കുടുംബാഗങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം

പാലാ: കുടുംബാഗങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം. ഇന്നലെ രാത്രി 9.30തോടെ കോട്ടയം -  കുമളി ദേശിയപാതയിൽ പെരുവന്താനത്തിനു സമീപമായിരുന്നു അപകടം. പരുക്കേറ്റ പത്തനംതിട്ട സ്വദേശികളായ അൽഷിഫിൻ (34), അൽസി (ഒരു...

യൂറോപ്യൻ യൂണിയനിലുടനീളം പുതിയ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ നിലവിൽ വന്നു

യൂറോപ്യൻ യൂണിയൻ്റെ പുതിയ ഓൺലൈൻ സുരക്ഷാ നിയമങ്ങൾ ഇന്ന് അയർലൻഡിലും യൂറോപ്യൻ യൂണിയനിലുടനീളം പൂർണമായി പ്രാബല്യത്തിൽ വന്നു.ഹാനികരമായ ഉള്ളടക്കം നീക്കം ചെയ്യുന്നതിനും തെറ്റായ വിവരങ്ങളുടെ വ്യാപനം കൈകാര്യം ചെയ്യുന്നതിനും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ...

ഒരുവയസ്സുകാരിയുടെ മരണത്തിൽ ദുരൂഹത; കുഞ്ഞിന്റെ അമ്മ പൊലീസ് നിരീക്ഷണത്തിൽ

പാലക്കാട്: പാലക്കാട്ടെ ഒരുവയസ്സുകാരി ശികന്യയുടെ മരണത്തിൽ ദുരൂഹത. ഇന്ന് രാവിലെയാണ് കുട്ടിയെ അമ്മ ഷൊർണൂരിലെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ഷൊർണൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആശുപത്രിയിലെത്തിക്കുന്നതിന്...

യുകെ സർവകലാശാലകളിലേക്കുള്ള ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിൽ ഇടിവ്

വിദേശ വിദ്യാർഥികൾക്ക് പഠന ശേഷം യുകെയിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബ്രിട്ടിഷ് സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വൻ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്. പോസ്റ്റ് ഡി വർക്ക് വീസയുടെ മാറ്റത്തിന്...

കോർക്കിൽ 32.8 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്നും തോക്കുകളും പിടിച്ചെടുത്തു

കോർക്ക് തുറമുഖത്ത് ഗാർഡായി നടത്തിയ ഓപ്പറേഷനിൽ 32.8 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. തുറമുഖത്ത് നിന്ന് 546 കിലോ സിന്തറ്റിക് മയക്കുമരുന്ന് കണ്ടെടുത്തതായി ഗാർഡായി പറഞ്ഞു. ലഹരി മരുന്നുകൾ ക്രിസ്റ്റൽ...

ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോക്ക് പുതിയ നേതൃത്വം; അനിർബാൻ പ്രസിഡന്റ്, ശ്രീലേഖ കൾച്ചറൽ സെക്രട്ടറി

സ്ലൈഗോ: 18മത് വർഷത്തിലേക്കു കടന്ന ഇന്ത്യൻ അസോസിയേഷൻ സ്ലൈഗോക്ക് പുതിയ നേതൃത്വം. അനിർബാൻ ബാഞ്ജായാണ് പുതിയ പ്രസിഡന്റ്. ഹരിണി വല്ലഭനേനിയെ സെക്രട്ടറി ആയും മോൻസി വർഗീസിനെ ട്രഷറർ ആയും തിരഞ്ഞെടുത്തു. ആൽബർട്ട് കുര്യാക്കോസ്...

