കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ പ്ലസ്ടു വിദ്യാർഥി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാർഥിയ്ക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ മുണ്ടുപാലം സ്വദേശി ജോഷ്വായെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11 മണിയോടെ പാലാ - രാമപുരം റൂട്ടിലായിരുന്നു...

ഐറിഷ് വിദേശകാര്യ വകുപ്പിൽ ക്ലറിക്കൽ ഓഫീസർ നിയമനം; അവസാന തിയതി ഫെബ്രുവരി 16

വിദേശകാര്യ വകുപ്പിൽ താൽക്കാലിക ക്ലറിക്കൽ ഓഫീസർ നിയമനം നടത്തുന്നു. Balbriggan പാസ്‌പോർട്ട് സർവീസിലാണ് ഒഴിവ്. 2024 ഫെബ്രുവരി 16 വെള്ളിയാഴ്ചയാണ് അപേക്ഷ നൽകാനുള്ള അവസാന തിയതി. യൂറോപ്യൻ യൂണിയൻ, ഐസ്‌ലാൻഡ് , Liechtenstei,...

വൈക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം

പാലാ: വൈക്കത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ രാമപുരം സ്വദേശി ശ്രീരാജ്. എസിനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഞായാറാഴ്ച രാത്രിയോടെയായിരുന്നു അപകടം. GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും,...

കെറി എയർപോർട്ടിൽ നിന്നും ഫ്രാൻസിലേക്ക് മൂന്ന് പുതിയ സർവീസുകൾ കൂടി

Chalair എയർലൈൻ കെറി എയർപോർട്ടിൽ നിന്നും ജൂൺ അവസാനം മുതൽ ഫ്രാൻസിലേക്ക് മൂന്ന് പുതിയ സർവീസുകൾ കൂടി പ്രഖ്യാപിച്ചു. Brest (Brittany), Caen (Normandy), Pau (Pyrénées) എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ. വേനൽക്കാലത്ത്...

18 വയസുള്ള വിദ്യാർത്ഥികൾക്കും ചൈൽഡ് ബെനിഫിറ്റ് ലഭിക്കും; മെയ് മാസം മുതൽ പ്രാബല്യത്തിൽ

മുഴുവൻ സമയ വിദ്യാഭ്യാസം നടത്തുന്നതും, അംഗവൈകല്യമുള്ളവരുമായ 18 വയസ്സ് തികഞ്ഞ കുട്ടികൾക്കുള്ള ചൈൽഡ് ബെനെഫിറ്റ് ആനുകൂല്യം മെയ് 1 മുതൽ ലഭ്യമാകും. സാമൂഹിക സംരക്ഷണ മന്ത്രി ഹീതർ ഹംഫ്രീസ് ചൊവ്വാഴ്ച രാവിലെ നിർദേശങ്ങൾ...

അയർലണ്ടിൽ ഒരുക്കിയ മുഴുനീള മലയാള ചിത്രം ‘മനസ്സിലെപ്പോഴും’-ന്റെ ആദ്യ ടിക്കറ്റ് വില്പന നടന്നു

ഐറിഷ് മലയാളികളുടെ ജീവിത നിമിഷങ്ങൾ വെള്ളിത്തിരയിൽ അണിയിച്ചൊരുക്കിയ സസ്പെൻസ് ത്രില്ലർ 'മനസ്സിലെപ്പോഴും' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് വില്പന നടന്നു. അയർലണ്ടിലെ ജനപ്രിയ കൗൺസിലർ ബേബി പെരേപ്പാടൻ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി....

പ്രതിപക്ഷ നേതാവിനെതിരായി വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരായി വിജിലൻസ് അന്വേഷണം. പി.വി അൻവർ നടത്തിയ 150 കോടിയുടെ അഴിമതിയാരോപണത്തിലാണ് വിജിലൻസ് അന്വേഷണം. കേരളാ കോൺഗ്രസ് എം നേതാവ് എ.എച്ച് ഹഫീസിന്റെ പരാതിയിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ചുമതല വിജിലൻസ്...

