നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം ഉദ്ഘാടനം ചെയ്തു- പി പി...
നോർത്ത് കരോളിന: നോർത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരത്തിന്റെ ഉദ്ഘാടനം ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ശ്രീ വെങ്കിടേശ്വര ടെമ്പിൾ നടന്ന ചടങ്ങിൽ നോർത്ത് കരോലിന സംസ്ഥാന ഗവർണർ റോയ് കൂപ്പർ ഉദ്ഘാടനം ചെയ്തു.ഐക്യത്തെയും സമൃദ്ധിയുടെയും ചിഹ്നമായ...
വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡിന് നവനേതൃത്വം
അയർലണ്ട്: WMF അയർലൻഡ് യുണിറ്റ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ഡിനിൽ പീറ്റർ പ്രസിഡന്റ് ആയും, എബ്രഹാം മാത്യുനെ സെക്രട്ടറി ആയും തെരഞ്ഞെടുത്തു. ജോസമോൻ ഫ്രാൻസിസ് കോർഡിനേറ്റർ, സ്റ്റീഫൻ ലുക്കോസ് ട്രഷറർ, ഫിവിൻ തോമസ്...
ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി; ഷാരോണിന്റെ വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക്
ഷാരോൺ കൊലക്കേസിൽ കൂടുതൽ തെളിവുകൾ തേടി അന്വേഷണസംഘം. ഗ്രീഷ്മയുടെ വീട്ടിൽപോയ ദിവസം ഷാരോൺ ധരിച്ച വസ്ത്രങ്ങൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകി. ഈ വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കേസിൽ ഷാരോണിന്റെ...
സെക്രട്ടേറിയറ്റ് വളയും, സർക്കാരിനെതിരെ പ്രക്ഷോഭ പരിപാടികൾ ഉടൻ തുടങ്ങും: വി ഡി സതീശൻ
വിലക്കയറ്റത്തിൽ സർക്കാരിനെതിരെ സമരവുമായി യുഡിഎഫ്. നവംബർ 3 മുതൽ കെപിസിസി യുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ തുടങ്ങും.സെക്രട്ടേറിയറ്റ് വളയൽ അടക്കമുള്ള സമര പരിപാടികൾക്കാണ് തയാറെടുക്കുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.ഭരിക്കാൻ മറന്നുപോയ സർക്കാരാണ്...
ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത സെലബ്രറ്റി ഷെഫിനെ മതപൊലീസ് അടിച്ചുകൊന്നു
ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത സെലബ്രറ്റി ഷെഫ് മെഹർഷാദ് ഷാഹിദിയെ രാജ്യത്തെ മതപൊലീസ് അടിച്ചുകൊന്നു എന്ന് ആരോപണം. മെഹർഷാദിന്റെ 20ആം പിറന്നാളിനു തലേന്നാണ് നിഷ്ഠൂരമായ കൊലപാതകം. ശനിയാഴ്ച ഇദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിക്കുന്നതിനിടെ...
ലൂക്കനിൽ അർദ്ധരാത്രി വീട് കത്തിച്ചു; ഗാർഡ അന്വേഷണം ആരംഭിച്ചു
ഇന്നലെ രാത്രി ലൂക്കനിലെ ഒരു വീട്ടിൽ സംശയാസ്പദമായ രീതിയിൽ തീപിടുത്തം ഉണ്ടായി. തീപിടുത്തത്തെക്കുറിച്ചുള്ള മുന്നറിയിപ്പിനെത്തുടർന്ന് അർദ്ധരാത്രിക്ക് തൊട്ടുമുമ്പ് എമർജൻസി സർവീസുകൾ എസ്‌കർ വുഡ്‌സ് ഡ്രൈവിലേക്ക് എത്തിച്ചേർന്നിരുന്നു.
അഗ്നിശമന സേനയെത്തുമ്പോഴേക്കും തീ നന്നായി ആളിക്കത്തിയിരുന്നു. എന്നാൽ...
ഷാരോൺ രാജ് കൊലപാതകം; പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി സ്ഥിരീകരണം. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനിയായ ലൈസോള്‍ കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യ ശ്രമം നടത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന്...
