ഫിലാഡൽഫിയയിൽ റംസാൻ പരിപാടിക്കിടെ വെടിവെപ്പ്; മൂന്ന് പേർക്ക് പരിക്കേറ്റു, അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി...
ഫിലാഡൽഫിയ: ബുധനാഴ്ച ഉച്ചയ്ക്ക് ഫിലാഡൽഫിയയിൽ റമദാൻ പരിപാടിക്കിടെയുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. വെസ്റ്റ് ഫിലാഡൽഫിയയിലെ 47-ആം സ്ട്രീറ്റിലെ ക്ലാര...
BOI EcoSaver Mortgage ‘എ’ മുതൽ ‘ജി’ വരെയുള്ള ബിൽഡിംഗ് എനർജി റേറ്റിംഗ് ഉള്ള...
ബാങ്ക് ഓഫ് അയർലൻഡ് പുതിയ മോർട്ട്ഗേജ് പ്രോഡക്റ്റ് ഈ മാസം അവതരിപ്പിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ഊർജ്ജ റേറ്റിംഗ് ലഭ്യമായ എല്ലാ വീടുകൾക്കും പുതിയ പദ്ധതിയിൽ കിഴിവുകൾ നൽകും. നിലവിൽ, ...
AIB ഗ്രീൻ മോർട്ട്ഗേജുകളുടെ നിരക്കുകൾ കുറച്ചു
ഇബിഎസ്, ഗ്രീൻ ഹേവൻ ഉൾപ്പെടെയുള്ള 'ഗ്രീൻ മോർട്ട്ഗേജുകൾ പലിശ നിരക്ക് വെട്ടി കുറച്ച് AIB. ഏപ്രിൽ 9 മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു. ഗ്രീൻ മോർട്ട്ഗേജ് ഫിക്സഡ് നിരക്കുകൾ 0.2% ആണ്...
വിജേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കും; പൊതുദർശനം ഇന്ന് (ഏപ്രിൽ 11)
അയർലണ്ടിൽ മരണപ്പെട്ട മലയാളി നേഴ്സ് വിജേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കും. ഇതിനായുള്ള നടപടികൾ പൂർത്തിയായി. വിജേഷിന്റെ മൃതദേഹം ഇന്ന് പൊതുദർശനത്തിന് വയ്ക്കും. PTownley&Sons, Funeral Directors, Crosshands, Drogheda യിൽ ഇന്ന് വൈകുന്നേരം 5...
ഹമാസ് യുദ്ധം ഇസ്രായേൽ കൈകാര്യം ചെയ്തത് തെറ്റാണെന്ന് ബൈഡൻ
വാഷിംഗ്‌ടൺ ഡി സി: ഇസ്രായേൽ ഹമാസ് യുദ്ധം കൈകാര്യം ചെയ്തത് തെറ്റാണെന്നും ഹമാസുമായി ആറ് മുതൽ എട്ട് ആഴ്ചക്കുള്ളിൽ വെടിനിർത്തൽ സ്വീകരിക്കാൻ തയാറാകണമെന്നും പ്രസിഡൻ്റ് ജോ ബൈഡൻ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പ്രക്ഷേപണം ചെയ്ത...
“മരിച്ച ക്രിസ്തുവിനെ അല്ല, ജീവിച്ചിരിക്കുന്ന ക്രിസ്തുവിനെയാണ് അന്വേഷിക്കേണ്ടത്” – പ്രൊഫ.കോശി തലയ്ക്കൽ
ഫിലഡൽഫിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഉൾപ്പെടെയുള്ള വലിയ ജനസമൂഹം ക്രിസ്തുവിൻറെ ഉയർപിനെ ആഘോഷിക്കുന്ന ഈ ദിനങ്ങളിൽ നാം മരിച്ചു കല്ലറയിൽ അടക്കപ്പെട്ട ക്രിസ്തുവിനെ അല്ല മരണത്തെ കീഴ്പ്പെടുത്തി ഉയർത്തെഴുനേറ്റു സ്വർഗ്ഗത്തിലേക്ക് കരേറി ഇന്നും ജീവിച്ചിരിക്കുന്ന...
