മണർകാട്ട് പാപ്പന്റെ ഓർമ്മകൾക്ക് കാൽ നൂറ്റാണ്ട്; മുൻ ജീവനക്കാർ വാട്സാപ്പ് ഗ്രൂപ്പിലൂടെ വീണ്ടും ഒന്നിക്കുന്നു

കേരളം കണ്ട എക്കാലത്തെയും സ്റ്റാർ അബ്കാരിയും വ്യവസായിയും സാമൂഹ്യ പ്രവർത്തകനും പ്ലാന്ററുമായിരുന്ന ജോസഫ് മൈക്കിൾ എന്ന മണർകാട്ട് പാപ്പന്റെ ഓർമ്മകൾക്ക് കാൽ നൂറ്റാണ്ട്. കൃത്യമായി പറഞ്ഞാൽ പാപ്പൻ ചേട്ടനേറ്റവും പ്രിയപ്പെട്ട പാലാ ജൂബിലികൂടി...

ഡബ്ലിനിലെ കുട്ടികളുടെ ആശുപത്രികൾ കടുത്ത പ്രതിസന്ധിയിൽ

ഡബ്ലിൻ : രോഗികൾ കൂടിയതോടെ ഡബ്ലിനിലെ കുട്ടികളുടെ ആശുപത്രികൾ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മർദ്ദത്തിൽ ആയിരിക്കുകയാണ്. അത്യാഹിത വിഭാഗങ്ങളിൽ കുട്ടികളുടെ എണ്ണം വളരെ കൂടുകയാണ്. രോഗങ്ങൾക്ക് ചികിൽസ തേടുന്ന കുട്ടികളുടെ എണ്ണവും കൂടിയതോടെ...

ചൂടുള്ള നാരങ്ങ വെള്ളം കേമൻ

ചെറുനാരങ്ങയുടെ ഗുണങ്ങൾ നിരവധിയാണ്. എന്നാൽ ചൂട് ചെറുനാരങ്ങ വെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍ പലര്‍ക്കും അറിയില്ല. ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു പാനീയം കൂടിയാണിത്. വൈറ്റമിന്‍ സി, ബയോ-ഫ്‌ളേവനോയിഡ്‌സ്, സിട്രിക് ആസിഡ്, മെഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം,...

അടിവയറ്റിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അകറ്റാൻ ഈ 5 ജ്യൂസുകൾ ശീലമാക്കു…

അടിവയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ പല തരത്തിലുള്ള...

കെടിയു താൽകാലിക വിസി നിയമനത്തിൽ അപ്പീലുമായി സംസ്ഥാന സർക്കാർ

കൊച്ചി: സാങ്കേതിക സർവകലാശാല (കെടിയു) താൽകാലിക വിസി നിയമനത്തിൽ അപ്പീലുമായി സംസ്ഥാന സർക്കാർ. ഡോ. സിസ തോമസിനെ താൽകാലിക വിസിയായി നിയമിച്ച ഗവർണറുടെ നടപടിക്കെതിരെയുള്ള സർക്കാരിന്‍റെ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. സിംഗിൾ ബെഞ്ച്...

കൊളീജിയത്തെ വിമര്‍ശിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കര്‍ശന താക്കീത്

ഡൽഹി: ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയത്തെ വിമര്‍ശിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് കര്‍ശന താക്കീത് നല്‍കി സുപ്രീംകോടതി. കൊളീജിയം എന്നത് ഈ രാജ്യത്തിന്‍റെ നിയമാണ്, അത് അംഗീകരിച്ചേ മതിയാകു എന്നാണ് കോടതി വ്യക്തമാക്കിയത്. കൊളീജിയത്തിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളെ...

വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ച മലയാളി യാത്രക്കാരി വിമാനത്താവളത്തില്‍ കുടുങ്ങി

റിയാദ്: കരിപ്പൂരില്‍ നിന്നും റിയാദിലേക്കുള്ള വിമാനത്തില്‍ പാസ്‌പോര്‍ട്ട് മറന്നുവെച്ച മലയാളി യാത്രക്കാരി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങി. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 321-ാം നമ്പര്‍ വിമാനത്താവളത്തില്‍ റിയാദിലേക്ക് യാത്ര ചെയ്ത മലപ്പുറം ചെമ്മാട്...

Group A Strep: പനി, ചുമ, തൊണ്ടവേദനയുള്ള കുട്ടികളെ സ്‌കൂളിൽ അയക്കരുത്: നിർദ്ദേശവുമായി HSE

ഗ്രൂപ്പ് എ സ്ട്രെപ്പിനെക്കുറിച്ചുള്ള ആശങ്കകൾ തുടരുന്ന സാഹചര്യത്തിൽ പനി, ചുമ, തൊണ്ടവേദന എന്നിവയുള്ള കുട്ടികൾ വീടുകളിൽ തുടരണമെന്ന് നിർദ്ദേശിച്ച് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് സ്കൂളുകൾക്കും ശിശുസംരക്ഷണ ദാതാക്കൾക്കും കത്ത് നൽകി. ശൈത്യകാലത്ത് കുട്ടികൾക്കിടയിലും...

ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു

മുംബൈ: ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു. ജനുവരി മൂന്നിന് ടി20 പരമ്പരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. പരമ്പരയിലെ അവസാന ഏകദിനത്തിന്...

