ശ്രീഗോകുലം മൂവീസിന്റെ “കത്തനാർ” ആരംഭിച്ചു
ചരിത്രത്തിന്റെ താളുകളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാർ .എന്നും പ്രേക്ഷകർക്കിടയിൽ സ്വാധീനവും കൗതുകവുമുള്ള ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെ ചലച്ചിത്രാവിഷ്ക്കാരം നടത്തപ്പെടുന്നു.കത്തനാർ(the wild...
ഫിൻലൻഡ് നാറ്റോ അംഗമായി; യുക്രെയ്നിൽ മറുപടിക്ക് റഷ്യ
പരസ്പര സൈനിക സഹകരണം ഉറപ്പാക്കുന്ന നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ (നാറ്റോ) 31-ാം അംഗമായി ഫിൻലൻഡ് മാറി. നാറ്റോ ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഇതിനുള്ള ഔദ്യോഗിക രേഖകൾ ഫിൻലൻഡ് വിദേശകാര്യ മന്ത്രി പെക്ക്...
“നദികളിൽ സുന്ദരി യമുന” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.വാട്ടർ മാൻമുരളി അവതരിപ്പിക്കുന്ന ഈ ചിത്രംസിനിമാറ്റിക് ഫിലിംസിന്റെ...
ജോ ബൈഡന്റെ ഐറിഷ് സന്ദർശനം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു
ഡബ്ലിൻ, മായോ, ലൗത്ത് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ ഉൾപ്പെടുന്ന സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത ചൊവ്വാഴ്ച ഏപ്രിൽ 11 ന് അയർലണ്ടിൽ എത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. 25 വർഷം മുമ്പ്...
കോഴിക്കോട് എലത്തൂർ ട്രെയിൻ കത്തിക്കൽ കേസിൽ പിടിയിലായ പ്രതി ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചു
മുംബൈ: കോഴിക്കോട് എലത്തൂർ ട്രെയിൻ കത്തിക്കൽ കേസിൽ പിടിയിലായ പ്രതി ഷാറുഖ് സെയ്ഫി കുറ്റം സമ്മതിച്ചു. മഹാരാഷ്ട്ര എ ടി എസാണ് ഇക്കാര്യം വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്. പ്രതിയെ പിടികൂടിയത് രത്നഗിരി റെയിൽവേ സ്റ്റേഷനിൽ...
ബ്രിട്ടനിൽ അമിത വേഗതയിൽ കാർ ഓടിച്ച മന്ത്രിക്ക് 6 മാസം ഡ്രൈവിങ് വിലക്ക്; 1,639...
ബ്രിട്ടനിൽ അമിതവേഗതയിൽ വാഹനം ഓടിച്ചതിനെ തുടർന്ന് ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്കിന് ആറ് മാസത്തേക്ക് വാഹനമോടിക്കുന്നതിന് വിലക്ക്. കഴിഞ്ഞ ഓഗസ്റ്റിൽ നോർത്താംപ്ടനിനടുത്തുള്ള എം 1 റോഡിൽ 40 മൈൽ (64 കി. മീ...
“ഹിഗ്വിറ്റ” മികച്ച പതികരണവമായി മുന്നേറുന്നു
കണ്ണൂർ രാഷ്ട്രീയത്തിന്റെ നേർരേഖയെന്നു വിശേഷിപ്പിക്കാവുന്ന ഹിഗ്വിറ്റ എന്ന ചിത്രം മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു..സോഷ്യലിസവും, സമത്വവും നാട്ടിൽ നടപ്പാക്കാൻ ഇറങ്ങിത്തിരിച്ച വർഗ സമരത്തിന്റെ പാർട്ടിയുടെ അകത്തളങ്ങളിലേക്കാണ് ഈ ചിത്രം തുളച്ചുകയറു ന്നത്.ആശയങ്ങൾ എത്ര വലുതായാലും,...
എലത്തൂരിൽ ട്രെയിനിന് തീവെച്ച കേസ്; ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ
കോഴിക്കോട് : എലത്തൂരിൽ ട്രെയിനിന് തീവെച്ച കേസിൽ ഷഹറൂഖ് സെയ്ഫി പിടിയിലായത് ആശുപത്രിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ. ശരീരത്തിൽ പൊള്ളലേറ്റും മുറിവേറ്റുമുള്ള പരിക്കുകളോടെയാണ് മഹാരാഷ്ട്രയിൽ വച്ച് ഇയാൾ പിടിയിലാകുന്നത്. പരിക്കിന് രത്നഗിരി സിവിൽ...
SelectAsia ഇനി Blanchardstownലും:പുതിയ ബ്രാഞ്ച് ഉദ്ഘാടനം ഇന്ന്
ഗ്രോസറി വിൽപ്പന മേഖലയിൽ മികച്ച ഓഫറുകളും സേവനങ്ങളും നൽകി അയർലൻഡ് കാരുടെ പ്രിയ ബ്രാൻഡായി മാറിയ SelectAsia യുടെ ഏറ്റവും പുതിയ ഷോറൂം ബാഞ്ചാർഡ്സ് ടൗണിൽ പ്രവർത്തനം ആരംഭിക്കുന്നു. ലിറ്റിൽപേസ് ഷോപ്പിംഗ്...
മാർബർഗ് വൈറസ്: യുഎഇ ജാഗ്രതയിൽ, രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് ക്വാറന്റിൻ
മാർബർഗ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത ഗിനിയ ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവർ യുഎഇയിൽ തിരിച്ചെത്തിയാൽ സ്വയം ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം നിർദേശിച്ചു. രോഗബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തവർ മാർബർഗ്...
