വീണ്ടും നുഴഞ്ഞ് കയറ്റ ശ്രമം; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
കശ്മീര്‍ : ജമ്മു കശ്മീരിൽ വീണ്ടും നുഴഞ്ഞ് കയറ്റ ശ്രമം. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഉറിയിൽ നുഴഞ്ഞ് കയറ്റത്തിന് ശ്രമിച്ച ഭീകരരെയാണ് സൈന്യം വധിച്ചത്. കമാൽക്കോട്ട് സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞത്.
ഗായകൻ ഉണ്ണിമേനോനൊപ്പം പാടാൻ നിങ്ങൾക്കും അവസരം
മലയാളി മനസ്സിൽ 'ഒരു ചെമ്പനീർ പൂവിറുത്ത' ലാളിത്യത്തിൽ കുടിയേറിയ മധുര ഗായകൻ ഉണ്ണിമേനോന്റെ ഒപ്പം ഗാനം ആലപ്പിക്കാൻ അയർലണ്ട് മലയാളികൾക്ക് ഇതാ ഒരു സുവ്വർണ്ണാവസരം. സെപ്റ്റംബർ 9, 10 തീയതികളിൽ ഡബ്ലിനിൽ അരങ്ങേറുന്ന...
ബ്ലാക്ക്ഔട്ടുകൾ, വിലക്കയറ്റം, മാന്ദ്യം – ഈ വർഷം അയർലണ്ടിലെ ശൈത്യകാലം എങ്ങനെയായിരിക്കും…?
എല്ലാത്തിനും വില ഉയരുന്നതിനാൽ ജീവിതച്ചെലവ് പ്രതിസന്ധി അയർലണ്ടിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നുണ്ട്. ജൂണിൽ പണപ്പെരുപ്പം 38 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു( 12 മാസ കാലയളവിൽ 9.1% വർധിച്ചു). സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്...
ബ്രിസ്ബൻ വോളി ഫെസ്റ്റ്, സീസൺ 2 ഓഗസ്റ് 27ന്
ബ്രിസ്ബൻ : ബ്രിസ്ബൻ സൗത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വോളിബോൾ ക്ലബ്ബായ ബ്രിസ്ബെൻ വോളി ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് വോളിബോൾ ടൂർണമെന്റ് ഈ ഓഗസ്റ്റ് 27 ശനി സ്‌ട്രെട്ടൺ സ്റ്റേറ്റ് കോളേജ്...
സോവേഴ്സ് ഹാർവെസ്റ്റ് ഇവാൻജലിക്കൽ ചർച്ച് കൺവെൻഷൻ സെപ്റ്റംബർ 9, 10 തീയതികളിൽ ; റവ.ഡോ.പി.ജി.വർഗീസ്...
ഹൂസ്റ്റൺ : ഹൂസ്റ്റൺ സോവേഴ്സ് ഹാർവെസ്റ്റ് ഇവാൻജലിക്കൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സഭയുടെ പ്രഥമ കൺവെൻഷൻ സെപ്റ്റംബർ മാസം 9, 10 തീയതികളിൽ (വെള്ളി, ശനി) സഭാ ദേവാലയത്തിൽ വച്ച് നടത്തപ്പെടും. യോഗങ്ങൾ വൈകുന്നേരം...
കോശി കൈതയിൽ ജോസഫ് ഓസ്റ്റിനിൽ നിര്യാതനായി – സംസ്കാരം വെള്ളിയാഴ്ച
ഓസ്റ്റിൻ: കോട്ടയം കൊല്ലാട് കോശി കൈതയിൽ ജോസഫ് (ജോച്ചെൻ - 79 വയസ്സ്) ഓസ്റ്റിനിൽ നിര്യാതനായി. ഭാര്യ സൂസൻ ജോസഫ് (ലില്ലിക്കുട്ടി) ചെങ്ങന്നൂർ വാഴക്കാലായിൽ കുടുംബാംഗമാണ്.
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിയങ്ങിൽ ബിരുദം...
ആൻട്രീമിൽ വി. മദർ തെരേസയുടെ തിരുനാൾ
ആൻട്രീം : ആൻട്രീം (നോർത്തേൺ അയർലണ്ട്) സീറോ മലബാർ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ മദർ തെരേസയുടെ തിരുനാളും പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനനതിരുനാളും 2022 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ ...
