ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു; പ്രതിക്കുവേണ്ടി ബി.എ ആളൂർ ഹാജരാകും

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ 11 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ജൂഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റാണ് ഇയാളെ കസ്റ്റഡിയിൽ വിട്ടത്. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു അന്വേഷണ സംഘം...

ഡാളസിൽ അന്തരിച്ച അന്നമ്മ ജോസഫിൻറെ പൊതുദർശനം ഇന്ന് വൈകീട്ട് 6 മണി മുതൽ

ഡാളസ്: ഡാളസിൽ അന്തരിച്ച കോട്ടയം അരീക്കര, അറയ്ക്കപറമ്പിൽ പാസ്റ്റർ എ. എം. ജോസഫിന്റെ സഹധർമ്മിണിയും റിട്ടയേർഡ് അധ്യാപികയും  ചിങ്ങവനം കുഴിമറ്റം, ചാലുവേലിൽ കുടുംബാംഗമായിരുന്ന അന്നമ്മ ജോസഫിൻറെ   പൊതുദർശനവും  അനുസ്മരണ ശുശ്രൂഷയും ഏപ്രിൽ 7...

ഫണ്ട് സമാഹരണം 11 മില്യൺ ഡോളറുമായി ഡൊണാൾഡ് ട്രംപിനെ പിന്നിലാക്കി നിക്കി ഹേലി -പി...

സൗത്ത് കരോലിന: പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം  11 മില്യൺ ഡോളറുമായി നിക്കി ഹേലി ഡൊണാൾഡ് ട്രംപിനെ കടത്തിവെട്ടി ഒന്നാം സ്ഥാനത്തു .  സൗത്ത് കരോലിന മുൻ ഗവർണറും യുഎൻ അംബാസഡറുമായ നിക്കി...

ഗർഭച്ഛിദ്രത്തിനു സംസ്ഥാനം വിടാൻ സഹായിക്കുന്നവരെ ശിക്ഷിക്കുന്ന ബിൽ പാസ്സാക്കി -പി പി...

ഐഡഹോ:ഗർഭിണികളായ പ്രായപൂർത്തിയാകാത്തവരെ ഗർഭച്ഛിദ്രം നടത്താൻ സംസ്ഥാനത്തിനു പുറത്തുപോകാൻ സഹായിക്കുന്നതിൽ നിന്ന് ഐഡഹോയിലെ ആളുകളെ വിലക്കുന്ന ബിൽ ബുധനാഴ്ച നിയമമായി.ഇതോടെ ഗർഭച്ഛിദ്രത്തിനു സംസ്ഥാനങ്ങൾക്ക് പുറത്തുള്ള യാത്രകൾ കര്ശനമായി  നിയന്ത്രിക്കുന്ന നിയമം പാസാക്കിയ ആദ്യ സംസ്ഥാനമായി...

ന്യൂ യോർക്ക് സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷന് നവ നേതൃത്വം

ന്യൂയോർക്ക് : ന്യൂയോർക്  ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (STEFNA)യുടെ വാർഷിക യോഗം ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടന്നു. ...

മോട്ടോർവേ ടെക്‌സ്‌റ്റ് തട്ടിപ്പുകൾ വർദ്ധിക്കുന്നതായി ബാങ്ക് ഓഫ് അയർലൻഡ് മുന്നറിയിപ്പ്

തട്ടിപ്പുകാർ ഒരു മോട്ടോർവേ ഓപ്പറേറ്റർ എന്ന വ്യാജേന ടോൾ ചാർജുകൾ കുടിശ്ശിക നൽകാനോ അക്കൗണ്ട് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാനോ എന്ന രീതിയിൽ ഉപഭോക്താക്കളെ കബളിപ്പിക്കുന്ന സന്ദേശങ്ങൾ അയക്കുന്നതായി ബാങ്ക് ഓഫ് അയർലൻഡ് മുന്നറിയിപ്പ്...

