പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് സ്‌മാർട്ട്‌ഫോൺ വാങ്ങി നൽകുന്നത് രക്ഷിതാക്കൾ ഒഴിവാക്കണം; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾക്ക് ഇന്ന്...
പ്രൈമറി സ്‌കൂളുകളിലെ കുട്ടികൾക്കായി സ്‌മാർട്ട്‌ഫോൺ വാങ്ങുന്നത് ഒഴിവാക്കാൻ രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനുള്ള പുതിയ മെമ്മോ വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി ഇന്ന് കാബിനറ്റിന് മുന്നിൽ കൊണ്ടുവരും. കുട്ടികളുടെ സുരക്ഷയും ആരോഗ്യവും സംരക്ഷിക്കുന്നതിനായുള്ള നടപടിയായി സർക്കാർ...
“ഷോകേസിൽ വയ്ക്കേണ്ട ഒന്നല്ല ആദിവാസികൾ”; കേരളീയം പരിപാടിയിലെ ആദിവാസി പ്രദർശന വിവാദത്തിൽ നിലപാടറിയിച്ച് മന്ത്രി...
തൃശൂർ: കേരളീയം പരിപാടിയിലെ കനകക്കുന്ന് ആദിവാസി പ്രദർശന വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണൻ. ആദിവാസികളെ ഷോകേസ് ചെയ്യാൻ പാടില്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി പറഞ്ഞു. ഷോകേസിൽ വയ്ക്കേണ്ട ഒന്നല്ല...
ഡബ്ലിനിൽ Spsv Taxi Skill Test Training നേടാം; മലയാളത്തിലും ഇംഗ്ലീഷിലും ക്ലാസ്സ്
അയർലണ്ടിൽ ജോലി സാധ്യത ഏറെയുള്ള ടാക്സി മേഖലയിലേക്ക് ഇനി നിങ്ങൾക്കും കടന്നുചേല്ലാം. ഇതിനായി SPSV Taxi Skill Test വിജയിക്കാൻ ഇനി ഒരു പ്രയാസവുമില്ല. നിങ്ങൾക്കായി കൃത്യമായ പരിശീലം ഉറപ്പാക്കുന്നത് ഒരു മലയാളി...
മെറിൻ ജോയിയുടെ കൊലപാതകം; ഭർത്താവ് ഫിലിപ്പ് മാത്യുവിന് പരോളില്ലാത്ത ജീവപര്യന്തം ജയിൽ ശിക്ഷ
മയാമിയിൽ മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ. കോട്ടയം മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയ്- മേഴ്സി ദമ്പതികളുടെ മകൾ...
കെഎസ്‍യു മാർച്ചിനിടെയുണ്ടായ സംഘർഷം; ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും
തിരുവനന്തപുരം : കെഎസ്‍യു മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മന്ത്രിയെ വഴിയിൽ തടയുന്നത് തുടരുമെന്നാണ് കെഎസ്‍യു മുന്നറിയിപ്പ്.
ഇന്നലെ തിരുവനന്തപുരത്ത്...
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം ചാണ്ടി ഉമ്മൻ നിർവഹിച്ചു...
ഫ്ലോറിഡ :ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ ചാപ്റ്റർ ഔദ്യഗിക പ്രവർത്തനോദ്ഘാടനം പുതുപ്പളി നിയോജക മണ്ഡലത്തിൽനിന്നും ഉജ്വല വിജയം നേടിയ ശ്രീ ചാണ്ടി ഉമ്മൻ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സൗത്ത് ഫ്ലോറിഡ...
പ്രധാന സംസ്ഥാനങ്ങളിൽ ബൈഡനെക്കാൾ ട്രംപിന് മുൻതൂക്കമുണ്ടെന്ന് സർവ്വേ റിപ്പോർട്ട് -പി പി ചെറിയാൻ
ന്യൂയോർക് :ഞായറാഴ്ച പുറത്തുവിട്ട ന്യൂയോർക്ക് ടൈംസിന്റെയും സിയീന കോളേജിന്റെയും പുതിയ പോളിംഗ് കണക്കുകൾ പ്രകാരംമുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഞ്ച് പ്രധാന സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ജോ ബൈഡനെകാൾ മുന്നിട്ടു നിൽക്കുന്നു .
