ഓസ്ട്രേലിയയിൽ ഇതൊരു നാഴികക്കല്ല് – വിശുദ്ധ തൈലം മെൽബൺ സെൻറ് ജോർജ് യാക്കോബായ സുറിയാനി...
മെൽബൺ: പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ അനുഗ്രഹ കല്പനയിലൂടെ, ഓസ്ട്രേലിയ ന്യൂസിലാൻഡ് ഇടവകകളുടെ പാട്രിയാർക്കൽ വികാരിയായ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിൽ നിരവധി വൈദികരുടെ സാന്നിധ്യത്തിലും മെൽബൺ സെൻറ് ജോർജ് യാക്കോബായ സുറിയാനി...
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. കേസിലെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് കേസിലെ എട്ടാം പ്രതി ദിലീപും കൂട്ട് പ്രതി ശരത്തും നൽകിയ ഹർജി കോടതി തള്ളി. തുടരന്വേഷണ റിപ്പോർട്ട് അംഗീകരിച്ച കോടതി,...
ഡബ്ലിനിലെ ചൈനീസ് ‘പോലീസ് സ്റ്റേഷൻ’ അടച്ചുപൂട്ടാൻ ഉത്തരവിട്ടു
ഡബ്ലിൻ സിറ്റി സെന്ററിലെ ഒരു ചൈനീസ് “പോലീസ് സ്റ്റേഷൻ” മനുഷ്യാവകാശ ഗ്രൂപ്പിന്റെ സമ്മർദ്ദത്തെത്തുടർന്ന് അടച്ചുപൂട്ടാൻ ഐറിഷ് സർക്കാർ ഉത്തരവിട്ടു. മറ്റ് ചൈനീസ് ഓർഗനൈസേഷനുകളുമായി ചേർന്നു ഫുജൂ പോലീസ് സർവീസ് ഓവർസീസ് സ്റ്റേഷൻ കാപ്പൽ...
ECB നിരക്ക് വർദ്ധനയ്ക്ക് പിന്നാലെ ഡോളറിനെതിരെ ഇടിവ് നേരിട്ട് യൂറോ.
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) പലിശനിരക്ക് ഉയർത്തിയതിനെത്തുടർന്ന് യൂറോ ഡോളറുമായുള്ള തുല്യനിരക്കിനും താഴെയായി. മൂന്നാം പാദത്തിൽ, ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് വ്യവസ്ഥ പ്രതീക്ഷിച്ചതിലും കൂടുതൽ ഉയർന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്...
ക്രിസ്മസിന് മധുരമേകാൻ വ്യത്യസ്ത കേക്ക് രുചികളുമായി Daily Delight
തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി ഒരു ക്രിസ്മസ് കാലം കൂടി വരവായി. സാഹോദര്യത്തിന്റേയും സമഭാവനയുടേയും സന്ദേശം പകരുന്ന , ക്രിസ്മസിനെ വരവേൽക്കാൻ നാടൊരുങ്ങുകയാണ്. പുൽകൂടും, ക്രിസ്മസ് ട്രീയും, നക്ഷത്രങ്ങളും ഒക്കെയായി ക്രിസ്മസ്സിന് വരവേൽക്കാൻ ഒരുങ്ങുമ്പോൾ,...
അമേരിക്കയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു
ന്യൂയോർക്ക് : അമേരിക്കയിൽ കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യയിൽ നിന്നുള്ള മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. പ്രേം കുമാർ റെഡ്ഡി ഗോഡ (27), പാവനി ഗുല്ലപ്പള്ളി (22), സായി നരസിംഹ പാടംസെട്ടി...
“ഗില ഐലൻഡ്” നവംബർ പതിനൊന്നിന്
ഇന്നത്തെ തലമുറയെ അപകടകരമായി ബാധിക്കുന്ന ഡാർക്ക് വെബ്ചതികളും അഡിക്ഷൻ സൃഷ്ടിക്കുന്ന ഓൺലൈൻഗയിമുകളും അതിനേത്തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും പ്രമേയമാകുന്നതാണു ഗില ഐലൻ്റ് എന്ന ഈ ചിത്രം.ത്രില്ലർ മോഡലിൽ സഞ്ചരിക്കുന്ന ചിത്രമാണങ്കിലും ഇന്നത്തെ സമൂഹത്തിൽ ഓരോ കുടുംബത്തേയും...
