ആർഗോസ് ഐറിഷ് സ്റ്റോറുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു; 400-ലധികം ജോലികൾ നഷ്ടപ്പെടും
അയർലണ്ടിലെ മുഴുവൻ റീട്ടെയിൽ പ്രവർത്തനവും അവസാനിപ്പിക്കുമെന്ന് ആർഗോസ് അറിയിച്ചതായി തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ട്രേഡ് യൂണിയൻ മാൻഡേറ്റ് അറിയിച്ചു. റിപ്പബ്ലിക് ഓഫ് അയർലൻഡിൽ 40-ൽ താഴെ ആർഗോസ് സ്റ്റോറുകൾ മാത്രമാണുള്ളത്. ആർഗോസ് പ്രവർത്തനം പൂർണമായും...
അയർലണ്ടിൽ സ്‌പോർട്‌സ് ക്ലബ്ബുകൾക്ക് ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റ് ഗ്രാന്റുകൾ ലഭിക്കും.
അയർലണ്ടി ലുടനീളമുള്ള സ്‌പോർട്‌സ് ക്ലബ്ബുകൾക്ക് ഈ മാസം അവസാനം മുതൽ വൈദ്യുത വാഹന ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്നതിനുള്ള സർക്കാർ ഗ്രാന്റുകൾ ലഭിക്കും. ഇന്ന് ആരംഭിക്കുന്ന പുതിയ ഇലക്ട്രിക് വാഹന അടിസ്ഥാന സൗകര്യ...
അയർലൻഡ്, ബ്രിട്ടീഷ് ലൈസൻസുകൾ ഉള്ളവർക്ക് ഇനി യുഎഇയിൽ സ്വന്തം ലൈസൻസിൽ വാഹനമോടിക്കാം
44 രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശകരായി യു.എ.ഇയില്‍ എത്തുന്നവര്‍ക്ക് സ്വന്തം നാട്ടിലെ ലൈസന്‍സ് വെച്ചുതന്നെ ഇനി യു.എ.ഇയില്‍ വാഹനമോടിക്കാം. എസ്തോണിയ, അല്‍ബേനിയ, പോര്‍ച്ചുഗല്‍, ചൈന, ഹംഗറി, ഗ്രീസ്, യുക്രൈന്‍, ബള്‍ഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെര്‍ബിയ,...
ഡെബിറ്റ് കാർഡ് ഉള്ളവരാണോ നിങ്ങൾ? 10 ലക്ഷത്തിന്റെ സൗജന്യ അപകട ഇൻഷുറൻസ് നിങ്ങൾക്കും ലഭിക്കും
കുറഞ്ഞത് ഒരു ഡെബിറ്റ്/എ. ടി. എം കാർഡ് കൈവശം ഉള്ളവരാണ് നമ്മൾ എല്ലാവരും. എന്നാൽ ഇതുവരെ നമ്മൾ ശ്രദ്ധിക്കാത്ത ഒരു പ്രയോജനം കൂടി എടിഎം കാർഡുകൾക്കുണ്ട്. എടിഎം കാർഡുകൾ ബാങ്കുകൾ അനുവദിക്കുമ്പോൾ തന്നെ...
സേഫ് & സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ്; പ്രവീൺ റാണയെ പത്തു ദിവസം കസ്റ്റഡിയിൽ വിട്ടു
തൃശൂര്‍: സേഫ് & സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസിൽ പ്രവീൺ റാണയെ പത്തു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. 10 ദിവസത്തെ കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം നിക്ഷേപകരുടെ പണം ബിസിനസിൽ നിക്ഷേപിച്ചതായി...
സമയമായെന്ന് ജസിന്ത ആർഡേൺ; രാജി പ്രഖ്യാപിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി
ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ രാജി പ്രഖ്യാപിച്ചു. ലേബർ പാർട്ടിയുടെ വാർഷിക യോഗത്തിലാണ് അപ്രതീക്ഷിത രാജി പ്രഖ്യാപനം. ഈ വർഷം ഒക്ടോബർ 14-ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കയാണ് രാജി പ്രഖ്യാപനം. ഫെബ്രുവരി ഏഴിന് ന്യൂസിലാൻഡ്...
ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി അന്തരിച്ചു; ഫ്രഞ്ച് കന്യാസ്ത്രീയുടെ മരണം 118-ാം വയസ്സിൽ
കഴിഞ്ഞ നൂറ്റാണ്ടിലെ 2 ലോകയുദ്ധങ്ങളും മഹാമാരികളും കഴിഞ്ഞ വർഷം കോവിഡും അതിജീവിച്ച് ആയുസ്സിന്റെ പ്രകാശം പരത്തിയ സിസ്റ്റർ ഓങ് (118) അടുത്ത മാസത്തെ ജന്മദിനമാഘോഷിക്കാൻ കാത്തുനിൽക്കാതെ യാത്രയായി. ലോകത്തെ ഏറ്റവും പ്രായമേറിയ...
അയർലണ്ടിലെ പെൻഷൻ ഓട്ടോമാറ്റിക് എന്റോൾമെന്റ് ഉടൻ നടപ്പാക്കണമെന്ന് പെൻഷൻ അതോറിറ്റി
ഡബ്ലിൻ : അയർലണ്ടിലെ പെൻഷൻ ഓട്ടോമാറ്റിക് എന്റോൾമെന്റ് എത്രയും വേഗം സർക്കാർ നടപ്പാക്കണമെന്ന് പെൻഷൻ അതോറിറ്റി. ഒയിറോസ് സോഷ്യൽ പ്രൊട്ടക്ഷൻ കമ്മിറ്റിയ്ക്ക് മുമ്പിൽ ഇത് സംബന്ധിച്ച നിരീക്ഷണ റിപ്പോർട്ട് പെൻഷൻ അതോറിറ്റി ഇന്ന്...
കർദിനാളും നിയമം പാലിക്കണമെന്ന് സുപ്രീംകോടതി; വിചാരണക്കോടതിയിൽ ഹാജരാകാത്തതിൽ വിമർശനം
സിറോ മലബാർസഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വിചാരണക്കോടതിയിൽ ഹാജരാകാത്ത കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. കർദിനാളും നിയമം പാലിക്കാൻ ബാധ്യസ്ഥനാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കർദിനാൾ വിചാരണക്കോടതിയിൽ ഹാജരാകണമെന്ന...
‘മരണകാരണം കൊവിഡാണെങ്കിൽ അത് എഴുതരുത്’; ഡോക്ടർമാർക്ക് നിർദ്ദേശവുമായി ചൈന
മരണകാരണം കൊവിഡാണെങ്കിൽ ഡോക്ടർമാർ അത് എഴുതരുതെന്ന നിർദ്ദേശവുമായി ചൈന. റോയിട്ടേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ വിവിധ സർക്കാർ ആശുപത്രികളിലെ 6 ഡോക്ടർമാർ ഇക്കാര്യം വെളിപ്പെടുത്തി. കൊവിഡ് ബാധിച്ച് മരിക്കുന്ന രോഗിയാണെങ്കിൽ മരണ സർട്ടിഫിക്കറ്റിൽ...
കീവിൽ ഹെലികോപ്റ്റർ തകർന്ന് ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും അടക്കം 18 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രൈനിലെ കീവിൽ ഹെലികോപ്റ്റർ തകർന്ന് ആഭ്യന്തര മന്ത്രിയും സെക്രട്ടറിയും അടക്കം 18 പേർ കൊല്ലപ്പെട്ടു. ഒരു ശിശു പരിപാലന കേന്ദ്രത്തിനു സമീപമാണ് കോപ്റ്റർ തകർന്നു വീണത്. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. അപകട...
സിന്റോ സണ്ണി – സൈജുക്കുറുപ്പ് ചിത്രം ആരംഭിച്ചു
മണ്ണിൽ പണിയെടുക്കുക, പൊന്നുവിളയിക്കുക ഒരു ശരാശരി ക്രിസ്ത്യാനിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്.കേരളത്തിലെ കുടിയേറ്റ മേഖലകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. മലയോരങ്ങളിലെ കർഷകരിൽ ഏറെയും ക്രൈസ്തവരാണ്. അങ്ങനെയൊരു സമൂഹത്തിൻ്റെ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടേയും, ഇണക്കങ്ങളൂടെയും,...
മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാന് ആശ്വാസം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി
മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ആവശ്യമെങ്കിൽ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാനും ഹർജിക്കാർക്ക് കോടതി നിർദേശം നൽകി. അഡ്വ ബൈജു നോയലാണ് സിബിഐ...
വയറിനുള്ളിൽ കുടുങ്ങിയ കത്രികയുമായി യുവതി ജീവിച്ചത് 5 വർഷം; അന്വേഷണം പൂർത്തിയായില്ല
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറിനുള്ളിൽ കുടുങ്ങിയ കത്രികയുമായി യുവതിക്ക് അഞ്ച് വർഷം ജീവിക്കേണ്ടി വന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ്...
യുഎഇയിൽ 44 രാജ്യക്കാർക്ക് സ്വന്തം രാജ്യത്തെ ലൈസൻസിൽ വാഹനമോടിക്കാം
സന്ദർശകരായിSHAREഎത്തുന്ന 44 രാജ്യക്കാർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു യുഎഇയിൽ വാഹനം ഓടിക്കാം.പട്ടികയിലുള്ള 43 രാജ്യക്കാർക്ക് റസിഡന്റ്സ് വീസയുണ്ടെങ്കിൽ പരിശീലനമോ പരീക്ഷയോ ഇല്ലാതെ യുഎഇ ഡവിങ് ലൈസൻസ് സ്വന്തമാക്കാം. ചൈനീസ് ലൈസൻസുള്ളവർക്ക്...
പിരിച്ചുവിടലിനൊരുങ്ങി ടെക്ഭീമൻ മൈക്രോസോഫ്റ്റും; ആയിരക്കണക്കിനുപേർക്ക് ജോലി നഷ്ടപ്പെട്ടേക്കും
അന്താരാഷ്ട്ര ടെക്ീമൻ മൈക്രോസോഫ്റ്റ് കൂട്ടപ്പിരിച്ചുവിടലിലേക്ക് കടക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ന് മുതലാണ് പിരിച്ചുവിടൽ ആരംഭിക്കുകയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആയിരക്കണക്കിന് മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് സൂചന.
ആകെ ജീവനക്കാരിൽ ഏകദേശം അഞ്ചുശതമാനം...
‘BIBLIA 2023’ ജനുവരി 21 ശനിയാഴ്ച
ബൈബിനെക്കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും കൂടുതൽ അറിവുനേടാൻ വിശ്വാസിസമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിനിലെ സീറോ മലബാർ സഭയുടെ മതബോധന വിഭാഗം വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ബൈബിൾ ക്വിസ് മത്സരത്തിൻ്റെ ഗ്രാൻ്റ് ഫിനാലെ ജനുവരി 21...
കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു
കൊച്ചി: കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. കൊവിഡ് കാലത്ത് നൽകിയ ഇളവ് പിൻവലിച്ചാണ് പുതിയ നിരക്ക്. മെട്രോ യാത്രക്കാരുടടെ കാർ, ജീപ്പ് എന്നിവയ്ക്ക് ആദ്യത്തെ രണ്ട് മണിക്കൂറിന് 15...
പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 27 പേർ ചികിത്സയിൽ; ഹോട്ടൽ അടപ്പിച്ചു
പറവൂരിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച 27 പേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സതേടി. നോർത്ത് പറവൂരിലെ മജ്ലിസ് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചവർക്കാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടതെന്നാണ് വിവരം. ഹോട്ടൽ നഗരസഭ അന്വേഷണ വിധേയമായി അടപ്പിച്ചിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റവരിൽ ഒൻപത്...
സൗദി അറേബ്യയിൽ പുതിയ ഇന്ത്യൻ അംബാസഡർ ചുമതലയേറ്റു
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ റിയാദിലെത്തി. ന്യൂഡല്‍ഹിയിൽ നിന്ന് ഞായറാഴ്ച രാത്രി 11ന് റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി...

















































