സഞ്ജു സാംസണ് അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് ക്ഷണം; ഐറിഷ് ക്രിക്കറ്റ് ബോർഡിന് സഞ്ജു മറുപടി...

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സഞ്ജു സാംസണ്  അയര്‍ലാന്‍ഡ് ക്രിക്കറ്റ്  ടീമിലേക്ക് ക്ഷണം. ഐറിഷ് ടീമിനു നിലവില്‍ ഒരു ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ആവശ്യമാണ്. ഈ ഒഴിവിലേക്കാണ് അവര്‍ സഞ്ജുവിനെ...

കാർ ഡിഫ്രോസ്റ്റിങ്ങിനിടെ നിയമലംഘനം നടത്തിയാൽ 2,000 യൂറോ പിഴയും ജയിൽ ശിക്ഷയും

അയർലണ്ടിലെ റോഡ് ട്രാഫിക് നിയമങ്ങളനുസരിച്ച് ഏതെങ്കിലും പൊതു റോഡിൽ എഞ്ചിൻ ഓണാക്കി അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കുറ്റമാണ്. പൊതു റോഡ് ഒരു വ്യക്തിയുടെ വസ്‌തുക്കളുമായോ ഡ്രൈവ്‌വേയ്‌ക്കോ ചേർന്നിരിക്കുന്ന സാഹചര്യത്തിൽ പോലും ഇത്...

വിമാനത്തിനുള്ളില്‍ പാമ്പ്; എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടങ്ങി

ദുബായ്: വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായിൽ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് മുടങ്ങി. സംഭവത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ യാത്രക്കാര്‍ക്ക് പകരം സംവിധാനമൊരുക്കി ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള നടപടികളൊന്നും...

കൊടുംതണുപ്പിൽ വിറച്ച് അയർലണ്ട്; ഇതുവരെ റദ്ദാക്കിയത് 143 വിമാന സർവ്വീസുകൾ

ഡബ്ലിൻ : അയർലണ്ടിൽ കൊടുംതണുപ്പും സ്നോയും ജനജീവിതത്തെ ബാധിച്ചു തുടങ്ങി. ഡബ്ലിൻ വിമാനത്താവളം തണുത്തുറഞ്ഞതിനെ തുടർന്ന് 143 വിമാന സർവ്വീസുകൾ റദ്ദാക്കി. ഇന്നും കൂടുതൽ സർവ്വീസുകൾ മുടങ്ങുമെന്നാണ് സൂചന. ആയിരക്കണക്കിനാളുകളുടെ യാത്രകളാണ് മുടങ്ങിയത്....

ജമ്മു കശ്മീരിൽ ബുൾഡോസർ നടപടി തുടങ്ങി

ശ്രീനഗര്‍:  ജമ്മു കശ്മീരിൽ ഭീകരർക്കെതിരായ ബുൾഡോസർ നടപടി തുടങ്ങി. ആദ്യ പടിയായി പുൽവാമയിലെ ഒരു ഭീകരന്റെ വീട് അധികൃതർ തകർത്തു. ആഷിഖ് നെൻഗ്രൂവിന്റെ വീടാണ് തകര്‍ത്തത്. പുൽവാമ ജില്ലയിലെ രാജ്‌പോരയിലെ സർക്കാർ ഭൂമി കയ്യേറിയാണ് പാകിസ്ഥാൻ...

ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി

കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് സാധിക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക, പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരിക, ഉന്നത വിദ്യാഭ്യാസ മേഖലയും...

ടോമിൻ തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് ഓഫീസർമാരിൽ പ്രധാനിയും ഡിജിപിയുമായ ടോമിൻ തച്ചങ്കരിക്കെതിരെ പ്രോസിക്യൂഷൻ അനുമതി തേടി വിജിലൻസ് ആന്റ് ആൻറ്റി കറപ്ഷൻ ബ്യൂറോ. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പിന് വിജിലൻസ് ഡയറക്ടർ...