ട്വിറ്റർ ഇനി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിൽ; പിന്നാലെ സിഇഒയെയും സിഎഫ്ഒയെയും നീക്കി
44 ബില്യൺ ഡോളറിന്റെ കരാറോടെ ട്വിറ്ററിന്റെ ഏറ്റെടുക്കൽ പൂർത്തിയാക്കി ടെസ്ല സിഇഒയുംശതകോടീശ്വരനുമായ ഇലോൺ മസ്ക്. ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന്റെ സിഇഒ പരാഗ് അഗർവാൾ, സിഎഫ്ഒ, ട്രസ്റ്റ് ആന്റ് സേഫ്റ്റി മേധാവി എന്നിവരെ മസ്ക്...
ഒരുക്കങ്ങൾ പൂർത്തിയായി; ഡബ്ലിൻ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും...
ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കുടുംബ നവീകരണ ധ്യാനവും ക്രിസ്റ്റീൻ ധ്യാനവും നാളെ ആരംഭിക്കും. ഡബ്ലിൻ ബാലിമൺ റോഡിലുള്ള *ഗ്ലാസ്നേവിൻ ഔർ ലേഡി ഓഫ് വിക്ടറീസ് ദേവാലയത്തിലാണ് (Our Lady...
CrPCയിലും IPCയിലും മാറ്റംവരുത്താൻ കേന്ദ്രസർക്കാർ; ബിൽ ഉടനെന്ന് ചിന്തൻശിബിരത്തിൽ അമിത് ഷാ
ന്യൂഡൽഹി: രാജ്യത്ത് ക്രിമിനൽ നടപടി ചട്ടം (സി.ആർ.പി.സി.), ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി.) എന്നിവയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ നീക്കം. ഇതിന്റെ കരട് ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി...
പാക്കിസ്ഥാന് ശക്തമായ സന്ദേശവുമായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ്
ശ്രീനഗർ: പാക്കിസ്ഥാന് ശക്തമായ സന്ദേശവുമായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ്. പാക് അധിനിവേശ കശ്മീരിൽ പാക്കിസ്ഥാൻ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് മറുപടി പറയേണ്ട സമയം വരുമെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. അധിനിവേശ കശ്മീരിൽ വിദ്വേഷത്തിന്റെ വിത്ത്...
വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണം എന്ന ആവശ്യം ഒഴികെ എല്ലാം അംഗീകരിക്കാൻ സർക്കാർ തയ്യാറെന്ന് മന്ത്രി...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണം എന്ന ഒരു ആവശ്യം ഒഴികെ എല്ലാം അംഗീകരിക്കാൻ സർക്കാർ തയ്യാറെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചർച്ചയിൽ ഒന്ന് പറയുകയും പുറത്തു പോയി മറ്റൊന്ന് പറയുകയുമാണ് നേതാക്കൾ...
ആണവ വാഹക മിസൈലുകളുമായി റഷ്യൻ പരിശീലനം; ഇന്ത്യക്കാർ ഉക്രൈൻ വിടണമെന്ന് എംബസി
ആണവ പോർമുന വഹിക്കാവുന്ന മിസൈലുകൾ ഉൾപ്പെടുത്തി റഷ്യ "ഗ്രാം' എന്ന പേരിൽ സൈനിക പരിശീലനം നടത്തി. ഭൂഖണ്ഡാന്തര മിസൈലുകളായ ആർഎസ്-24 യാർസ്, ആർ-29 ആർഎംയു സിനേവ ഉൾപ്പെടെ വിവിധ ബാലിസ്റ്റിക്, ക്രൂസ്...
