ചിക്കാഗോയിലെ നാല് വാൾമാർട്ട് സ്റ്റോറുകൾ പൂട്ടുന്നു -പി പി ചെറിയാൻ

ചിക്കാഗോ: വർഷങ്ങളുടെ നഷ്ടം ചൂണ്ടിക്കാട്ടി വാൾമാർട്ട് ചിക്കാഗോയിലെ നാല് സ്റ്റോറുകൾ പൂട്ടുന്നു.ചിക്കാഗോയിലെ നാല് സ്റ്റോറുകളും ഒരു സൂപ്പർസെന്ററും മൂന്ന് ചെറിയ ഫോർമാറ്റ് സ്റ്റോറുകളും വാൾമാർട്ട് അടയ്ക്കുമെന്ന് റീട്ടെയിൽ ഭീമൻ ചൊവ്വാഴ്ച പറഞ്ഞു. 2012...

ഡിയാൻ ഫെയിൻസ്റ്റീൻ രാജിവയ്ക്കണമെന്ന് ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്ന -പി പി ചെറിയാൻ

കാലിഫോർണിയ: കാലിഫോർണിയ ഡെമോക്രാറ്റിക് സെനറ്റർ ഡിയാൻ ഫെയിൻസ്റ്റീൻ രാജിവയ്ക്കണമെന്ന്‌ ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്നആവശ്യപ്പെട്ടു - സ്വന്തം പാർട്ടിയിലെ അംഗത്തോട് കോൺഗ്രസിൽ നിന്ന്  രാജിവയ്ക്കണമെന്ന്‌ ഒരു നിയമനിർമ്മാതാവ് ആവശ്യപ്പെടുന്ന അപൂർവ സന്ദർഭമാണിത്.ഫെയിൻസ്റ്റീൻ രാജിവെക്കേണ്ട...

ഓൺലൈൻ ബാങ്ക് Revolut ജോയിന്റ് അക്കൗണ്ടുകൾ ആരംഭിക്കുന്നു

ഓൺലൈൻ ബാങ്ക് Revolut ആപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. അതിൽ ജോയിന്റ് അക്കൗണ്ടുകൾ ഉൾപ്പെടുന്നു.ഉപഭോക്താക്കൾക്ക് Revolut ആപ്പിനുള്ളിൽ ഒരു അധിക അക്കൗണ്ട് സൃഷ്ടിക്കാൻ അനുവദിക്കും. അതിൽ പങ്കാളികളോ, കുടുംബാംഗങ്ങളോ, സുഹൃത്തുക്കളോ ആകാം. പേയ്‌മെന്റുകളെക്കുറിച്ചുള്ള സന്ദേശങ്ങൾ...

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് കോടതി, വഫയ്ക്കെതിരെ കേസില്ല

മാധ്യമ പ്രവർത്തകനായ കെ.എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിനെതിരെയുള്ള നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. ശ്രീറാം...

ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും

അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ എന്നീ ഹിറ്റ് സിനിമകളിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും നല്ലൊരു ഇടവേളക്കുശേഷം ഒത്തുചേരുന്നു.ഒരു പിടി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ ചിത്രത്തിലൂടെയാണ്ഇരുവരും...

ജിസ് ജോയ് ചിത്രത്തിൽ ബിജു മേനോനും ആസിഫ് അലിയും

അനുരാഗ കരിക്കിൻ വെള്ളം, വെള്ളി മൂങ്ങ എന്നീ ഹിറ്റ് സിനിമകളിലെ കൂട്ടുകെട്ടായ ബിജു മേനോനും ആസിഫ് അലിയും നല്ലൊരു ഇടവേളക്കുശേഷം ഒത്തുചേരുന്നു.ഒരു പിടി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ജിസ് ജോയിയുടെ പുതിയ ചിത്രത്തിലൂടെയാണ്ഇരുവരും...

നാല് ദിവസത്തെ അയർലണ്ട് സന്ദർശനത്തിനായി ജോ ബൈഡൻ ബെൽഫാസ്റ്റിലെത്തി

ബെൽഫാസ്റ്റിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകാസ് സ്വീകരിച്ചു. എയർഫോഴ്സ് വൺ ബെൽഫാസ്റ്റിൽ ഇറങ്ങിഅയർലൻഡ് സന്ദർശിക്കുന്ന എട്ടാമത്തെ യുഎസ് പ്രസിഡന്റാണ് ബൈഡൻബെൽഫാസ്റ്റ്, ലൗത്ത്, ഡബ്ലിൻ, മയോ എന്നിവിടങ്ങളിലാണ് ഔദ്യോഗിക...

