എണ്ണായിരത്തോളം ഉപഭോക്തൃ അക്കൗണ്ടുകളിലെ വിവരങ്ങൾ ചോർന്നു; വ്യക്തിപരവും, സാമ്പത്തികവുമായ തട്ടിപ്പിനെതിരെ ഇലക്ട്രിക്...

ആയിരക്കണക്കിന് ഉപഭോക്തൃ അക്കൗണ്ടുകൾ വഴി സ്വകാര്യ വിവരങ്ങൾ ആക്‌സസ് ചെയ്‌തുള്ള തട്ടിപ്പ് നടത്തുന്നതായി ഇലക്‌ട്രിക് അയർലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇലക്‌ട്രിക് അയർലണ്ടിനായി ഇടപാടുകള്‍ നടത്തുന്ന മൂന്നാം കക്ഷി കമ്പനിയിലെ ഒരു ജീവനക്കാരൻ...

യുഎഇ, സൗദിഅറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ജിസിസി...

ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസയ്ക്ക് ഗൾഫ് രാഷ്ട്രങ്ങളുടെ ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നൽകി. മസ്കത്തിൽ ചേർന്ന ജി സി സി ആഭ്യന്തര മന്ത്രിമാരുട 40-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ജി...

സോളാർ പീഡന കേസ് ഗൂഢാലോചന; കെ ബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ച്...

തിരുവനന്തപുരം: സോളാർ പീഡന കേസ് ഗൂഢാലോചന പരാതിയിൽ കെ ബി ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവർത്തിച്ചു കോടതി. കേസ് അടുത്തമാസം ആറാം തീയതി വീണ്ടും പരിഗണിക്കും. ഗണേഷ് കുമാർ ഇന്ന് കൊട്ടാരക്കര...

മൂന്ന് കൗണ്ടികളിൽ യെല്ലോ അലേർട്ട്; ശക്തമായ മഴയും കാറ്റുമുണ്ടാകും; തെക്ക് പടിഞ്ഞാറ് ഭാഗത്ത് വെള്ളപ്പൊക്കത്തിന്...

രാജ്യത്തിന്റെ തെക്ക്, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ ശക്തമായ കാറ്റും കനത്ത മഴയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മൂന്ന് കൗണ്ടികളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ക്ലെയറിനും കെറിക്കും നാളെ രാവിലെ 6 മണി വരെ സ്റ്റാറ്റസ്...

നായ വളർത്തലിലെ നിയമലംഘനങ്ങൾ: ഡോഗ് വാർഡൻമാർ നൽകുന്ന സ്പോട്ട് ഫൈൻ ഇരട്ടിയാക്കി

അയർലണ്ടിൽ വർധിച്ചു വരുന്ന നായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, പൊതുജനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നടപടികളുടെ പാക്കേജിന് കീഴിൽ ഡോഗ് വാർഡൻമാർ നൽകുന്ന സ്പോട്ട് പിഴയുടെ തുക ഇരട്ടിയാക്കും. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ചുമത്തുന്ന ലെവി ഇപ്പോൾ...

വേൾഡ് മലയാളി കൗൺസിൽ വനിതാ ഫോറം ടാലെന്റ് ഷോ പ്രൗഡോജ്വലമായി

ഡബ്ലിൻ :  വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ ടാലെന്റ് ഷോ വർണ്ണാഭവും പ്രൗഡോജ്വലവുമായി. പമേഴ്‌സ്‌ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിൽ   ഗ്ലോബൽ വൈസ് പ്രസിഡന്റും, അയർലണ്ട് ...

കടലിൽ സംഘർഷവുമായി വീക്കെൻ്റ് ബ്ലോഗ് സ്റ്റോഴ്സിൻ്റെ ഏഴാമതു ചിത്രം ആരംഭിച്ചു

നീണ്ടു നിൽക്കുന്ന കടൽ സംഘർഷത്തിൻ്റെ കഥയുമായി വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം വർക്കലക്കടുത്തുള്ള അഞ്ചുതെങ്ങ് തീരപ്രദേശത്ത് ആരംഭിച്ചു. ആർ.ഡി.എക്സിൻ്റ വൻ വിജയത്തിനു ശേഷം വീക്കെൻ്റ്...