വാട്ടർഫോർഡിൽ മലയാളി വൈദീകന് നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ
വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ല്യനും, മലയാളി വൈദീകനുമായ ഫാ. ബോബിറ്റ് തോമസിന്നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെയൊടെയായിരുന്നു സംഭവം. വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ ആര്‍ഡ്കീന്‍ ഏരിയയിലെ വൈദീകര്‍...
‘എല്ലാം സൈറ്റാണ്’, ടീസർ പുറത്തിറങ്ങി.
വിനു ശ്രീധർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'എല്ലാം സെറ്റാണ് എന്ന ചിത്രത്തിന്റെ ടീസർ റിലീസായി. പുതുമുഖങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 'ആംസ്റ്റർഡാം മൂവി ഇന്റർനാഷണലിന്റെ ബാനറിൽ രേഷ്മ സി എച്ച് ആണ് ചിത്രം...
അയർലൻഡ് കെഎംസിസി അഞ്ചാം വാർഷികവും ഫാമിലി മീറ്റും നവംബർ 3ന് ഡബ്ലിനിൽ
അയർലണ്ടിലെ പ്രമുഖ സാമൂഹിക ജീവകാരുണ്യ സംഘടനയായ അയർലണ്ട് കെഎംസിസി യുടെ അഞ്ചാം വാർഷികവും, ഫാമിലി മീറ്റും നവംബർ മൂന്നാം തീയതി ഡബ്ലിനിൽ വെച്ച് നടത്തപ്പെടും.
വ്യാഴാഴ്ച വൈകീട്ട് 5 മുതൽ 9 മണി...
ഹാലോവീൻ ആഘോഷത്തിനിടെയുണ്ടായ തിരക്കിൽപെട്ട് 146 പേർ മരിച്ചു
ശനിയാഴ്ച രാത്രി ഹാലോവീൻ ആഘോഷങ്ങൾക്കായി ദക്ഷിണ കൊറിയൻ തലസ്ഥാനമായ സിയോളിലെ സെൻട്രൽ ഡിസ്ട്രിക്റ്റിലേക്ക് ജനക്കൂട്ടം ഒഴുകിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 146 പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഗ്നിശമനസേനാ...
“പടവെട്ട്” നവംബർ 4 മുതൽ അയർലണ്ടിൽ
നിവിൻ പോളി നായകനായ ഏറ്റവും പുതിയ ചിത്രം പടവെട്ട് അയർലണ്ടിൽ പ്രദർശനത്തിന് എത്തുന്നു. നവംബർ നാല് മുതലാണ് അയർലൻഡ് സിനിമാസിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. ലിജു കൃഷ്ണ രജനിയും സംവിധാനവും നിർവഹിച്ച പടവെട്ട് ഇതിനോടകം...
പ്രതിപക്ഷത്ത് നേതാക്കൾ തമ്മിൽ ഏകോപനമില്ല: മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട്: സംസ്ഥാനത്ത് പ്രതിപക്ഷത്ത് നേതാക്കൾ തമ്മിൽ ഏകോപനമില്ലെന്ന് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ പ്രതിപക്ഷത്തുള്ളത് നല്ല നേതാക്കളാണെന്നും പ്രവർത്തനം മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം...
സിഖ് പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതിക്കു വധശിക്ഷ വിധിച്ചു -പി പി ചെറിയാൻ
വാഷിംഗ്ടൺ: അമേരിക്കൻ സൈന്യത്തിൽ ആദ്യമായി തലപ്പാവ് ധരിക്കാൻ അനുവദിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ സിഖ് പോലീസ് ഓഫീസർ സന്ദീപ് ധലിവാളിന്റെ കൊലയാളി റോബർട്ട് സോളിസിനെ വധശിക്ഷകു വിധിച്ചു .ഹൂസ്റ്റണിലെ...
ആഘോഷത്തിമിർപ്പിൽ ഡബ്ലിൻ : ശ്രേയ ഘോഷാൽ LIVE CONCERTന് ഇനി മണിക്കൂറുകൾ മാത്രം
ഇന്ത്യൻ സംഗീത ലോകത്തിന്റെ യുവരാജ്ഞി ഗായിക ശ്രേയ ഘോഷാൽ അവതരിപ്പിക്കുന്ന തത്സമയ സംഗീത പരിപാടി ‘ DIWALI DHAMAKA 2022’ ന് തിരിതെളിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. പിന്നണി ഗാന രംഗത്ത്...
