ന്യൂ ഇയർ ആഘോഷം രാത്രി പന്ത്രണ്ടര വരെ; ഡി ജെ പാർട്ടികൾ നിരീക്ഷിക്കാൻ പൊലീസ്

പുതുവത്സരാഘോഷത്തിലെ ലഹരി ഉപയോഗം തടയാനായി ഡിജെ പാർട്ടി ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് കർശന മാർഗരേഖയുമായി പൊലീസ്. പുതുവർഷ പാർട്ടിയിൽ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങൾ മുൻകൂട്ടി നൽകാനും ആഘോഷങ്ങൾ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനും നിർദേശം നൽകും. കഴിഞ്ഞ...

ഇ. പിക്കെതിരായ ആരോപണം: ‘ഇ ഡി അന്വേഷണം വേണം’;കോടതിയെ സമീപിക്കാൻ ആലോചിക്കുന്നു: കെ.സുധാകരൻ

ഇ പി ജയരാജൻ വിഷയത്തിൽ നിലപാടെടുത്ത് കോൺഗ്രസ്. കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു. ഇക്കാര്യം ചർച്ച...

ചാൻസലർ ബില്ലിൽ ഗവർണർ നിയമോപദേശം തേടി; ജനുവരി മൂന്നിന് സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം തുടർനടപടി

ചാൻസലർ ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമോപദേശം തേടി. രാജ്ഭവൻ സ്റ്റാൻഡിംഗ് കോൺസലിനോടാണ് ഗവർണർ നിയമോപദേശം തേടിയത്. ജനുവരി മൂന്നിന് ഗവർണർ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷമായിരിക്കും വിഷയത്തിൽ തുടർനടപടി സ്വീകരിക്കുക. നിയമസഭ പാസാക്കിയ...

യുഎസിൽ അതിശൈത്യം : ശീതക്കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും മരണം 60 കടന്നു

ശീതക്കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും യുഎസ്, ജപ്പാൻ, കാനഡ എന്നിവിടങ്ങളിൽ ജനജീവിതം പ്രതിസന്ധിയിലാക്കി. യുഎസിൽ 45 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ ശീതക്കാറ്റിൽ മരണം 60 കടന്നു. തെക്കൻ ന്യൂയോർക്കിലെ ബഫലോ നയാഗ രാജ്യാന്തര വിമാനത്താവളത്തിൽ ഞായറാഴ്ച...

എറണാകുളം കത്തീഡ്രലിൽ നടന്ന സംഭവങ്ങൾ ലജ്ജാകരം; അപലപനീയം

കുർബാനയർപ്പണ രീതിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എറണാകുളം സെ.മേരിസ് കത്തീഡ്രലിൽ നടന്ന സംഭവങ്ങൾ ക്രൈസ്തവരായ ആർക്കും തന്നെ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. പ്രവാസികളായ സീറോ മലബാർ സമൂഹമെന്ന നിലയിൽ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ...

പോക്സോ ഇരകളടക്കം രക്ഷപ്പെട്ട കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാന്‍ ഉത്തരവ്

കോട്ടയം: പോക്സോ ഇരകളടക്കം രക്ഷപ്പെട്ട കോട്ടയത്തെ നിർഭയ കേന്ദ്രം പൂട്ടാന്‍ ഉത്തരവ്. വനിത ശിശു വികസന വകുപ്പാണ് കേന്ദ്രം പൂട്ടാന്‍ ഉത്തരവിട്ടത്. വനിത ശിശു വകുപ്പിന്‍റെ കീഴിലുള്ള നിര്‍ഭയ കേന്ദ്രത്തിന്‍റെ നടത്തിപ്പില്‍ നിന്ന്...

കുർബാന തർക്കം: ബസിലിക്കയിലെ പ്രതിഷേധം അച്ചടക്കലംഘനം; നടപടിയുണ്ടാവുമെന്ന് സിറോ മലബാർ സഭ

ക്രിസ്മസ് തലേന്ന് എറണാകുളം- അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന പ്രതിഷേധങ്ങളിൽ പ്രതികരണവുമായി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും എറണാകുളം- അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക്...

ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ; മുന്നറിയിപ്പ്

ദുബായ് ഉൾപ്പെടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ. ദുബായ്, ഷാർജ, അബുദാബി, ഫുജൈറ, അൽ ദഫ് തുടങ്ങിയ സ്ഥലങ്ങളിൽ മഴ ലഭിച്ചുവെന്നു കാലാവസ്ഥാ വകുപ്പ് (എൻസിഎം) അറിയിച്ചു. ദുബായിലെ അൽ ബർഷ,...

ബ്രേ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ക്രിസ്തുമസ് ആഘോഷവും, കുടുംബ കൂട്ടായ്മ വാർഷികവും...

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ കാത്തലിക് ചർച്ച്, ബ്രേ  കുർബാന സെൻ്ററിൻ്റെ  കുടുംബകൂട്ടായ്മകളൂടെ വാര്‍ഷികവും ക്രിസ്തുമസ് ആഘോഷവും 2022 ഡിസംബര്‍ 29 വ്യാഴാഴ്ച   നടക്കും.  ഉച്ചകഴിഞ്ഞ് 2 മണിക്ക് ബ്രേ സെൻ്റ് ഫെർഗാൾസ്...

സിപിഎം നേതാക്കളുടെ വെളിപ്പെടുത്തലുകളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്: സിപിഎം നേതാക്കളുടെ വെളിപ്പെടുത്തലുകളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പാർട്ടി അന്വേഷണം പ്രഖ്യാപിച്ച് തടിത്തപ്പാൻ ഇതൊരു ഉള്‍പാർട്ടി തർക്കമല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സിപിഎമ്മിലെ മാഫിയ വൽക്കരണമാണ്...

ഇന്ത്യയിൽ നിന്നുള്ള അദ്ധ്യാപകർക്കും ഇനി യു. കെ യിൽ പഠിപ്പിക്കാം; അദ്ധ്യാപന യോഗ്യതയ്ക്ക് ബ്രിട്ടനിൽ...

നഴ്സുമാർക്കും, ഡോക്ടർമാർക്കും, ഐ ടി പ്രൊഫഷണലുകൾക്കും പുറമെ ഇപ്പോഴിതാ ഇന്ത്യൻ അദ്ധ്യാപകർക്കും ബ്രിട്ടനിൽ സുവർണ്ണകാലം എത്തുകയാണ്. മറ്റ് ഒൻപത് രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലെ അധ്യാന യോഗ്യതയും ബ്രിട്ടൻ അംഗീരിച്ചതോടെ ഇന്ത്യയിൽ അദ്ധ്യാപന യോഗ്യത നേടിയിട്ടുള്ളവർക്ക്...

വായ്പ തട്ടിപ്പ്: വീഡിയോകോൺ സി.ഇ.ഒ വേണുഗോപാൽ ദൂത് അറസ്റ്റിൽ

ന്യൂഡൽഹി: ഐസിഐസിഐ വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണു ഗോപാൽ ദൂത് അറസ്റ്റിലായി. സിബിഐ ആണ് അറസ്റ്റ് ചെയ്തത്. ഐസിഐസിഐ മുൻ സിഇഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും...

ഓപ്പറേഷൻ യെല്ലോ; പിഴയിനത്തിൽ ഈടാക്കിയത് 2,78,83,024 രൂപ

തിരുവനന്തപുരം:  അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചവരിൽ നിന്ന് പിഴയിനത്തിൽ ഈടാക്കിയത് 2,78,83,024 രൂപ. ഈ വർഷം ഒക്ടോബറിലാണ് ഓപ്പറേഷൻ യെല്ലോ ആരംഭിച്ചത്. പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ അനർഹരെ കണ്ടെത്തുകയാണ് ഉദ്യമത്തിന്‍റെ ലക്ഷ്യം....

