“ബസൂക്ക”; ഡിനോ ഡെന്നിസ് സംവിധായകൻ, മമ്മൂട്ടി നായകൻ
മമൂട്ടി നായകനാകുന്ന പുതിയ ചിത്രമാണ് ബസൂക്ക. ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു കൊണ്ടാണ് ഈചിത്രത്തിന്റെ അനൗൺസ്മെന്റ് നടത്തിയിരിക്കുന്നത്.നവാഗതനായ ഡിനോ ഡെന്നിസ്സാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.
പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ്സിന്റെ പുത്രനാണ്...
ജാനകി ജാനേയിൽ ഗായകനായി വിനീത് ശ്രീനിവാസനും
ഗൃഹ ലഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. ക്യൂബ് ഫിലിംസ് നിർമ്മിച്ച്, അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ജാനകി ജാനേ.. എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ പാടുന്നു.വിനായക് ശശികുമാർ രചിച്ച് പുതിയ...
ചുണ്ടിൽ ചുംബിക്കുന്ന വീഡിയോ: കുട്ടിയോടും കുടുംബത്തോടും മാപ്പപേക്ഷിച്ച് ദലൈലാമ
ആൺകുട്ടിയുടെ ചുണ്ടിൽ ചുംബിയ്ക്കുകയും നാവിൽ നക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന വീഡിയോ വിവാദമായതിന് പിന്നാലെ ക്ഷമാപണവുമായി ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ. വീഡിയോയ്ക്കെതിരേ ദലൈ ലാമയുടെ ടീം ആണ് അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ...
തായ്വാന് ചുറ്റും യുദ്ധവിമാനങ്ങൾ,പടക്കപ്പലുകൾ; ആക്രമണ പരിശീലനം നടത്തി ചൈന
തയ്വാനെ ആക്രമിക്കാൻ ലക്ഷ്യമിട്ടുള്ള സൈനികപരിശീലനങ്ങൾ നടത്തി ചൈന. തയ്വാന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണ പരിശീലനങ്ങൾ നടത്തിവരുന്നതായി ചൈന അറിയിച്ചു. അതിനായി എച്ച്-6കെ പോർവിമാനങ്ങളിൽ യുദ്ധസജ്ജമായ പടക്കോപ്പുകളാണ് ഉപയോഗിക്കുന്നതെന്നും ചൈന വ്യക്തമാക്കി. ഷാദോങ്...
യാത്രക്കാരൻ ജീവനക്കാരോട് മോശമായി പെരുമാറി; എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
ഡൽഹി: ലണ്ടനിലേക്ക് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. യാത്രക്കാരൻ വിമാന ജീവനക്കാരോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാന ജീവനക്കാരോട് യാത്രക്കാരൻ ദേഷ്യപ്പെടുകയും...
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ വടക്കൻ അയർലണ്ടിൽ
യുകെയുടെ ഭാഗമായ വടക്കൻ അയർലൻഡിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച സന്ദർശനം നടത്തും. ഗുഡ് ഫ്രൈഡേ സമാധാന ഉടമ്പടിയുടെ 25-ാം വാർഷിക പരിപാടികളിൽ പങ്കെടുക്കാനാണ് ബൈഡൻ എത്തുന്നത്. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി...
മഹിളാകോൺഗ്രസ്സ് കോട്ടയം ജില്ലാപ്രസിഡന്റിനു ഓ ഐ സിസി ഡാളസിന്റെ അഭിനന്ദനങ്ങൾ -പി...
ഡാളസ് :മഹിളാകോൺഗ്രസ്സ് കോട്ടയം ജില്ലാപ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ബെറ്റിടോജോചിറ്റേട്ടുകള ത്തിന് ഓ ഐ സിസി ഡാളസിന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അറിയിച്ചു മഹിളാ കോൺഗ്രസ് കുറിച്ചി മണ്ഡലം പ്രസിഡൻ്റ്, കോൺഗ്രസ്സ്...
നൂറുകണക്കിന് ജീവനക്കാരെ മക്‌ഡൊണാൾഡ്‌സിൽ നിന്ന് പിരിച്ചുവിടുന്നു -പി പി ചെറിയാൻ
ന്യൂയോർക്ക് : ബർഗർ ഭീമൻ കമ്പനിയെ പുനർനിർമ്മിക്കുന്നതിൻറെ ഭാഗമായി നൂറുകണക്കിന് ജീവനക്കാരെ മക്‌ഡൊണാൾഡ്‌സിൽ നിന്ന് പിരിച്ചുവിടുന്നു.വെള്ളിയാഴ്ച യാണ് പുതിയ തീരുമാനത്തെക്കുറിച്ചുള്ള ഔദ്യോഗീക സ്ഥിരീകരണം പുറത്തുവന്നത്
ഈ ആഴ്ച ആദ്യം, കമ്പനി തങ്ങളുടെ യുഎസ് ഓഫീസുകൾ...