ക്രാന്തിയുടെ മെയ്ദിനാഘോഷവും മാഗസിൻ പ്രകാശനവും ഡബ്ലിനിൽ; മുഖ്യാതിഥി എം. സ്വരാജ്

ഡബ്ലിൻ: ചരിത്രപ്രസിദ്ധമായ തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന്റെ ദിനമാണ് മെയ് ഒന്ന്. ത്യാഗവും സഹനവും ക്ലേശവും നിറഞ്ഞ തൊഴിലാളികളുടെ സമരങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും സമർപ്പണത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ചരിത്രമായാണ് മെയ്ദിനം രേഖപ്പെടുത്തുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി എല്ലാവർഷവും...

Aster Guardians Global Nursing Award 2023: വിജയപ്രതീക്ഷയുമായി ജിൻസി ജെറി

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ്സിൽ മലയാളി നേഴ്സുമാരുടെ അഭിമാനമായി മാറുകയാണ് ജിൻസി ജെറി. 2023-ലെ ഏറ്റവും മികച്ച 10 ഫൈനലിസ്റ്റുകളിൽ ഒരാളായി ജിൻസി ജെറിയെ തെരഞ്ഞെടുത്തിരിക്കുന്നു. ആതുര സേവന രംഗത്ത് ...

ശക്തമായ കാറ്റ്: 10 കൗണ്ടികൾക്ക് യെല്ലോ വിൻഡ് മുന്നറിയിപ്പ്

ഇന്ന് നിരവധി കൗണ്ടികളിൽ വളരെ ശക്തമായ കാറ്റിന് സാധ്യത.കാർലോ, ഡബ്ലിൻ, കിൽഡെയർ, കിൽകെന്നി, ലൗത്ത്, മീത്ത്, വെക്‌സ്‌ഫോർഡ്, വിക്ലോ, കോർക്ക്, വാട്ടർഫോർഡ് എന്നീ കൗണ്ടികളിലെ മുന്നറിയിപ്പ് ഉച്ചകഴിഞ്ഞ് 3 മണി മുതൽ പ്രാബല്യത്തിൽ...

മാണിസാറിന് സ്നേഹാഞ്ജലിയുമായി അയർലണ്ടിൽ നിന്നൊരു ഗാനോപഹാരം.

ഡബ്ലിൻ :കേരള രാഷ്ട്രീയത്തിലെ അധികായനായിരുന്ന കെ എം മാണിയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് പുറത്തിരക്കിയ 'സ്നേഹ സാന്ദ്ര വഴികളിൽ.. എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.ഇതിനകം ...

യുകെയിൽ ജൂനിയർ ഡോക്ടർമാരുടെ പണിമുടക്ക് ഇന്നു മുതൽ; എൻഎച്ച്എസിൽ പ്രതിസന്ധി

ശമ്പള വർധന ആവശ്യപ്പെട്ട് യുകെയിൽ ജൂനിയർ ഡോക്ടർമാർ ഇന്ന് മുതൽ പണിമുടക്കിൽ. നാല് ദിവസം നീണ്ടു നിൽക്കുന്ന 96 മണിക്കൂർ പണിമുടക്കാണ് ബ്രിട്ടിഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) അംഗങ്ങളായ ജൂനിയർ ഡോക്ടർമാർ നടത്തുന്നത്....

പ്രശസ്ത തിരക്കഥാകൃത്ത്എസ്.എൻ.സ്വാമിസംവിധാന രംഗത്തേക്ക്

മലയാള സിനിമയിൽ ഇൻവസ്റ്റിഗേറ്റീവ് ചിത്രങ്ങൾ ഒരുക്കി ഏറെ ശ്രധേയനായ തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി സംവിധാന രംഗത്തേക്ക് കടക്കുന്നു..ഏപ്രിൽ പതിനഞ്ച് വിഷു ദിനത്തിൽ കൊച്ചിയിൽ ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.കാലത്ത് പത്തര മണിക്ക് എറണാകുളം ടൗൺഹാളിൽ...