ഡബ്ലിൻ എയർപോർട്ടിൽ 320 മില്യൺ യൂറോയുടെ പുതിയ റൺവേ തുറക്കും
ഡബ്ലിൻ എയർപോർട്ടിന്റെ പുതിയ നോർത്ത് റൺവേയിൽ ഇന്ന് വൈകുന്നേരം ആദ്യ വാണിജ്യ വിമാനം പറന്നുയരും. 3.1 കിലോമീറ്റർ ദൈർഘ്യമുള്ള സൗകര്യം വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് അധിക ശേഷി നൽകും. രാജ്യത്തെ ഏറ്റവും വലിയ...
ട്രാക്കർ, വേരിയബിൾ മോർട്ട്ഗേജ് ഹോൾഡർമാർക്ക് ഇരുട്ടടി
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ഇസിബി) വർഷാവസാനത്തോടെ അതിന്റെ വായ്പാ നിരക്കുകൾ രണ്ടുതവണ വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷ. ട്രാക്കർ, വേരിയബിൾ മോർട്ട്ഗേജ് ഹോൾഡർമാരിൽ ഇത് വൻ സാമ്പത്തിക സമ്മർദ്ദം ചെലുത്തും.ഈ വർഷം അവസാനത്തോടെ നിരക്ക് 1...
കൈരളി ബ്രിസ്ബെന്റെ മെഗാ ഓണാഘോഷം സെപ്റ്റംബറ് 3-ന്
ബ്രിസ്ബെ൯: ബ്രിസ്ബണിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ കൈരളി ബ്രിസ്ബെ൯ മലയാളി അസോസിയേഷന്റെ മെഗാ ഓണാഘോഷം 'ഓണം പൊന്നോണം’ ഫോറെസ്റ് ലേക്കിലുള്ള ലൈറ്റ് ഹൗസ് ഇവന്റ് സെന്റെറിൽ വെച്ച് വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 3...
മലയാള സിനിമയിൽ ബിജു.വി.മത്തായിയുടെ ചലച്ചിത്രനിർമ്മാണ വിതരണ സ്ഥാപനത്തിൻ്റെ ആരംഭം കുറിക്കുന്നു
മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്രനിർമ്മാണ വിതരണ സ്ഥാപനത്തിൻ്റെ ആരംഭം കുറിക്കുന്നു.ഖത്തർ കേന്ദ്രമാക്കി ബിസ്സിനസ്സു നടത്തുന്ന ബിജു.വി.മത്തായിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.കണ്ണൂർ, ഇന്ദ്രപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസാണ് ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്.റാഫിയുടെ...
അയർലണ്ടിൽ പുതിയ വീട് വാങ്ങുന്നവർക്കും വീടുകൾ പുതുക്കി പണിയുന്നവർക്കും സന്തോഷ വാർത്തയുമായി BLUECHIPS Ltd
അയർലണ്ടിൽ പുതിയ വീട് വാങ്ങുന്നവർക്കും വീടുകൾ പുതുക്കി പണിയുന്നവർക്കും വളരെ സന്തോഷകരമായ വാർത്ത. അയർലണ്ട് മലയാളികളുടെ ഒരു പുതിയ സംഭരംഭം BLUECHIPS Ltd നിങ്ങളുടെ വീടുകൾക്കായുള്ള മനസ്സിനുണങ്ങിയ ഫ്ലോർ സങ്കല്പങ്ങൾക്ക് പുത്തൻ ഉണർവേകാനൊരുങ്ങിക്കഴിഞ്ഞു.
വിവിധങ്ങളായ...
ഡബ്ലിനിൽ ഒരുക്കിയ സംഗീത ആൽബം ‘Picnic’ ഉടൻ എത്തുന്നു.
മലയാളികൾക്ക് ഗൃഹാതുര സംഗീത അനുഭവം പകരാൻ ഒരുങ്ങുകയാണ് PICNIC സംഗീത ആൽബം. മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക്കിലെ വിദ്യാർത്ഥികളാണ് ആൽബം അവതരിപ്പിച്ചിരിക്കുന്നത്. ഡബ്ലിനിൽ പിക്നിക്കിന് പോകുന്ന 8 ഉറ്റ സുഹൃത്തുക്കളെക്കുറിച്ചാണ് മ്യൂസിക്...