റിയാദിൽ വാഹനാപകടം; ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കുട്ടികളടക്കം അഞ്ച് പേർ മരിച്ചു

റിയാദ്: ഉംറ നിർവഹിക്കാനായി പുറപ്പെട്ട രണ്ട് ഇന്ത്യൻ കുടുംബങ്ങൾ സഞ്ചരിച്ച കാർ റിയാദിന് സമീപം മറ്റൊരു കാറുമായി കൂട്ടിയിടിച്ച് ചെറിയ കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയുണ്ടായ...

6,000 കടന്ന് കോവിഡ് രോഗികൾ, മരണം 14: അടിയന്തരയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

രാജ്യത്ത് ആശങ്ക ഉയർത്തി കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,050 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാൾ 13 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം...

ഫോബ്സ് ആഗോള സമ്പന്ന പട്ടികയിൽ ഇടം നേടി 9 മലയാളികൾ; എം.എ. യൂസഫലി ഏറ്റവും...

ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിങ്ങുമായി ഈ വർഷത്തെ ഫോബ്സ് ആഗോള പട്ടിക പ്രസിദ്ധീകരിച്ചു. 2,640 സമ്പന്നരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പട്ടികയിൽ ഒന്നാമത് 211 ബില്യൻ ഡോളർ ആസ്തിയുമായി ലൂയി വിറ്റൻ, സെഫോറ ഫാഷൻ ആഡംബര...

ഷാജി കൈലാസിന്റെ “ഹണ്ട്” ടീസർ പുറത്തുവിട്ടു

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുന്നു.ഒരു ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. അങ്ങനെയൊരു ചിത്രത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ത്തന്നെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ്...

“വാലാട്ടി” വീഡിയോ സോംഗ് പുറത്തുവിട്ടു

ഫ്രൈഡേ ഫിലിം  ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നവാലാട്ടി എന്ന ചിത്രത്തിന്റെ വീഡിയോ സോംഗ് പുറത്തുവിട്ടു.പതിനൊന്നു നായകളും, ഒരു പൂവൻ കോഴിയും മുഴുനീള രംഗത്തിൽ അഭിനയിക്കുന്നതിലൂടെ...

Malayalees In South Dublin ഒരുക്കുന്ന “ഈസ്റ്റർ- വിഷു ആഘോഷം” ഏപ്രിൽ 14ന്

Malayalees In South Dublin, Social Space Ireland , Dún Laoghaire–Rathdown County Council and Festival of Inclusion എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അയർലണ്ട് മലയാളികൾക്കായി സംഘടിപ്പിക്കുന്ന ഈസ്റ്റർ - ...

കൈവിട്ടു കളയരുത്, കുടുംബങ്ങളിലെ പെസഹാ ആചരണം…

സീറോ മലബാർ സമൂഹം ജാഗ്രതയോടെ കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് കുടുംബങ്ങളിലെ പെസഹാ ആചരണം. ക്രൈസ്തവ ലോകത്ത് മാർതോമാ ക്രിസ്ത്യാനികൾക്ക് മാത്രമുള്ള ഒരു പ്രത്യേക ആചരണമാണ് പെസഹാ വ്യാഴാഴ്ച രാത്രിയിൽ വീടുകളിൽ നടത്തുന്ന അപ്പം മുറിക്കൽ....

ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ ചിത്രം ആരംഭിച്ചു

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഇരുപതാമത്തെ ചിത്രത്തിന്റെ ചിത്രീകരണംഏപ്രിൽ ആറ് വ്യാഴാഴ്ച്ച ആലപ്പുഴ മാരാരി ബീച്ചിൽ ആരംഭിച്ചു.സാജിദ് യാഹ്യയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യർ...

റിക്രൂട്ട്മെന്റ് തട്ടിപ്പിൽ വീഴാതിരിക്കാം; അയർലണ്ടിലെ അംഗീകൃത ഏജൻസികളെ കുറിച്ച് വിശദമായി അറിയാം

അയലണ്ടിൽ ഒരു ജോലി നേടാൻ ആഗ്രഹിക്കുന്ന നിരവധി മലയാളികൾ പല ഏജൻസികളുമായി ബന്ധപ്പെടുന്നുണ്ട്. എന്നാൽ ഇവരെല്ലാം സുതാര്യമാണോ എന്നുള്ളതിൽ നമുക്ക് ആശങ്കയുണ്ടാകാം. അയർലണ്ടിൽ അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികളെ കൂടുതൽ വിവരങ്ങൾ അറിയാൻ...

