ഓഐസിസി വാട്ടർഫോർഡ് – അയർലണ്ട്; ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു
അയർലണ്ട്: വാട്ടർഫോർഡിൽ ഓഐസിസിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണം സംഘടിപ്പിക്കുകയും വാട്ടർഫോർഡ് മലയാളി ജൂഡ് സെബാസ്റ്റ്യന്റെ ആകസ്മിക വേർപാടിൽ ഓഐസിസി വാട്ടർഫോർഡ് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
വൈകിട്ട് 8:30ന് ആരംഭിച്ച യോഗപരിപാടിയിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ...
തൊഴിലാളി സമരം പിൻവലിച്ചു: ലിമെറിക്കിൽ ബസ് ഐറിയൻ സർവീസുകൾ പുനരാരംഭിച്ചു
ലിമെറിക്കിൽ ഡ്രൈവർമാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ച Bus Éireann സർവീസുകൾ പുനരാരംഭിച്ചു. നാഷണൽ ബസ് ആൻഡ് റെയിൽ യൂണിയൻ (NBRU) ജനറൽ സെക്രട്ടറി Dermot O'Leary യുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണിത്....
കരുവന്നൂർ തട്ടിപ്പ്; മുൻ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു
കൊച്ചി : കരുവന്നൂർ തട്ടിപ്പിൽ മുൻ പൊലീസ് ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു. റിട്ട എസ്പി ആന്റണി, ഇരിങ്ങാലക്കുട മുൻ ഡിവൈഎഎസ്പി ഫെയ്മസ് വർഗീസ് എന്നിവരാണ് ഇഡി ഓഫീസിൽ ഹാജരായത്. കരുവന്നൂർ...
3,039 വിദേശികൾക്ക് ഐറിഷ് പൗരത്വം നൽകി; ഏറ്റവുമധികം ഇന്ത്യക്കാർക്ക്
ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ നടന്ന മൂന്ന് വ്യത്യസ്ത ചടങ്ങുകളിൽ 3,039 പേർക്ക് ഔദ്യോഗികമായി ഐറിഷ് പൗരത്വം നൽകി. അയർലൻഡ് ദ്വീപിലെ 32 കൗണ്ടികളിൽ താമസിക്കുന്ന, 131 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരാണ് ഐറിഷ് പൗരന്മാരായി...
ഏഷ്യന്‍ ഗെയിംസ്; ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി
ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. ഇന്നു നടന്ന ഫൈനലില്‍ 6.63 മീറ്റര്‍ താണ്ടിയാണ് ആന്‍സി വെള്ളി നേട്ടം സ്വന്തമാക്കിയത്. 6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ...
നിയമന കോഴക്കേസ്; നാഷണൽ ആയുഷ് മിഷന്റെ പേരിൽ അഖിൽ സജീവ് വ്യാജ ഐഡി ഉണ്ടാക്കിയെന്ന്...
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. നിയമനത്തട്ടിപ്പിലെ പ്രതികളിലൊരാളായ അഖിൽ സജീവ് വ്യാജ ഇമെയിൽ ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തി. നാഷണൽ ആയുഷ് മിഷന്റെ പേരിലാണ് അഖിൽ സജീവ്...
ഗാൽവേയിലും ഡബ്ലിനിലും വിവിധ കമ്പനികളിൽ 350-ലധികം പുതിയ തൊഴിലവസരങ്ങൾ
ഡബ്ലിനിലെയും ഗാൽവേയിലെയും മൂന്ന് കമ്പനികൾ 300-ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിൽ, 150 പുതിയ റോളുകൾ ഹ്യൂലറ്റ് പാക്കാർഡ് എന്റർപ്രൈസിലാണ്. സ്ഥാപനത്തിന്റെ ഗാൽവേ ഫെസിലിറ്റിയിൽ നിലവിലുള്ള പ്രവർത്തനങ്ങളുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് നിയമനം....
ബജറ്റ് 2024: USC വെട്ടിക്കുറയ്ക്കലും മൂന്ന് പുതിയ ഗാർഹിക ഊർജ്ജ ക്രെഡിറ്റുകളും പരിഗണനയിലാണ്
തൊഴിലാളികൾക്കുള്ള യൂണിവേഴ്‌സൽ സോഷ്യൽ ചാർജ് (USC) വെട്ടിക്കുറയ്ക്കൽ, മൂന്ന് ഗാർഹിക ഊർജ ക്രെഡിറ്റുകളുടെ പുതിയ റൗണ്ട്, പെട്രോളിന്റെയും ഡീസലിന്റെയും ആസൂത്രിതമായ എക്‌സൈസ് വർദ്ധന ഒഴിവാക്കൽ എന്നിവ ബജറ്റിൽ ഉൾപ്പെടുത്തുന്നതിനായി പരിഗണിക്കുന്നു. മന്ത്രിമാർ വരും...
