ജോലി സമ്മർദ്ദം, ശമ്പളവർധനവില്ല; ആഴ്ചയിൽ എൺപതിലേറെ നഴ്സുമാർ എൻഎച്ച്എസ് ജോലി ഉപേക്ഷിക്കുന്നതായി റിപ്പോർട്ട്

ജോലി സമ്മർദ്ദവും ശമ്പള വർധനവ് ഇല്ലാത്തതും മൂലം ബ്രിട്ടനിലെ എൻഎച്ച്എസിൽ നിന്നും ആഴ്ചയിൽ ശരാശരി 81 നഴ്സുമാർ രാജിവയ്ക്കുന്നതായി റിപ്പോർട്ട്. ജോലിഭാരം വൻതോതിൽ ഉയർന്നതോടെ കഴിഞ്ഞ വർഷം 4231 നഴ്സുമാരാണ് ജോലി ഉപേക്ഷിച്ചത്....

നാമെല്ലാവരും ക്രിസ്തുവിൽ ഒന്നാണെന്ന ദർശനത്തിൽ പ്രവർത്തിക്കണം: മാർ ഫീലെക്സിനോസ്

ജീമോൻ റാന്നി ക്രിസ്തുവിൽ നാമെല്ലാവരും ഒന്നാണെന്ന ദർശനത്തിൽ സമൂഹത്തിൽ പ്രവർത്തിക്കുവാൻ വിവിധ സഭാവിശ്വാസികൾ തയ്യാറാകണമെന്ന് മാർത്തോമ്മാ സഭയുടെ നോർത്തമേരിക്കൻ ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫീലെക്സിനോസ് എപ്പിസ്കോപ്പ ആഹ്വാനം ചെയ്‌തു. ന്യൂ യോർക്കിലെ...

Individual Accountability Framework Act: മുതിർന്ന സാമ്പത്തിക സേവന എക്സിക്യൂട്ടീവുകളെ എങ്ങനെ ബാധിക്കും?

സമീപ വർഷങ്ങളിൽ, ആഗോള തലത്തിൽ വ്യക്തിഗത ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനുള്ള നീക്കം നടക്കുന്നു. സംസ്‌കാരത്തിന്റെയും ഉത്തരവാദിത്തമുള്ള സീനിയർ മാനേജ്‌മെന്റിന്റെയും ബോർഡ് പെരുമാറ്റത്തിന്റെയും ഒരു പ്രധാന ചാലകമായി കാണുമ്പോൾ, യുകെ, ഹോങ്കോംഗ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ...

“മധുരം മനോഹരം”; രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി

സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന മധുരം മനോഹരം എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി.ബി.കെ.ഹരി നാരായണൻ രചിച്ച് ഷാൻ റഹ്മാൻ ഈണം പകർന്ന് ചിത്ര പാടിയതത്തണ തത്തണ നേരത്ത്താണ് നോക്കണതെന്തേ .....കൊത്തണകൊത്തണകൊത്തണ...

മോഡൽ എസ്, മോഡൽ എക്‌സ് കാറുകൾക്ക് ഐറിഷ്, യുകെ ഉപഭോക്താക്കളിൽ...

ടെസ്‌ലയുടെ മോഡൽ എസ്, മോഡൽ എക്‌സ് കാറുകൾക്കായി ഐറിഷ്, യുകെ ഉപഭോക്താക്കൾ നൽകിയ ഓർഡറുകൾ റദ്ദാക്കി. യുഎസ് ഇലക്ട്രിക് കാർ നിർമ്മാതാവ് ഐറിഷ് ഉപഭോക്താക്കൾക്ക് കത്തെഴുതി.റൈറ്റ് ഹാൻഡ് ഡ്രൈവ് മോഡൽ എസ് അയർലണ്ടിൽ...

ഒഐസിസിയൂഎസ്എ ഫ്ലോറിഡാ ചാപ്റ്റർ; ജോർജി വർഗീസിന്റെ നേതൃത്വത്തിൽ ശക്തമായ നേതൃനിര

ഫ്ലോറിഡ:  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യൂഎസ്‍എ)  പുതിയ ചാപ്റ്ററായി പ്രഖ്യാപിച്ച ഫ്ലോറിഡ ചാപ്റ്ററിന് കൂടുതൽ ഭാരവാഹികളെ പ്രഖ്യാപിച്ചു. അമേരിക്കയിലെ സാമൂഹ്യ സംസ്കാരിക രാഷ്ട്രീയ സാഹിത്യ രംഗത്തെ  പ്രമുഖർ അടങ്ങുന്നതാണ് ചാപ്റ്ററിന്റെ...