ട്രെയിൻ തീവയ്പ്പ് കേസില്‍ കേരള പൊലീസിനെതിരെ പ്രതിപക്ഷ നേതാവ്; പ്രതി രക്ഷപെട്ടത് പൊലീസ് വീഴ്ച്ച

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസില്‍ കേരള പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേസില്‍ കേരള പൊലീസിന് വലിയ വീഴ്ചയും ജാഗ്രതക്കുറവുണ്ടായെന്നും പ്രതി രക്ഷപെട്ടത് തന്നേ പൊലീസ് വീഴ്ച്ച കാരണമാണെന്നും...

Revolut ഐറിഷ് IBAN-കളുടെ റോളൗട്ട് പൂർത്തിയാക്കി

ഓൺലൈൻ ബാങ്ക് Revolut അതിന്റെ 2 ദശലക്ഷത്തിലധികം ഐറിഷ് ഉപഭോക്താക്കൾക്ക് ഐറിഷ് IBAN-കൾ നൽകുന്ന പ്രക്രിയ പൂർത്തിയാക്കി.ഉപയോക്താക്കൾക്ക് ഡയറക്ട് ഡെബിറ്റുകൾ സജ്ജീകരിക്കുന്നതും അവരുടെ ശമ്പളം അവരുടെ Revolut അക്കൗണ്ടിലേക്ക് അടയ്ക്കുന്നതും എളുപ്പമാക്കുന്നതിനാണ് ഈ...

ബ്രിട്ടനിൽ മലയാളി നഴ്സിനെയും 2 കുട്ടികളെയും കൊന്ന കേസ്: ഭർത്താവ് സാജു കുറ്റം സമ്മതിച്ചു

ബ്രിട്ടനിൽ മലയാളി നഴ്സ് അഞ്ജുവിനെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ പ്രതി ഭർത്താവ് സാജു (52)കുറ്റം സമ്മതിച്ചു. നോർതാംപ്ടൻഷർ ക്രൗൺ കോടതിയിൽ ഹാജരായ പ്രതിയെ ജൂലൈയിൽ ശിക്ഷ വിധിക്കുന്നത് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ...

ഷാജി.പി.ജോർജ്‌ നിര്യാതനായി

ഹൂസ്റ്റൺ: കല്ലൂപ്പാറ പെരിയലത്ത് ഷാജി.പി.ജോർജ് (65 വയസ്സ്) നിര്യാതനായി. ഭാര്യ സാറാമ്മ ഷാജി (കൊച്ചുമോൾ) തലവടി അമ്പ്രയിൽ കുടുംബാംഗമാണ്.മക്കൾ: ഡോ.ജിനു മത്തായി (ഓസ്റ്റിൻ) ജിക്കു ജോർജ് (ദുബായ്)    മരുമക്കൾ : ഡോ.കോശി മത്തായി (ഓസ്റ്റിൻ)...

അയർലണ്ട് സീറോ മലബാർ സഭയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾ

ഈശോയുടെ അന്ത്യാത്താഴത്തിൻ്റേയും, പീഡാനുഭവത്തിൻ്റേയും , മരണത്തിൻ്റേയും, ഉത്ഥാനത്തിൻ്റേയും സ്മരണ പുതുക്കുന്ന വിശുദ്ധ വാരാചരണനുള്ള ഒരുക്കങ്ങൾ   അയർലണ്ടിലെ സീറോ മലബാർ   സഭയിൽ പൂർത്തിയായി.  എല്ലാ കുർബാന സെൻ്ററുകളിലും  ഓശാന ആചരിച്ചുകൊണ്ട് വിശുദ്ധ വാരത്തിലേയ്ക്ക്...