യൂറോപ്പിൽ ശൈത്യസമയം നാളെ ആരംഭിക്കും: നാഴിക മണികൾ ഒരു മണിക്കൂർ പിന്നിലേക്ക് മാറും.
യൂറോപ്പിലെ ശൈത്യ സമയത്തിന് നാളെ പുലർച്ചെ തുടക്കമാകും. നിലവിലെ സമയത്തിൽ നിന്നും ഒരു മണിക്കൂർ പിന്നിലേക്ക് മാറ്റിയാണ് ശൈത്യസമയം ക്രമീകരിക്കുന്നത്. അതായത് പുലർച്ചെ മൂന്നുമണി എന്നത് രണ്ടു മണിയായി പിന്നിലേക്ക് മാറ്റും. നടപ്പ്...
പാസ്‌പോർട്ട് സർവ്വീസിൽ താൽക്കാലിക ക്ലറിക്കൽ ഓഫീസർമാരെ നിയമിക്കുന്നു: Cork, Balbriggan, Dublin 2, Tallaght...
Cork, Balbriggan, Dublin 2,Tallaght എന്നീ സ്ഥലങ്ങളിൽ ഉടനീളം പാസ്‌പോർട്ട് സേവനങ്ങൾക്കായി വിദേശകാര്യ വകുപ്പ് താൽക്കാലിക ക്ലറിക്കൽ ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നു. വർദ്ധിച്ചുവരുന്ന പാസ്‌പോർട്ട് ഡിമാൻഡ് നേരിടാൻ താൽക്കാലിക...
നടക്കാനിരിക്കുന്നത് പ്രവചിക്കാൻ കഴിയും, ട്വിറ്റർ തലപ്പത്തുള്ളവരുടെ വിധി മുൻകൂട്ടിക്കണ്ടു: കങ്കണ റണൗട്ട്
ന്യൂഡൽഹി: ഭാവിയിൽനടക്കാനിരിക്കുന്ന കാര്യങ്ങൾ പ്രവചിക്കാൻ തനിക്ക് സാധിക്കുമെന്ന് നടി കങ്കണാ റണൗട്ട്. ട്വിറ്റർ തലപ്പത്തു നിന്നും സി.ഇ.ഒ. പരാഗ് അഗർവാളിനേയും നിയമകാര്യ മേധാവി വിജയ ഗസ്സേയേയും പുറത്താക്കയതിൽ പ്രതികരിക്കുകയായിരുന്നു അവർ. ട്വിറ്റർ തലപ്പത്തുള്ളവരുടെ...
‘മുഖ്യമന്ത്രിക്ക് ധാർഷ്ട്യവും ഈഗോയും’, വിഴിഞ്ഞത്തിൽ പരിഹാരമില്ലെങ്കിൽ സമരം കത്തിപ്പടരും; വി ഡി സതീശൻ
മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം, മുഖ്യമന്ത്രിയോട് യാചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇനിയും തയ്യാറായില്ലെങ്കിൽ സമരം കത്തിപ്പടരും. തീഷ്ണമായ സമരം കാണേണ്ടി വരുമെന്നും വി ഡി സതീശൻ പറഞ്ഞു.വിഴിഞ്ഞം സമരത്തിന് പിന്തുണ...
സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സ് അരങ്ങേറ്റവും നൃത്തസെമിനാറും ഒക്ടോബർ 31, നവംബർ...
ഡബ്ലിൻ : സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സിന്റെ ആദ്യ ബാച്ച് അരങ്ങേറ്റം 'സംസ്കൃതി 2022', ഒക്ടോബർ 31 തിങ്കളാഴ്ച നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. വൈകുന്നേരം 4 മുതൽ 7വരെ റ്റാല ചർച്ച് ഓഫ്...
















































