ആഘോഷത്തിന്റെ ആർപ്പുവിളിയുമായി ‘MISD തിരുവോണം 2023’ ആഗസ്റ്റ് 26ന് Stillorgan നിൽ

Malayalees In South Dublin, Social Space Ireland എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'തിരുവോണം 2023' ന് കൊടിയേറുന്നു. ആഗസ്റ്റ് 26, ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകീട്ട് 5...

രമേശ് ചെന്നിത്തല അയർലണ്ടിൽ; ഉമ്മൻ ചാണ്ടി അനുസ്മരണവും, ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും ഉദ്ഘാടനം ചെയ്യും

ഡബ്ലിൻ : ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രവാസി മലയാളികളുടെ സംഘടനകളായ ഐ ഓ സീയുടെയും, ഓ ഐ സീ സീയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ട്, മുൻ കേരള ആഭ്യന്തര വകുപ്പ് മന്ത്രിയും, മുൻ കെപിസിസി...

ആകാശ എയർ നഷ്ടത്തിൽ; 602 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി

ഡൽഹി: ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ 602 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 777.8 കോടി രൂപ വരുമാനം നേടിയപ്പോൾ പ്രവർത്തന ചെലവ് 1,866 കോടി രൂപയായി. സിവിൽ ഏവിയേഷൻ...

പുതിയ ഫിക്സഡ് മോർട്ട്ഗേജ് നിരക്കുകൾ PTSB വർധിപ്പിക്കും

Permanant TSB തങ്ങളുടെ ചില പുതിയ ഫിക്സഡ് റേറ്റ് മോർട്ട്ഗേജുകളുടെ പലിശ നിരക്ക് 0.5% വരെ വർദ്ധിപ്പിക്കും. നിലവിൽ സ്ഥിരമായ നിരക്കുകളുള്ള ഉപഭോക്താക്കളെ ബാധിക്കില്ല, ഗ്രീൻ മോർട്ട്ഗേജുകളും ബാധിക്കില്ല. മാറ്റങ്ങൾ തിങ്കളാഴ്ച മുതൽ...

ചാന്ദ്നി കൊലക്കേസിൽ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചു

ആലുവ: ചാന്ദ്നി കൊലക്കേസിൽ പ്രതി അസ്ഫാക് ആലം കുറ്റം സമ്മതിച്ചുവെന്ന് എസ്പി. കുട്ടിയെ മറ്റൊരാൾക്ക് കൈമാറി എന്നു പറഞ്ഞത് അന്വേഷണം വഴിതെറ്റിക്കാനായിരുന്നു. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കും. കൊലയ്ക്ക് പിന്നിലെ...

ഓണാഘോഷത്തിന് ആവേശം പകരാൻ വെക്സ്ഫോർഡ് മലയാളി കൂട്ടായ്മ: കായികമേള ആഗസ്റ്റ് 5ന്

വെക്സ്‌ഫോർഡ് മലയാളികൾക്ക് ഇത്തവണത്തെ ഓണക്കാലം ആവേശം നിറയുന്ന കായിക മാമാങ്കത്തിന്റെ കൂടി വേദിയാക്കുകയാണ്. വെക്സ്ഫോർഡ് മലയാളി കൂട്ടായ്മ സംഘടിപ്പിക്കുന്ന കായികമേള ആഗസ്റ്റ് 5ന് നടക്കും.ആഗസ്റ്റ് 5 ശനിയാഴ്ച,രാവിലെ 10 മുതൽ വൈകിട്ട്...

ഇന്നലെ കാണാതായ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം ആലുവ മാർക്കറ്റിൽ കണ്ടെത്തി

ആലുവ: അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ മൃതദേഹം കണ്ടെത്തി. ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ ആലുവയിൽ കാണാതായ പെൺകുട്ടിയുടേതാണ് മൃതദേഹമെന്ന് വ്യക്തമായി. ചാക്കിൽ...

H-1B US WORK VISA: അപേക്ഷകരിൽ നിന്നുള്ള രണ്ടാം ഘട്ട നറുക്കെടുപ്പ് ഈ വർഷം...

ഇന്ത്യക്കാരുൾപ്പെടെയുള്ള H-1B തൊഴിൽ വീസ അപേക്ഷകരുടെ ക്വോട്ട തികയ്ക്കാനുള്ള നറുക്കെടുപ്പ് ഈ വർഷം നടത്തുമെന്ന് യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസിഐഎസ്) അറിയിച്ചു. മാനദണ്ഡങ്ങളെല്ലാം പാലിച്ച്, ഇലക്ട്രോണിക് റജിസ്ട്രേഷനായി നേരത്തേ സമർപ്പിച്ചിരുന്നവയിൽ...

