23.1 C
Dublin
Friday, April 19, 2024
Home Tags Monson

Tag: monson

മോന്‍സന്‍ മാവുങ്കിലന്‍റെ പുരാവസ്തു തട്ടിപ്പടക്കമുള്ള കേസുകളില്‍ കൂടുതൽപ്പേരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയില്‍ ക്രൈംബ്രാഞ്ച് ...

കൊച്ചി: മോന്‍സന്‍ മാവുങ്കിലന്‍റെ പുരാവസ്തു തട്ടിപ്പടക്കമുള്ള കേസുകളില്‍ ഐജി ലക്ഷ്മണയടക്കമുളളവരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയില്‍ ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ നേരിട്ട് പങ്കുളളതായി തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു .ഉദ്യോഗസ്ഥർ മോൻസൻ...

മോൻസണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ബലാത്സംഗ – പോക്സോ കേസുകളിലാണ് മോൻസണ്‍ കോടതിയെ സമീപിച്ചിരുന്നത്. വിവാഹിതയായ യുവതിയെയും  പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയേയും  ബലാത്സംഗം ചെയ്തെന്നായിരുന്നു കുറ്റം. ഇരുകേസുകളിലും...

മോൻസൻ മാവുങ്കലിന്റെ ശബരിമല ചെമ്പോല പുരാവസ്തുവല്ല; പുരാവസ്തു മൂല്യമുള്ളത് രണ്ട് വസ്തുക്കൾക്ക് മാത്രം

കൊച്ചി: മോൻസൻ മാവുങ്കലിന്റെ പക്കലുള്ള ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് തെളിഞ്ഞു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധനയിലാണ് കണ്ടെത്തൽ. പത്തു വസ്തുക്കളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതിൽ നാണയം, ലോഹവടി എന്നിവയ്ക്കു മാത്രമാണ് പുരാവസ്തു...

മോണ്‍സണുമായി വഴിവിട്ട ഇടപാട്; ഐജി ജി. ലക്ഷ്മണയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരന്‍ മോണ്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഐജി ജി ലക്ഷ്മണയെ(ഗോകുലത്ത് ലക്ഷ്മണ)സസ്‌പെന്റ് ചെയ്തു. പോലീസ് സേനയ്ക്ക് അപമാനകരമായ പെരുമാറ്റമുണ്ടായെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്‌ സസ്‌പെന്‍ഷന്‍. മോന്‍സണെതിരേ ചേര്‍ത്തല പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്...

മോൻസനുമായി മാവുങ്കലുമായി സൗഹൃദം, വീഴ്ച ഉണ്ടായതായി ക്രൈംബ്രാഞ്ച്; ഐജി ലക്ഷ്‌മണയ്‌ക്കെതിരെ അച്ചടക്ക നടപടിക്കു ശുപാർശ

തിരുവനന്തപുരം: പുരാവസ്തുക്കളുടെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലുമായി സൗഹൃദം ഉണ്ടായിരുന്ന ഐജി ലക്ഷ്മണയ്ക്കെതിരെ അച്ചടക്ക നടപടിക്കു ശുപാർശ. ലക്ഷ്മണയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ഡിജിപി അനിൽകാന്ത്...

സഹോദരിയുടെ കല്യാണത്തിന് കടം വാങ്ങിയ പണം തിരികെ ചോദിച്ചതാണ് അനിത പുല്ലയിലിന് തന്നോടുള്ള വൈരാഗ്യത്തിന്റെ...

കൊച്ചി: അനിത പുല്ലയിലിന് തന്നോടുള്ള വൈരാഗ്യത്തിന്റെ കാരണം കടം വാങ്ങിയ പണം തിരികെ ചോദിച്ചതാണെന്ന് മോന്‍സണ്‍ മാവുങ്കല്‍. അനിതയുടെ സഹോദരിയുടെ വിവാഹത്തിന് സ്വര്‍ണവും വസ്ത്രവും വാങ്ങുന്നതിന് 18 ലക്ഷം രൂപ നല്‍കിയിരുന്നു. ഇത്...

മോൻസൺന്റെ വീട്ടിൽ താമസിച്ചിട്ടുണ്ട്; തട്ടിപ്പിനെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നെന്ന് അനിത

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പുകേസിൽ വിദേശ വനിത അനിത പുല്ലയിലിന്റെ മൊഴിയെടുത്തു. ആറ് ദിവസം മുമ്പ് വീഡിയോ കോൾ വഴിയാണ് ഇറ്റലിയിലുള്ള അനിതയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. മോൻസൺന്റെ വീട്ടിൽ താമസിച്ചിട്ടുണ്ടെന്നും...

മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്: തുടർവിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കാമെന്ന് വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയുടെ മകളെ...

കൊച്ചി: കോടികളുടെ തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലിനെതിരെ പോക്സോ കേസ്. മോൻസന്റെ വീട്ടിൽ ജോലിക്കു നിന്ന സ്ത്രീയുടെ പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിലാണ്...

ഡോക്ടറല്ല, ചികിത്സ നടത്തിയിരുന്നത് ആകെ പഠിച്ച ബ്യൂട്ടീഷന്‍ കോഴ്‌സിൻറെ അടിസ്ഥാനത്തിൽ മാത്രം: മോണ്‍സന്‍

കൊച്ചി: താന്‍ കോസ്മറ്റോളജിസ്റ്റല്ലെന്ന് ഡോക്ടര്‍ പുരാവസ്തു തട്ടിപ്പില്‍ പിടിയിലായ മോണ്‍സന്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ആകെ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്‌സാണ്. ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നതെന്നും മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത്...

അറസ്റ്റിനിടെ പോലീസും മോണ്‍സൻ മാവുങ്ങലിന്റെ ബൗണ്‍സർമാരും തമ്മില്‍ സംഘര്‍ഷമുണ്ടായി; മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ...

ആലപ്പുഴ: വ്യാജ പുരാവസ്തുക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പോലീസും മോണ്‍സൻ മാവുങ്ങലിന്റെ സുരക്ഷയ്ക്കായി ഒരുക്കിയ ബൗണ്‍സർമാരും തമ്മില്‍ സംഘര്‍ഷമുണ്ടായതായി ദൃക്‌സാക്ഷി. അവിടെ ഇരുകൂട്ടരും തമ്മില്‍ നടന്ന കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നെന്നും എന്നാല്‍...

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിലെ ചെറുതന പഞ്ചായത്തിൽ പക്ഷിപനി സ്ഥിരീകരിച്ചു . രണ്ടു സ്വകാര്യ വ്യക്തികളുടെ താറാവു വളർത്തൽ കേന്ദ്രങ്ങളിലായി ഏകദേശം 17,000 താറാവുകൾക്കാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . നേരത്തേ ചെറുതന കൂടാതെ എടത്വ...