എംബി രാജേഷ് നാളെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

സ്പീക്കർ സ്ഥാനം രാജിവെച്ച എംബി രാജേഷ് നാളെ മന്ത്രിയായിസത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനിൽ രാവിലെ 11 മണിക്കാണ് ചടങ്ങുകൾ. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. സത്യപ്രതിജ്ഞയ്ക്ക്...

കാനഡയിൽ ആക്രമണ പരമ്പര; 15പേർക്ക് പരിക്ക്

കാനഡ : കാനഡയിൽ ആക്രമണ പരമ്പര. സസ്കാച്വാൻ പ്രവിശ്യയിലാണ് ആക്രമണം നടന്നത്.  സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആണ് ആക്രമണ പരമ്പര ഉണ്ടായത്. പത്ത് പേരെ കുത്തിക്കൊന്നു. 15പേർക്ക് പരിക്ക്. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട് രണ്ട്...

നീനാ കൈരളിയുടെ “ഓണോത്സവം 2022″സെപ്റ്റംബർ 10 ന്

നീനാ (കൗണ്ടി ടിപ്പററി ): നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 'ഓണോത്സവം 2022 ' സെപ്റ്റംബർ 10 ന് നീനാ സ്കൗട്ട് ഹാളിൽ വെച്ച് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ആഘോഷപരിപാടികൾ...

ടാറ്റ സൺസ് ബോർഡ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ മരിച്ചു .

ടാറ്റ സൺസ് ബോർഡ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി വാഹനാപകടത്തിൽ അന്തരിച്ചു. മഹാരാഷ്ട്രയിലെ പാൽഘറിൽ ഇന്ന് നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയിൽ പാൽഘറിലെ ചരോട്ടി മേഖലയിൽ...

SelectAsia ഇനി മുതൽ Limerickലും, NewBridgeലും

ഓണക്കാലത്ത് വമ്പിച്ച ഓഫറുകളുമായി അയർലണ്ടിലെ പ്രമുഖ ഏഷ്യൻ സൂപ്പർമാർക്കറ്റ് ശൃംഖലയായ SelectAsia യുടെ പുതിയ രണ്ട് ഷോപ്പുകൾ കൂടി തുറക്കുന്നു. Limerick, Newbridge എന്നിവിടങ്ങളിൽ സെപ്റ്റംബർ 6ന് രാവിലെ 10.30ന് പ്രവർത്തനം ആരംഭിക്കും. ഉൽഘാടനത്തോടനുബന്ധിച്ച്...

NMBI Election വോട്ടിംഗ് ആരംഭിച്ചു : വിജയ പ്രതീക്ഷയുമായി Mittu Alungal

Nursing and Midwifery Board of Ireland ഇലക്ഷനുള്ള വോട്ടിംഗ് ആരംഭിച്ചു. മത്സരാർത്ഥിയായി മലയാളി നഴ്‌സ്‌ Mittu Fabin Alungal എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് അയർലണ്ട് മലയാളികൾ. 'മുതിർന്നവരുടെ പരിചരണം' എന്ന...

പെൺകുട്ടിയെ കൊന്ന് സ്യൂട്ട്കേസിൽ തള്ളിയ സംഭവം; രണ്ട് പ്രതികൾ പിടിയിൽ

മുംബൈ: മഹാരാഷ്ട്രയിൽ കൊന്ന് സ്യൂട്ട്കേസിൽ തള്ളിയ നിലയിൽ കൗമാരക്കാരിയുടെ മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്ക് ശേഷം രണ്ട് പ്രതികൾ പിടിയിൽ. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ്  ​ഗുജറാത്തിൽ നിന്നാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്....

സോളാര്‍ പീഡനപരാതി; ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി

തിരുവനന്തപുരം: സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി  പി സി ജോർജ്ജ് രഹസ്യ മൊഴി നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 12 ലാണ് മൊഴി...

ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരി വിതരണം ചെയ്യുന്നില്ല, സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു; ചെന്നിത്തല

ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച അരി പൂർണ്ണമായും നൽകാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരിയാണ് നൽകാതിരിക്കുന്നത്. ബിപിഎൽകാർക്ക് നൽകേണ്ട ഓണക്കിറ്റ് 60% കടകളിലും...

സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിൽ അതൃപ്തിയുമായി പരാതിക്കാരി ഹൈക്കോടതിയിൽ

കൊച്ചി: സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണത്തിൽ അതൃപ്തിയുമായി പരാതിക്കാരി ഹൈക്കോടതിയിൽ. ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം നീളുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി സമർപ്പിച്ചത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ 18 പേരുടെ പേരുകളുണ്ടായിട്ടും 4...

കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെ പായസമേള ഇന്ന് വൈകീട്ട്

കോർക്കിലെ ഓണാഘോഷത്തിന് മധുരം പകരാൻ പായസമേളയും. വനിതകൾക്കായി കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ നടത്തുന്ന പായസ മേള ഇന്ന്. വൈകീട്ട് 4.30 മുതൽ 5.30 വരെ Clogheen Kerry Pike Community Hall...

യുകെയെ പിന്തള്ളി അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ

യുകെയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് റിപ്പോർട്ട്. ഇത് രണ്ടാം തവണയാണ് ഇന്ത്യ യുകെയെ തോൽപ്പിക്കുന്നത്.  2019ലാണ് ആദ്യം ഇന്ത്യ യുകെയെ പിന്തള്ളിയത്. ഇപ്പോൾ  യുണൈറ്റഡ് കിംഗ്‌ഡത്തെ ആറാം...

അർജന്റീനയിൽ അജ്ഞാത ന്യുമോണിയ ബാധിച്ച് മൂന്ന് മരണം, ഒമ്പത് പേർ ചികിത്സയിൽ

അർജന്റീനയിൽ അജ്ഞാത ന്യുമോണിയ ബാധിച്ച് മൂന്ന് മരണം. ഒൻപത് പേർക്ക് രോഗം സ്ഥിതീകരിച്ചതായി അർജന്റീനയിലെ പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ടുകുമാൻ പ്രവിശ്യയിലെ മെഡിക്കൽ സ്ഥാപനത്തിൽ 70 വയസ്സുള്ളയാൾ മരിച്ചതിന് പിന്നാലെ മൂന്ന് ആരോഗ്യ...

പരിമിത സ്റ്റോക്ക് മാത്രം..!! Daily Delight ഓണസദ്യ ഇപ്പോൾ തന്നെ ഓർഡർ ചെയ്യൂ..

പൊന്നോണ നാളിനെ വരവേൽക്കാൻ Daily Delight നൊപ്പം കൂടി അയർലണ്ട് മലയാളികൾ. Daily Delightന്റെ ഓണസദ്യ ബോക്സ് ഏറെ ജനപ്രിയമായി കഴിഞ്ഞു. ഇനി ഏതാനും സദ്യ ബോക്സ്സുകൾ മാത്രമാണ് അവശേഷിക്കുന്നത്. അതിനാൽ ഉടൻ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യത. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കിഴക്കൻ കാറ്റ് അനുകൂലമാകുന്നത്...

സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ് ഇന്ന് ജയിൽ മോചിതയാകും

ഡൽഹി: സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദ് ഇന്ന് ജയിൽ മോചിതയാകും. നിലവിൽ ഗുജറാത്തിലെ ജയിലിൽ കഴിയുന്ന ടീസ്തക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച്...

ബ്രേ തിരുവോണം തുമ്പപ്പൂ-22 ഇന്ന്

അയർലൻഡ് മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ഇന്ന് ബ്രേയിൽ തിരി തെളിയും. ചെറിവൂഡ് മുതൽ Wicklow കൗണ്ടിയിലെ ഗോറി വരെയുള്ള പ്രദേശങ്ങളിലെ മലയാളികൾക്ക് ഇന്ന് മുതൽ ഉത്സവക്കാലം. രാവിലെ പത്തു മണിമുതൽ വൈകിട്ട് ആറ് വരെയാണ്...

സൈബർ ആക്രമണത്തിൽ ഉമ തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയ്ക്കും പരാതി നൽകി

തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ തൃക്കാക്കര എം എൽ എ ഉമ തോമസ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയ്ക്കും പരാതി നൽകി. ഉമയുടെയും അന്തരിച്ച പി ടി തോമസിന്‍റെയും മകനായ വിവേക് തോമസിനെ കഞ്ചാവ് കേസിൽ...

എം.ബി.രാജേഷ് മന്ത്രി; എ.എൻ.ഷംസീർ സ്പീക്കർ, എം.വി.ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവച്ചു

മന്ത്രി എം.വി.ഗോവിന്ദൻ സിപിഐഎംസംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സ്പീക്കർ എം.ബി.രാജേഷിനെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് മന്ത്രിയായി നിശ്ചയിച്ചു. രാജേഷിന് പകരം തലശേരി എംഎൽഎ എ.എൻ.ഷംസീറിനെ സ്പീക്കറാകും. എം.വി.ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവച്ചു. ഇന്ന്...

പൈലറ്റുമാർ പണിമുടക്കി, 800 വിമാനങ്ങൾ റദ്ദാക്കി; എഴുന്നൂറോളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

ഡൽഹി: ജർമൻ വിമാനക്കമ്പനിയായ ലുഫ്ത്താൻസ, വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ജർമനിയിലേക്കുള്ള രണ്ട് വിമാനങ്ങളാണ് ലുഫ്ത്താൻസ റദ്ദാക്കിയത്. പൈലറ്റുമാർ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന് ലോകവ്യാപകമായി ലുഫ്ത്താൻസ 800 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇതിന്റെ...