നൃത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2023

അയർലണ്ടിലെ പ്രമുഖ സാംസ്കാരിക സംഘടനയായ "മലയാളം" അണിയിച്ചൊരുക്കുന്ന നൃത്യ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 30 സെപ്തംബർ ശനിയാഴ്ച ഡബ്ലിനിലെ താല സായിന്റോളോജി തീയേറ്ററിൽ വൈകുന്നേരം 5.00 മണിക്ക് അരങ്ങേറും. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ അയർലണ്ടിൽ...

കൊമ്പന്മാരിൽ കൊമ്പന്മാരായി LCC

ഡബ്ലിൻ : അയർലണ്ടിൽ  ഇതുവരെ നടന്ന 14 മേജർ ടൂർണമെന്റ് വിജയികളെ മാത്രം അണിനിരത്തി നടന്ന അത്യന്തം ആവേശം നിറഞ്ഞ ചാമ്പ്യൻസ് ലീഗ് കിരീടം ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റ്റെർസ് (LCC) കരസ്ഥമാക്കി. കലാശപ്പോരാട്ടത്തിൽ Gully...

കനത്ത മഴ: കാര്യവട്ടത്തെ ദക്ഷിണാഫ്രിക്ക- അഫ്ഗാനിസ്ഥാൻ സന്നാഹമത്സരം ഉപേക്ഷിച്ചു

കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം കനത്ത മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ഇന്നു പുലർച്ചെ മുതൽ പ്രദേശത്ത് ശക്തമായ മഴയാണ്. മഴ തോരാത്തതിനാൽ ടോസ് പോലും ഇടാൻ...

മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ലോക ഹൃദയാരോഗ്യദിന ബോധവൽക്കരണ പരിപാടി നടത്തി

പാലാ: ലോക ഹൃദയാരോഗ്യ ദിനത്തിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ ഹൃദയാരോഗ്യത്തിന്റെ സന്ദേശവുമായി ബോധവൽക്കരണ പരിപാടി നടത്തി. ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനിയറിങ് കോളജ്, റോയൽ എൻഫീൽഡ് എന്നിവയുമായി സഹകരിച്ചായിരുന്നു...

Mortgage switching ഈ വർഷം 80% കുറഞ്ഞു

കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ മോർട്ട്ഗേജ് സ്വിച്ച് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ അയർലണ്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് സ്വിച്ചിംഗിലും...

വാചാതി കൂട്ടബലാത്സംഗ കേസ്; 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് കോടതി

കാട്ടുകൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തിനിടെ ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്ത സ്ത്രീകൾക്ക് ഒടുവിൽ നീതി. വാചാതി കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ച തള്ളി. പ്രതികളായ 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു...

അയർലണ്ടിൽ വിൽപനയ്ക്കുള്ള വീടുകളുടെ എണ്ണം 20% കുറഞ്ഞതായി റിപ്പോർട്ട്

കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് അയർലണ്ടിൽ വിൽപ്പനയ്‌ക്കുള്ള വീടുകളുടെ എണ്ണം 20 ശതമാനത്തിലധികം കുറഞ്ഞു.Daft.ie-യുടെ ഏറ്റവും പുതിയ റിപ്പോർട്ട് കാണിക്കുന്നത് ഈ വർഷം സെപ്റ്റംബർ 1-ന് 12,200-ൽ താഴെ വീടുകൾ മാത്രമാണ്...

ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം; നിലപാട് മയപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി

ഡൽഹി: ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ നിലപാട് മയപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും, വികസന നയങ്ങളില്‍ ഒന്നിച്ച് നീങ്ങുമെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. അതേസമയം, ...

വാട്ടർഫോർഡിൽ നിര്യാതനായ ജൂഡ് സെബാസ്റ്റ്യന്റെ പൊതുദർശനം ശനിയാഴ്ച

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ അന്തരിച്ച ജൂഡ് സെബാസ്റ്റ്യന്റെ പൊതുദർശനം വാട്ടർഫോർഡ് ന്യൂടൗണിലെ സെൻറ് ജോസഫ് & സെൻറ് ബെനിൽഡസ് ചർച്ചിന്റെ പാരിഷ് ഹാളിൽ (Eircode- X91W659) നടക്കുന്നതാണ്. സെപ്റ്റംബർ 30 ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2.30 മുതൽ...

ഡബ്ലിനിൽ പ്രോപ്പർട്ടി വില സ്ഥിരത പ്രാപിച്ചതായി DNG റിപ്പോർട്ട്‌

എസ്റ്റേറ്റ് ഏജന്റുമാരായ DNG-ൽ നിന്നുള്ള ഏറ്റവും പുതിയ ഹൗസ് പ്രൈസ് ഗേജ് അനുസരിച്ച് ഡബ്ലിൻ വിപണിയിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ സ്ഥിരത കൈവരിച്ചു.കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ തലസ്ഥാനത്ത് ഒരു വീടിന്റെ ശരാശരി വിലയിൽ...

ബോയിംഗ് ഡെലിവറി വൈകുന്നു; Ryanair ശൈത്യകാല ഷെഡ്യൂൾ വെട്ടിക്കുറച്ചു

ബോയിംഗ് വിമാനങ്ങളുടെ വിതരണത്തിലെ കാലതാമസത്തെത്തുടർന്ന് Ryanair തങ്ങളുടെ ശൈത്യകാല ഷെഡ്യൂൾ വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചു. സെപ്തംബർ, ഡിസംബർ മാസങ്ങളിൽ 27 വിമാനങ്ങൾ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ബോയിംഗിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ കൂടിയായ റയാൻഎയർ...