ടർക്കിഷ് എയർലൈനും ഇൻഡിഗോയും സഹകരിക്കും; യുകെയിലേക്കും യൂറോപ്പിലേക്കും 32 പുതിയ സർവീസുകൾ

ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്കും വിവിധ യൂറോപ്യൻ നഗരങ്ങളിലേക്കും വിമാന സർവീസുകൾ ആരംഭിക്കാൻ ഇൻഡിഗോയും ടർക്കിഷ് എയർലൈൻസും തമ്മിൽ ധാരണയായി. കോഡ് ഷെയറിങ് കരാറിന്റെ ഭാഗമായി ബ്രിട്ടനിലെ മാഞ്ചസ്റ്റർ, ബർമിങ്ഹാം എന്നിവിടങ്ങളിലേക്കും മറ്റു 32...

ഇന്ത്യയ്ക്ക് അഭിമാനമായി ബേസിൽ ജോസഫ്; ഏഷ്യൻ അവാർഡ്സിൽ മികച്ച സംവിധായകൻ

സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022 ൽ മികച്ച സംവിധായകനുള്ള പുരസ്കാരം ബേസിൽ ജോസഫിന് ലഭിച്ചു. മിന്നൽ മുരളി എന്ന സിനിമക്കാണ് പുരസ്കാരം ലഭിച്ചത്. പതിനാറ് രാജ്യങ്ങളാണ് പുരസ്കാരത്തിന് വേണ്ടി മത്സരിച്ചത്....

‘പൂവായ് പൂവായ്..’ വീണ്ടും ജാസി ഗിഫ്റ്റ് മാജിക്ക്; “കാക്കിപ്പട”യിലെ ഗാനം കാണാം…

മലയാളി ഗാനാസ്വാദകർക്ക് ഇനി എന്നും നെഞ്ചോടു ചേർക്കാൻ ഷെബി ചൗഘട്ട് സംവിധാനം നിർവ്വഹിച്ച "കാക്കിപ്പട" എന്ന ചിത്രത്തിലെ മനോഹര ഗാനമെത്തി. 'പൂവായ് പൂവായ്..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരീവ് ഹുസൈനാണ്. മഞ്ജുവാര്യർ,...

ബുള്ളറ്റ് ഡയറീസ് ട്രെയിലർ പ്രകാശനം ചെയ്തു

ബീ ത്രി എം.ക്രിയേഷൻസിൻ്റെ ബാനറിൽ സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിൻ്റെ ട്രെയിലർ പ്രകാശനം ചെയ്തിരിക്കുന്നു.ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രം ഒരു ബുള്ളറ്റ് പ്രേമിയുടെ കഥ...

“കാപ്പ” ട്രെയിലർ പ്രകാശനം ചെയ്തു

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പ്രകാശനം ചെയ്തിരിക്കുന്നു.ക്രിസ്മസ് ആഘോഷവേളക്കു മുന്നോടിയായി ഡിസംബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്ന ചിത്രമാണിത്.ആക്ഷൻ മൂഡിൽ ഷാജി കൈലാസ് ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ ട്രെയിലറിന് സോഷ്യൽ...

മൻഡൂസ് ചുഴലിക്കാറ്റ്: കോഴിക്കോട്, കണ്ണൂർ വിമാനങ്ങളടക്കം 16 സർവീസുകൾ റദ്ദാക്കി ചെന്നൈ എയർപോർട്ട്

ചെന്നൈ: മൻഡ്രൂസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പത്തിലധികം വിമാനസർവീസുകൾ റദ്ദാക്കിയതായി ചെന്നൈ വിമാനത്താവള അധികൃതർ. കോഴിക്കോട്, കണ്ണൂർ വിമാനങ്ങളടക്കം പതിനാറ് സർവീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.റദ്ദാക്കിയ വിമാനങ്ങളിൽ യാത്ര ചെയ്യേണ്ടിയിരുന്നവർ കൂടുതൽ വിവരങ്ങൾക്കായി വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന്...

പ്രതിഭയെ മുഖ്യമന്ത്രിയാക്കണം; ഭൂപേഷ് ബാഗലിന്റെ വാഹനം തടഞ്ഞ് പ്രവർത്തകർ

ഷിംല: അഞ്ചു വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ച ഹിമാചൽ പ്രദേശിൽ കോൺഗ്രസിന് സർക്കാർ രൂപവത്കരണം കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പാർട്ടിക്കുള്ളിലെ വടംവലി തെരുവിലേക്കും നീണ്ടു. മുഖ്യമന്ത്രി പദത്തിനായി അവകാശവാദം ഉന്നയിച്ച പാർട്ടി...

