ഓസ്‌ട്രേലിയയിലെ തൊഴിലവസരങ്ങൾ: വിസ നിയമങ്ങളിൽ പുതിയ ഇളവുകൾ ഇങ്ങനെ…
വിദഗ്ദ്ധരായ കുടിയേറ്റക്കാരുടെ കുറവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി, ഓസ്‌ട്രേലിയയിലെ സംസ്ഥാനങ്ങളും പ്രദേശങ്ങളും വിസ അപേക്ഷകൾക്കുള്ള ചില നിബന്ധനകൾ ലഘൂകരിക്കുന്നതായി പ്രഖ്യാപിച്ചു. സാധാരണയായി, കുടിയേറ്റക്കാർക്ക് രാജ്യത്ത് താമസിക്കാനുള്ള വിസയ്‌ക്കായി തൊഴിലുടമകൾ സ്പോൺസർ ചെയ്യുന്നു. എന്നാൽ...
കുട്ടൻ മേസ്തിരിയും കോഴികൂടും – സണ്ണി മാളിയേക്കൽ
ഡിസ്ക്ലൈമർ : ഈ കഥയോ, കഥാപാത്രങ്ങളോ, സംഭവ സ്ഥലങ്ങളോ, ഒന്നും തന്നെ ജീവിച്ചിരിക്കുന്നവരോ , മരിച്ചവരോ, ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ച് ജീവിക്കുന്നവരോ, ഇനി ജനിക്കുവാൻ പോകുന്നവരോ ആരും...
KBC Badminton Junior 2022/23 അഡ്മിഷൻ ആരംഭിച്ചു
കേരള ബാഡ്മിന്റൺ ജൂനിയർ കുട്ടികൾ വിജയകരമായി അവരുടെ രണ്ടാം വർഷത്തിലേക്ക് ഈ വരുന്ന സെപ്റ്റംബർ 15 മുതൽ കടക്കുകയാണ്.
പഗത്ഭനായ മലയാളി താരവും കോച്ചുമായ സുമേഷ് തരിയന്റെ കണിശവും ചിട്ടയുമായ ശിക്ഷണത്തിൽ കുട്ടികൾ ഒരുവർഷം...
വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യം
പാലക്കാട്: വാളയാറിൽ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി വി.മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പാലക്കാട് പോക്സോ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പാലക്കാട്,...
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ബ്രിട്ടണിലേക്ക് ഇനി പ്രയോരിറ്റി, സൂപ്പർ പ്രയോരിറ്റി വിസയും
ലണ്ടൻ: ബ്രിട്ടണിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലുമാക്കാൻ പ്രയോരിറ്റി, സൂപ്പർ പ്രയോരിറ്റി വിസകൾ അനുവദിക്കും. 500 പൌണ്ട് അധികം നൽകിയാൽ അഞ്ചുദിവസത്തിനുള്ളിൽ വിസ അപേക്ഷയിൽ തീരുമാനം അറിയുന്ന സംവിധാനമാണ്...
നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു
കൊച്ചി: നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക നിലവില്‍ വന്നു. ഐ.എന്‍.എസ്. വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി പുതിയ പതാക...
മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പുരാവസ്തുക്കൾ എന്നപേരിൽ സൂക്ഷിച്ച ശിൽപങ്ങൾ അടക്കം ഉടമസ്ഥന് വിട്ട് നൽകാൻ...
കൊച്ചി : മോൻസൺ മാവുങ്കലിന്റെ വീട്ടിൽ പുരാവസ്തുക്കൾ എന്നപേരിൽ സൂക്ഷിച്ച ശിൽപങ്ങൾ അടക്കം ഉടമസ്ഥന് വിട്ട് നൽകാൻ കോടതി ഉത്തരവ്. 900 സാധനങ്ങൾ ആണ് വിട്ടുകൊടുക്കേണ്ടത്. ശിൽപങ്ങളുടെ ഉടമ സന്തോഷ് നൽകിയ ഹർജിയിൽ ആണ്...
വീടുകളുടെ വിലയിടിവ്: നിങ്ങളുടെ പ്രദേശത്തെ എങ്ങനെ ബാധിക്കുന്നു എന്നറിയാം..