ഒക്‌ലഹോമ സിറ്റി ബാർ ഷൂട്ടിംഗിൽ 2 മരണം -പി പി ചെറിയാൻ

ഒക്‌ലഹോമ:തെക്കുപടിഞ്ഞാറൻ ഒക്‌ലഹോമ സിറ്റി ബാറിൽ വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. വെസ്റ്റ് ഇന്റർസ്റ്റേറ്റ് 40 സർവീസ് റോഡിനും സൗത്ത് മെറിഡിയൻ അവന്യൂവിനും സമീപം.വ്യാഴാഴ്ച രാത്രി 11:08 നായിരുന്നു...

കൊച്ചിയിൽ വൻ ലഹരിവേട്ട; 12,000 കോടിയുടെ ലഹരിമരുന്ന് പിടിച്ചു, പാകിസ്താൻ സ്വദേശി കസ്റ്റഡിയിൽ

കൊച്ചിയിൽ വൻ ലഹരിവേട്ട. 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എൻബിസി-നേവി സംയുക്ത പരിശോധനയിൽ പിടികൂടിയിരിക്കുന്നത്. രാജ്യത്ത ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2500 കിലോ മെത്തഫിറ്റമിൻ, 500 കിലോ ഹെറോയിൻ,...

ലിൻഡ യാക്കാരിനോയെ ട്വിറ്റർ സിഇഒ ആയി എലോൺ മസ്‌ക് നിയമിച്ചു -പി പി ചെറിയാൻ

ന്യൂയോര്ക്ക്:   ദീർഘകാല മീഡിയ എക്‌സിക്യൂട്ടീവ് ലിൻഡ യാക്കാരിനോയെ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി തിരഞ്ഞെടുത്തതായി   എലോൺ മസ്‌ക് വെള്ളിയാഴ്ച അറിയിച്ചു .മാസങ്ങൾക്ക് ശേഷം ഈ റോളിൽ നിന്ന് പിന്മാറുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ലിൻഡ...

ഡോക്ടർ ജോസഫ് തോമസ് മെമ്മോറിയൽ അവാർഡ് 2023 ഡോക്ടർ ഗംഗ കൈലാസിന് -പി...

പ്രസിദ്ധ ബിഹേവിയറൽ ശാസ്ത്രന്ജയും .ക്ലിനിക്കൽ സൈക്കോളജിസ്റ്റും വെസ്റ്റേൺ  യൂണിവേഴ്സിറ്റി (ചിക്കാഗോ) അസിസ്റ്റൻഡ് പ്രൊഫസറും , റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിക്കാഗോയിലെ പെയിൻ മാനേജ്മെൻറ് ഡയറക്ടറും ആയിരുന്ന ഡോക്ടർ ജോസഫ് തോമസ് സ്മരണാർത്ഥം ഏർപ്പെടുത്തിയ...

അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ് -സണ്ണി മാളിയേക്കൽ

വാർഡ് മെമ്പർമാരും  കൂട്ടരും പറഞ്ഞു നിങ്ങൾക്ക് നന്നായിട്ട് ഭരിക്കാൻ അറിയാം . ഇപ്പോൾ  പറയുന്നു   ഞങ്ങൾക്ക് വിദേശരാജ്യങ്ങളിൽ പോയിട്ട് എല്ലാം കണ്ടു പഠിച്ചിട്ട് വരണമെന്ന്. അപ്പോൾ നിങ്ങൾക്ക് പണി അറിയില്ലായിരുന്നു  അല്ലേ ,ലേലു...

ബോട്ടുകളിൽ അനുവദനീയമായതിൽ കൂടുതൽ ഒരാളെപോലും കയറ്റരുത്; ഹൈക്കോടതി നിർദേശം

സംസ്ഥാനത്ത് ഒരിടത്തും ബോട്ടുകളിൽ അനുവാദമുള്ളതിൽ കൂടുതൽ ആളുകളെ കയറ്റരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ബോട്ടുകളിൽ ലൈഫ് ജാക്കറ്റ് ഉൾപ്പെടെ വേണ്ടത്ര ജീവൻരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണമെന്നും ഇവ ധരിക്കാതെ യാത്ര ചെയ്യാൻ അനുവദിക്കരുതെന്നും ഉൾപ്പെടെ...

