സൗദി അറേബ്യയിൽ പുതിയ ഇന്ത്യൻ അംബാസഡർ ചുമതലയേറ്റു

റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ റിയാദിലെത്തി. ന്യൂഡല്‍ഹിയിൽ നിന്ന് ഞായറാഴ്ച രാത്രി 11ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി...

ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ്; നാട്ടുകാര്‍ റോഡ് നിർമ്മാണം തടഞ്ഞു

പത്തനംതിട്ട : റോഡ‍് നിർമ്മാണത്തിൽ അഴിമതി. പത്തനംതിട്ട റാന്നിയിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച്  കോൺക്രീറ്റിംഗ് നടത്തിയത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. റോഡിന്റെ പാർശ്വഭിത്തി നിർമ്മാണത്തിന് ഉപയോഗിച്ച കോൺഗ്രീറ്റ് പീസുകളിലാണ് കമ്പിക്ക്...

കടുവകളെ വയനാടൻ കാട്ടിൽ നിന്ന് മാറ്റും, ആനകളുടെ വംശവർധന തടയാൻ വന്ധ്യംകരണം-മന്ത്രി ശശീന്ദ്രൻ

വയനാട്ടിലെ ജനങ്ങളെ കടുവാ ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ കടുവകളെ പുനരധിവസിപ്പിക്കുമെന്ന് വനംവകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ. ആന, കുരങ്ങ് ഉൾപ്പെടെയുള്ള ജീവികളിൽ നിന്നും മനുഷ്യർക്കുള്ള ഭീഷണി ഒഴിവാക്കാനും നടപടി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു....

നരേന്ദ്ര മോദിയോട് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി

ഡൽഹി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചർച്ചയ്ക്ക് അഭ്യർത്ഥിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ‌കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ച‍ർച്ചയ്ക്ക് തയ്യാറാകണമെന്ന് ഷെഹ്ബാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഇരു രാജ്യക്കാരും അയൽക്കാരെന്നും അടുത്തടുത്ത്...

‘ആഗോള മാന്ദ്യം വന്നേക്കും; ഇന്ത്യയടക്കം ദക്ഷിണേഷ്യൻ രാജ്യങ്ങൾ നേട്ടം ഉണ്ടാക്കും’: WEF സർവ്വേ ഫലം

ഭക്ഷ്യമേഖലയിലും ഊർജമേഖലയിലുമുള്ള പ്രതിസന്ധി തുടരുന്നതിനാൽ ഈ വർഷം ആഗോള മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് ലോക സാമ്പത്തിക ഫോറം വിലയിരുത്തുന്നു. സ്വകാര്യ, പൊതുമേഖലകളിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരിൽ ഒരു ഫോറം നടത്തിയ സാമ്പത്തിക സർവേയിൽ ഈ...

പോലീസ് – ഗുണ്ടാ ബന്ധം; രണ്ട് DySPമാർക്കെതിരെ നടപടിക്ക് ശുപാർശ

പോലീസ് - ഗുണ്ടാ ബന്ധത്തിൽ നടപടി കടുപ്പിച്ച് ആഭ്യന്തരവകുപ്പ്. തിരുവനന്തപുരത്തെ രണ്ട് ഡി.വൈ.എസ്.പിമാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. നിയമവിരുദ്ധ നീക്കം നടത്തിയ ഉദ്യോഗസ്ഥരുടെ പട്ടിക പോലീസ് ആസ്ഥാനത്ത് തയ്യാറാക്കുന്നതിനിടെയാണ് നീക്കം. കഴിഞ്ഞ കുറച്ചു...

യുകെയിൽ ഫെബ്രുവരി മാസത്തിലും നഴ്സുമാരുടെ പണിമുടക്ക് പ്രഖ്യാപിച്ചു

ശമ്പള വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു ഡിസംബറിൽ ആരംഭിച്ച പണിമുടക്കുകളുടെ തുടർച്ചയായി കൂടുതൽ സമര തീയതികൾ റോയൽ കോളജ് ഓഫ് നഴ്സിങ് പ്രഖ്യാപിച്ചു. ജനുവരി 18, 19 തീയതികളിൽ പ്രഖ്യാപിച്ച പണിമുടക്കുകൾ കൂടാതെ...

അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാൻ വർഷംതോറും 40,000 പുതിയ വീടുകൾ വേണം

ഡബ്ലിലൻ : വർഷംതോറും 40,000 പുതിയ വീടുകൾ നിർമ്മിച്ചാൽ മാത്രമേ വരും വർഷങ്ങളിൽ അയർലണ്ടിലെ ഭവന പ്രതിസന്ധി പരിഹരിക്കാനാവുകയുള്ളുവെന്ന് ഇനീഷ്യേറ്റീവ് അയർലണ്ടിന്റെ വാർഷിക ഭവന റിപ്പോർട്ട്. നിലവിലെ സ്ഥിതി നിലനിർത്താനും വിതരണത്തിലെ നിലവിലുള്ള...

ഏപ്രിൽ മുതൽ വിമാന യാത്രയുടെ ചെലവ് ഉയരും

മംഗളൂരു: ഏപ്രിൽ മുതൽ മംഗളൂരുവിൽ നിന്നുള്ള വിമാന യാത്രയുടെ ചെലവ് ഉയരും. ഉപയോക്തൃ വികസന ഫീസ് ഉയർത്തിയതാണ് കാരണം. 2026 മാർച്ച് വരെയുള്ള കാലയളവിൽ ഉപയോക്തൃ വികസന ഫീസ് (യുഡിഎഫ്) വർദ്ധിപ്പിക്കാൻ എയർപോർട്ട്...

കോട്ടയം ക്ലബ് അയർലൻഡ് മെംബേഴ്സിന്റെ വാർഷിക മെഗാ ഇവന്റ് “കോട്ടയം നൈറ്റ്” ജനുവരി 28ന്

കോട്ടയം ക്ലബ് അയർലൻഡിന്റെ വാർഷിക പൊതുയോഗ തീരുമാനപ്രകാരം 2023 വർഷത്തെ ക്ലബ്ബിന്റെ അംഗങ്ങൾക്ക് വേണ്ടി മാത്രമുള്ള മെഗാ ഇവന്റ്"കോട്ടയം നൈറ്റ്" ജനുവരി 28 ന് 5:30  മുതൽ ആഷ്ബോൺ ഹൗസ് ഹോട്ടലിൽ വച്ച്...

വിഴിഞ്ഞം തുറമുഖ നിർമാണം കാരണം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് പഠനറിപ്പോർട്ട്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണം കാരണം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് ചെന്നൈ എൻഐഒടിയുടെ പുതിയ പഠനത്തിലും കണ്ടെത്തൽ. വലിയ തീരശോഷണം നേരിടുന്ന വലിയതുറ, ശംഖുമുഖം സ്ട്രെച്ചിൽ അടുത്ത വർഷങ്ങളിൽ സ്ഥിതി മെച്ചപ്പെട്ട്‌ തീരം സ്ഥിരപ്പെടുമെന്നും...

ബഫർസോൺ ഹർജികൾ മൂന്നംഗ ബഞ്ചിന്: വിധിയിൽ ഭേദഗതി പ്രതീക്ഷിച്ച് ഹർജിക്കാർ

ബഫർസോണിൽ ഇളവ് തേടിക്കൊണ്ടുള്ള ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ഇളവു സംബന്ധിച്ച കേന്ദ്ര സർക്കാർ ആവശ്യം പരിഗണിക്കുക ഇനി മൂന്നംഗ ബഞ്ചായിരിക്കും. ജസ്റ്റിസുമാരായ ബി.ആർ ഗവായിയും വിക്രം നാഥുമടങ്ങുന്ന ബെഞ്ചാണ് കേസ്...

ശബരിമലയിൽ തീർഥാടകരെ ബലം പ്രയോഗിച്ച് നീക്കിയതിൽ നടപടിയുണ്ടായേക്കില്ല; ഇടപെട്ട് ഹൈക്കോടതിയും

ശബരിമലയിൽ മകരവിളക്കു ദിവസം തീർഥാടകരെ ദേവസ്വം ഗാർഡ് ബലം പ്രയോഗിച്ച് തള്ളി മാറ്റിയതിലും അപമാനിച്ചതിലും നടപടി എടുക്കില്ലെന്നു സൂചിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ. ഇതിനിടെ സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. വിശദമായ...

