Private Business Attractiveness Index ; അയർലണ്ടിന് ഒൻപതാം സ്ഥാനം

30-ലധികം രാജ്യങ്ങൾ ഉൾപ്പെടുന്ന പിഡബ്ല്യുസി Private Business Attractiveness Indexൽ അയർലണ്ടിന് ഒമ്പതാം സ്ഥാനം. കഴിഞ്ഞ വെർഷൻ ഏഴാം സ്ഥാനത്തും, രണ്ട് വർഷം മുമ്പ് 14-ാം സ്ഥാനത്തായിരുന്നു അയർലണ്ട്. മാക്രോ ഇക്കണോമിക്‌സ്, ബിസിനസ്...

കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്, ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാം: ചാണ്ടി ഉമ്മൻ

തൃശൂർ: ഇടുക്കി രൂപത വിവാദ സിനിമയായ കേരളാ സ്റ്റോറി പ്രദർശിപ്പിച്ചതിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. കേരളാ സ്റ്റോറി പ്രദർശിപ്പിക്കാനുള്ള സ്വാതന്ത്ര്യം സഭയ്ക്കുണ്ട്. എന്നാൽ ഏത് സ്വീകരിക്കണമെന്ന് ജനങ്ങൾക്കറിയാമെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം....

അഞ്ച് കൗണ്ടികളിൽ സ്റ്റാറ്റസ് യെല്ലോ റെയിൻ അലേർട്ട്

യെല്ലോ വാണിംഗ് സ്റ്റാറ്റസ് ഉള്ള അഞ്ച് കൗണ്ടികളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. തെക്കുകിഴക്കൻ മേഖലയിൽ കനത്ത മഴ പെയ്യുന്നുണ്ട്. കാർലോ, കിൽകെന്നി, വെക്സ്ഫോർഡ്, വിക്ലോ, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഇന്ന് അർദ്ധരാത്രി വരെ...

ന്യൂയോർക്കിലേക്ക് കുടിയേറ്റക്കാരെ അയക്കുന്നതിനെ ന്യായീകരിച്ചു ടെക്സാസ് ഗവർണ്ണർ

ഓസ്റ്റിൻ: ടെക്‌സാസിൽ നിന്ന് കുടിയേറിയവരെ രാജ്യത്തുടനീളമുള്ള നഗരങ്ങളിലേക്ക് കടത്തിവിടുന്നതിനായി താൻ ആരംഭിച്ച പരിപാടിയെ ന്യായീകരിച്ചു ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ട്. ന്യൂയോർക്കിൽ, അബട്ട് ലക്ഷ്യമിടുന്ന നിരവധി നഗരങ്ങളിൽ ഒന്നായ, കുടിയേറ്റക്കാരുടെ വരവ് നഗര സേവനങ്ങൾക്ക്...

അമ്മയെ പലതവണ കുത്തികൊലപ്പെടുത്തിയ 21കാരനായ മകൻ അറസ്റ്റിൽ 

ഫ്രോസ്റ്റ്പ്രൂഫ്(ഫ്‌ളോറിഡ): ശനിയാഴ്ച്ച  വീട്ടിലെത്തി അമ്മയെ പലതവണ കുത്തികൊല പ്പെടുത്തിയ കേസിൽ   21 കാരനായ കോളേജ് വിദ്യാർത്ഥിക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായി കൗണ്ടി ഷെരീഫ് ഗ്രേഡി ജുഡു അറിയിച്ചു.  ഗെയ്‌നസ്‌വില്ലെയിലെ ഫ്ലോറിഡ...

സൂപ്പർമാൻ ചിത്രങ്ങളെ ആരാധിക്കുന്ന ഒരു സംഘം കുട്ടികളുടെ കഥയുമായി കിരൺ നാരായണൻ

ഒരുപാടു സവിശേഷതകളുമായി എത്തിയ ചിത്രമായിരുന്നു ഒരു ബിരിയാണി കിസ്സ, കിരൺനാരായണനാണ് ഈ ചിത്രംസംവിധാനം ചെയ്തത്. ഒരു നാടിൻ്റെ ആചാരാനുഷ്ടാനങ്ങളുമായി ബന്ധപ്പെട്ട കുടുംബ ബന്ധങ്ങളുടെ കഥയാണ് ഈ ചിത്രം പറഞ്ഞത് ബിരിയാണി കിസ്സക്കു ശേഷം...

ഗ്രഹണത്തിന് മുന്നോടിയായി ഗവർണർ സാറാ ഹക്കബി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ലിറ്റിൽ റോക്ക്, ആർകൻസാസ്: സൂര്യഗ്രഹണത്തിന് മുന്നോടിയായി ഗവർണർ സാറാ ഹക്കബി സാൻഡേഴ്‌സ് സംസ്‌ഥാനത്തു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വാർത്താക്കുറിപ്പിൽ പറയുന്നു. ഏപ്രിൽ 10 വരെ സംസ്ഥാനത്ത് അടിയന്തരാവസ്ഥ തുടരും. ഗ്രഹണസമയത്ത് സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിന്...

