18-നും 49-നും ഇടയിൽ പ്രായമുള്ളവർക്ക് കോവിഡ്-19 ബൂസ്റ്റർ ഡോസ് ഇന്ന് മുതൽ ബുക്ക്...

അയർലണ്ട്: 18-നും 49-നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് അവരുടെ രണ്ടാമത്തെ കോവിഡ്-19 ബൂസ്റ്റർ ഡോസിനായി ഇന്ന് മുതൽ അപ്പോയിന്റ്മെന്റ് എടുക്കാം. കോവിഡ് -19, ഇൻഫ്ലുവൻസ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുടെ കേസുകളുടെ വർധനയെക്കുറിച്ച്...

2018ലെ നികുതി റീഫണ്ടിന് അപേക്ഷിക്കാനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കും: ക്ലെയിം ചെയ്യാത്തവർക്ക് വൻ നഷ്ടം

ഈ ശനിയാഴ്ച അർദ്ധരാത്രിക്ക് മുമ്പ് 2018 ലെ നികുതി റീഫണ്ട് ക്ലെയിം സമർപ്പിച്ചില്ലെങ്കിൽ, നികുതിദായകർക്ക് ആയിരക്കണക്കിന് യൂറോ നഷ്ടപ്പെടും. 2018 ലെ റീഫണ്ട് ക്ലെയിം ഇതുവരെ സമർപ്പിക്കാത്ത പതിനായിരക്കണക്കിന് ആളുകൾ ഉണ്ടാകുമെന്ന്...

തൃക്കാക്കരയിൽ ചുവരെഴുത്ത് മായ്ക്കേണ്ടി വന്നത് തിരിച്ചടി, നേതാക്കൾ വീഴ്ച; CPM അന്വേഷണ റിപ്പോർട്ട്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുണ്ടായ പരാജയത്തിന് കാരണം നേതാക്കളുടെ വീഴ്ചയെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. തൃക്കാക്കരയിലെ തോൽവിയെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ ഇതു സംബന്ധിച്ച റിപ്പോർട്ട് പാർട്ടിക്ക് കൈമാറി. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപ് ചുവരെഴുതി...

നീതിയുടെ കാവലാകാൻ ഷെബിയുടെ കാക്കിപ്പട 30ന് എത്തും

പ്രേക്ഷകശ്രദ്ധ നേടിയ ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പട ഈ മുപ്പതിന് തീയറ്ററുകളിൽ എത്തും. നേരത്തെ ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറും ട്രെയിലറും സോങ്ങും സോഷ്യൽ മീഡിയയിൽ തരംഗമാകുകയും...

വേണ്ടിവന്നാൽ ഷുക്കൂർ കേസ് നടത്താൻ താൻ മുന്നിട്ടിറങ്ങും; പി.ജയരാജനെ സംരക്ഷിക്കാൻ ഇടപെട്ടെന്ന ആരോപണം തള്ളി...

അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ സംരക്ഷിക്കാൻ ഇടപെട്ടെന്ന ആരോപണം തള്ളി പി.കെ കുഞ്ഞാലിക്കുട്ടി. ആരോപണം വിശ്വാസമില്ലാത്തതാണെന്ന് തെളിഞ്ഞു. ഈ വിഷയം പാർട്ടി ചർച്ച ചെയ്തു. പാണക്കാട് തങ്ങളുമായി സംസാരിച്ചു.വളരെ വിചിത്രമായ വെളിപ്പെടുത്തലാണ്.വെളിപാടിന്റെ കാരണത്തെകുറിച്ച്...

പഠാന്‍ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സെന്‍സര്‍ ബോര്‍ഡ് നിർദേശം

മുംബൈ: ജനുവരി 25ന് റിലീസ് ചെയ്യാന്‍ ഇരിക്കെ ഷാരൂഖ് ഖാന്‍ നായകനാകുന്ന പഠാന്‍ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി)യാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്ക്...

രാജ്യത്ത് എവിടെയിരുന്നും സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാം; സുപ്രധാന നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിൽ സുപ്രധാന നീക്കവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർ രാജ്യത്ത് എവിടെ താമസിച്ചാലും സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവസരമൊരുക്കുന്ന രീതിയിൽ വോട്ടിങ് യന്ത്രത്തിൽ പുതിയ സംവിധാനമൊരുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നു....

പത്തനംതിട്ടയിൽ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ഡ്രില്ലിനിടെ അപകടം

പത്തനംതിട്ട: വെണ്ണികുളത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ  മോക്ഡ്രില്ലിനിടെ അപകടം. മോക്ഡ്രില്ലിൽ പങ്കെടുത്ത നാട്ടുകാരിൽ ഒരാളായ ബിനുവാണ്  ഒഴുക്കിൽപ്പെട്ടത്. ഫയർ  ഫോഴ്സിന്റെ സ്ക്രൂബ ടീം  ഇയാളെ കരയ്ക്ക് എടുത്ത്  ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരമായിരുന്നു....

ആശുപത്രികളുടെ പരിധിയിക്കപ്പുറം രോഗികളുടെ തിരക്ക് വർദ്ധിക്കുന്നു: INMO

രാജ്യത്തുടനീളം ആശുപത്രികളിൽ രോഗികളുടെ തിരക്ക് അവയുടെ പരിധിയിലേക്ക് വ്യാപിച്ചതായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ. വർഷത്തിൽ ഈ സമയത്ത് ഇത്രയും തിരക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇൻമോ പറഞ്ഞു. ചെറുതും വലുതുമായ എല്ലാ...