മിഷിഗൺ സ്‌കൂൾ ഷൂട്ടറുടെ മാതാപിതാക്കൾക്ക് 10 മുതൽ 15 വർഷം വരെ തടവ് ശിക്ഷ
മിഷിഗൺ:2021-ൽ മിഷിഗനിലെ ഓക്‌സ്‌ഫോർഡിൽ സ്‌കൂൾ വെടിവയ്പ്പിൽ നാല് വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കൗമാരക്കാരൻ്റെ മാതാപിതാക്കൾ ചൊവ്വാഴ്ച 10 മുതൽ 15 വർഷം വരെ തടവിന് ശിക്ഷിക്കപ്പെട്ടു.
15 വർഷം വരെ തടവ് ശിക്ഷ വിധിച്ച ജെയിംസും...
പ്രവാസികളുടെ പ്രതിനിധി; ജോമോൻ ജോൺ ഇടുക്കിയിൽ ലോക്സഭാ സ്ഥാനാർത്ഥി
ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ പ്രവാസികളുടെ പ്രതിനിധിയായി ഒരു സ്ഥാനാർത്ഥി. പ്രവാസ ജീവിതത്തിന്റെ തീക്ഷ്ണത നേരിട്ടറിഞ്ഞ ലൂക്കൻ മലയാളി ജോമോൻ ജോൺ ആണ് മണ്ഡലത്തിൽ മത്സരത്തിന് തയ്യാറെടുക്കുന്നത്. ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ലൈഫ് ഇന്ത്യയുടെ...
നടിയെ ആക്രമിച്ച കേസ്: പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചുവെന്ന് റിപ്പോര്‍ട്ട്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെമ്മറി കാര്‍ഡ് പരിശോധിച്ചത് മൂന്ന് കോടതികളിലാണെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബെഞ്ച്...
പഞ്ചവടി പാലം, മാളൂട്ടി തുടങ്ങിയ ക്ലാസ്സിക് സിനിമകളുടെ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരം വഴുതക്കാടായിരുന്നു താമസം. പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഇദ്ദേഹം കഴിഞ്ഞ 40...
കനിവിന്റെ കരം നീട്ടി ഐറിഷ് മലയാളികൾ; വിജേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ധനസമാഹരണം പൂർത്തിയായി
അയർലണ്ടിൽ മരണപ്പെട്ട മലയാളി നേഴ്സ് വിജേഷിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനും കുടുംബത്തിനുള്ള സഹായത്തിനുമായി നടത്തിയ ധനസമാഹരണം പൂർത്തിയായി. ആവശ്യമായ മുഴുവൻ തുകയും ക്യാമ്പയിനിലൂടെ കണ്ടെത്താൻ സാധിച്ചു. ഈ അവസരത്തിൽ സഹായം നൽകിയ എല്ലാ...
റോയൽ വിഷു സ്പെഷ്യൽ സദ്യയും, ബുഫെയും: ഇപ്പോൾ ബുക്ക് ചെയ്യാം
അയർലണ്ട് മലയാളികൾക്കായി റോയൽ റെസ്റ്റോറന്റ് ഒരുക്കുന്ന വിഷു കൈനീട്ടം, ' വിഷു സ്പെഷ്യൽ സദ്യയും, ബുഫെയും' നിങ്ങൾക്ക് ആസ്വദിക്കാം. ഏപ്രിൽ 13,14 തീയതികളിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9...
കേരള സ്റ്റോറി വിവാദം; മണിപ്പൂർ സ്റ്റോറി പ്രദർശിപ്പിച്ച് സിറോ മലബാർ സഭയിലെ പള്ളി
കൊച്ചി: കേരള സ്റ്റോറി വിവാദം കത്തി നിൽക്കുന്നതിനിടയിൽ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിച്ച് സിറോ മലബാർ സഭയിലെ പള്ളി. എറണാകുളം അങ്കമാലി - അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ സാൻജോപുരം പള്ളിയിലാണ് ഡോക്യൂമെന്ററി...