മരണത്തിൻ മേലുള്ള ജീവൻറെ വിജയമാണ് ഉയർപ്പ്, മാർത്തോമാ മെത്രാപോലിത്ത -പി പി ചെറിയാൻ
മരണത്തിൻ മേലുള്ള ജീവൻറെ വിജയമാണ് ഉയർപ്പിന്റെ സന്ദേശമെന്നു മാർത്തോമാ സഭാ പരമാധ്യക്ഷൻ തിയോഡോസിസ് മാർത്തോമാ മെത്രാപോലിത്ത .ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാർത്തോമാ വിശ്വാസ സമൂഹത്തിനു ഈസ്റ്റര് സന്ദേശം നൽകുകയായിരുന്നു മെത്രാപോലിത്ത.
കുരിശിൻറെ വേദനയും തിരസ്കരണവും...
വരുൺ ജി. പണിക്കരുടെ ചിത്രത്തിൽ ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, അനൂപ് മേനോൻ
പ്രിയദർശന്റെ സഹനംവിധായകനായി പ്രവർത്തിച്ചു പോന്നിരുന്ന വരുൺ.ജി. പണി. ക്കർ സ്വതന്ത്ര സംവിധായകനാകുന്നു.ഹൈലൈൻ പിക്ചേർസ് ഇൻ അസ്റ്റോസ്സിമേഷൻ വിത്ത് ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രകാശ്.ജിയും പ്രശസ്ത സംവിധായകൻ ദീപു കരുണാകരനും ചേർന്നു നിർമ്മിക്കുന്ന പുതിയ...
ഓസ്‌ട്രേലിയയിൽ ആദ്യമായി മലയാള ഭാഷയിൽ ഒരു നാടകോത്സവം നടത്തുന്നു
മെൽബൺ: ഓസ്‌ട്രേലിയയിൽ ആദ്യമായി മലയാള ഭാഷയിൽ ഒരു നാടകോത്സവം നടത്തുന്നു. ‘നമുക്ക് ഇനി നാടകങ്ങൾ കാണാം’ എന്ന പേരിൽ നവോദയ വിക്ടോറിയയാണ് മെൽബണിലെ ബോക്സിൽ ടൌൺ ഹാളിൽ നാടകോത്സവം സംഘടിപ്പിക്കുന്നത്. നാടകോത്സവത്തിന്റെ സംഘാടക...
ഒമാനിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു; ഒരാൾ മരിച്ചു, 11 പേർക്ക് പരിക്ക്
മസ്കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബിലെ വിലായത്തിൽ മൂന്ന് ടൂറിസ്റ്റ് ബോട്ടുകൾക്ക് തീപിടിച്ചു. അപകടത്തിൽ ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖസബ് തീരത്ത് നങ്കൂരമിട്ട മൂന്ന് ബോട്ടുകളിലൊന്നിൽ തീപിടിക്കുകയും, തുടർന്ന്...
‘പ്രണയക്കെണികളിൽ പെൺകുട്ടികളെ കുടുക്കുന്നത് ആശങ്കാജനകം’; ഇടയലേഖനത്തിൽ തലശ്ശേരി ബിഷപ്പ്
പ്രണയക്കെണികൾ പെൺകുട്ടികൾക്ക് ചതിക്കുഴികളാകുന്ന സംഭവങ്ങൾ ആശങ്കാജനകമാണെന്ന് തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ ഇടയലേഖനം. ഈസ്റ്റർ ദിനത്തിൽ ഇടവക പള്ളികളിൽ വായിക്കുന്നതിനുള്ള ഇടയലേഖനത്തിലാണ് പാംപ്ലാനി ഇത്തരമൊരു ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. പിതൃസ്വത്തിൽ ആൺ-പെൺ...
