Derelict പ്രൊപ്പർട്ടികൾ വാങ്ങുന്നതിനും നവീകരിക്കുന്നതിനും ലോക്കൽ അതോറിറ്റി ഹോം ലോൺ നീട്ടുന്നതിന് കാബിനറ്റ് അനുമതി...
ഉപേക്ഷിക്കപ്പെട്ടതും ഉപയോഗതത്തിൽ ഇല്ലാത്തതുമായ വസ്‌തുക്കൾ വാങ്ങാനും വീടുകൾ പുതുക്കിപ്പണിയാനും ആഗ്രഹിക്കുന്ന ആളുകൾക്ക് ലോക്കൽ അതോറിറ്റി ഹോം ലോൺ ലഭ്യമാക്കുന്നതിന് ഭവനനിർമ്മാണ മന്ത്രി ഡാരാഗ് ഒബ്രിയൻ ഇന്ന് കാബിനറ്റ് അനുമതി തേടും. പ്രോപ്പർട്ടി ഗ്രാന്റിന്...
ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപെടുത്തിയ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ
ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപെടുത്തിയ കേസില്‍ ഏക പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. ജൂലൈ 27 നാണ് അസ്ഫാക് ആലം അതിഥി...
പുൽപള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; ബാങ്ക് ഭാരവാഹികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
കൽപ്പറ്റ: പുൽപള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ കെ എബ്രഹാമടക്കം ബാങ്ക് ഭാരവാഹികളുടെ സ്വത്ത് ഇഡി അന്വേഷണ സംഘം കണ്ടുകെട്ടി. 4.34 കോടി രൂപ...
പലസ്തീൻ പരാമർശം: ബ്രിട്ടനിലെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാനെ പുറത്താക്കി
ബ്രിട്ടനിലെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവർമാനെ പുറത്താക്കി. പ്രധാനമന്ത്രി ഋഷി സുനകാണ് നടപടിയെടുത്തത്. പലസ്തീൻ അനുകൂല മാർച്ചിനെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച നടത്തിയ അഭിപ്രായപ്രകടനമാണ് നടപടിക്കിടയാക്കിയത്. പലസ്തീൻ അനുകൂല റാലികളിലെ ചില തീവ്രവാദ...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി ലോകായുക്ത തള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി ലോകായുക്ത തള്ളി. ഉപലോകായുക്തമാര്‍ വിധി പറയരുതെന്ന ആദ്യത്തെ ഹര്‍ജിയും തള്ളിയതിന് പിന്നാലെയാണ് പ്രധാന ഹര്‍ജിയും തള്ളികൊണ്ട് ലോകായുക്ത ഫുള്‍ ബെഞ്ച് കേസില്‍ അന്തിമ വിധി...
നാശം വിതച്ച് ഡെബി കൊടുങ്കാറ്റ്: 84,000 ത്തിലധികം വീടുകളിലും, കടകളിലും വൈദ്യുതിയില്ല; പൊതുഗതാഗത സർവീസുകൾ...
ഡെബി കൊടുങ്കാറ്റ് രാജ്യത്ത് വീശിയടിച്ചതിനെത്തുടർന്ന് 84,000 വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഫാമുകളിലും ഇന്ന് രാവിലെ വൈദ്യുതി വിതരണം മുടങ്ങി. ഇന്ന് രാത്രിയോ നാളെയോടെയോ മാത്രമേ വൈദ്യുതി വിതരണം പൂർണമായും പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളു. ഇന്ന് രാവിലെ...
വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ സംഭവം; മൃതദേഹം നാടുകാണി ചുരത്തില്‍ നിന്ന് കണ്ടെത്തി
മലപ്പുറം: കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹം നാടുകാണി ചുരത്തില്‍നിന്ന കണ്ടെത്തി. പ്രതി സമദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണി ചുരത്തിലെത്തി നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹം...