ടി20 ലോകകപ്പ് നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് 56 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം
സിഡ്നി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് 56 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങി നെതര്‍ലന്‍ഡ്സിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനെ...
ഇന്ത്യയുടെ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഒരേ വേതനം, ചരിത്ര പ്രഖ്യാപനവുമായി ബിസിസിഐ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പുരുഷ താരങ്ങൾക്ക് തുല്യമായ വേതനം വനിതാ താരങ്ങൾക്കും നൽകുമെന്ന് അറിയിച്ച് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ. ട്വീറ്ററിലൂടെയാണ് ജയ് ഷാ ഈ ചരിത്ര തീരുമാനം അറിയിച്ചത്. മാച്ച്...
ദിലീപ് – തമന്ന – അരുൺ ഗോപി ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഇന്ന് നടത്തി
ദിലീപ് - തമന്ന - അരുൺ ഗോപിചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ ഇരുപത്തിയേഴ് വ്യാഴാഴ്ച നടന്നു.ബാന്ദ്ര- എന്നാണ് ചിത്രത്തിന്റെ പേര്.ദിലീപിന്റെ ജൻമദിനത്തിലാണ് ടൈറ്റിൽ പ്രഖ്യാപനമുണ്ടായത്.മുംബെയിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ...
വിഴിഞ്ഞം തുറമുഖ സമരം നൂറാം ദിനം; കടലില്‍ വള്ളം കത്തിച്ച് വൻ പ്രതിഷേധം
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ വള്ളം കത്തിച്ച് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു. പൊലീസ് ബാരിക്കേഡുകളും പ്രതിഷേധക്കാർ കടലിൽ എറിഞ്ഞു. പ്രതിഷേധം കഴക്കിലെടുത്ത് വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വൻ പൊലീസ് സന്നാഹമാണ് വിന്യസിപ്പിച്ചിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖ...
കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു
മുൻ കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ ഡിസിസി പ്രസിഡന്റുമായിരുന്ന സതീശൻ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു.
അഞ്ച് വർഷം കണ്ണൂർ ഡിസിസി പ്രസിഡന്റായിരുന്നു കോൺഗ്രസ്...
അയർലണ്ടിൽഡീസൽ വില പെട്രോളിനേക്കാൾ വർധിക്കുന്നത് എന്തുകൊണ്ട്?
അയലണ്ടിൽ ഇന്ധനവില വീണ്ടും ഉയരുന്നത് ഈ അടുത്ത ആഴ്ചകളിൽ ഏതൊരാളും ശ്രദ്ധിച്ചിട്ടുണ്ടാകും. ഡീസൽ വാഹനം ഓടിക്കുന്നവർക്ക് വർധനയുടെ നിരക്ക് പ്രത്യേകിച്ചും പ്രകടമായിരിക്കും. എഎ അയർലണ്ടിന്റെ കണക്കനുസരിച്ച് ദേശീയതലത്തിൽ ഡീസൽ ഇപ്പോൾ ശരാശരി ലിറ്ററിന്...
നികുതി ഇളവുകൾ പുനഃസ്ഥാപിക്കാൻ സാധ്യതയുണ്ടോ? നിർത്തലാക്കിയ ഇളവുകളും, സാധ്യതകളും അറിയാം
വാടക ക്രെഡിറ്റിന്റെ ഉൾപ്പെടെ പുനരാരംഭിക്കുമ്പോൾ ഘട്ടം ഘട്ടമായുള്ള മറ്റ് ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള സമ്മർദ്ദം വർധിക്കുന്നുണ്ട്. 2017-ൽ നിർത്തലാക്കി ഏഴ് വർഷത്തിന് ശേഷം, കഴിഞ്ഞ മാസത്തെ ബജറ്റ് സംസ്ഥാനത്തുടനീളമുള്ള കുടിയേറ്റക്കാർക്ക് 1,000 യൂറോ വർദ്ധിപ്പിച്ച്...
















