സൗദി അറേബ്യയിൽ വനിതാ നഴ്‌സുമാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം:  സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുള്ള (MoH) വനിതാ നഴ്‌സുമാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിങ്ങില്‍ ബി.എസ്.സി / പോസ്റ്റ് ബി.എസ്.സി / എം.എസ്.സി / പി.എച്ച്.ഡി വിദ്യാഭ്യാസ...

27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി

തിരുവന്തപുരം: 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. പതിവിൽ നിന്ന് വ്യത്യസ്തമായി ദീപം തെളിയിക്കുന്നത് ഒഴിവാക്കി ആർച്ച് ലൈറ്റുകൾ കാണികൾക്ക് നേരെ തെളിയിച്ചുകൊണ്ടായിരുന്നു...

‘പ്രളയസമയത്തെ അരി സൗജന്യമല്ല; ജനത്തിന്റെ ആവശ്യം നിറവേറ്റുന്നതിൽ സർക്കാർ പരാജയം’

ന്യൂഡൽഹി: പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച ഭക്ഷ്യധാന്യം സൗജന്യമല്ലെന്നു കേന്ദ്ര സർക്കാർ. കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാൻ കേരള സർക്കാർ തയാറാകണം. ജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും കേന്ദ്ര ഭക്ഷ്യമന്ത്രി...

യു. കെയിൽ താപനില -10ൽ: കാലാവസ്ഥ അടിയന്തര പ്രോട്ടോകോൾ പ്രഖ്യാപിച്ചു

ഷെഫീൽഡിലെ സ്റ്റാനിംഗ്ടൺ ഏരിയയിലെ ഏകദേശം 2,000 വീടുകൾ ദിവസങ്ങളോളം ഗ്യാസ് ഇല്ലാതെ കിടക്കുന്നു. ലണ്ടനിൽ, താപനില -3C വരെ താഴ്ന്നതിനാൽ ഭവനരഹിതരായ ആളുകൾക്ക് അടിയന്തര താമസസൗകര്യം പ്രദാനം ചെയ്യുന്നതിനായി കാലാവസ്ഥാ അടിയന്തര പ്രോട്ടോക്കോൾ ആരംഭിച്ചതായി...

ആനിക്കാട് വ്യാകുലമാതാ ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച്‌ ആനിക്കാട് നാടകവേദിയുടെ മൂന്ന് നാടകങ്ങൾ അരങ്ങേറും

ആനിക്കാട് ഈസ്റ്റ് : ആനിക്കാട് വ്യാകുലമാതാ ദേവാലയത്തിലെ തിരുന്നാളിനോടനുബന്ധിച്ച്‌ ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന ആനിക്കാട് നാടകവേദിയുടെ മൂന്ന് നാടകങ്ങൾ ഡിസംബർ 10 ശനിയാഴ്ച രാത്രി 7.30 മുതൽ അരങ്ങേറും. ചരിത്രത്തിലെ ക്രൂരനായഹെറോദേസ് രാജാവിന്റെ കഥയോടൊപ്പം...

മണർകാട്ട് പാപ്പന്റെ ഓർമ്മകൾക്ക് കാൽ നൂറ്റാണ്ട്; മുൻ ജീവനക്കാർ വാട്സാപ്പ് ഗ്രൂപ്പിലൂടെ വീണ്ടും ഒന്നിക്കുന്നു

കേരളം കണ്ട എക്കാലത്തെയും സ്റ്റാർ അബ്കാരിയും വ്യവസായിയും സാമൂഹ്യ പ്രവർത്തകനും പ്ലാന്ററുമായിരുന്ന ജോസഫ് മൈക്കിൾ എന്ന മണർകാട്ട് പാപ്പന്റെ ഓർമ്മകൾക്ക് കാൽ നൂറ്റാണ്ട്. കൃത്യമായി പറഞ്ഞാൽ പാപ്പൻ ചേട്ടനേറ്റവും പ്രിയപ്പെട്ട പാലാ ജൂബിലികൂടി...