എക്യൂമെനിക്കൽ ഫെഡറേഷൻറെ സ്നേഹ ഭവനത്തിൻറെ താക്കോൽ ദാനം നിർവ്വഹിച്ചു

ന്യൂയോർക്ക്: ആലംബഹീനരെയും അന്യവൽക്കരിക്കപ്പെട്ടവരെയും ചേർത്തുപിടിക്കുകയെന്ന ലക്ഷ്യത്തിൽ  ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ  സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ "വീടില്ലാത്തവർക്ക് ഒരു വീട്" എന്ന പദ്ധതിയിലൂടെ ഇടുക്കിയിലെ കാമാക്ഷിയിൽ നിർമ്മിച്ച...

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് നിവേദനം; എയർ ഇന്ത്യ ഹൂസ്റ്റൺ ഫ്ലൈറ്റ്...

ജീമോൻ റാന്നി ഹൂസ്റ്റൺ: അമേരിക്കയിൽ ഇന്ത്യൻ വംശജർ ഏറ്റവും കൂടുതൽ അധിവസിക്കുന്ന  വലിയ നഗരങ്ങളിൽ ഒന്നായ ഹൂസ്റ്റണിൽ നിന്നും നേരിട്ട് ഇന്ത്യയിലേക്ക് വിമാന സർവീസിനുള്ള സാധ്യതകൾ തെളിയുന്നു. എയർ ഇന്ത്യ ഹൂസ്റ്റൺ ഫ്ലൈറ്റ് പരിഗണനയിലാണെന്ന്...

ഫെന്റനൈൽ ഇറക്കുമതി ചെയ്ത പോലീസ് യൂണിയൻ ഡയറക്ടർക്കെതിരെ കുറ്റം ചുമത്തി -പി പി ചെറിയാൻ

കാലിഫോർണിയ:കാലിഫോർണിയ പോലീസ് യൂണിയൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജോവാൻ മരിയൻ സെഗോവിയ (64) വിദേശത്ത് നിന്ന് അമേരിക്കയിലേക്ക്മയക്കുമരുന്ന് ഇറക്കുമതി ചെയ്യുകയും രാജ്യവ്യാപകമായി വിതരണം ചെയ്യുകയും ചെയ്തതിന് ഫെഡറൽ ആരോപണങ്ങൾ നേരിടുന്നു. പുതിയ സിന്തറ്റിക് ഒപിയോയിഡ് നിയമവിരുദ്ധമായി...

മണിമല അപകടം; ജോസ് കെ മാണിയുടെ മകന്‍ കെഎം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്ത്...

കോട്ടയം: മണിമല അപകടവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എംപിയുടെ മകന്‍ കെഎം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി. ഇന്നലെ...

ജോ ബൈഡന്റെ സന്ദർശനത്തിനായി ഫീനിക്സ് പാർക്ക് അടയ്ക്കും

യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനത്തിനായി ഫീനിക്സ് പാർക്ക് ബുധനാഴ്ച വൈകുന്നേരം മുതൽ 24 മണിക്കൂർ അടച്ചിടും.ബുധനാഴ്ച വൈകീട്ട് അഞ്ച് മുതൽ വ്യാഴാഴ്ച വൈകീട്ട് അഞ്ച് വരെ പാർക്ക് അടച്ചിടാനുള്ള ഗാർഡയുടെ അഭ്യർത്ഥന...

ഒർലാൻഡോ വെടിവയ്പിൽ 8 വസ്സുകാരെൻ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു -പി പി ചെറിയാൻ

ഒർലാൻഡോ(ഫ്ലോറിഡ ):ഒർലാൻഡോയിൽ കുടുംബ കലഹത്തെ തുടർന്നു ഉണ്ടായ വെടിവെപ്പിൽ 8 വസ്സുകാരെൻ ഉൾപ്പെടെ നാലു പേർ മരിച്ചു.70 കാരിയായ കരോൾ ഫുൾമോർ, 14 കാരിയായ ഡാമിയോണ റീഡ്, 8 വയസ്സുള്ള കാമറൂൺ ബൂയി...

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ മെയ് മാസങ്ങളിലായി വിവിധ കുർബാന സെൻ്ററുകളിൽ  നടക്കും.  യൂറോപ്പിനായുള്ള സീറോ മലബാർ സഭാ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ. സ്റ്റീഫൻ...