അയര്‍ലണ്ടില്‍ വീട് വാങ്ങുന്നവരെ സഹായിക്കാനുള്ള ലോക്കല്‍ അതോറിറ്റി ഹോം ലോണ്‍ സ്‌കീമിന് കടമ്പകളേറെയെന്ന് വിമർശനം

ഡബ്ലിന്‍: സര്‍ക്കാര്‍ ആവിഷ്‌കരിച്ച ലോക്കല്‍ അതോറിറ്റി ഹോം ലോണ്‍ സ്‌കീം വേണ്ടത്ര ഫലപ്രദമല്ലെന്ന് ആക്ഷേപം. വീടുവാങ്ങാന്‍ മോര്‍ട്ഗേജ് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാനായാണ് ഈ സ്കീം ആവിഷ്കരിച്ചത്. ഈ പദ്ധതി പ്രകാരം എല്ലാ...

വെക്സ്ഫോർഡ് മലയാളി കൂട്ടായ്മയുടെ ഓണാഘോഷം: ക്രിക്കറ്റ് ടൂർണമെന്റ് രജിസ്ട്രേഷൻ ഉടൻ അവസാനിക്കും

വെക്സ്ഫോർഡ് മലയാളി കൂട്ടായ്മ ഒരുക്കുന്ന ഓണാഘോഷത്തിന്റെ ഭാഗമായുള്ള ക്രിക്കറ്റ് ടൂർണമെന്റിലേക്കുള്ള രജിസ്ട്രേഷൻ അന്തിമഘട്ടത്തിൽ. ആറ് ടീമുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു. ഇനി രണ്ട് ടീമുകൾക്ക് മാത്രമാണ് അവസരമുള്ളത്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ...

അയർലണ്ടിൽ പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 4.6 ശതമാനമായി കുറഞ്ഞു: CSO

അയർലണ്ടിലെ പണപ്പെരുപ്പം, Harmonised Index of Consumer Prices പ്രകാരം അളക്കുന്നത്, ജൂണിലെ 4.8% ൽ നിന്ന് ജൂലൈയിൽ 4.6% എന്ന വാർഷിക നിരക്കിലേക്ക് താഴ്ന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ...

ഡാളസിൽ കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം പ്രകടിപ്പിച്ചു പ്രകടനം ജൂലൈ 29ന് -പി പി ചെറിയാൻ

ഡാളസ്: ഇന്ത്യയിലെ കുക്കി-സോ ന്യൂനപക്ഷങ്ങൾക്കു ഐക്യദാർഡ്യം  പ്രകടിപ്പിച്ച് ജൂലൈ 29ന് ശനി രാവിലെ  10 മുതൽ - 12 വരെ ഗാന്ധി മെമ്മോറിയൽ പാർക്കിൽ (1201 ഹിഡൻ റിഡ്ജ്, ഇർവിംഗ്, 1X 75088)...

“ക്രിട്ടിക്കൽ റേസ് തിയറി” സ്കൂളുകളിൽ അതിരുകടന്ന മാർക്സിസ്റ്റ് അധ്യാപനമെന്ന് മാർക്കോ റൂബിയോ...

വാഷിംഗ്‌ടൺ ഡി സി: സ്കൂളുകളിലെ 'മാർക്സിസ്റ്റ്' വംശാധിഷ്ഠിത പാഠങ്ങൾക്കെതിരെ റിപ്പബ്ലിക്കൻ സെനറ്റർമാർ രംഗത്ത്. റിപ്പബ്ലിക്കൻ ഫ്ലോറിഡ സെനറ്റർ മാർക്കോ റൂബിയോയും  റിപ്പബ്ലിക്കൻ നോർത്ത് ഡക്കോട്ടയുടെ സഹ-സ്‌പോൺസറായ കെവിൻ ക്രാമറുമാണ്  ചൊവ്വാഴ്ച സെനറ്റിൽ ഇതിനെതിരെ ...