സെപ്റ്റംബറിൽ ഐറിഷ് പണപ്പെരുപ്പം 5% ആയി ഉയർന്നു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള ഏറ്റവും പുതിയ "ഫ്ലാഷ്" എസ്റ്റിമേറ്റ് പ്രകാരം, സെപ്റ്റംബറിൽ പണപ്പെരുപ്പം വാർഷിക നിരക്ക് 5% ആയി ഉയർന്നു. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെ പണപ്പെരുപ്പം 0.1% വരെ ഉയർന്നതായി...

ഫാമിലി വിസ നിഷേധം – മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ നേതൃത്വത്തിൽ ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർ...

ജനറൽ വർക്ക് പെർമിറ്റിൽ അയർലണ്ടിൽ ജോലിക്കെത്തിയ ആയിരക്കണക്കിന് ഹെൽത്ത് കെയർ അസ്സിസ്റ്റന്റുമാർക്ക് അവരുടെ പങ്കാളികളെയോ മക്കളെയോ അയർലണ്ടിലേക്ക് കൊണ്ടുവരാൻ സാധിക്കാത്ത വളരെ ദുഖകരമായ സാഹചര്യമാണ് നിലവിലുള്ളത്. മൈഗ്രന്റ്‌ നഴ്സസ് അയർലണ്ട് ഈ വിഷയം...

ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ഒക്ടോബർ അഞ്ചിന് ആരംഭിക്കും

ഈ വർഷത്തെ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾ ഒക്ടോബർ അഞ്ചിന് ആരംഭിക്കും. ഒക്ടോബർ 8, 11, 14, 19, 22, 29, നവംബർ 2, 5, 12 തീയതികളിൽ ആണ് ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യയുടെ...

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥൻ അന്തരിച്ചു

ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം.എസ്. സ്വാമിനാഥൻ (98) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. മുഴുവൻ പേര് മാങ്കൊമ്പ് സാമ്പശിവൻ സ്വാമിനാഥൻ. 1925 ആഗസ്റ്റ് 7-ന്...

കൈക്കൂലി വിവാദത്തിൽ പേർസണൽ സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യ മന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവും: രമേശ്...

തിരുവനന്തപുരം: ആരോപണ വിധേയനായ പേർസണൽ സ്റ്റാഫിൻ്റെ പരാതി വാങ്ങി പൊലീസിന് നൽകിയശേഷം സ്റ്റാഫിനെ ന്യായീകരിച്ച ആരോഗ്യ മന്ത്രിയുടെ നടപടി ദുരൂഹവും പ്രഹസനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പരാതിക്കാരൻ നൽകിയ പരാതി...

നിജ്ജർ വധം: പിന്നിൽ ISI ആണെന്ന് റിപ്പോർട്ട്, ലക്ഷ്യം ഇന്ത്യ-കാനഡ ബന്ധത്തിൽ വിള്ളലുണ്ടാക്കൽ

കനേഡിയൻ പൗരനും ഖലിസ്ഥാൻ വിഘടനവാദി നേതാവുമായ ഹർദീപ് സിങ് നിജാറിനെ കൊലപ്പെടുത്തിയത് പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയെന്ന് വിവരം. ഇന്ത്യയെ പ്രതിരോധത്തിലാക്കാനായി നിജാറിനെ കൊലപ്പെടുത്താൻ ഐഎസ്ഐ ആഗ്രഹിച്ചിരിക്കാമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ ദേശീയ മാധ്യമത്തോട്...

നിരവധി നഴ്സുമാർക്ക് പാൻഡെമിക് റെക്കഗ്നിഷൻ പേയ്‌മെന്റ് ലഭിച്ചിട്ടില്ലെന്ന് INMO

പാൻഡെമിക് റെക്കഗ്നിഷൻ പേയ്‌മെന്റിനായി ഡസൻ കണക്കിന് നഴ്‌സുമാർ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) അറിയിച്ചു. 2022 ജനുവരിയിൽ, മുൻ‌നിര പൊതുമേഖലാ ആരോഗ്യ പ്രവർത്തകർക്ക് 1,000 യൂറോ ബോണസ്...

പാസഡീന മലയാളി അസ്സോസിയേഷൻ 33-മത് വാർഷികവും ഓണാഘോഷവും ഒക്ടോബർ 7ന്

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊനായ പാസഡീന മലയാളി അസ്സോസിയേഷന്റെ (പിഎംഎ) 33 - മത് വാർഷികവും ഓണാഘോഷവും (ഓണ നിലാവ്)  ഒക്ടോബർ 7ന് ശനിയാഴ്ച വൈകുന്നേരം 4 മുതൽ ഹൂസ്റ്റൺ ട്രിനിറ്റി...

Natyarangu’23: ഡബ്ലിൻ മയൂര ഡാൻസ് സ്കൂൾ വിദ്യാർത്ഥികളുടെ അരങ്ങേറ്റം ഒക്ടോബർ 1ന്

ഡബ്ലിൻ മയൂര ഡാൻസ് സ്കൂൾ വിദ്യാർത്ഥികളുടെ അരങ്ങേറ്റം 'Natyarangu 23' ഒക്ടോബർ 1ന് നടക്കും . ഡബ്ലിനിലെ Scientology community Centre ൽ വൈകീട്ട് 4.30 നാണ് അരങ്ങേറ്റം. നൃത്താധ്യാപിക രഞ്ജിനി രാജന്റെ...