പെൻഷൻ പ്രായം 60 ആക്കി ഉയർത്താനുള്ള തീരുമാനം മരവിപ്പിച്ചു.
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ മരവിപ്പിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. തൽക്കാലത്തേക്ക് തുടർനടപടികൾ വേണ്ടെന്നാണ് തീരുമാനം. സംസ്ഥാന സർക്കാരിനു കീഴിലെ...
“പ്രതി ഉപയോഗിച്ചത് സർക്കാർ വാഹനമാണ്; ഉത്തരവാദിത്തം മന്ത്രിക്കും ഭരണകൂടത്തിനുമുണ്ട്; രമേശ് ചെന്നിത്തല
തിരുവനന്തപുരം മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയതും കുറവൻകോണത്തെ അതിക്രമിത്തിലും പ്രതിയായ സന്തോഷ് കുമാർ ഉപയോഗിച്ചത് സർക്കാർ വാഹനമാണെന്നും മന്ത്രിക്ക് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും രമേശ് ചെന്നിത്തല. മന്ത്രി റോഷി അഗസ്റ്റിന്...
കൈക്കൂലി നൽകുന്നവർക്കെതിരെയും ഇഡിക്ക് കേസ് എടുക്കാമെന്ന് സുപ്രീം കോടതി
ഡൽഹി: കൈക്കൂലി നൽകുന്നവർക്കെതിരെയും ഇഡിക്ക് കേസ് എടുക്കാമെന്ന് സുപ്രീം കോടതി വെളിപ്പെടുത്തൽ. കള്ളപ്പണ നിരോധന നിയമപ്രകാരം ഇഡിക്ക് കേസ് എടുക്കാം. അഴിമതി നിരോധന നിയമപ്രകാരം കൈക്കൂലി നൽകുന്നത് കുറ്റമാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇഡിക്ക്...
വിദ്യാർഥികൾക്കുള്ള Curiosity ’22 റെജിസ്‌ട്രേഷൻ നവംബർ 5 വരെ
അയർലന്റിലെ വിദ്യാർത്ഥികൾക്കായി Pedals Ireland സംഘടിപ്പിക്കുന്ന Curiosity '22 റെജിസ്‌ട്രേഷൻ നവംബർ 5 വരെ . നവംബർ 8 മുതൽ 13 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പരിപാടിയിൽ അയർലന്റിലെ വിവിധ കൗണ്ടികളിൽ നിന്ന്...
ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി
പാറശാലയിലെSHAREഷാരോണിന്റെ കൊലപതാകവുമായി ബന്ധപ്പെട്ട് പ്രതികളുമായി തെളിവെടുപ്പ് നടത്തി പൊലീസ്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും പൂവാറിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സ്വകാര്യ ആയുർവേദ ആശുപ്രതിയിലാണ് തെളിവെടുപ്പ്. ഇവിടെനിന്നു വാങ്ങിയ മരുന്നുകൂട്ട് ഉപയോഗിച്ച്...
ഷാർജയിൽ വിദേശികൾക്ക് വസ്തുവകകൾ സ്വന്തം പേരിൽ വാങ്ങാം
സ്വന്തം പേരിൽഷാർജSHAREവസ്തുവകകൾ വാങ്ങാൻ വിദേശികൾക്ക് അനുമതി നൽകി റിയൽ എസ്റ്റേറ്റ് നിയമം ഭേദഗതി ചെയ്തു. ഷാർജ ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് നിയമഭേദഗതിക്ക് അനുമതി നൽകിയത്. ഇതനുസരിച്ച് സ്വകാര്യ...
പ്രവാസികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍
ഡൽഹി: പ്രവാസികൾക്കും കുടിയേറ്റ തൊഴിലാളികൾക്കും തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇതിനായി എല്ലാക്രമീകരണം ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്നും കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്റെ രഹസ്യാത്മകത...
പുൽവാമ ഭീകരാക്രമണം ആഘോഷിച്ച 22കാരന് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു
ബംഗളൂരു: പുൽവാമ ഭീകരാക്രമണം ആഘോഷിച്ച 22കാരന് കോടതി അഞ്ച് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. ബെംഗളൂരുവിലെ കച്ചർക്കനഹള്ളി സ്വദേശിയായ ഫായിസ് റാഷിദിനാണ് 2019ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണം സോഷ്യൽ മീഡിയയിലൂടെ...
സെലന്‍സ്കിയോട് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ദേഷ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്ടൺ: ഫോണ്‍ കോള്‍ ചെയ്ത യുക്രെയിന്‍ പ്രസിഡന്‍റ് സെലന്‍സ്കിയോട് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ദേഷ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണ്‍മാസത്തിലാണ് സംഭവം എന്ന് യുഎസ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എൻബിസി ന്യൂസ് തിങ്കളാഴ്ച റിപ്പോർട്ട്...
കുറുക്കൻ – നവംബർ ആറിന് ആരംഭിക്കുന്നു
വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുറുക്കൻഎന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ ആറ് ഞായറാഴ്ച്ച കൊച്ചിയിൽ ആരംഭിക്കുന്നു.വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ...
ഇലന്തൂർ നരബലി: മൃതദേഹാവശിഷ്ടങ്ങളുടെ DNA ഫലം പുറത്ത്,കൊല്ലപ്പെട്ടതിൽ ഒരാൾ പത്മയെന്ന് സ്ഥിരീകരണം
കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ തമിഴ്നാട് സ്വദേശിനി പത്മയെന്ന് സ്ഥിരീകരണം. ഇലന്തൂരിൽനിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളിൽ ചിലതിന്റെ ചൊവ്വാഴ്ച പുറത്തുവന്ന ഡി.എൻ.എ. പരിശോധനഫലത്തിലാണ് കൊല്ലപ്പെട്ടത് പത്മയാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം, കണ്ടെടുത്ത മുഴുവൻ മൃതദേഹാവശിഷ്ടങ്ങളുടെയും...