അടുത്ത രണ്ട് വർഷത്തിനുള്ളിൽ യൂറോപ്പിൽ വീടുകളുടെ വില ഏകദേശം 7 ശതമാനം കുറയുമെന്നാണ് ക്യാപിറ്റൽ ഇക്കണോമിക്സിന്റെ പുതിയ പഠനം സൂചിപ്പിക്കുന്നത്. ഈ വർഷം മുതൽ വിപണിയിൽ പ്രതീക്ഷിക്കുന്ന ഏതൊരു വളർച്ചയും ഇല്ലാതാക്കും. ഏറ്റവും...
ഊർജ്ജ നിരക്കുകൾ വീണ്ടും വർധിപ്പിച്ച് ഇലക്ട്രിക് അയർലണ്ട്
അയർലണ്ടിൽ ജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും ഊർജ്ജ നിരക്കുകൾ വർധിപ്പിച്ച് ഇലക്ട്രിക് അയർലണ്ട്. അഞ്ച് മാസത്തിനിടെ ഇത് മൂന്നാമത്തെ വർദ്ധനവാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഊർജ്ജ വില റിക്ടർ സ്കെയിലിൽ നിന്ന് അധികമാണെന്ന് Taoiseach...
തൃശ്ശൂർ കേരളവർമ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമം – പി പി...
ഡാളസ് : തൃശൂർ കേരളവർമ്മ കോളേജിലെ 74- 77 ഊർജ്ജതന്ത്രം വിഭാഗം പൂർവ്വവിദ്യാർത്ഥികളുടെ സംഗമം വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. തൃശൂർ പടിഞ്ഞാറേ നടയിലുള്ള മോത്തി ഹോട്ടലിൽ സെപ്റ്റംബർ 4ന്...
വൈവിധ്യങ്ങളാൽ സമ്പന്നമായ നാട്; മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി
കേരളം സാംസ്കരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശ്ശേരിയിൽ ബിജെപി പൊതുയോഗത്തിൽ പങ്കെടുത്ത അദ്ദേഹം മലയാളികൾക്ക് ഓണാശംസകൾ നേർന്നു. ഓണത്തിന്റെ അവസരത്തിൽ കേരളത്തിൽ എത്താൻ കഴിഞ്ഞത് സൗഭാഗ്യമെന്നും...
അരുൺ ഗോപി-ദിലീപ് ചിത്രം ആരംഭിച്ചു.. തമന്ന മലയാളത്തിൽ
രാമലീലയുടെ മികച്ച വിജയത്തിനു ശേഷം അരുൺ ഗോപി-ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് സെപ്റ്റംബർ ഒന്ന് വ്യാഴാഴ്ച്ച തുടക്കമായി.കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിലൂടെയാണ് തുടക്കമായത്.
അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക...
നരേന്ദ്ര മോദി, അദാനി എന്നിവർക്കെതിരെ അമേരിക്കയിൽ കേസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി, മുതിർന്ന വ്യവസായി ഗൗതം അദാനി എന്നിവർക്കെതിരെ യുഎസിൽ കേസ്. അഴിമതി, പെഗാസസ് സ്പൈവെയറിന്റെ ഉപയോഗം എന്നിവ ചൂണ്ടിക്കാട്ടി ഇന്ത്യൻ വംശജനായ ഒരു...
സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ ലൈസൻസ് വേണം; ഇല്ലെങ്കിൽ 5 ലക്ഷം രൂപ പിഴ
സംസ്ഥാനത്ത് ഷവർമ തയാറാക്കാൻ മാർഗനിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ലൈസൻസ് ഇല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ വരെ പിഴയും 6 മാസം രൂപ തടവും ലഭിക്കും.
തുറന്ന പരിസരത്തും പൊടി നിറഞ്ഞ അന്തരീക്ഷത്തിലും ഷവർമ തയാറാക്കാൻ...
ഇന്ത്യയിൽ വാട്ട്സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം വരുന്നു; സൗജന്യ ഇന്റർനെറ്റ് കോൾ തടയണമെന്ന നിർദേശം...