തെരഞ്ഞെടുക്കപ്പെട്ടാൽ ബൈഡന്റെ തോക്ക് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് ട്രംപിൻ്റെ വാഗ്ദാനം

പെൻസിൽവാനിയ:ബൈഡൻ ഭരണകൂടം കൊണ്ടുവന്ന  തോക്ക് നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതായി ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച നാഷണൽ റൈഫിൾ അസോസിയേഷൻ അംഗങ്ങൾക്ക് വാഗ്ദാനം നൽകി. "തോക്ക് ഉടമകൾക്കും നിർമ്മാതാക്കൾക്കുമെതിരായ  ബൈഡൻ ആക്രമണം ഞാൻ ഓഫീസിൽ തിരിച്ചെത്തിയ ആദ്യ...

ഇസ്രായേൽ-ഗാസ യുദ്ധം: റാഫ ആക്രമണത്തെ പിന്തുണയ്ക്കില്ലെന്ന് യുഎസ്

വാഷിംഗ്‌ടൺ ഡി സി: കൃത്യമായ ആസൂത്രണമില്ലാതെ ഗാസയുടെ തെക്കൻ നഗരമായ റഫയിൽ സൈനിക ആക്രമണം നടത്തുന്നത് ദുരന്തമാകുമെന്ന് അമേരിക്ക ഇസ്രായേലിന് മുന്നറിയിപ്പ് നൽകി. റഫയിൽ പ്രവർത്തിക്കാൻ തയ്യാറെടുക്കാൻ സൈന്യത്തോട് പറഞ്ഞതായി ഇസ്രായേൽ നേതാവ് പറഞ്ഞതിന്...

ഡാളസ് കേരള അസോസിയേഷൻ കരോക്കെ സംഗീത സായാഹ്നം ഫെബ്രുവരി 24ന്

  ഗാർലാൻഡ് (ഡാളസ് ): വാലൻ്റൈൻസ് ഡേയുടെ ആവേശത്തിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് 2024 ഫെബ്രുവരി 24 ശനിയാഴ്ച വൈകുന്നേരം 4-6:30ന് ഗാർലൻഡിലെ അസോസിയേഷൻ ഹാളിൽ വെച്ച് കരോക്കെ സംഗീത സായാഹ്നം (പ്രണയനിലാവ്)...

9 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് പൊന്നഴകൻ സുബ്രഹ്മണ്യൻ ജയിലിൽ മരിച്ചതായി പോലീസ്

  മക്കിന്നി (ടെക്‌സസ്) - കഴിഞ്ഞ വർഷം 9 വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് പൊന്നഴകൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിലിരിക്കെ മരിച്ചതായി ഫെബ്രുവരി 6ന്. മക്കിന്നി പോലീസ് അറിയിച്ചു. ഡിസംബർ ആദ്യം പൊന്നഴകൻ സുബ്രഹ്മണ്യൻ...

ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ ടെക്‌സാസ് യുവതിക്ക് 3 വർഷം തടവ് ശിക്ഷ

ഹൂസ്റ്റൺ: മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ രഹസ്യ രേഖകളുടെ കേസിൽ അധ്യക്ഷനായ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ ടെക്‌സാസ് വനിതയെ വെള്ളിയാഴ്ച മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. ഹൂസ്റ്റണിലെ ടിഫാനി ഷിയ ഗിഷിനെ 37 മാസം...

ഡാളസ് അപ്പാർട്ട്മെൻ്റ് പാർക്കിംഗ് സ്ഥലത്ത് 3 മുതിർന്നവർക്കും 2 കുട്ടികൾക്കും വെടിയേറ്റു

ഡാളസ്: വെള്ളിയാഴ്ച രാത്രി ഡാളസിലെ അപ്പാർട്ട്മെൻ്റ് സമുച്ചയത്തിൻ്റെ പാർക്കിംഗ് സ്ഥലത്ത് മൂന്ന് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും വെടിയേറ്റു. സ്റ്റോൺപോർട്ട് ഡ്രൈവിലെ 200 ബ്ലോക്കിൽ രാത്രി 9 മണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തു...