ഈസ്റ്റർ വാരാന്ത്യത്തിലും ഡബ്ലിൻ എയർപോർട്ടിൽ ആന്റി ഡ്രോൺ സംവിധാനം സജ്ജമാകില്ല: യാത്രക്കാർ ആശങ്കയിൽ
തിരക്കേറിയ ഈസ്റ്റർ അവധിക്കാലത്ത് ഡബ്ലിൻ എയർപോർട്ടിൽ പുതിയ ആന്റി-ഡ്രോൺ സാങ്കേതികവിദ്യ പ്രവർത്തനക്ഷമാകില്ല. ബാങ്ക് അവധി വാരാന്ത്യത്തിൽ ഏകദേശം 485,000 ആളുകൾ വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുക. ഹ്രസ്വദൂര ഫ്ലൈറ്റിന് രണ്ട് മണിക്കൂർ മുമ്പും ദീർഘദൂര...
ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ അയര്‍ലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച
ധാക്ക: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ അയര്‍ലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് ആദ്യ ദിനം 214 റണ്‍സിന് പുറത്തായി. 50 റണ്‍സെടുത്ത ഹാരി ടെക്ടറാണ് അയര്‍ലന്‍ഡിന്‍റെ ടോപ് സ്കോറര്‍. അഞ്ച്...
ഏലത്തൂർ ട്രെയിൻ തീവയ്പ്പ്; സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്ക്...
കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവയ്പ്പ് കേസുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും, മതസ്പർദ്ധ ജനിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. മതസ്പർദ്ധ ജനിപ്പിക്കുന്നതടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരത്തിലുള്ള വ്യാജ പ്രചാരണം...
കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ശശി തരൂർ അടക്കമുള്ള നേതാക്കൾക്ക് വിമർശനം
തിരുവനന്തപുരം : കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ശശി തരൂർ അടക്കമുള്ള നേതാക്കൾക്ക് വിമർശനം. നയപരമായ കാര്യങ്ങളിൽ തരൂർ പാർട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്ന് പിജെ കുര്യൻ കുറ്റപ്പെടുത്തി. എത്ര സ്വാധീനമുള്ള ആളാണെങ്കിലും സംഘടനാപരമായ അച്ചടക്കം...
സാമ്പത്തിക സേവനങ്ങളുടെ കയറ്റുമതിയിൽ ലോകത്തിലെ ആറാമത്തെ വലിയ രാജ്യമായി അയർലണ്ട്
അയർലണ്ടിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ബാങ്കുകളുടെയും നിക്ഷേപ സ്ഥാപനങ്ങളുടെയും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു, ലോകത്തിലെ ഏറ്റവും മികച്ച 20 ആഗോള ബാങ്കുകളിൽ 17 എണ്ണം ഇപ്പോൾ ഇവിടെ സ്ഥിതി ചെയ്യുന്നു.ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ബാങ്ക്സ് ഇൻ...
അട്ടപ്പാടി മധു കൊലക്കേസ്; 12 പ്രതികളിൽ 10 പേരും കുറ്റക്കാരെന്ന് കോടതി
പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ 12 പ്രതികളിൽ 10 പേരും കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കെതിരായ നരഹത്യക്കുറ്റം തെളിഞ്ഞു. ഇതിൽ രണ്ട് പേരെ കോടതി മാറ്റി നിര്‍ത്തി. ഒന്നും...
ബ്രിട്ടനിൽ വാട്ടർ ബില്ലുകളിൽ വർദ്ധനവ്
ബ്രിട്ടനിൽ വെള്ളത്തിന് വില കൂടി. ശരാശരി വാട്ടർ ബില്ലുകൾ 417 പൗണ്ടിൽ നിന്നും 448 പൗണ്ടായാണ് ഉയരുന്നത്. താമസിക്കുന്ന മേഖലകൾ അനുസരിച്ച് ബില്ലുകളിൽ വ്യത്യാസമുണ്ടാകാം. രാജ്യത്തിന്റെ ഓരോ മേഖലയിലും വിവിധ വാട്ടർ...
2022 അവസാന പാദത്തിൽ ടെനൻസികൾ അവസാനിപ്പിക്കാൻ 4,500 ഓളം നോട്ടീസുകൾ നൽകി
കുടിയൊഴിപ്പിക്കൽ നിരോധനം നിലവിലിരിക്കെ, വാടകയ്ക്ക് എടുത്ത പ്രോപ്പർട്ടികൾ അവസാനിപ്പിക്കാൻ ഏകദേശം 4,329 പിരിച്ചുവിടൽ നോട്ടീസ് നൽകിയതായി റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിൽ നിന്ന് ഇന്ന് പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു. കഴിഞ്ഞ ആറ് മാസത്തെ കണക്കുകൾ...
എലത്തൂരിലെ ട്രെയിനിൽ തീ വെച്ച സംഭവം 18 അംഗ സംഘം അന്വേഷിക്കും
കോഴിക്കോട്: എലത്തൂരിലെ ട്രെയിനിൽ തീ വെച്ച സംഭവം 18 അംഗ സംഘം അന്വേഷിക്കും. എഡിജിപി അജിത് കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ....
മക്‌ഡൊണാൾഡ് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു; യുഎസിലെ എല്ലാ ഓഫീസുകളും ഈ ആഴ്ച താൽക്കാലികമായി അടയ്ക്കും
വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളിലൊന്നായ മക്‌ഡൊണാൾഡ് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. പിരിച്ചുവിടലിനെക്കുറിച്ച് ജീവനക്കാരെ അറിയിക്കുന്നതിന് മുന്നോടിയായി യുഎസിലെ എല്ലാ ഓഫീസുകളും ഈ ആഴ്ച താൽക്കാലികമായി അടയ്ക്കുമെന്ന് മക്‌ഡൊണാൾഡ് അറിയിച്ചു.
തിങ്കൾ...















