അരിസോണ, ജോർജിയ,...
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് ലോക സൺഡേ സ്കൂൾ ദിനമാചരിച്ചു -പി പി...
മസ്‌കീറ്റ്(ഡാളസ്): മലങ്കര മാർത്തോമാ സുറിയാനി സഭ ആഗോള വ്യാപകമായി വേൾഡ് സൺഡേ സ്കൂൾ ദിനമായ ആചരിക്കുന്നതിന്റെ ഭാഗമായി നോർത്ത് അമേരിക്ക കാനഡ ഭദ്രാസനത്തിലെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ചിലും നവംബര് 5...
മികച്ച വീഡിയോഗ്രാഫറായി ഐപിസിഐപിസി എ തിരഞ്ഞെടുത്ത റോജേഷ് സാമുവേൽ ഇനെഫിലാഡെൽഫിയയിൽ സ്വീകരണം നൽകി
ഫിലാഡൽഫിയ - ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഈ വർഷത്തെ മികച്ച വീഡിയോഗ്രാഫറായിതിരഞ്ഞെടുത്ത റോജേഷ് സാമുവേൽ ഇനെ ഫിലഡൽഫിയയിൽ പൗരസ്വീകരണം നൽകി ആദരിച്ചു. ബഡ്ഡിബോയ്സ്, മാപ്, എക്യൂമെനിക്കൽ ഫെല്ലോഷിപ്പ് ഓഫ്...
Prescriptions നീട്ടി നൽകുന്നതിന് ഫാർമസിസ്റ്റുകൾക്ക് അധികാരം നൽകും
ഫാർമസിസ്റ്റുകൾക്ക് പ്രെസ്ക്രൈബിങ് അധികാരം വർദ്ധിപ്പിക്കുന്ന പുതിയ നടപടികൾ പുതുവർഷത്തിൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലി പറഞ്ഞു.പ്രശ്നം പരിശോധിക്കാൻ രൂപീകരിച്ച വിദഗ്ധ ടാസ്‌ക്‌ഫോഴ്‌സിന്റെ ആദ്യ ശുപാർശയെ തുടർന്നാണ് തീരുമാനം. മാർച്ച് 1 മുതൽ,...
കോർക്കിലെ N22 Macroom Bypass ന്റെ അവസാന സെക്ഷൻ ഇന്ന് സഞ്ചാരത്തിനായി തുറക്കും
കോർക്കിലെ N22 Macroom Bypass Road ന്റെ ഫൈനൽ സെക്ഷൻ ഇന്ന് ഗതാഗതത്തിനായി തുറക്കും. മൂന്ന് ഘട്ടങ്ങളായുള്ള റോഡ് വികസനത്തിന്റെ ആദ്യ ഭാഗം 2022 ഡിസംബറിൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു. രണ്ടാമത്തെ വിഭാഗം 2023...
വിമാനത്തിന്റെ കോക്ക്പിറ്റിൽ പുക; ഡബ്ലിൻ എയർപോർട്ടിൽ “ഫുൾ എമർജൻസി” പ്രഖ്യാപിച്ചു
ഞായറാഴ്ച ഉച്ചയോടെ ഡബ്ലിൻ എയർപോർട്ടിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റൺവേയിൽ സ്വകാര്യ വിമാനത്തിന്റെ കോക്ക്പിറ്റിൽ പുക ഉയരന്നതിനെ തുടർന്നാണിത്. വിമാനം പറന്നുയരുന്നത് നിർത്തിവച്ചു. മൂന്ന് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെങ്കിലും സംഭവത്തിൽ ആർക്കും പരിക്കില്ല. തങ്ങളുടെ...