പ്രാഥമിക സഹകരണ സംഘങ്ങൾ ബാങ്ക് അല്ല; സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾക്ക് പരിരക്ഷയില്ലെന്ന് ആര്‍ബിഐ

തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങൾക്ക് എതിരെ വീണ്ടും ആര്‍ബിഐ രംഗത്ത്. ബാങ്ക് എന്ന പേര് ഉപയോഗിക്കരുത്. പ്രമുഖ മലയാള പത്രങ്ങളില്‍ ഇത് സംബന്ധിച്ച് പരസ്യം നൽകി. സംസ്ഥാനത്തെ 1625 സഹകരണ സംഘങ്ങൾക്ക് ഇത്...

അയർലണ്ടിൽ HIV ബാധിതരുടെ എണ്ണത്തിൽ 68% വർദ്ധനവ്; ബാധിതരായ സ്ത്രീകളുടെ എണ്ണം ഇരട്ടിയായി

2019 മുതൽ അയർലണ്ടിൽ, പ്രത്യേകിച്ച് സ്ത്രീകളിൽ, റിപ്പോർട്ട് ചെയ്യപ്പെട്ട HIV കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 884 HIV കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 2019-ലെ 527 കേസുകളെ അപേക്ഷിച്ച്...

കേരള ഹൗസ് ഇൻഡോർ ഗെയിംസ് കോമ്പറ്റീഷൻസ്

കേരള ഹൗസ് കാർണിവൽ 2024 മുന്നോടിയായി അയർലൻഡിൽ ആദ്യമായി ലേഡീസ് പ്ലെയിംഗ്‌ കാർഡ് കോമ്പറ്റീഷനോടുകൂടി  നടത്തപ്പെടുന്ന കേരള ഹൗസ് ഇൻഡോർ ഗെയിംസ് കോമ്പറ്റീഷൻസ് ഡിസംബർ 3,10,17 തീയതികളിൽ താല  കില്മനാ ഹാളിൽ വൈകിട്ട്...

യൂറോപ്പിലെ ഏറ്റവും വിജയകരമായ കമ്പനികളുടെ എണ്ണത്തിൽ അയർലണ്ട് നാലാം സ്ഥാനത്ത്

യൂറോപ്പിലെ ഏറ്റവും വിജയകരമായ ബിസിനസ്സുകൾ ഉള്ളതിൽ അയർലൻഡ് നാലാം സ്ഥാനത്താണെന്ന് പുതിയ ഗവേഷണങ്ങൾ കാണിക്കുന്നു. ടെക്‌നോളജി, കൺസൾട്ടിംഗ് ഭീമൻമാരായ Accenture, a Fortune 500 company, Medical technology Medtronic. എന്നിവ ഉൾപ്പെടുന്ന...

മുത്തോലി – ആണ്ടൂർ കവല റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്

പാലാ:  മുത്തോലി - ആണ്ടൂർ കവല റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്ന് രണ്ടു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ പള്ളിക്കത്തോട് സ്വദേശി പ്രവീണിന്(44) പരിക്കേറ്റു. ഇയാളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...

യു.എ.ഇ.യിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിൽ 35 ശതമാനം വരെ വർധനവ്

യുഎഇയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം 10 മുതൽ 35% വരെ വർധിപ്പിച്ചു. 3 മാസത്തിനിടെ ഇരുപതോളം ഇൻഷൂറൻസ് കമ്പനികളാണ് പ്രീമിയം ഗണ്യമായി കൂട്ടിയത്. ശേഷിച്ച കമ്പനികളും നിരക്കു വർധനയ്ക്ക് ഒരുങ്ങുകയാണ്. കോവിഡിനു ശേഷം...