ഷാജി കൈലാസിൻ്റെ ‘ഹണ്ട്’ ആരംഭിച്ചു

മെഡിക്കൽ ക്യാമ്പസിൻ്റെ പശ്ചാത്തലത്തിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ഡിസംബർ ഇരുപത്തിയെട്ട് ബുധനാഴ്ച്ച പാലക്കാട്ട് തുടക്കമിട്ടു. കഞ്ചിക്കോട്ട് സുര്യ റിട്രീറ്റിൽ നടന്ന ലളിതമായ ചടങ്ങിൽ സംവിധായകൻ ഷാജി...

ജയരാജനെതിരായ പരാതി സിപിഎം പൊളിറ്റ്ബ്യൂറോ ചർച്ച ചെയ്തിട്ടില്ലെന്ന് സിതാറാം യെച്ചൂരി

ഡൽഹി : എൽഡിഎഫ് കൺവീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇപി ജയരാജനെതിരായ പരാതി സിപിഎം പൊളിറ്റ്ബ്യൂറോ ചർച്ച ചെയ്തിട്ടില്ലെന്ന് ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി. കേരളത്തിലെ വിവാദങ്ങൾ ഒന്നും പിബിയുടെ ചർച്ചയിൽ വന്നില്ലെന്നും...

രഞ്ജി ട്രോഫി; ഛത്തീസ്‌ഗഢിനെതിരെ കേരളത്തിന് 100 റണ്‍സിലേറെ ലീഡ്

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഛത്തീസ്‌ഗഢിനെതിരെ കേരളത്തിന് 100 റണ്‍സിലേറെ ലീഡ്. തുമ്പ സെന്‍റ് സേവ്യേഴ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 149 റണ്‍സ് പിന്തുടരുന്ന കേരളം ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 90 ഓവറില്‍ ആറ് വിക്കറ്റിന്...

യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര: കോവിഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് എയർഇന്ത്യ

പുതുവർഷാഘോഷങ്ങൾക്കുള്ള യാത്രാ തിരക്കിലാണ് പ്രവാസികൾ. ക്രിസ്മസ് അടക്കമുള്ള ആഘോഷങ്ങൾക്ക് ശേഷം ഗൾഫ് നാടുകളിലേയ്ക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലും. ഈ ഘട്ടത്തിലാണ് കോവിഡ് വീണ്ടും ആശങ്കയാകുന്നത്. ഇതോടെ കഴിഞ്ഞ ദിവസം എയർ ഇന്ത്യയും എയർ ഇന്ത്യ...

ഷുക്കൂർ വധക്കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരായ വെളിപ്പെടുത്തൽ ഗൗരവതരം; കെ സുധാകരൻ

അരിയിൽ ഷുക്കൂർ വധക്കേസിൽ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായ അഭിഭാഷകന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ള വിഷയമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആരോപണംപരിശോധിക്കേണ്ടതുണ്ടെന്ന് കെപി സി സി അധ്യക്ഷൻ പ്രതികരിച്ചു. പി ജയരാജനെതിരായ ഗുരുതരവകുപ്പുകൾ ഒഴിവാക്കാൻ...

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നു പരാതിക്കാരി

തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഇനി നിയമ നടപടിക്കില്ലെന്നു പരാതിക്കാരി. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് തീരുമാനം. മറ്റുള്ളവരുടെ കേസിൽ സിബിഐ റിപ്പോർട്ട് തള്ളണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും...

വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ മാതാപിതാക്കളെ അപമാനിച്ചുവെന്ന ആരോപണവുമായി നടൻ സിദ്ധാർത്ഥ്

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരെ വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തന്‍റെ മാതാപിതാക്കളെ അപമാനിച്ചുവെന്ന ആരോപണവുമായി നടൻ സിദ്ധാർത്ഥ് രംഗത്ത്. ഇന്‍സ്റ്റ സ്റ്റോറിയായി ഇട്ട പോസ്റ്റിലാണ് നടന്‍ മാതാപിതാക്കള്‍ അപമാനിക്കപ്പെട്ടതായി പറയുന്നത്. 24 മണിക്കൂറിന് ശേഷം...

വർക്കലയിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു; ആൺ സുഹൃത്ത് കസ്റ്റഡിയിൽ

തിരുവനന്തപുരംവർക്കലയിൽ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസിൽ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺക്കുട്ടിയുടെ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കൽ സ്വദേശി ഗോപുവാണ് പിടിയിലായത്. കൊലപാതകം നേരിട്ട് കണ്ടതിന്റെ നടുക്കത്തിൽ...

സോളാർ പീഡന കേസ്; ഉമ്മൻ ചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചിറ്റ്, കോടതിയിൽ റിപ്പോർട്ട്...

സോളാർ പീഡനകേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ലീൻ ചീറ്റ്. ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട് നൽകി. ഇതോടെ സർക്കാർ കൈമാറിയ എല്ലാ...

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; ദേശീയപാത വികസനമടക്കം ചർച്ചയായി

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയർന്നു വരുന്ന സാഹചര്യത്തിൽ നടത്തേണ്ട മുന്നൊരുക്കങ്ങൾ ഇരുവരും ചർച്ച ചെയ്തു....

ഇ.പിക്കെതിരായ ആരോപണം മാധ്യമ സൃഷ്ടിയെന്ന് എം.വി ഗോവിന്ദൻ

ഇ.പി. ജയരാജനെതിരായ ആരോപണങ്ങൾ മാധ്യമ സൃഷ്ടിയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പി.ബി ഇക്കാര്യങ്ങൾ ചർച്ചചെയ്യില്ലെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ വിഷയമടക്കം ചർച്ച ചെയ്യുമെന്ന് ജനറൽ സെക്രട്ടറി സീതാറാം...