മോൻസൻ മാവുങ്കലിന്റെ ശബരിമല ചെമ്പോല പുരാവസ്തുവല്ല; പുരാവസ്തു മൂല്യമുള്ളത് രണ്ട് വസ്തുക്കൾക്ക് മാത്രം

0
170

കൊച്ചി: മോൻസൻ മാവുങ്കലിന്റെ പക്കലുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് തെളിഞ്ഞു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധനയിലാണ് കണ്ടെത്തൽ. പത്തു വസ്തുക്കളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതിൽ നാണയം, ലോഹവടി എന്നിവയ്ക്കു മാത്രമാണ് പുരാവസ്തു മൂല്യമുള്ളതെന്ന് കണ്ടെത്തി. പരിശോധന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here