വൈദ്യശാസ്ത്ര നൊബേൽ 2 പേർക്ക്; നേട്ടം കോവിഡ് പ്രതിരോധ ഗവേഷണത്തിന്
2023ലെ വൈദ്യശാസ്ത്ര നൊബേലിന് കാറ്റലിൻ കാരിക്കോ (ഹംഗറി), ഡൂ വെയ്സ്മാൻ (യുഎസ്) എന്നിവർ അർഹരായി. കോവിഡ്-19 വാക്സീൻ ഗവേഷണത്തിനുള്ള സുപ്രധാന കണ്ടെത്തലിനാണ് പുരസ്കാരം. വാക്സീനുകളിൽ സഹായകരമായ എംആർഎൻഎയുമായി (മെസഞ്ചർ ആർഎൻഎ) ബന്ധപ്പെട്ട പഠനമാണ്...
ATM തകരാർ: പിൻവലിച്ച 1,000 യൂറോ തിരിച്ചടക്കാൻ ഉപഭോക്താക്കൾക്ക് ആറ് മാസത്തെ സമയം അനുവദിച്ച്...
ബാങ്ക് ഓഫ് അയർലണ്ടിന്റെ എടിഎം തകരാറിന്റെ പശ്ചാത്തലത്തിൽ, തങ്ങളുടെ അക്കൗണ്ടിൽ നിന്ന് അധിക പണം പിൻവലിച്ച ഉപഭോക്താക്കൾക്ക് 1,000 യൂറോ തിരിച്ചടയ്ക്കാൻ ബാങ്ക് ആറ് മാസത്തെ സമയം അനുവദിച്ചു.ആഗസ്റ്റ് 15 ന്,...
ഓസ്റ്റിൻ മാർത്തോമാ ചർച്ച് യുവജനസഖ്യത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
ഡാളസ്: നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജണൽ കലാമേള മത്സരങ്ങൾ ഹ്യൂസ്റ്റൺ ഇമ്മാനുവൽ മാർത്തോമ ചർച്ചിൽ വച്ച് സെപ്റ്റംബർ മാസം മുപ്പതാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു.ഓസ്റ്റിൻ മാർത്തോമ ചർച്ച് ഓവറോൾ...
ജൂഡിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി വാട്ടർഫോർഡ് മലയാളി സമൂഹം
വാട്ടർഫോർഡ് : വാട്ടർഫോർഡ് മലയാളി സമൂഹത്തിനെ കണ്ണീരിലാഴ്ത്തി വിട പറഞ്ഞ ജൂഡ് സെബാസ്റ്റ്യനെ അവസാനമായി ഒരു നോക്കു കാണുവാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി നൂറുകണക്കിന് മലയാളികളും സുഹൃത്തുക്കളും സഹപ്രവർത്തകരും ഒത്തുകൂടി.
വാട്ടർഫോർഡിലെ ന്യൂടൗൺ പാരിഷ് ഹാളിൽ...
പ്രവാസികളുടെ മൃതദേഹം കാലതാമസം കൂടാതെ ഇന്ത്യയിലെത്തിക്കുന്നതിന് വഴിയൊരുക്കി ‘ഇ കെയർ’ പോർട്ടൽ
മറുനാട്ടിൽ ജീവൻ പൊലിയുന്ന ഉറ്റവരുടെ ഭൗതികശരീരം നാട്ടിൽ എത്തിക്കാൻ പാടുപെടുന്ന കുടുംബങ്ങൾക്ക് ആശ്വാസമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ "ഇ കെയർ" സംവിധാനം. മൃതദേഹം ഇന്ത്യയിലേക്കെത്തിക്കാനുള്ള നീണ്ട നടപടിക്രമങ്ങളുടെ നൂലാമാലകൾ ഒഴിവാക്കി, നടപടികൾ ഏകീരിക്കാനും...
ദ്രോഹഡ യാക്കോബാ ചർച്ച് ട്രസ്റ്റി റെജിയുടെ ഭാര്യ പിതാവ് സക്കറിയ മുതിരപ്പാറക്കൽ അന്തരിച്ചു
അയർലണ്ട്: ദ്രോഹഡ യാക്കോബാ ചർച്ച് ട്രസ്റ്റി റെജിയുടെ ഭാര്യ പിതാവ് അന്തരിച്ചു. റെജിയുടെ ഭാര്യ ആഷ്‌ലി റെജിയുടെ പിതാവ് കോട്ടയം വാഴൂരിൽ എം ടി സക്കറിയ മുതിരപ്പാറക്കൽ(75) അന്തരിച്ചു. അനീഷ് സക്കറിയയാണ് മറ്റൊരു...