വിഷക്കുപ്പി കാട്ടിൽ, കാണിച്ചുനൽകി ഗ്രീഷ്മയുടെ അമ്മാവൻ; തെളിവെടുപ്പിന് വൻ ജനക്കൂട്ടം
തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ നിർണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിനടുത്ത കുളത്തിന് സമീപത്തുള്ള കാട്ടിൽനിന്നാണ് കളനാശിനിയുടെ കുപ്പി കണ്ടെത്തിയത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽ കുമാറാണ് കുപ്പി ഇവിടെ...
പുതിയ ഇൻഷുറൻസ് സംവിധാനവുമായി ദുബായ്; തൊഴിലാളിയുടെ ഇൻഷുറൻസ് നൽകേണ്ടത് സ്പോൺസർ
ദുബായ്: തൊഴിലാളിയുടെ പേരിലുള്ള ഇൻഷുറൻസ് തുക സ്പോൺസർ വഹിക്കണം. കമ്പനി അടച്ചു പൂട്ടിയാലും തൊഴിലാളികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കാനാണ് പുതിയ ഇൻഷൂറൻസ് സംവിധാനം ഏർപ്പെടുത്തിയത്.SHARE20,000 ദിർഹം വരെയാണ് ഇൻഷുറൻസ് ഇനത്തിൽ സ്പോൺസർ വഹിക്കേണ്ടത്. കമ്പനി...
ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മ നായര്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസിലെ ഒന്നാംപ്രതി ഗ്രീഷ്മ നായര്‍ക്കെതിരെ പൊലീസ് ആത്മഹത്യാ ശ്രമത്തിന് കേസെടുത്തു. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്ന ഗ്രീഷ്മയെ പ്രത്യേക വൈദ്യസംഘം...
സിദ്ദിഖ് കാപ്പന് പിഎഫ്ഐ ബന്ധമെന്ന് ലഖ്നൗ കോടതി
ലഖ്നൗ: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പിഎഫ്ഐ ബന്ധമെന്ന് ലഖ്നൗ കോടതി. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പിഎഫ്ഐ ഭാരവാഹികളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നെന്നുമാണ് കോടതി പരാമര്‍ശം. 'പിഎഫ്ഐ...
സംഗീത മഴയിൽ ആറാടി ഡബ്ലിൻ: കാണികൾക്ക് പുത്തൻ സംഗീതാനുഭവം പകർന്ന് ശ്രേയ ഘോഷാൽ
മിഴിയും മനവും നിറഞ്ഞ് ആരാധകർ, വിണ്ണിലെ സംഗീത റാണി അയർലണ്ട് മണ്ണിലേക്ക് ഇറങ്ങി വന്ന ആഘോഷ രാവായിരുന്നു ശനിയാഴ്ച. ഇരുകൈയും നീട്ടി ശ്രേയ ഘോഷാലിനെ സ്വീകരിച്ച ആരാധകർക്ക് മുന്നിൽ അത്യുഗ്രൻ പ്രകടനങ്ങൾ കാഴ്ചവെച്ചാണ്...
രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പ്: ഭേദഗതി കൊണ്ടുവന്നേക്കുമെന്ന സൂചന നൽകി അറ്റോർണി ജനറൽ
ന്യൂഡൽഹി: രാജ്യദ്രോഹക്കുറ്റംചുമത്താൻ വ്യവസ്ഥ ചെയ്യുന്ന വകുപ്പിൽ കേന്ദ്രസർക്കാർ ഭേദഗതികൊണ്ടുവന്നേക്കുമെന്ന സൂചന നൽകി അറ്റോർണി ജനറൽ. ചില ക്രിമിനൽ നിയമങ്ങളിൽ സർക്കാർപുനഃപരിശോധന നടത്തിവരികയാണ്. പാർലമെന്റിന്റെ അടുത്തസമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട് ചിലത് സംഭവിക്കുമെന്നും അറ്റോർണി ജനറൽ...
നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ തുടരുന്നുവെന്ന് എം എ യൂസഫലി
കൊച്ചി: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ തുടരുകയാണെന്ന് വ്യവസായിയും നോർക്ക് റൂട്ട്സ് വൈസ് ചെയർമാനുമായ എം എ യൂസഫലി. കൊല്ലപെട്ടയാളുടെ കുടുംബാംഗങ്ങളെല്ലാം മാപ്പപേക്ഷയ്ക്ക് അനുമതി നൽകണമെന്നുള്ളതാണ് മോചനം...
കേരളത്തിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അഞ്ച് മണിക്കൂർ വൈകി; യാത്രക്കാർ ദുരിതത്തിൽ
ഷാര്‍ജ: ഷാർജയില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. രാവിലെ 8ന് പുറപ്പെടേണ്ട വിമാനമാണിത്.
എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ IX 746 വിമാനമാണ് വൈകുന്നത്. യുഎഇ സമയം രാവിലെഎട്ടു...
നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം ഉദ്ഘാടനം ചെയ്തു- പി പി...
നോർത്ത് കരോളിന: നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരത്തിന്റെ ഉദ്ഘാടനം ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീ വെങ്കിടേശ്വര ടെമ്പിൾ നടന്ന ചടങ്ങിൽ നോർത്ത് കരോലിന സംസ്ഥാന ഗവർണർ റോയ് കൂപ്പർ ഉദ്ഘാടനം ചെയ്തു.ഐക്യത്തെയും സമൃദ്ധിയുടെയും ചിഹ്നമായ...
















