മൈഗ്രന്റ് നഴ്സസ് അയർലൻഡിന് സാർവ്വദേശീയ നേതൃത്വം; സെൻട്രൽ കമ്മിറ്റിയിൽ ഫിലിപ്പീൻസ്, സിംബാബ്‌വെ പ്രതിനിധികളെ ഉൾപ്പെടുത്തി

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ സെൻട്രൽ കമ്മിറ്റിയിൽ ആഫ്രിക്കൻ പ്രതിനിധിയായി സിംബാബ്‌വെയിൽ നിന്നുള്ള ലവേഴ്സ് പാമേയറിനെയും ഫിലിപ്പീൻസ് പ്രതിനിധിയായി മൈക്കൽ ബ്രയാൻ സുർല എന്നിവരെയും ഉൾപ്പെടുത്തി സെൻട്രൽ കമ്മിറ്റി വിപുലീകരിച്ചു. റോസ്കോമണിൽ എൻഹാൻസ്ട് നേഴ്സ്...

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചു; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

പുൽപ്പള്ളി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിൻ്റെ മൃതദേഹം പുൽപ്പള്ളിയിൽ എത്തിച്ചു. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മുള്ളൻകൊല്ലി ഫൊറോനയിലെ വൈദികരാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നത്. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം...

ജോ ബൈഡനെ തോൽപ്പിക്കാൻ റിപ്പബ്ലിക്കൻമാർക്കുള്ള അവസാന പ്രതീക്ഷ താനാണെന്ന് നിക്കി ഹേലി

ഡാളസ് - നവംബറിലെ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ജോ ബൈഡനെ തോൽപ്പിക്കാൻ റിപ്പബ്ലിക്കൻമാർക്കുള്ള അവസാന പ്രതീക്ഷ താനാണെന്ന് നിക്കി ഹേലി. ഫെബ്രുവരി 14  വ്യാഴാഴ്ച വൈകീട്ട് ഡാളസിൽ സംഘടിപ്പിച്ച രാഷ്ട്രീയ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു  യുഎൻ...

വാഹനാപകടത്തെ തുടർന്ന് കോർക്ക് സിറ്റിയിൽ വൻ ഗതാഗത തടസ്സം

പാട്രിക് സ്ട്രീറ്റിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ കോർക്ക് നഗരത്തിൽ വൻ ഗതാഗത തടസ്സമുണ്ടായി.അത്യാഹിത വിഭാഗങ്ങൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. രാവിലെ 10.30 ന് ശേഷമാണ് കൂട്ടിയിടി നടന്നത്. സ്ട്രീറ്റിൽ ഗതാഗതം...

താമസസ്ഥലത്തേക്ക് അതിക്രമിച്ചുകയറിയ യുവാവിനെ 14 വയസ്സുകാരൻ വെടിവെച്ചു കൊലപ്പെടുത്തി

ഹാരിസ് കൗണ്ടി(ടെക്‌സാസ്): വടക്കുകിഴക്കൻ ഹാരിസ് കൗണ്ടിയിലെ താമസസ്ഥലത്തേക്ക് അതിക്രമിച്ചുകയറിയെന്നു സംശയിക്കുന്ന  യുവാവിനെ 14 വയസ്സുകാരൻ വെടിവെച്ചു കൊലപ്പെടുത്തി ബ്രൗൺസ്‌വില്ലെ സ്ട്രീറ്റിലെ 14400 ബ്ലോക്കിൽ രാവിലെ 6:55 ഓടെയാണ് ഇത് സംഭവിച്ചത്. വീടിൻ്റെ മുൻവശത്ത് ഒരാളെ...

പിഞ്ച്കുഞ്ഞിന്റെ വയറ്റിൽ നിന്നു കാൽ കിലോയോളം തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

പാലാ: പിഞ്ച്കുഞ്ഞിന്റെ വയറ്റിൽ നിന്നു കാൽ കിലോയോളം തൂക്കം വരുന്ന മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. രാമപുരം സ്വദേശികളായ ദമ്പതികളുടെ 8 മാസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ...

4 വയസ്സുള്ള അഥീനയുടെ കെയർടേക്കർക്ക് ഡിസ്ട്രിക്റ്റ് അറ്റോർണി വധശിക്ഷ ആവശ്യപ്പെട്ടു

കാഡോ കൗണ്ടി(ഒക്ലഹോമ ): 4 വയസ്സുള്ള അഥീന ബ്രൗൺഫീൽഡിൻ്റെ കെയർടേക്കർമാരിൽ  ഒരാളായ അലീസിയക്കു  കാഡോ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി വധശിക്ഷ തേടുന്നു.അഥീനയുടെ മരണത്തിൽ അലീസിയ-ഇവോൺ ദമ്പതികൾക്കെതിരെയാണ്  കുറ്റം ചുമത്തിയിട്ടുള്ളത്. അഥീന ബ്രൗൺഫീൽഡിനെ 2023 ജനുവരിയിൽ...

