രക്തത്തിലെ പഞ്ചസാര കൂടുതലോ?; വൃക്ക രോഗം ഇതാ അടുത്തെത്തി…

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകൾ. ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങളെ അരിച്ചെടുത്ത് മൂത്രനാളിയിലൂടെ നീക്കം ചെയ്യുന്ന പ്രധാന ജോലി വൃക്കകളിലൂടെയാണ് നടക്കുന്നത്.വൃക്കകളുടെ ആരോഗ്യം നിലനിറുത്തുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പൊതുവായ...

പ്രമേഹം ഒരു രോഗാവസ്ഥയാണോ?… പ്രമേഹത്തെ മാറ്റിയെടുക്കാൻ കഴിയുമോ?…

രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. ശരീര പ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ...

ഏതുതരം കാർബോഹൈഡ്രേറ്റ് ആണ് ഷുഗർ ഉള്ളവർക്ക് നല്ലത്?

ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ തിരഞ്ഞെടുക്കുക. എല്ലാ കാർബോഹൈഡ്രേറ്റുകളും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുന്നു, അതിനാൽ ഏത് ഭക്ഷണത്തിലാണ് കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ളതെന്ന് അറിയേണ്ടത് പ്രധാനമാണ്. നല്ല അന്നജം ധാരാളം അടങ്ങിയ ഭക്ഷണത്തിൽ പഞ്ചസാരയുടെ അളവ് വളരെ കുറച്ചു...

കർദിനാളിന് തിരിച്ചടി; കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യം തള്ളി

ന്യൂഡൽഹി: സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ വിചാരണ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. നാളെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകുന്നതിൽനിന്ന്...

സൈലന്റ് അറ്റാക്ക് ഉണ്ടാകുമോ? പ്രധാന വില്ലൻ ഭക്ഷണശീലം തന്നെ; രാവിലെ ഉണരുമ്പോൾ ഈ മൂന്നു...

ഒരു പ്രായം കഴിഞ്ഞു മതി ഹൃദയത്തിന്റെ ആരോഗ്യം എന്ന് കരുതുന്നവർ നിരവധിയാണ്. അതുകൊണ്ടു തന്നെ വ്യായാമത്തിലും ഭക്ഷണ ക്രമീകരണത്തിലും അലസത കാണിക്കുന്നവർ ധാരാളം. എന്നാൽ ഹൃദയാഘാതത്തിന് പ്രായമില്ലെന്നും നല്ല ശീലങ്ങൾ നേരത്തെ തന്നെ...

ചൈനീസ് സൈന്യത്തെ തുരത്തി; ഇന്ത്യൻ സൈനികർക്കു ജീവാപായം ഇല്ലെന്നും രാജ്നാഥ് സിംഗ്

ന്യൂഡൽഹി: തവാങ് സംഘർഷത്തിൽ അടിയന്തര ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷബഹളം. ആവശ്യംനിരസിച്ചതിനെത്തുടർന്ന് പ്രതിപക്ഷം ലോക്സഭ വിട്ടിറങ്ങി. അതേസമയം,സംഘർഷത്തിൽ ഇന്ത്യൻ സൈനികരാരും കൊല്ലപ്പെട്ടിട്ടില്ലെന്നും ആർക്കും ഗുരുതര പരുക്കുകളില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്...

‘ആർ.ഡി.എക്സ്’ ഡിസംബർ പതിനഞ്ചിന് ആരംഭിക്കുന്നു

വീക്കെൻ്റ് ബ്ലോഗ് ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്ന ആർ.ഡി.എക്സ് (R.D.X) എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ പതിനഞ്ചിന് കൊച്ചിയിൽ ആരംഭിക്കുന്നു.ആഗസ്റ്റ് ഇരുപത്തിമൂന്നിന് ആരംഭിക്കാനുള്ള...