ക്ലീൻ ‘യു’ സർട്ടിഫിക്കറ്റുമായി സ്താനാർത്തി ശ്രീക്കുട്ടൻ
ബഡ്ജറ്റ് ലാബ് ഫിലിംസിൻ്റെ ബാനറിൽ നിഷാന്ത് പിള്ള, മുഹമ്മമ് റാഫി എന്നിവർ നിർമ്മിച്ച് വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാർത്തി ശ്രീക്കുട്ടൻ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ക്ലീൻ...
‘സൈമൺ ഹാരിസ്’ അയർലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
അയർലണ്ടിൻ്റെ 15-ാമത്തെ Taoiseach ആയി സൈമൺ ഹാരിസ് ചുമതലയേറ്റു.രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഹാരിസ്. കഴിഞ്ഞ മാസം ലിയോ വരദ്കറുടെ രാജിയെത്തുടർന്നാണ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. ഐറിഷ് പാർലമെൻ്റംഗങ്ങൾ...
അയർലൻഡിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
ഡബ്ലിൻ: അയർലൻഡിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. വയനാട് താമരശ്ശേരി സ്വദേശി വിജേഷ് പി. കെ (32) ആണ് മരിച്ചത്. അയർലൻഡിലെ കൗണ്ടിമീത്ത് സ്റ്റാമുള്ളിനിൽ താമസിച്ചു വരികയായിരുന്നു വിജേഷ്. കഴിഞ്ഞ ദിവസം...
അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി
ഡൽഹി: മദ്യ നയ കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി. കെജ്രിവാൾ അഴിമതി നടത്തിയെന്ന് ഇ ഡി വാദിക്കുന്നുവെന്ന് പറഞ്ഞ കോടതി, ഗൂഢാലോചന നടത്തിയതിന്...
പ്രഥമ കോതമംഗലം സംഗമം ഏപ്രിൽ 13 Drogheda-യിൽ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു
അയർലണ്ടിലെ പ്രഥമ കോതമംഗലം സംഗമം ഏപ്രിൽ 13 ശനിയാഴ്‌ച നടക്കും. Drogheda Tullyallen Parish Hall ലാണ് ഈ സ്നേഹ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. വൈകുന്നേരം 3 മണിക്ക് ഉദ്ഘാടന ചടങ്ങൊടുകൂടി സംഗമത്തിനു തുടക്കമാകും....
വീക്കെൻ്റ് ബ്ലോഗ്ബസ്റ്റർ ചിത്രം പായ്ക്കപ്പ് ആയി
വീക്കെൻ്റ് ബ്ലോഗ് ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച്, അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ നൂറ്റിപ്പത്തു ദിവസത്തെ ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടിവന്നത്. ഇനിയും...
തൊഴിൽ വീസ: കർശന നിയന്ത്രണവുമായി ന്യൂസ്‌ലാൻഡ്
വിദേശ കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെ തൊഴിൽ വീസയിൽ കർശന നിയന്ത്രണങ്ങൾ ഈപ്പെടുത്തി ന്യൂസ്‌ലാൻഡ്. അവിദഗ്‌ധ തൊഴിലാളികൾക്കുൾപ്പെടെ ഇംഗ്ലിഷ് പരിജ്‌ഞാനം അടക്കമുള്ള നൈപുണ്യങ്ങളും തൊഴിൽ പരിചയവും നിർബന്ധമാക്കി. ഈ തൊഴിലാളികൾക്ക് ന്യൂസീലൻഡിൽ താമസിക്കാനുള്ള...
















