അയർലണ്ടിൽ വാടക നിരക്കുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ 8% വർദ്ധനവ്
ദേശീയതലത്തിൽ ഓപ്പൺ മാർക്കറ്റിലെ പ്രോപ്പർട്ടികളുടെ വാടക വർദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഡബ്ലിനിലെ വർദ്ധന നിരക്കിൽ തുടർച്ചയായ കുറവുണ്ടെന്ന് ഏറ്റവും പുതിയ daft.ie റെന്റൽ റിപ്പോർട്ട് പറയുന്നു. ഓപ്പൺ മാർക്കറ്റിലെ വാടക ഇപ്പോൾ ഒരു വർഷം...
“ബസൂക്ക” സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് മമ്മൂട്ടി നായകനാകുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.
തീയേറ്റർ ഓഫ്ഡ്രീംസിന്റെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി ഏബ്രഹാം , ഡോൾവിൻ കുര്യാക്കോസ്...
Storm Debi: 14 കൗണ്ടികളിൽ റെഡ് അലേർട്ട്; സ്കൂളുകൾ രാവിലെ 10 മണി വരെ...
ഡെബി കൊടുങ്കാറ്റിന് മുന്നോടിയായി മെറ്റ് ഐറിയൻ 14 കൗണ്ടികളിൽ സ്റ്റാറ്റസ് റെഡ് വിൻഡ്. അലേർട്ട് നൽകിയിട്ടുണ്ട്. തുടക്കത്തിൽ അഞ്ച് കൗണ്ടികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, പിന്നീട് 14 കൗണ്ടികളെയും ഉൾപ്പെടുത്തി. Kerry, Limerick, Tipperary,...
മാർപാപ്പയുടെ കടുത്ത വിമർശകൻ ടെക്‌സൻ ബിഷപ്പ് ജോസഫ് സ്‌ട്രിക്‌ലാൻഡിനെ ഫ്രാൻസിസ് മാർപാപ്പ പുറത്താക്കി...
ടെക്സാസ് :കത്തോലിക്കാ സഭയുടെ മാർപാപ്പയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത കടുത്ത വിമർശകനായ ടെക്‌സൻ ബിഷപ്പ് ജോസഫ് സ്‌ട്രിക്‌ലാൻഡിനെ ഫ്രാൻസിസ് മാർപാപ്പ പുറത്താക്കി.
ബിഷപ്പിന്റെ ടൈലർ രൂപതയിലെ അന്വേഷണങ്ങളുടെ ഫലമായി ബിഷപ്പ് തന്റെ ചുമതലകളിൽ നിന്ന്...
ന്യൂയോർക്കിൽ ആദ്യ തലമുറയിലെ മലയാളി പെന്തക്കോസ്തുകാരെ ആദരിക്കുന്ന ചടങ്ങ് നവം:12 ഞായർ, മുഖ്യാതിഥി...
ന്യൂയോർക് : അമേരിക്കയിലേക്ക് കുടിയേറിയ ആദ്യ തലമുറക്കാരായ മലയാളി പെന്തക്കോസ്തുകാരെ കേരള പെന്തക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറം ന്യൂയോർക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു.
നവംബർ 12 ഞായർ വൈകിട്ട് ആറരയ്ക്ക് എല്മണ്ട് ശാലേം പെന്തകോസ്ത് ടാബർനാക്കിൽ...
“സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കെടുത്താൻ ഇരുട്ടിന്റെ ശക്തികൾ ശ്രമിച്ചപ്പോൾ ഉയരത്തിൽ റാന്തൽ വിളക്ക് പിടിച്ചവരാണ്...
ആർലിംഗ്ടൺ :"സ്വാതന്ത്ര്യത്തിന്റെ വെളിച്ചം കെടുത്താൻ ഇരുട്ടിന്റെ ശക്തികൾ ശ്രമിച്ചപ്പോഴെല്ലാം, നമുക്കെല്ലാവർക്കും വേണ്ടി കഴിയുന്നത്ര ഉയരത്തിൽ റാന്തൽ വിളക്ക് പിടിചവരാണ് അമേരിക്കൻ സൈനികർ ," അജ്ഞാത സൈനികന്റെ.ശവകുടീരത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷം മെമ്മോറിയൽ ആംഫി...
ഒഐസിസി നാഷണൽ മീഡിയ സെൽ ചെയർമാൻ പി പി ചെറിയാനെ മിഡിൽ ഈസ്റ്റ് കൺവീനർ...