ഡൽഹി: രാജ്യത്ത് വാട്ട്സ്ആപ്പ് കോളുകൾക്ക് നിയന്ത്രണം വന്നേക്കും എന്ന് റിപ്പോര്‍ട്ട്. സൗജന്യ ഇന്റർനെറ്റ് കോൾ തടയണമെന്ന നിർദേശം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കേന്ദ്രം ടെലികോം റെഗുലേറ്ററി അതോററ്ററി (ട്രായി)യോട് അഭിപ്രായം...
ശവകുടീരത്തെ എങ്ങനെയാണ് മഹല്‍ എന്ന് വിളിക്കുന്നത്?; താജ്മഹലിന്റെ പേര് മാറ്റണമെന്നു ബിജെപി കൗണ്‍സിലര്‍
ആഗ്ര: താജ്മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യത്തില്‍ ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷനില്‍ നടന്ന ചര്‍ച്ച പരാജയം. ഇരു വിഭാഗങ്ങളും തമ്മില്‍ രൂക്ഷമേറിയ വാക്കേറ്റമാണ് മുനിസിപ്പല്‍ കോര്‍പറേഷന്‍ യോഗത്തില്‍ നടന്നത്. തുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചു.
താജ്മഹലിന്റെ പേര്...
‘ആനന്ദം പരമാനന്ദം’ ഷാഫി-സിന്ധുരാജ് കൂട്ടുകെട്ടിലെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽമെഗാസ്റ്റാർ മമ്മുട്ടി നിർവ്വഹിച്ചു
ഷാഫി സംവിധാനം ചെയ്യുന്ന ആനന്ദം പരമാനന്ദം എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം മെഗാസ്റ്റാർ മമ്മൂട്ടി നിർവ്വഹിച്ചു.സിന്ധുരാജിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ക്ലീൻ ഫാമിലി ഹ്യുമർ എൻ്റെർടൈനറാണ് ഈ ചിത്രം.സപ്തതരംഗ് ക്രിയേഷൻസിൻ്റെ ബാനറിൽ ഒ.പി.ഉണ്ണികൃഷ്ണൻ, സന്തോഷ്...
കാശ്മീറിനെ വിഭജിച്ച മോദി മികച്ച നേതാവാണെന്ന് പറയുന്ന ഗുലാം നബി ആസാദിന്‍റെ നിലപാട്...
ആലപ്പുഴ: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന് മറുപടിയുമായി എഐ സിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ രംഗത്ത്. കാശ്മീരിന്റെ പുത്രനാണ് ഗുലാം നബി ആസാദ്. കാശ്മീറിനെ വിഭജിച്ച...
വീട്ടുടമകൾക്ക് 47,000 പൗണ്ട് കിഴിവ് നഷ്ടമാകും; മാന്ദ്യം 2008ലെ സാമ്പത്തിക തകർച്ചയേക്കാൾ കഠിനമാകുമെന്ന് റിപ്പോർട്ട്
യുകെ: കഴിഞ്ഞ രണ്ട് വർഷമായി വീട്ടുടമകളും വാങ്ങുന്നവരും ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ പലിശ നിരക്കും അവരുടെ വീടുകളുടെ മൂല്യത്തിൽ വൻ കുതിച്ചുചാട്ടവും ആസ്വദിച്ചു. എന്നാൽ യുകെയുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷാവസാനമോ 2023ന്റെ...
അയർലണ്ടിലെ സെക്കൻഡറി സ്കൂളുകളിൽ വൻ മാറ്റങ്ങൾ വരുന്നു
അയർലണ്ടിലെ സീനിയർ സൈക്കിൾ വിദ്യാഭ്യാസം പരിഷ്കരിക്കാനുള്ള പദ്ധതികൾ വിദ്യാഭ്യാസ മന്ത്രി നോർമ ഫോളി പ്രഖ്യാപിച്ചു. നാഷണൽ കൗൺസിൽ ഫോർ കരിക്കുലം ആൻഡ് അസസ്‌മെന്റ് (NCCA)യുടെ പ്രവർത്തനവും സീനിയർ സൈക്കിൾ പരിഷ്‌കരണത്തെക്കുറിച്ചുള്ള ഉപദേശക...
















