ഡാളസ് കേരള അസോസിയേഷൻ സീനിയർ ഫോറം സംഘടിപ്പിച്ചു -പി പി ചെറിയാൻ
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെയും ഇന്ത്യ കൾച്ചറൽ ആന്റ് എഡ്യൂക്കേഷൻ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ ഫോറം വിജ്ഞാനപ്രദവും സജീവ ചർച്ചകൾ കൊണ്ടും സജീവമായി.
നവംബർ 4 ശനിയാഴ്ച രാവിലെ 10...
ലൂക്കൻ മലയാളി ക്ലബ് ക്രിസ്മസ്, പുതുവത്സരാഘോഷം ഡിസംബർ 30ന്
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് നവവത്സരാഘോഷം ഡിസംബർ 30 ശനിയാഴ്ച വൈകിട്ട് 5 മുതൽ പാമേഴ്‌സ്‌ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ നടത്തപ്പെടും. ക്രിസ്മസ് പാപ്പയോടൊപ്പം കരോൾ ഗാനം, നേറ്റിവിറ്റി...
SASC ALL IRELAND RUMMY TOURNAMENT; വെക്സ്ഫോർഡ് നിവാസി അജോ വിജയിയായി
STRIKERS ARTS AND SPORTS CLUB WEXFORD ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആവേശം നിറഞ്ഞ ALL IRELAND RUMMY TOURNAMENT ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അജോ. വെക്സ്ഫോർഡ് നിവാസിയായ ആജോയ്ക്ക് 1001...
അയർലണ്ട് കൊടും തണുപ്പിലേക്ക്; വാരാന്ത്യത്തിലും അടുത്ത ആഴ്ചയിലും കാലാവസ്ഥ മോശമാകുമെന്ന് Met Éireann...
രാജ്യത്തെ വിവിധയിടങ്ങളിൽ ഇന്നും നാളെയും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇന്നലെ രാത്രി മുതൽ തണുത്ത കാലാവസ്ഥ ആരംഭിച്ചതായും Met Éireann അറിയിച്ചു. താപനില 1C വരെയാകുകയും,...
കൂടുതൽ വിവാദത്തിനില്ല; ആത്മകഥ- ‘നിലാവ് കുടിച്ച സിംഹങ്ങൾ’ പ്രസിദ്ധീകരിക്കില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്
ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന്റെ പുസ്തകം പ്രസിദ്ധീകരിക്കില്ലെന്ന് റിപ്പോർട്ട്. 'നിലാവ് കുടിച്ച സിംഹങ്ങൾ' എന്ന ആത്മകഥ തൽക്കാലം പിൻവലിക്കുന്നുവെന്ന് എസ്.സോമനാഥ് പറഞ്ഞു. മുൻ ഐഎസ്ആർഒ ചെയർമാനെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്നാണ് സംഭവം....
കളമശ്ശേരി ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളിലൂടെ മതവിദ്വേഷ പ്രചരണം; 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍...
ബ്ലാഞ്ചസ് ടൗണിൽ റോമൻകത്തോലിക്ക് മലയാളം കുർബാന ആരംഭിക്കുന്നു
അയർലൻഡിലെ റോമൻ കാത്തോലിക്ക വിഭാഗത്തിൽപ്പെട്ട മലയാളികളുടെ ചിരകാലാഭിലാഷം പൂവണിയുന്നു. കുറെ നാളുകളായി അവർ ആഗ്രഹിച്ച റോമൻ കാത്തോലിക്ക് മലയാളം കുർബാന ( ലാറ്റിൻ റീത്ത് )ബ്ലാഞ്ചേസ് ടൗണിലെ St. Philip the...
കൊച്ചിയിൽ നാവികസേനാ ഹെലികോപ്റ്റർ തകർന്ന് വീണു; ഒരാൾ മരിച്ചു
കൊച്ചി : കൊച്ചിയിൽ പരിശീലന പറക്കലിനിടെ നാവികസേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ട് റൺവേയിൽ തകർന്ന് വീണത്. ഹെലികോപ്ടറിലുണ്ടായിരുന്ന രണ്ട് പേരിൽ ഒരാൾ...

















