കുട്ടികളെ ഇടകലർത്തി ഇരുത്തൽ; നിർദ്ദേശം തിരുത്തി വിദ്യാഭ്യാസ വകുപ്പ്
പാഠ്യപദ്ധതി പരിഷ്കരണത്തിൽ മാറ്റംവരുത്തി വിദ്യാഭ്യാസ വകുപ്പ്. ക്ലാസുകളിൽ ലിംഗവ്യത്യാസമില്ലാതെ ഇരിപ്പിടങ്ങൾ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്കിനുപകരം സ്കൂൾ അന്തരീക്ഷം എന്നാക്കിമാറ്റി. ആൺ പെൺകുട്ടികളെ ഒരുമിച്ച്ഇരുത്തണമെന്ന നിർദ്ദേശനത്തിനെതിരെ വിമർശനം ഉയരുന്നതിന്റെ...
സൗദി അറേബ്യയില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയ 11 പേരെ അറസ്റ്റ് ചെയ്‍തു
റിയാദ്: സൗദി അറേബ്യയില്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം തട്ടിയ 11 പേരെ അറസ്റ്റ് ചെയ്‍തു. ബാങ്ക് ജീവനക്കാരെന്ന വ്യാജേനയാണ് സൗദി പൗരന്മാരില്‍ നിന്നും രാജ്യത്ത് താമസിക്കുന്ന വിദേശികളില്‍ നിന്നും പണം തട്ടിയെടുത്തത്....
‘ആസാദ് കശ്മീർ’ പരാമർശത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ പൊലീസ് കേസെടുത്തു
പത്തനംതിട്ട: 'ആസാദ് കശ്മീർ' പരാമർശത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കീഴ് വായ്പ്പൂർ പൊലീസാണ് കെ ടി ജലീലിനെതിരെ കേസെടുത്തത്. ആര്‍എസ്എസ് നേതാവിന്‍റെ ഹർജിയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ്...
രാജ്യത്ത് ടോൾ പ്ലാസകൾ നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം
ദില്ലി: രാജ്യത്തെ ദേശീയ പാതകലെ ടോൾ പ്ലാസകൾ നിർത്തലാക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ. പകരം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ ക്യാമറകൾ ഉപയോഗിച്ച് ടോൾ പിരിയ്ക്കാനുള്ള പദ്ധതി നടപ്പാക്കാനാണ് ആലോചന. നമ്പർ പ്ലേറ്റുകൾ റീഡ്...
കിൽക്കെന്നിയിൽ മലയാളം മിഷൻ ക്ലാസ് ഉദ്ഘാടനവും ജോസഫ് മാഷിനു സ്വീകരണവും
കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫ ടി ജെ ജോസഫ് സാറിന് സ്വീകരണവും മലയാളം മിഷൻ അയർലൻഡ് ചാപ്റ്ററിന്റെ ഉദ്ഘാടനവും കിൽക്കെന്നിയിൽ വച്ച് നടത്തുന്നു. കിൽക്കെനി മലയാളി കമ്മ്യൂണിറ്റിയാണ് സ്വീകരണവും ക്ലാസും...
അയർലണ്ടിൽ രാത്രിയാത്ര ചെലവേറും: ടാക്സി നിരക്ക് വർദ്ധനവ് സെപ്റ്റംബർ 1 മുതൽ
പുതിയ ടാക്സി നിരക്ക് വർദ്ധന പ്രാബല്യത്തിൽ വരുന്നതിനാൽ, അയർലണ്ടിൽ രാത്രി യാത്രയുടെ ചിലവ് ഒരാഴ്ചയ്ക്കുള്ളിൽ ഗണ്യമായി വർദ്ധിക്കും. സെപ്തംബർ 1 മുതൽ ചാർജ്ജ് 12 ശതമാനം വർദ്ധിക്കും. അയർലണ്ടിൽ നിരവധി...
ഭക്ഷ്യ മന്ത്രിയും പൊലീസ് ഇൻസ്പെക്ടറും തമ്മിൽ വാക്കു തർക്കം; ഓഡിയോ പുറത്ത് വന്നതിന്...
തിരുവനന്തപുരം: ഭക്ഷ്യ മന്ത്രി ജി.ആർ.അനിലും വട്ടപ്പാറ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗിരിലാലും തമ്മിൽ വാക്കു തർക്കം നടക്കുന്നതിന്‍റെ ഓഡിയോ പുറത്ത് വന്നു. ഒരു കുടുംബ കേസിൽ ഇടപെടാനായി ഇൻസ്പെക്ടറെ വിളിച്ചപ്പോഴാണ് തർക്കമുണ്ടായത്. ന്യായമായി...
















