വിസ്മയ കേസ്; പ്രതി കിരൺ കുമാറിന് തിരിച്ചടി

കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയണം എന്ന് ആവശ്യപ്പെട്ടുള്ള കിരൺകുമാറിന്‍റെ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി. വിചാരണ കോടതിയുടെ വിധി ചോദ്യം...

വിമാനം 28 മണിക്കൂര്‍ വൈകി; യാത്രക്കാർക്ക് സൗകര്യങ്ങൾ ഒരുക്കാതെ ദുരിത യാത്ര സമ്മാനിച്ച് വിമാനക്കമ്പനി

ദുബായ്: ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള സ്‍പൈസ്ജെറ്റ് വിമാനം 28 മണിക്കൂര്‍ വൈകി. വിമാനത്താവളത്തില്‍ തന്നെ ഒരു രാവും പകലും കഴിച്ചുകൂട്ടിയ യാത്രക്കാരില്‍ ഭൂരിപക്ഷത്തിനും അക്ഷരാര്‍ത്ഥത്തില്‍ ദുരിത യാത്ര തന്നെയായിരുന്നു വിമാനക്കമ്പനി സമ്മാനിച്ചത്. ഞായറാഴ്ച...

പാസ്പോർട്ടിൽ വീസ പതിക്കുന്നത് ദുബായിലും നിർത്തലാക്കി: റസിഡന്റ് വീസയുള്ളവർക്ക് ഇനി മുതൽ എമിറേറ്റ്സ് ഐഡി...

പാസ്പോർട്ടിൽ വീസ പതിക്കുന്നത് ദുബായിലും നിർത്തിയതോടെ യുഎഇയിൽ റസിഡന്റ് വീസയുള്ളവർക്ക് ഇനി മുതൽ പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങൾക്ക് പുറമേ, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാർഡ്...

മോദിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത കോൺഗ്രസ് നേതാവ് അറസ്റ്റിൽ; പ്രസംഗം അപലപനീയമെന്ന് പാർട്ടി

ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് വിവാദ പ്രസംഗം നടത്തിയ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ രാജാ പട്ടേരിയയാണ് അറസ്റ്റിലായത്. വിവാദ പ്രസംഗം...

സിൽവർലൈൻ: മുഖ്യമന്ത്രി പറഞ്ഞത് കള്ളമെന്ന് കേന്ദ്രമന്ത്രി മുരളീധരൻ; കത്തുകൾ പുറത്തുവിട്ടു

ന്യൂഡൽഹി: സിൽവർലൈൻ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കള്ളംപറഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ ആശയവിനമയം കേന്ദ്ര റെയിൽവേ മന്ത്രാലയം നടത്തിയിട്ടുണ്ടെന്നും ഇക്കാര്യം നിയമസഭയിൽ മുഖ്യമന്ത്രി മറച്ചുവെച്ചുവെന്നും മുരളീധരൻ ആരോപിച്ചു. 2021...

ഷാജി കൈലാസിൻ്റെ ഹണ്ടിൽ ഭാവനയും അതിഥി രവിയും കേന്ദ്രകഥാപാത്രങ്ങൾ

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന"ഹണ്ട്" എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയെട്ടിന് പാലക്കാട്ട് ആരംഭിക്കുന്നു. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ദേശീയ പുരസ്ക്കാരം നേടിയ കളിയാട്ടം, നിറം, മേല സന്ദേശം...

ബച്ചനെ പോലിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെ പോലെയായി. നടനെ പരിഹസിച്ച് മന്ത്രി; വിവാദം

തിരുവനന്തപുരം: നിയമസഭയിൽനടൻ ഇന്ദ്രൻസിനെ പരിഹസിക്കുന്ന തരത്തിൽ പരാമർശം നടത്തി സാംസ്കാരിക മന്ത്രി വി.എൻ.വാസവൻ. അമിതാഭ് ബച്ചനെപോലെ ഇരുന്നകോൺഗ്രസ് ഇന്ദ്രൻസിനെപോലെ ആയി എന്നായിരുന്നു പരാമർശം. വിമർശനം ഉയർന്നതോടെ പരാമർശംസഭാരേഖകളിൽനിന്ന് നീക്കണമെന്ന് മന്ത്രി ഔദ്യോഗികമായി ആവശ്യപ്പെട്ടു....

ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ കേസ് പിൻവലിക്കില്ലെന്ന് സർക്കാർ

തിരുവനന്തപുരം : വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായി രജിസ്റ്റർ ചെയ്ത പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സർക്കാർ. ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടത്തിയത്. ആ സാഹചര്യത്തിൽ നിയമാനുസൃതമായാണ് പൊലീസ് നടപടിയെടുത്തത്. ക്രമസമാധാന...

ശബരിമലയിൽ തീർഥാടകർക്ക് നിയന്ത്രണം; വെർച്വൽ ക്യൂവിൽ ദിവസം 90,000 പേർ മാത്രം

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടി. തീർത്ഥാടകർക്ക് തൃപ്തികരമായ ദർശനം ഉറപ്പാക്കാൻ പ്രതിദിന തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദർശന സമയം ഒരു മണികൂർ നീട്ടി.പാർക്കിങ്ങിന് കൂടുതൽ സൗകര്യം ഒരുക്കും.പ്രതിദിന ദർശനം 90,000 ആയി പരിമിതപ്പെടുത്തും....

വേൾഡ്കപ്പ്‌ ഫുട്ബോൾ മത്സരവേദിയിൽ റിലീസ് തീയതി പ്രഖ്യാപിച്ച് കാക്കിപ്പട

വ്യത്യസ്തമായ റിലീസ് പ്രഖ്യാപനവുമായി കാക്കിപ്പട. ഖത്തർ വേൾഡ് കപ്പ്‌ മത്സരത്തിൽ ആർത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് കാക്കിപ്പട എന്ന ചിത്രത്തിന്റെ റിലീസ് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചത്. കാക്കിപ്പട ക്രിസ്തുമസ് റിലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്....

“തിമിംഗലവേട്ട” രാകേഷ് ഗോപൻ – സംവിധായകൻ; അനൂപ് മേനോൻ, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്...

അനൂപ് മേനോൻ ,കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് തിമിംഗലവേട്ട,രാകേഷ് ഗോപൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം വി.എം.ആർ. ഫിലിംസിൻ്റെ ബാനറിൽ സജിമോൻ നിർമ്മിക്കുന്നു. ഡിസംബർ...

ആദായ നികുതി പരിഷ്കരിക്കാൻ സർക്കാർ: പുതിയ വ്യവസ്ഥയിൽ പരിധി 5 ലക്ഷമാക്കിയേക്കും

ആദായ നികുതി ഇളവുകൾ പ്രഖ്യാപിക്കുന്നതിനുപകരം പുതിയ വ്യവസ്ഥ ആകർഷകമാക്കുന്നതിനാകും ഇത്തവണ ബജറ്റിൽ സർക്കാർ ഊന്നൽ നൽകുക. അതിനായി പുതിയ വ്യവസ്ഥയിലെ ആദായ നികുതി പരിധി അഞ്ചു ലക്ഷം രൂപയായി ഉയർത്തിയേക്കുമെന്ന് അറിയുന്നു. കിഴിവുകൾ...

കുവൈറ്റിൽ 372 തരം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രം

കുവൈറ്റിൽ 372 തരം മരുന്നുകളുടെവിതരണം സ്വദേശികൾക്ക് മാത്രമായിപരിമിതപ്പെടുത്തി. കുവൈറ്റ് ആരോഗ്യമന്ത്രി അഹമ്മദ് അൽ അവാദിയുടെനിർദ്ദേശ പ്രകാരമാണ് നടപടി. പൗരന്മാർക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ്...