ജൂഡ് സെബാസ്റ്റിയനു യാത്രാമൊഴി നൽകി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോമലബാർ പള്ളി അംഗങ്ങൾ
വാട്ടർഫോർഡ് : ജൂഡ് സെബാസ്റ്റിയനു യാത്രാമൊഴി നൽകി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോമലബാർ പള്ളി അംഗങ്ങൾ.
മൃതസംസ്കാര ശുശ്രുഷകൾക്ക് ഫാ. ജോമോൻ കാക്കനാട് ഫാ. ജോൺ കാക്കരകുന്നേൽ ഫാ. റസൽ തറപ്പേൽ എന്നിവർ കാർമ്മികത്വം...
ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി; രണ്ട് ഡോക്ടർമാരെ പിരിച്ചുവിട്ടു
മലപ്പുറം : എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി. പൊന്നാനി സർക്കാർ മാതൃ-ശിശു ആശുപത്രിയിലെ രണ്ട് താൽക്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെന്റ് ചെയ്തു. സംഭവ...
വാട്ടർഫോർഡിൽ നിര്യാതനായ ജൂഡ് സെബാസ്റ്റ്യന്റെ പൊതുദർശനം ഇന്ന്; ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്
വാട്ടർഫോർഡ്: വാട്ടർഫോർഡിൽ അന്തരിച്ച ജൂഡ് സെബാസ്റ്റ്യന്റെ പൊതുദർശനം ഇന്ന് വാട്ടർഫോർഡ് ന്യൂടൗണിലെ സെൻറ് ജോസഫ് & സെൻറ് ബെനിൽഡസ് ചർച്ചിന്റെ പാരിഷ് ഹാളിൽ( Eircode- X91W659) നടക്കുന്നതാണ്. ഉച്ചയ്ക്കുശേഷം 2.30 മുതൽ 4.30 വരെ...
“ഏകാന്തതയുടെ നടുവിൽ ഇറങ്ങിവരുന്ന ദൈവസാന്നിധ്യം തിരിച്ചറിയുന്നവരാകുക”: ഇവാഞ്ചലിസ്റ്റ് ബോവാസ് കുട്ടി ബി...
ഡാളസ്: ഏകാന്തതയുടെ നടുവിലേക്ക് ഇറങ്ങിവരുന്ന ദൈവിക സാന്നിധ്യം തിരിച്ചറിയുന്നവനാണ് ലോകത്തിനും സമൂഹത്തിനും അനുഗ്രഹമായി തീരുക എന്ന് യാക്കോബിന്റെ ജീവിതത്തെ ഉദ്ധരിച്ചുകൊണ്ട് ഇവാഞ്ചലിസ്റ്റ്, ബോവാസ് കുട്ടി ബി. ഉൽപ്പത്തി പുസ്തകം മുപ്പത്തിരണ്ടാം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള...
സഹകരണ പുനരുദ്ധാരണ നിധിയ്ക്ക് ആർബിഐയുടെ നിയന്ത്രണമില്ല; അടുത്ത ആഴ്ചയോട് കൂടി ഒരു പാക്കേജ് കൂടി...
തൃശൂർ: സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് പണം സമാഹരിച്ച് കരുവന്നൂർ ബാങ്കിൽ എത്തിക്കാനാണ് ശ്രമമെന്ന് സഹകരണ മന്ത്രി വിഎൻ വാസവൻ. സഹകരണ പുനരുദ്ധാരണ നിധിയ്ക്ക് ആർബിഐയുടെ നിയന്ത്രണമില്ല. അടുത്ത ആഴ്ചയോട് കൂടി ഒരു...
ഗുരുവായൂർ ദേവസ്വത്തിന്‍റെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചോ?… ഹൈക്കോടതി റജിസ്ട്രാർക്ക് കത്ത്
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വത്തിന്‍റെ ഫണ്ട് സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചോ എന്ന് പരിശോധിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി റജിസ്ട്രാർക്ക് കത്ത്. ദേവസ്വം ബെഞ്ച് സ്വമേധയാ നടപടി എടുക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം സ്വദേശിയാണ് ഫണ്ട് സുരക്ഷിതമാണോ എന്ന്...
















































