികുതി റീഫണ്ടുകൾ...
വിമത പ്രവർത്തനം; അങ്കമാലി അതിരൂപതയിലെ നാല് വൈദികർക്കെതിരെ നടപടി
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ നാലു വിമത വൈദികർക്കെതിരെ നടപടി. നാലു വൈദികരെ ചുമതലകളിൽ നിന്നും നീക്കി. ബസിലിക്കയിലെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന ഫാദർ വർഗീസ് മണവാളന് പ്രീസ്റ്റ് ഹോമിലേക്ക് മാറാൻ നിർദേശം നൽകി....
ആർ.അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായ രവിചന്ദ്രൻ അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. എല്ലാ ഫോർമാറ്റിലുമായി 765 വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ തന്റെ കരിയറിന് അന്ത്യം കുറിക്കുന്നതായി...
പുഷ്പ 2 പ്രീമിയറിനിടെ പരിക്കേറ്റ കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു
ഹൈദരാബാദ്: അല്ലു അർജുൻ ചിത്രമായ പുഷ്പ 2 പ്രീമിയറിനിടെ പരിക്കേറ്റ കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ശ്രീതേജ എന്ന 9 വയസുകാരനാണ് മസ്‌തിഷ്ക മരണം സംഭവിച്ചത്. അപകടം സംഭവിച്ച ഹൈദരാബാദിലെ സന്ധ്യ തിയറ്ററിന്റെ...
ട്യൂണിനൊപ്പം പാട്ടെഴുതുന്നത് ഗാനങ്ങളുടെ മഹത്വത്തിനെ നശിപ്പിക്കുന്നു- കെ.ജയകുമാർ ഐ.എ.എസ്; അവിരാച്ചൻ്റെ സ്വന്തം ഇണങ്ങത്തി എന്ന ചിത്രത്തിൻ്റെ...
ഈണങ്ങൾക്ക് ഗാനരചന നടത്താൻ നമ്മുടെ ഗാനരചയിതാക്കൾ ശ്രമിക്കുമ്പോഴൊക്കെ ഗാനത്തിൻ്റെ അസ്ഥിത്വമാണ് നശിക്കുന്നതെന്ന് പ്രശസ്ത ഗാനരചയിതാവും, മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ ഐ.എ.എസ്. വ്യക്തമാക്കി.
മലയാളത്തിൽ വൻവിജയം നേടിയ ഒരു ചിത്രത്തിലെ പ്രശസ്തമായ ഒരു ഗാനത്തിലെ...
താരിഫുകൾക്കായുള്ള ട്രംപിൻ്റെ പദ്ധതികളും നികുതി മാറ്റങ്ങളും ഐറിഷ് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും- സെൻട്രൽ ബാങ്ക്
അയർലണ്ടിലെ യുഎസ് ബഹുരാഷ്ട്ര കമ്പനികളെ ബാധിക്കുന്ന താരിഫുകളും നികുതി മാറ്റങ്ങളും അമേരിക്കയിലെ ട്രംപ് ഭരണകൂടം ചുമത്തുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് വരുത്തുന്ന അപകടങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി. ഇത്തരം മാറ്റങ്ങൾ അയർലണ്ടിലെ കമ്പനികളിലെ...
അയർലണ്ടിലെ ആദ്യത്തെ മെഡിക്കലി സൂപ്പർവൈസ്ഡ് ഇൻജക്ഷൻ ഫെസിലിറ്റി ഡബ്ലിനിൽ
അയർലണ്ടിലെ ആദ്യത്തെ മെഡിക്കലി സൂപ്പർവൈസ്ഡ് ഇൻജക്ഷൻ ഫെസിലിറ്റി ഡബ്ലിൻ സിറ്റി സെൻ്ററിലെ മർച്ചൻ്റ് ക്വയ് അയർലണ്ടിൻ്റെ റിവർബാങ്ക് സെൻ്ററിൽ ഈ മാസം തുറക്കും. ഇൻട്രാവെനസ് മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് പരിശീലനം ലഭിച്ച മെഡിക്കൽ പ്രൊഫഷണലുകളുടെ...
അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്, അധ്യാപിക ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു
അമേരിക്കയിലെ വിസ്കോൺസിനിലെ സ്‌കൂളിൽ ഉണ്ടായ വെടിവെപ്പിൽ അക്രമി അടക്കം നാല്മൂന്ന് പേർ കൊല്ലപ്പെട്ടു. ആറ് വിദ്യാർഥികൾക്ക് പരുക്കേറ്റു. അതിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. വെടിയുതിർത്തത് പതിനേഴുകാരിയെന്ന് പോലീസ് പറയുന്നു. അക്രമിയെയും മരിച്ച...
ഡിമെൻഷ്യ; പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം
തലച്ചോറിന്‍റെ വിവിധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ഒരു ഒരു മറവിരോഗമാണ് ഡിമെൻഷ്യ. ഡിമെൻഷ്യ മൂലം കാര്യങ്ങള്‍ ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരാം. ഡിമെന്‍ഷ്യ പല തരത്തിലുണ്ട്. അൽഷിമേഴ്സ് രോഗം, വാസ്‌കുലര്‍ ഡിമെന്‍ഷ്യ, ലെവി...

















