‘അരിക്കൊമ്പനെന്ന് കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആന്റണിക്കെതിരെ സൈബറാക്രമണം പാടില്ല’: കെ. സുധാകരൻ
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അരിക്കൊമ്പൻ എന്നു കരുതി ബിജെപി കൊണ്ടുപോയത് കുഴിയാനയെ ആണെന്ന് സുധാകരൻ പറഞ്ഞു. എ.കെ.ആന്റണിക്കെതിരായ സൈബർ...
വേൾഡ് മലയാളികൗൺസിലിന്റെ പതിമൂന്നാമത് ബൈനീയൽ കോൺഫറൻസിന് മെഗാ സ്പോൺസർ തോമാർ ഗ്രൂപ്പ് തോമസ്...
ഫിലാഡൽഫിയ: അമേരിക്ക റീജിയൻ വേൾഡ് മലയാളി കൗൺസിൽ പതിമൂന്നാമത് ബൈനിൽ കോൺഫറൻസിന് 2023 ഏപ്രിൽ 28 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂ ജേഴ്സിയിലുള്ള എപിഎ ഹോട്ടലിൽ തിരശ്ശീല ഉയരും ഞായറാഴ്ച ഉച്ചയ്ക്ക്...
ടെക്സ്റ്റ് അയക്കുന്നതിനിടെ വാഹനാപകടം; രണ്ടുപേർ കൊല്ലപെട്ടകേസിൽ യുവാവ് അറസ്റ്റിൽ -പി പി ചെറിയാൻ
ഗാർലാൻഡ് (ടെക്സാസ്):ടെക്‌സ്‌റ്റ് അയച്ച് വാഹനമോടികുന്നതിനിടയിൽ ഉണ്ടായ വാഹനാപകടത്തിന് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഡാളസിൽ കുറ്റാരോപിതനായ യുവാവിനെതിരെ നരഹത്യ കുറ്റം ചുമത്തി.കഴിഞ്ഞ ആഴ്ച ഉണ്ടായ അപകടത്തിനു ഉത്തരവാദിയായ മാർസെലിനോ ഡെലോസ് സാന്റോസ് ജൂനിയർ...
കൊളറാഡോ സ്പ്രിംഗ്സിലെ സ്കൂളുകളിൽ കൂട്ട വെടിവെപ്പിന് പദ്ധതിയിട്ട 19...
കൊളറാഡോ സ്പ്രിംഗ്സ് : കൊളറാഡോ സ്പ്രിംഗ്സിലെ ഒന്നിലധികം സ്കൂളുകളിൽ കൂട്ട വെടിവെപ്പിന് പദ്ധതിയിട്ട 19 കാരിയായ പ്രതിയെ കൊളറാഡോ അധികൃതർ അറസ്റ്റ് ചെയ്തതായി 18-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് വ്യാഴാഴ്ച പറഞ്ഞു,...
ഏപ്രിൽ 19 മുതൽ ആശുപത്രികളിൽ ഫെയ്‌സ് മാസ്‌ക് നിബന്ധനകളിൽ ഇളവ്
കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി ആശുപത്രികളിലും മറ്റ് ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളിലും ഫെയ്‌സ് മാസ്‌കുകളുടെ സാർവത്രിക ഉപയോഗം ഈ മാസം അവസാനം മുതൽ ലഘൂകരിക്കും.പകർച്ചവ്യാധി തടയുന്നതിന്റെയും നിയന്ത്രണ നടപടികളുടെയും ഭാഗമായി ആരോഗ്യ...
നഴ്സിംഗ് മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടണം: നാഷണൽ കോൺഫെറൻസിൽ ഉയർന്ന ആവശ്യങ്ങൾ നടപ്പിലാക്കാൻ മൈഗ്രന്റ്...
കഴിഞ്ഞ ജനുവരി 21ന് നടന്ന മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ദേശീയ സമ്മേളനം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വൻവിജയമാകുകയും അയർലണ്ടിലെ നഴ്സിംഗ് മേഖലയിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നിരവധി മാർഗ്ഗനിർദ്ദേശങ്ങൾ സമ്മേളനത്തിൽ ഉയർന്നു...
മദ്യപിച്ച് ലക്കുകെട്ട് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; യാത്രക്കാരൻ അറസ്റ്റിൽ
വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ഡൽഹിയിൽ നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരന്റെ പരാക്രമം. പ്രതീക് (40) എന്ന യാത്രക്കാരനെ അറസ്റ്റ് ചെയ്തെന്ന് ഇൻഡിഗോ...
















