ഡബ്ലിനിൽ gardaí നിരീക്ഷണം വർദ്ധിപ്പിക്കുന്നതിന് 10 മില്യൺ യൂറോ പ്രഖ്യാപിച്ചു

ഡബ്ലിനിലെ ഗാർഡ ഓവർടൈമിനായി സർക്കാർ 10 ദശലക്ഷം യൂറോ അധിക ധനസഹായം പ്രഖ്യാപിച്ചു. ഡബ്ലിൻ സിറ്റി സെന്ററിൽ കൂടുതൽ നിരീക്ഷണം ഉറപ്പാക്കാൻ ഗാർഡയ്ക്ക് 240,000 പോലീസിംഗ് മണിക്കൂർ അധികമായി അനുവദിച്ചു. ഈ തുക...

ഡ്യൂബുക്ക് അതിരൂപത ബിഷപ്പായി തോമസ് സിങ്കുളയെ മാർപാപ്പ നിയമിച്ചു – പി പി...

വാഷിംഗ്ടൺ: ഫ്രാൻസിസ് മാർപാപ്പ ബുധനാഴ്ച ഡാവൻപോർട്ടിലെ ബിഷപ്പ് തോമസ് സിങ്കുളയെ അയോവയിലെ ഡ്യൂബുക്കിലെ മെട്രോപൊളിറ്റൻ അതിരൂപതയെ നയിക്കാൻ നിയമിച്ചു. 2023 ജൂലായ് 26-ന് വാഷിംഗ്ടൺ ഡി.സി.യിൽ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ അപ്പോസ്‌തോലിക് ന്യൂൺഷ്യോ, കർദ്ദിനാൾ...

അമേരിക്ക – യൂറോപ്പ് മാർത്തോമാ ഭദ്രാസനം മീഡിയ കമ്മിറ്റി പ്രഖ്യാപിച്ചു; റവ ജോർജ്...

ന്യൂയോർക് : നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമ ഭദ്രാസനത്തിന്  മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് കമ്മിറ്റി അംഗങ്ങളെ നിയമിച്ചതായി ഭദ്രാസന എപ്പിസ്കോപ്പ ഡോ  ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ അറിയിച്ചു. ചൊവാഴ്ചയാണ് ഇതുസംബന്ധിച്ചു...

ഓസ്ട്രേലിയൻ വീസയ്ക്ക് ഇനി മുതൽ TOEFL സ്കോർ പരിഗണിക്കില്ല

ഓസ്ട്രേലിയയിൽ വീസ ലഭിക്കുന്നതിന് ഇനി TOEFL (ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് ആസ് എ ഫോറിൻ ലാംഗ്വേജ്) സ്കോർ സാധുവല്ല. ഈ മാസം 26ന് ഇതു പ്രാബല്യത്തിൽ വന്നതായും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ TOEFL സ്കോർ...

സ്കൂളുകളിലെ സ്മാർട്ട്ഫോൺ ഉപയോഗം; അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്കി ഐകൃരാഷ്ട്ര സഭ

ലണ്ടന്‍: സ്കൂളുകളിൽ സ്മാർട്ട്ഫോണുകൾ ഉപയോ​ഗിക്കുന്നതിന് പിന്നിലെ അപകടസാധ്യതകളെ കുറിച്ച് മുന്നറിയിപ്പ് നല്കി ഐകൃരാഷ്ട്ര സഭ. മൊബൈൽ ഉപകരണങ്ങൾ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും വിദ്യാർത്ഥികളുടെ സ്വകാര്യത അപകടത്തിലാക്കുന്നതിനും സൈബർ കുരുക്കുകളിൽ പെടുന്നതിനും കാരണമാകുമെന്ന് യുഎൻ...

അമേരിക്കയുടെ കൈവശം അന്യഗ്രഹവാഹനമുണ്ടെന്ന് മുൻ ഇന്റലിജൻസ് ഓഫിസറുടെ വെളിപ്പെടുത്തൽ

യുഎസിന്റെ കൈവശം അന്യഗ്രഹവാഹനമുണ്ടെന്ന് മുൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പ്രതിരോധ വകുപ്പിനു കീഴിൽ അജ്ഞാതപേടകങ്ങളെക്കുറിച്ചു ഗവേഷണം നടത്തിയിട്ടുള്ള ഡേവിഡ് ഗഷാണ് യുഎസ് കോൺഗ്രസിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിലും ഗ്രഷ്...

മണിപ്പൂർ കലാപത്തിനിടെ സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ടു

ഡൽഹി: മണിപ്പൂർ കലാപത്തിനിടെ മെയ് നാലിന് കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്....