ദയാ ഭാരതി ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രിയദർശൻ പ്രകാശനം ചെയ്തു

ദക്ഷിണേന്ത്യയിലെ പ്രശസ്തഗസൽ ഗായകനായ ഹരിഹരൻ നായകനായി അഭിനയിക്കുന്ന ദയാ ഭാരതി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത സംവിധായകനായ പ്രിയദർശൻ പ്രകാശനം ചെയ്തു. അയോദ്ധ്യ ടെമ്പിൾ ടസ്റ്റിനു വേണ്ടി പ്രിയദർശൻ സംവിധാനം ചെയ്യുന്ന...

ഗാർഡ റിക്രൂട്ട്‌മെൻ്റ്: 6,300-ലധികം അപേക്ഷകർ, 35 വയസ്സിന് മുകളിൽ 2,300 പേർ

അടുത്തിടെ നടന്ന Garda Síochána റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി ഏകദേശം 6,381 അപേക്ഷകൾ ലഭിച്ചു. റിക്രൂട്ട്‌മെൻ്റ് കാമ്പെയ്ൻ ആരംഭിച്ച് 10 മാസകാലമായി. ഗാർഡ ട്രെയിനി ആകാനുള്ള പ്രവേശന പ്രായപരിധി 35 വയസിൽ നിന്ന് 50...

Dunkettle Interchange ഗതാഗതത്തിനായി തുറന്നു

കോർക്കിൻ്റെ ഗതാഗത ഇൻഫ്രാസ്ട്രക്ചറിൻ്റെ വികസനത്തിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ഡങ്കറ്റിൽ ഇൻ്റർചേഞ്ച് അപ്‌ഗ്രേഡ് സ്കീമിൻ്റെ അവസാന ലിങ്കുകൾ പൊതുജനങ്ങൾക്കായി തുറന്നു.തിരക്ക് ലഘൂകരിക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനുമുള്ള 215 മില്യൺ യൂറോയുടെ ഇൻ്റർചേഞ്ച്...

കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ (CPMA) വാർഷിക പൊതുയോഗവും കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചു

കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ (CPMA) വാർഷിക പൊതുയോഗവും കരിയർ ഗൈഡൻസ് സെമിനാറും സംഘടിപ്പിച്ചു. 2024 ഫെബ്രുവരി 3ന്‌ കോർക്കിലെ കെറി പൈക്ക് കമ്മൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ 35 ൽ അധികം...

സ്വകാര്യ മേഖലയിലെ ശമ്പളം 4% മുതൽ 6% വരെ വർദ്ധിപ്പിക്കാൻ ICTU ശുപാർശ

ഐറിഷ് കോൺഗ്രസ് ഓഫ് ട്രേഡ് യൂണിയൻസ് (ICTU) സ്വകാര്യ മേഖലയിലെ യൂണിയനുകൾ2024-ൽ 4% മുതൽ 6% വരെ ശമ്പള വർദ്ധനവ് ഉറപ്പാക്കാൻ ശ്രമിക്കണമെന്ന് ശുപാർശ ചെയ്യുന്നു. സമ്പദ്‌വ്യവസ്ഥയിൽ സ്വകാര്യമേഖലയിലെ നിലവിലുള്ള അവസ്ഥകളുടെ വിശകലനത്തെ...

ട്രംപിനെ പിന്തുണച്ച് ഫ്ളോറിഡ റിപ്പബ്ലിക്കൻ പാർട്ടി

വെസ്‌ലി ചാപ്പൽ (ഫ്ലോറിഡ): ഫ്ലോറിഡ റിപ്പബ്ലിക്കൻ പാർട്ടി അദ്ദേഹത്തെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് അംഗീകരിച്ചു. റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ കമ്മറ്റി അംഗമായ സംസ്ഥാന സെന. ജോ ഗ്രൂട്ടേഴ്‌സ് പറഞ്ഞു. 2024ലെ...

ഉല്ലാസ് കൃഷ്ണയുടെ സംവിധാനത്തിൽ സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി

നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത് സിജു വിൽസൻ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം കണ്ണൂരിൽ പൂർത്തിയായി. ഡിസംബർ ഇരുപത്തിയേഴിന് ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഫെബ്രുവരി പത്തിനാണ് പൂർത്തിയായത്. ഒരു മെയിൽ നഴ്സിൻ്റെയും...