ഷെയ്ൻ നിഗവും മഹിമാ നമ്പ്യാരും വീണ്ടും

സമീപകാലത്ത് വൻ വിജയനേടിയ ചിത്രമാണ് ആർ.ഡി.എക്സ്. ഈ ചിതത്തിലെ താര ജോഡികളായ ഷെയ്ൻ നിഗം മഹിമാ നമ്പ്യാർ എന്നിവരുടെ കഥാപാത്രങ്ങൾക്കും ഏറെ സ്വീകാര്യത വർദ്ധിച്ചു. ഈ താരജോഡികൾക്ക്  ഒന്നിച്ചഭിനയിക്കാൻ വീണ്ടും അവസരം കൈവന്നിരിക്കുകയാണ്. ലിറ്റിൽ ഹാർട്ട്സ്...

ആവശ്യമായ ചാർജ് പോയിന്റുകളില്ല; പുതിയ നൂറോളം സീറോ എമിഷൻ ഇലക്ട്രിക് ബസുകളുടെ സർവീസ്...

18 മാസം മുമ്പ് National Transport Authority (NTA) ഓർഡർ ചെയ്ത ഡസൻ കണക്കിന് സീറോ എമിഷൻ ഇലക്ട്രിക് ബസുകൾ ഇതുവരെ സർവീസ് ആരംഭിച്ചിട്ടില്ല. രണ്ട് ഡബ്ലിൻ ബസ് ഡിപ്പോകളിൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ...

കണ്ടല സർവ്വീസ് സഹകരണ ബാങ്കിൽ ഇഡി പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സർവ്വീസ് ബാങ്കിലും ഇഡി പരിശോധന. ബാങ്കിലെ മുൻ സെക്രട്ടറിമാരുടെ വീടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. ബാങ്കിലെ മുൻ സെക്രട്ടറിമാരായ ശാന്തകുമാരി രാജേന്ദ്രൻ, മോഹന ചന്ദ്രൻ എന്നിവരുടെ...

ഡീപ്ഫേക്കുകൾ തടയാൻ ഓൺലൈൻ പ്ളാറ്റ്ഫോമുകൾക്ക് ബാധ്യതയുണ്ട്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡൽഹി: ഡീപ്ഫേക്കുകൾക്കെതിരെ സാമൂഹ്യമാധ്യമ പ്ളാറ്റ്ഫോമുകൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം. മറ്റൊരാളടെ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ച് വെറെ ഒരാളുടേത് എന്ന് തോന്നിക്കുന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോകളും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെയോ മറ്റു സോഫ്റ്റ്വെയറുകളുടെയോ സഹായത്തോടെ നിര്‍മിക്കുന്നതാണ്...

ആലുവയിൽ ദുരഭിമാനത്തിന്റെ പേരിൽ കൊലപാതകം; ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് പതാനാലുകാരിയെ അച്ഛന്‍ വിഷം...

കൊച്ചി: എറണാകുളം ആലുവയില്‍ ദുരഭിമാനത്തിൻ്റെ പേരിൽ കൊലപാതകം. ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് പതാനാലുകാരിയായ മകളെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു. വിഷം ബലമായി വായിൽ ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഒരാഴ്ച്ചയായി...

പല്ലുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നര വയസുകാരന് ദാരുണാന്ത്യം; മരണം റൂട്ട് കനാൽ ശസ്ത്രക്രിയക്ക് പിന്നാലെ

കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് മൂന്നര വയസുകാരൻ മരിച്ചതായി പരാതി. തൃശൂർ മുണ്ടൂർ സ്വദേശി ആരോണാണ് മരിച്ചത്. പല്ലുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയാണ് ചൊവ്വാഴ്ച രാവിലെയോടെ മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ...

ഡാൻസ് പാർട്ടിയിലെ ഗാനങ്ങൾ പുറത്തിറക്കി മമ്മൂട്ടി

തകർപ്പൻ ഡാൻസുമായി ഷൈൻ ടോം - പ്രയാ​ഗ മാർട്ടിൻ ജോഡികളുടെ ദമാ ദമാ തരം​ഗമാകുന്നു.  ഓൾ​ഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ  സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ​ഗാനം പുറത്തിറക്കി. തിങ്കളാഴ്ച്ച...