പിപിഇ കിറ്റ് ഇടപാട്: ശൈലജ അടക്കമുള്ളവർ രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം; ഹർജി തള്ളി ഹൈക്കോടതി

തിരുവനന്തപുരം: കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടിൽ സർക്കാരിനു വൻ തിരിച്ചടി. ഇടപാടിലെ ലോകായുക്ത അന്വേഷണത്തിനെതിരെ മുൻ ആരോഗ്യ സെക്രട്ടറി അടക്കമുള്ളവർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മുൻമന്ത്രി കെ.കെ.ശൈലജ അടക്കം 11...

പതിനൊന്ന് നിലകൾ, 35 കോടി ചിലവ്; കെ.കരുണാകരന് സ്മാരകമൊരുക്കാൻ കോൺഗ്രസ്

മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മാരക നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. തിരുവനന്തപുരം നന്ദാവനത്ത് സർക്കാർ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 11 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള സ്മാരകം ഒരുക്കാനാണ്...

സജി ചെറിയാനെതിരെ തെളിവില്ല; ഭരണഘടന വിരുദ്ധ പ്രസംഗ കേസന്വേഷണം പൊലീസ് അവസാനിപ്പിച്ചു

കോട്ടയം: മുൻ മന്ത്രി സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസന്വേഷണം പൊലീസ് അവസാനിപ്പിച്ചു. ഇത് സംബന്ധിച്ച് തിരുവല്ല കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. സജി ചെറിയാനെതിരെ തെളിവില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ...

ഭരണഘടനാ വിരുദ്ധ പ്രസംഗം: സജി ചെറിയാനെതിരായ ഹർജി ഹൈക്കോടതി തള്ളി

ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്റെ നിയമസഭാംഗത്വം...

ഗുജറാത്തിൽ ബിജെപി തുടർ ഭരണത്തിലേക്ക്; 149 സീറ്റിൽ മുന്നിൽ കോൺഗ്രസ് 19, എഎപി 10

അഹമ്മദാബാദ്: ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്നതിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളിൽ ബിജെപി മുന്നിൽ. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ബിജെപി 149 സീറ്റിലും കോൺഗ്രസ് 19 സീറ്റിലും എഎപി 10 സീറ്റിലും ലീഡ് ചെയ്യുന്നു.27...

കുതിച്ചുയരുന്ന ജീവിതച്ചെലവിൽ അയർലണ്ടിലെ ജനജീവിതം ആശങ്കയിലെന്ന് സിഎസ്ഒ സർവേ റിപ്പോർട്ട്

ഡബ്ലിൻ : അയർലണ്ടിലെ ജനങ്ങളാകെ കുതിച്ചുയരുന്ന ജീവിതച്ചെലവിനെക്കുറിച്ചുള്ള ആധിയിലാണെന്ന് സർക്കാർ ഏജൻസിയുടെ സ്ഥിരീകരണം. രാജ്യത്തെ 96% ഉപഭോക്താക്കളും നിലവിലെ ജീവിതച്ചെലവിനെക്കുറിച്ച് ആശങ്കയിലാണെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ പുതിയ സർവേ വ്യക്തമാക്കുന്നു. സമൂഹം ഇപ്പൊൾ അഭിമുഖീകരിക്കുന്ന...

അയർലൻഡിൽ ഡോക്ടർമാർക്ക് ലഭിക്കാൻ പോകുന്നത് വമ്പൻ അവസരം; കൂടുതൽ ഡോക്ടർമാരെ നിയമിക്കാനുള്ള തീരുമാനം സർക്കാർ...

ഡബ്ലിൻ: പബ്ലിക്ക് മേഖലയിൽ നിശ്ചിത സമയക്രമത്തിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിന് കൺസൾട്ടന്റ് ഡോക്ടർമാരെ നിയമിക്കാനുള്ള സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും. ആരോഗ്യമന്ത്രി സ്റ്റീഫൻ ഡോണലിയുടെ നേതൃത്വത്തിൽ വിശദമായ ചർച്ചകൾ ഉടൻ തന്നെ മന്ത്രിസഭയുടെ...

അതിര്‍ത്തിയില്‍ ചൈനയുടെ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി

ഡൽഹി : അതിര്‍ത്തിയില്‍ ചൈനയുടെ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി പാര്‍ലമെന്‍റില്‍ വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. യുക്രൈൻ പ്രതിസന്ധി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന ഇന്ത്യയുടെ നിലപാടിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം കിട്ടിയെന്നും എസ് ജയ ശങ്കര്‍ വ്യക്തമാക്കി....

25 വയസ്സ് കഴിഞ്ഞാൽ സൗദിയിൽ തുടരാൻ തൊഴിൽ വീസ നിർബന്ധം

റിയാദ്: മാതാവിന്റെയോ പിതാവിന്റെയോ ആശ്രിത വീസയിൽ കഴിയുന്ന 25 വയസ് പൂർത്തിയായ ആൺമക്കൾ നിർബന്ധമായും സ്ഥാപനങ്ങളുടെ പേരിലേക്കു സ്പോൺസർഷിപ്പ് മാറ്റണമെന്നു സൗദി പാസ്പോർട്ട് (ജവാസത്) ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.21 വയസു കഴിഞ്ഞവർ വിദ്യാർഥികളാണെങ്കിൽ മാത്രമേ...

ക്ലിഫ് ഹൗസിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്ഐക്ക് സസ്പെൻഷൻ. എസ് ഐ ഹാഷിം റഹ്മാനെയാണ് സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തത്. റാപ്പിഡ് ആക്ഷൻ ഫോഴ്സിലെ എസ് ഐയായിരുന്നു...

ആലപ്പുഴ മെഡിക്കൽ കോളേജിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം: പോലീസ് കേസെടുത്തു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിൽപ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപർണ (21)യും പെൺകുഞ്ഞുമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റി....