ബസൂക്കയിൽ മമ്മുട്ടി അഭിനയിച്ചു തുടങ്ങി

മെയ് പന്ത്രണ്ട് വെള്ളിയാഴ്ച ഫോർട്ട് കൊച്ചി - അസോറ കഫെഎന്ന ഹോട്ടലിലാണ് ഡിനോ സെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.മമ്മൂട്ടി  ഈ ചിത്രത്തിൽ അഭിനയിക്കാനെത്തുന്നത് ഈ...

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ ബൊമ്മൈ

ബെംഗലൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ ബൊമ്മൈ. ഈ തെരഞ്ഞെടുപ്പ് ഫലം വളരെ ഗൗരവത്തോടെ കാണുമെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയെ പുനസംഘടിപ്പിക്കുമെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ്...

800 കോടി വർഷം മുൻപുണ്ടായ വൻ പ്രപഞ്ച സ്ഫോടനം കണ്ടെത്തി

ഏറ്റവും വലിയപ്രപഞ്ച വിസ്ഫോടനം കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. "എടി2021 എൽഡബ്ല്യു എക്സ് എന്നു പേരിട്ടിരിക്കുന്നവിസ്ഫോടനത്തിന് സൗരയൂഥത്തിന്റെ 100 ഇരട്ടി വ്യാപ്തിയുണ്ട്, സൂര്യനെക്കാൾ2 ലക്ഷം കോടി മടങ്ങ്പ്രകാശമാനവുമാണ്. കലിഫോർണയിലെ സ്വിക്കി ട്രാൻസിയന്റ് ഫെസിലിറ്റി,ഹവായിയിലെ അറ്റ്ലസ്...

ഡിപ്പോസിറ്റില്ലാതെ മോർഗേജ്; ജാഗ്രത വേണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ഡിപ്പോസിറ്റില്ലാതെ 100 ശതമാനം തുകയ്ക്കും മോർഗേജ് ഓഫറുകളുമായി സ്ക്രിപ്റ്റൺ ബിൽഡിംങ് സൊസൈറ്റി. ബുധനാഴ്ചയാണ് സൊസൈറ്റി ഈ മോഹന വാഗ്ദാനവുമായി രംഗത്തു വന്നിട്ടുള്ളത്. നിലവിൽ വാടകയ്ക്ക് താമസിക്കുന്ന ഫസ്റ്റ്...

അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം സ്കോളർഷിപ്പ് വിജയികളെ പ്രഖ്യാപിച്ചു

അയർലണ്ട് സീറോ മലബാർ സഭയുടെ വിശ്വാസ പരിശീലന വിഭാഗം നടത്തിയ സ്കോളർഷിപ്പ് പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. വിജയികൾക്ക് മെയ് 13 ശനിയാഴ്ച് നടക്കുന്ന  സീറോ മലബാർ സഭയുടെ നോക്ക് തീർത്ഥടത്തിൽ വച്ച്  യൂറോപ്യൻ...

അയർലണ്ട് മാന്ദ്യത്തിലേക്ക് നീങ്ങുകയാണോ? ECB പലിശ നിരക്ക് ഉയർത്തുന്നത് യൂറോപ്പിന് മാന്ദ്യം സൃഷ്ടിക്കുമോ?

വർദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെക്കുറിച്ച് ആശങ്കയുള്ളതിനാൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് അടുത്തിടെ വീണ്ടും പലിശനിരക്ക് ഉയർത്തി . പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള സാമ്പത്തികമായി നല്ല തന്ത്രമാണ് ഇത്, എന്നാൽ യൂറോപ്പിനെ മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയുണ്ട് . പണപ്പെരുപ്പം...

ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് മാധ്യമ പുരസ്‌കാരങ്ങൾ സമ്മാനിച്ചു -ജീമോൻ റാന്നി

ഹൂസ്റ്റൺ; രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ്‌ പുരസ്‌കാര ചടങ്ങ് സ്റ്റാഫോർഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ മെയ് 7 നു ഞായറാഴ്ച വൈകുന്നേരം വിപുലമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു .ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് ലൈഫ്...

വിക്ലോവിൽ രാത്രിയാത്ര സുഗമമാക്കാൻ പുതിയ റെയിൽ സർവീസ്; മെയ്‌ 20ന് തുടക്കം

വിക്ലോവിനു വേണ്ടി വൈകുന്നേരങ്ങളിൽ പുതിയ റെയിൽ സർവീസ് ആരംഭിക്കുന്നത് ഗ്രീൻ പാർട്ടി ടിഡി സെവൻ മാത്യൂസ് സ്വാഗതം ചെയ്തു.പുതിയ റെയിൽ സർവീസ് മെയ് 22 ന് ആരംഭിക്കും. കനോലി സ്റ്റേഷനിൽ...