ആരോപണത്തിന് പിന്നാലെ ഇ.പിയും പി.ജയരാജനും തമ്മിൽ കണ്ടു; കൂടിക്കാഴ്ച ലീഗ് നേതാവിന്റെ വീട്ടിൽ

കണ്ണൂർ: അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ആരോപണം ഉന്നയിച്ച പി.ജയരാജനെ കണ്ടു. പാനൂർ കടവത്തൂരിൽ വെച്ച് മുസ്ലിം ലീഗ് നേതാവ് പൊട്ടൻകണ്ടി അബ്ദുള്ളയുടെ വീട്ടിലായിരുന്നു ഇരുവരും കൂടിക്കാഴ്ച...

ക്രിസ്മസ് ആശംസകളുമായി Mayil

വിശുദ്ധിയുടെ പുണ്യവുമായി വീണ്ടുമൊരു ക്രിസ്മസ് ദിനം കൂടി വന്നെത്തി. സ്നേഹം മണ്ണിൽ മനുഷ്യനായി പിറന്നതിന്റെ ഓർമ്മക്കായി നാടെങ്ങും ആഘോഷതിരികൾ തെളിയുന്ന ഈ വേളയിൽ ഏവർക്കും MAYIL ന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.

കുർബാന തർക്കം; സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ പാതിരാ കുർബാന ഇല്ല

കൊച്ചി: കുർബാന തർക്കം നടന്ന എറണാകുളം സെന്റ് മേരീസ് ബസിലിക്ക പള്ളിയിൽ പാതിരാ കുർബാന ഇല്ല. സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. എഡിഎം വിളിച്ച ചർച്ചയിൽ പാതിരാ കുർബാന അടക്കം തിരുക്കർമ്മങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ...

തിരുപ്പിറവി ആശംസകളുമായി Daily Delight

തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഒരു ക്രിസ്മസ് ദിനം കൂടി വരവായി. സാഹോദര്യത്തിന്റേയും സമഭാവനയുടേയുംസന്ദേശം പകരുന്ന ക്രിസ്മസും പുതുവത്സരവും വരവേൽക്കുകയാണ് നാമെല്ലാം. പ്രതീക്ഷയും സന്തോഷവും സമാധാനവും മാനവ ഹൃദയങ്ങളിൽ നിറയുന്ന ഈ ദിനത്തിൽ ഏവർക്കും...

UK,IRELAND നേഴ്സുമാർക്ക് ഓസ്ട്രേലിയയിൽ തൊഴിലവസരം ഒരുക്കി Vista Career Solutions

ബ്രിട്ടൺ, അയർലണ്ട് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേഴ്സുമാരെ ഓസ്ട്രേലിയയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. ആതുര സേവനമേഖലയിൽ വർഷങ്ങളുടെ പ്രവർത്തി പാരമ്പര്യമുള്ള VISTA CAREER SOLUTIONS ആണ് അവസരമൊരുക്കിയിക്കുന്നത്. വിക്ടോറിയ, ക്വീൻസ് ലാൻഡ് എന്നിവിടങ്ങളിൽ ഐസിയു- സിസിയു...

കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേർന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കേരളീയര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേർന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദൈവത്തിന്റെ മഹത്വമോതിയും  ഭൂമിയില്‍ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകര്‍ന്നും   സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമാണ് ...

വിവര ചോർച്ച; കേംബ്രിജ് അനലിറ്റിക്ക കേസ് തീർപ്പാക്കാൻ 72.5 കോടി ഡോളർ നൽകാമെന്ന് മെറ്റ

സാൻഫ്രാൻസിസ്കോ: ഫെയ്സ്ബുക്കിനെ അടിമുടി പിടിച്ചുലച്ച കേംബ്രിജ് അനലിറ്റിക്ക വിവരച്ചോർച്ചയുമായി ബന്ധപ്പെട്ട കേസ് തീർപ്പാക്കാൻ 72.5 കോടി ഡോളർ നൽകാമെന്ന് അറിയിച്ച് ഫെയ്സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. എന്നാൽ ഇത്രയും തുക നൽകി തീർപ്പാക്കാനുള്ള...