വാട്ടർഫോർഡ് ഫാമിൽ കണ്ടെത്തിയ മരത്തിന് 3,500 വർഷത്തെ പഴക്കം

വെസ്റ്റ് വാട്ടർഫോർഡിലെ ഒരു ഫാം യാർഡ് ഷെഡിൽ സൂക്ഷിച്ചിരിക്കുന്ന അര ടൺ ഭാരമുള്ള ഓക്ക് മരത്തിന്റെ തടിക്ക്, 3,500 വർഷങ്ങളുടെ പഴക്കം. ഡെൻഡ്രോക്രോണോളജിക്കൽ പരിശോധനയിൽ, മരം കടപുഴകിയ സമയം 605 വയസ്സായിരുന്നുവെന്ന്...

വ്യാജ പാസ്‍പോർട്ടുകൾ കണ്ടെത്താൻ നൂതന സാങ്കേതിക സംവിധാനം

റിയാദ്: വ്യാജ പാസ്‍പോർട്ടുകൾ കണ്ടെത്താൻ ഏറ്റവും നൂതന സാങ്കേതിക സംവിധാനം ഒരുക്കിയതായി മക്ക മേഖല പാസ്‍പോർട്ട് വക്താവ് മേജർ ഹാമിദ് അൽഹാരിതി പറഞ്ഞു. സൗദിയില്‍ എത്തുന്ന തീർഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പാസ്‌പോർട്ട്...

ക്ഷീരവികസന വകുപ്പ് പിടികൂടിയ പാലിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല, പരിശോധിച്ചത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിൽ

ആര്യങ്കാവിൽ മായം ചേർത്ത പാൽ ക്ഷീരവികസന വകുപ്പ് പിടികൂടിയ സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിൽ നടത്തിയ പരിശോധനയിൽ ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല. പാലിൽ കൊഴുപ്പിന്റെ കുറവ് മാത്രമാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന് കണ്ടെത്താനായത്. 15300...

ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ല; L,G,B പ്രകൃതിവിരുദ്ധം- കെ.എം. ഷാജി

ലൈംഗികന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ കെ.എം. ഷാജി. ലെസ്ബിയൻ, ഗേ, ബൈ സെക്ഷ്വൽ എന്നിവ പ്രകൃതിവിരുദ്ധമാണെന്നും ഇവരെയാണ് താൻ പ്രശ്നവത്കരിച്ചതെന്നും ഷാജി ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞദിവസം ഷാജി, നടത്തിയ...

മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) നാഷണൽ കോൺഫറൻസ് – ഒരുക്കങ്ങൾ പൂർത്തിയായി

സംഘടനയുടെ പ്രഥമ ദേശീയ സമ്മേളനം പ്രൗഢഗംഭീരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനുകളിൽ ഒന്നായ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈഫ്‌സ് ഓർഗനൈസേഷന്റെ (INMO) നാഷണൽ ഹെഡ്ക്വാർട്ടേഴ്‌സ്...

“മധുര മനോഹര മോഹം” – സ്റ്റെഫി സേവ്യർ ചിത്രം

പ്രശസ്ത കോസ്റ്റ്യും - ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു.മധുര മനോഹര മോഹം എന്നാണ് ഈ ചിത്രത്തിന്റെ നാമധേയം.ബീത്രീ എം. കിയേഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം...

ബെൻസി പ്രൊഡക്ഷൻസിൻ്റെ രണ്ടു ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് മെഗാസ്റ്റാർ മമ്മൂട്ടി നിർവ്വഹിച്ചു

ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ രണ്ടു ചിത്രങ്ങളുടെ ആരംഭം കുറിച്ചു.ഡി.എൻ.എ, ഐ.പി.എസ്. എന്നീ ചിത്രങ്ങളാണിവ. ഈ രണ്ടു ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് ടി.എസ്.സുരേഷ് ബാബുവാണ്.മെഗാസ്റ്റാർ മമ്മൂട്ടിയാണ് ഈ രണ്ടു ചിത്രങ്ങളുടേയും ടൈറ്റിൽ ലോഞ്ച്...