“സൂര്യഗ്രഹണം” കണ്ണുകൾ സംരക്ഷിക്കണമെന്നും അപകടത്തെ കുറച്ചുകാണരുതെന്നും നോർത്ത് ടെക്സാസിലെ ഡോക്ടർമാർ

നോർത്ത് ടെക്സാസ്: തിങ്കളാഴ്ച, പകലിൻ്റെ മധ്യത്തിൽ വടക്കൻ ടെക്സാസിൽ സൂര്യൻ അപ്രത്യക്ഷമാകും. സൂര്യഗ്രഹണം കാണുവാൻ ആഗ്രഹിക്കുന്ന  നിങ്ങൾ നിങ്ങളുടെ സ്ഥലം തിരഞ്ഞെടുക്കുമ്പോൾ, സുരക്ഷിതരായിരിക്കാനും നിങ്ങളുടെ കണ്ണുകൾ സംരക്ഷിക്കാനും നോർത്ത് ടെക്സാസിലെ ഡോക്ടർമാർ  ഓർമ്മിപ്പിക്കുന്നു. "സൂര്യൻ നിങ്ങളുടെ...

സൂര്യഗ്രഹണം അയർലണ്ടുകാർക്കും കാണാം; എങ്ങനെ സുരക്ഷിതമായി കാണാം?

ചന്ദ്രൻ ആകാശത്ത് സൂര്യനെ ഭാഗികമായി മൂടുമ്പോൾ - കാലാവസ്ഥ തടസ്സമാകുന്നില്ലെങ്കിൽ, ഇന്ന് വൈകുന്നേരം ഭാഗിക സൂര്യഗ്രഹണം കാണാൻ അയർലൻഡിന് അവസരമുണ്ട്. നഗ്നനേത്രങ്ങൾ കൊണ്ടോ ദൂരദർശിനിയിലൂടെയോ ബൈനോക്കുലറുകളിലൂടെയോ സൺഗ്ലാസുകളിലൂടെയോ ഒരിക്കലും സൂര്യനെ നോക്കരുതെന്ന് വിദഗ്ധർ...

“കരുതലിൻ കൂട്‘’ പദ്ധതിക്കായി ക്രാന്തി കോർക്ക് യൂണിറ്റ് നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയമായി

ക്രാന്തി അയർലണ്ട് ഉടുമ്പൻചോലയിലെ ഒരു നിർധന കുടുംബത്തിന് വീട്‌ വെച്ചു നൽകുന്നതിന് വേണ്ടിയുള്ള ധന സമാഹരണത്തിന് ക്രാന്തിയുടെ കോർക്ക് യൂണിറ്റ് നടത്തിയ ബിരിയാണി ചലഞ്ച് വൻ വിജയമായി. ഉടുമ്പൻ ചോലയിലെ ഒരു നിർധന...

പിതാവിൻ്റെ കേസ് ഡയറിയുമായി എം.എ.നിഷാദ്

മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ഒരു സംവിധായകനാണ് എം.എ. നിഷാദ്. പ്രഥ്വിരാജ് നായകനായ പകൽ എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് സംവിധായകനിരയിലേക്ക് നിഷാദ് കടന്നു വരുന്നത്. മികച്ച സാമൂഹ്യ...

നിക്ഷേപ തട്ടിപ്പ്: അയർലണ്ടിൽ കഴിഞ്ഞ വർഷം നടന്നത് 25 മില്യൺ യൂറോയുടെ തട്ടിപ്പ്

കഴിഞ്ഞ വർഷം നിക്ഷേപ തട്ടിപ്പിൽ 25 മില്യൺ യൂറോ മോഷ്ടിക്കപ്പെട്ടതായി ഗാർഡായി പറഞ്ഞു. കുറ്റകൃത്യങ്ങൾ 90% വർദ്ധിച്ചു.കഴിഞ്ഞ നാല് വർഷത്തിനിടെ ഏകദേശം 1,000 പേർ നിക്ഷേപ തട്ടിപ്പ് ഗാർഡയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിക്ഷേപങ്ങൾ...

“ഒരു കട്ടിൽ ഒരു മുറി” ട്രയിലർ പ്രകാശനം ചെയ്തു

ഒരു കട്ടിലിനെ ഇങ്ങനെ സ്നേഹിക്കുന്ന ഒരാളിനെ ഞാനാദ്യമായിട്ടാണ് കാണുന്നത്... ഇതു എൻ പ്രിയമാനപുരുഷനും ഞാനും ഏഴുമാനവും ഒമ്പോതു നാളും സേന്തു പടുത്ത കട്ടിൽ ... എൻ ഉയിരു കെടച്ച മാതിരി. ഒരു കട്ടിലിൻ്റെ...

സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിക്കുന്ന തെക്ക് വടക്ക് ആരംഭിച്ചു

മലയാള സിനിമയിലെ രണ്ട് അഭിനയ പ്രതിഭകളായ സുരാജ് വെഞ്ഞാറമൂടും വിനായകനും ഒന്നിച്ചഭി നയിക്കുന്ന തെക്ക് വടക്ക് - എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഏപ്രിൽ ആറ് ശനിയാഴ്ച പാലക്കാട്ട് ആരംഭിച്ചു. മുട്ടിക്കുളങ്ങര വാർക്കാട് എന്ന സ്ഥലത്തെ...

അതിമോഹമുള്ള അമ്മയുടെ ഇരയാണ് രാഹുൽഗാന്ധി: കങ്കണ റണാവട്ട്

ന്യൂഡൽഹി: അമ്മ സോണിയാ ഗാന്ധിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് രാഹുൽ ഗാന്ധി രാഷ്ടീയത്തിൽ ഇറങ്ങിയതെന്നും രാഷ്ട്രീയം അദ്ദേഹത്തിന് പറ്റിയ പണിയല്ലെന്നും നടി കങ്കണ റണാവട്ട്. അതിമോഹമുള്ള അമ്മയുടെ ഇരയാണ് രാഹുൽ എന്നാണ് ഹിമാചലിലെ മാണ്ഡി...

കാത്‌ലീൻ കൊടുങ്കാറ്റ്: അയർലണ്ടിൽ അതിശക്തമായ കാറ്റ്, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

കാത്‌ലീൻ കൊടുങ്കാറ്റ് അയർലണ്ടിൽ വീശുന്നതിനാൽ, അഞ്ച് കൗണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് വിൻഡ് അലേർട്ട് ഉൾപ്പെടെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകൾ രാജ്യമെമ്പാടും പ്രാബല്യത്തിലുണ്ട്. കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 2 മണി വരെ...

മൂവാറ്റുപുഴയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി യൂട്യൂബർ; മരണകാരണം മർദ്ദനത്തിൽ ശ്വാസകോശം തകർന്നതും...

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ആൾക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസ് യൂട്യൂബിൽ എംസി മുന്നു എന്ന പേരിൽ അറിയപ്പെട്ടിരുന്ന യൂട്യൂബർ. പെൺസുഹൃത്തിന്‍റെ വീട്ടിൽ രാത്രി എത്തിയതിന് ആൾക്കൂട്ടം കെട്ടിയിട്ടു മർദിച്ചതാണ്...

റെജീസ് ആൻ്റെണിയുടെ “സ്വർഗം” ആരംഭിച്ചു

മതമേലദ്ധക്ഷന്മാരുടേയും വൈദികരുടേയും ജനപ്രതിനിധികളുടെയും നിറഞ്ഞ സാന്നിദ്ധ്യത്തിലാണ് റെജിസ്ആൻ്റെണി സംവിധാനം ചെയ്യുന്ന സ്വർഗം എന്ന ചിത്രത്തിൻ്റെ ആരംഭം കുറിക്കപ്പെട്ടത്. ഏപ്രിൽ അഞ്ച് വ്യാഴാഴ്‌ച്ച കൊച്ചി പാലാരിവട്ടത്തുള്ള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പി.ഓ.സി സെസെൻ്ററിലെ ചെറുപുഷ്പം...

കോർക്കിൽ വീടിന് തീ പിടിച്ച് രണ്ട് മരണം

കോർക്ക് നഗരത്തിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച രാത്രി 11.15ഓടെ മെയ്ഫീൽഡിലെ ലോവർ ഗ്ലാൻമയർ റോഡിലാണ് തീപിടിത്തം ഉണ്ടായത്. 80 വയസ് പ്രായമുള്ള പുരുഷൻ്റെയും 70 വയസ് പ്രായമുള്ള സ്ത്രീയുടെയും...

യുകെ സ്കിൽഡ് വർക്കർ വീസ: ശമ്പളപരിധി വർദ്ധിപ്പിച്ചുള്ള ഉത്തരവിറക്കി

ബ്രിട്ടനിൽ സ്കിൽഡ് വർക്കർ വീസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി ഉയർത്തി ഉത്തരവിറങ്ങി. പുതിയ ഉത്തരവ് പ്രകാരം, 38,700 പൗണ്ട് (40 ലക്ഷത്തോളം രൂപ) വാർഷിക ശമ്പളമുള്ളവർക്കേ വീസയ്ക്ക് അപേക്ഷിക്കാൻ സാധിക്കൂ. നിലവിൽ ശമ്പള പരിധി...