ഡാളസ് :അമേരിക്കയിലെ ഡാളസ്സിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) സീനിയർ നേതാവും, നാഷണൽ മീഡിയ സെൽ ചെയർമാനുമായ പി.പി ചെറിയാനെ ഒ.ഐ.സി.സി സൗദി അറേബ്യ വെസ്റ്റേൺ റീജിയണൽ കമ്മറ്റി പ്രസിഡന്റും...
മധുരമൂറും ക്രിസ്മസ് ആഘോഷത്തിന് ഇനി Daily Delight കേക്കുകൾ മാത്രം…
നിങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകരാൻ വൈവിദ്ധ്യമാർന്ന കേക്ക് രുചികളുമായി Daily Delight വീണ്ടുമെത്തിയിരിക്കുന്നു. ഏറ്റവുമധികം ആളുകൾക്ക് പ്രിയങ്കരമായ 'ഡേറ്റ്സ് അന്റ് ക്യാഷു കേക്ക്' ഇത്തവണയും വിപണി കീഴടക്കാൻ എത്തിയിട്ടുണ്ട്.കൂടാതെ മച്ചുയർ...
പ്രജേഷ് സെന്നിൻ്റെ ഹൗഡിനിയിൽ ജലജയുടെ മകൾ ദേവി നായിക
പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ദേവിയാണ്. മലയാളത്തിൻ്റെ ശാലീന സുന്ദരിയായിരുന്ന ജലജയുടെ മകളാണ് ദേവി.
ദേവിയും അമ്മയേപ്പോലെ തന്നെ അഭിനേത്രിയാകണമെന്ന മോഹവുമായി കഴിയുകയായിരുന്നു.
വിവാഹത്തോടെ ജലജ അഭിനയരംഗം വിട്ട്...
പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി ആര് സംഘടിപ്പിച്ചാലും സിപിഎം അവര്‍ക്കൊപ്പം: എംവി ഗോവിന്ദന്‍
കോഴിക്കോട്: പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടി ആര് സംഘടിപ്പിച്ചാലും അവര്‍ക്കൊപ്പം സിപിഎം ഉണ്ടെന്നും ആര്യാടന്‍ ഫൗണ്ടേഷന്‍ നടത്തിയാലും മുസ്ലീം ലീഗ് നടത്തിയാലും ആരു നടത്തിയാലും ഒപ്പമുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു....
യൂറോപ്പിൽ ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പരസ്യരഹിത പെയ്ഡ് മോഡൽ അവതരിപ്പിച്ച് മെറ്റ; പ്രതിമാസം വൻ തുക...
യൂറോപ്പിൽ പരസ്യങ്ങളില്ലാത്ത ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും അവതരിപ്പിച്ച് മെറ്റ. പരസ്യങ്ങളില്ലാതെ ഈ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ പുതിയ പെയ്ഡ് വേർഷനിൽ സൈൻ അപ്പ് ചെയ്യാൻ നിർദേശിച്ചുള്ള നോട്ടിഫിക്കേഷനുകൾ മെറ്റ പ്രദർശിപ്പിച്ചു തുടങ്ങി. യൂറോപ്യൻ യൂണിയന്റെ കർശന...
RSV കേസുകൾ കുതിച്ചുയരുന്നു; ഈ ആഴ്ച 433 രോഗികൾ; മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള...
മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള വളരെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന രക്ഷിതാക്കൾ അവരെ "കൊക്കൂൺ" ചെയ്യാനും, വലിയ ജനക്കൂട്ടം ഒഴിവാക്കാനും നിർദ്ദേശം. കാരണം ഗുരുതരമായ റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) വൈറസ് കേസുകൾ...
സംസ്ഥാനത്ത് സഹകരണ മേഖലയെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ മേഖലയെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് ജനങ്ങളിലൂടെ വളർന്ന് വന്നതാണ്. ഒരു ശക്തിയെയും അതിന് അനുവദിക്കില്ല. സർക്കാർ സഹകരണ മേഖലയെ സംരക്ഷിക്കാൻ എപ്പോഴും...
















