അയർലണ്ടിൽ വരും ആഴ്ചകളിൽ ശക്തമായ കൊടുങ്കാറ്റിന് സാധ്യത

അയർലൻഡ് വരും ആഴ്‌ചകളിൽ നിരവധി കൊടുങ്കാറ്റുകൾ സാധ്യതയുള്ളതായി മെറ്റ് ഐറിയൻ മുന്നറിയിപ്പ് നൽകി. നാളെ രാവിലെയും ഉച്ചകഴിഞ്ഞും രാജ്യത്തുടനീളം വ്യാപകമായ മഴയ്ക്കും, ചില സ്ഥലങ്ങളിൽ കനത്ത മൂടൽമഞ്ഞിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനൊപ്പം 10...

എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ വിജയന്‍റെ കമ്പനി നല്‍കിയ ഹർജി തളളി

ബാംഗ്ലൂർ: മാസപ്പടിക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക് നൽകിയ ഹർജി തള്ളി കർണാടക ഹൈക്കോടതി. എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് നല്‍കിയ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്. എക്സാലോജിക്...

ജനുവരിയിൽ പണപ്പെരുപ്പം 4.1 ശതമാനമായി കുറഞ്ഞു

വാർഷിക പണപ്പെരുപ്പ നിരക്ക് ഡിസംബറിലെ 4.6% ൽ നിന്ന് ജനുവരിയിൽ 4.1% ആയി കുറഞ്ഞുവെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ കാണിക്കുന്നു. Harmonised Index of Consumer Prices (HICP)...

മീരാ ജോഷിയെ ന്യൂയോർക്ക് സിറ്റിയുടെ ട്രാൻസ്‌പോർട്ടേഷൻ ബോർഡിലേക്ക് നിയമിച്ചു

ന്യൂയോർക്ക്: മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി (എംടിഎ) ബോർഡിൽ സേവനമനുഷ്ഠിക്കാൻ മീര ജോഷിയെ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ് നാമനിർദ്ദേശം ചെയ്തു. 2022 ജനുവരി മുതൽ ന്യൂയോർക്ക് സിറ്റിയുടെ പ്രവർത്തനങ്ങളുടെ ഡെപ്യൂട്ടി മേയറായ ജോഷി,...

അംഗീകാരം ലഭിച്ച ഐറിഷ് പൗരത്വ അപേക്ഷകളുടെ എണ്ണം മൂന്നിരട്ടിയായി

ഐറിഷ് പൗരത്വത്തിനായുള്ള അംഗീകാരം ലഭിച്ച അപേക്ഷകളുടെ എണ്ണം കഴിഞ്ഞ വർഷം മൂന്നിരട്ടിയിലധികമായെന്ന് Oireachtas കമ്മിറ്റി. കഴിഞ്ഞ വർഷം, പൗരത്വത്തിനായി 22,500 അപേക്ഷകൾ ഉണ്ടായിരുന്നു. ഇതിൽ 20,000 എണ്ണത്തിൽ തീരുമാനമെടുത്തു. 13,700 പേർക്ക് പൗരത്വം...

മുത്തോലി ജംഗ്ഷന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം

പാലാ: മുത്തോലി ജംഗ്ഷന് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ മുത്തോലി സ്വദേശി ഉണ്ണി ടോമിയെ (27) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെയായിരുന്നു അപകടം. GNN NEWS...

ചേന്നാട് ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് അപകടം

പാലാ: ചേന്നാട് ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ ചേന്നാട് സ്വദേശി റോമി തോമസിനെ (33) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. GNN NEWS IRELAND നിന്നുള്ള...