ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മുഴുവൻപേരും മാറിത്താമസിക്കാൻ നിർദ്ദേശം
തൃശ്ശൂർ: ചാലക്കുടി പുഴയുടെ തീരങ്ങളിൽ ഇന്ന് രാത്രി തുടരുന്നത് സുരക്ഷിതമല്ലെന്ന് മന്ത്രി കെ. രാജൻ. രേഖകളും അവശ്യം വേണ്ട വസ്തുക്കളുമായി ജനം ക്യാമ്പുകളിലേക്ക് മാറണമെന്ന് മന്ത്രി. വൈകുന്നേരമാകുമ്പോഴേക്കും ജലനിരപ്പ് ഇനിയും കൂടുമെന്നും ചാലക്കുടിപ്പുഴയുടെ...
എയർ ഇന്ത്യ പൈലറ്റുമാരുടെ സർവീസ് ഇനി 65 വയസ്സ് വരെ
മുംബൈ: സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ പൈലറ്റുമാരുടെ സർവീസ് 65 വയസ്സ് വരെ തുടരാം എന്നറിയിച്ചു. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം നിലവിൽ 58...
എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തില്‍ ജില്ലാ കളക്ടർ രോണു രാജിനെതിരെ...
കൊച്ചി: എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തില്‍ ജില്ലാ കളക്ടർ രോണു രാജിനെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപനത്തിന് മാർഗ്ഗരേഖകളടക്കം വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ കളക്ടർ രേണു രാജിനോട് റിപ്പോർട്ട്...
ദുരന്തത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍
കണ്ണൂര്‍: കനത്ത മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ വലിയ നാശനഷ്ടമാണുണ്ടായത്. ഉരുള്‍ പൊട്ടലിലും മഴവെള്ളപാച്ചിലിലും 3 ജീവനുകളാണ് പൊലിഞ്ഞത്. നിരവിധി വീടുകള്‍ക്ക് കേടുപാട് പറ്റി. ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളില്‍ മന്ത്രി എം വി ഗോവിന്ദന്‍...
കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ചിൽഡ്രൻസ് ഹോമിൽനിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി. പോക്സോ കേസിലെ ഇരകളായ കോഴിക്കോട് സ്വദേശികളായ പെൺകുട്ടികളാണ് വ്യാഴാഴ്ച പുലർച്ചെ ചിൽഡ്രൻസ് ഹോമിൽനിന്ന് കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ...
വീണ്ടും നവോത്ഥാന സംരക്ഷണ സമിതിയുമായി സർക്കാർ
തിരുവനന്തപുരം: വീണ്ടും നവോത്ഥാന സംരക്ഷണ സമിതിയുമായി സംസ്ഥാന സർക്കാർ. നവോത്ഥാന സംരക്ഷണ സമിതിയുടെ യോഗം ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്തിട്ടുണ്ട്. രാവിലെ 11 മണിക്കാണ് യോഗം. സമിതിക്ക് ഭരണഘടന തയ്യാറാക്കി സ്ഥിരം സമിതിയാക്കുകയാണ്...
വിവാഹസമയത്ത് റിഫയ്ക്ക് പ്രായപൂർത്തിയായിരുന്നില്ലെന്ന് പോലീസ്; പോക്സോ കേസിൽ മെഹ്നാസ് അറസ്റ്റിൽ
കോഴിക്കോട്: വ്ളോഗർ റിഫ മെവിന്റെ മരണത്തിൽ ഭർത്താവ് മെഹ്നാസ് അറസ്റ്റിൽ. പോക്സോ കേസിലാണ് അറസ്റ്റ്. വിവാഹസമയത്ത് റിഫയ്ക്ക്പ്രായപൂർത്തിയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കാസർകോടുനിന്ന് മെഹ്നാസിനെ കസ്റ്റഡിയിൽ എടുത്തത്....
അയർലൻഡിന് ഓണ രുചിയുമായി “ഊട്ടുപുര”
ഇത്തവണത്തെ ഓണത്തിന് വയറും മനസ്സും ഒരുപോലെ നിറയ്ക്കാൻ ഒരു കൂട്ടം ഉഗ്രൻ സദ്യ വിഭവങ്ങളുമായ ഊട്ടുപുര വീണ്ടും എത്തുന്നു. 17 വിഭവങ്ങൾ അടങ്ങിയ തനി നാടൻ സദ്യയുമായി അയർലണ്ട് മലയാളികൾക്ക് ഓണത്തെ രുചി...
Summer Sunday Event- ആഗസ്റ്റ് 7ന്: ഗതാഗത നിയന്ത്രണങ്ങൾ അറിയാം
ഡബ്ലിൻ സിറ്റി കൗൺസിലിന്റെ നേതൃത്വത്തിൽ College Green, Dame Street ആതിഥേയത്വം വഹിക്കുന്ന 'Summer Sunday' ഈ ഓഗസ്റ്റ് 7 ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 4 വരെയാണ് പരിപാടി...
“ബ്രേ തിരുവോണം തുമ്പപ്പൂ-22” സെ പ്റ്റംബർ മൂന്നിന് ശനിയാഴ്ച
ജാതി മത വർണ്ണ , വർഗ്ഗ വ്യത്യാസമില്ലാതെ, ഒരു ജനത മുഴുവനും ഒരുനാൾ ഒരുമിച്ചു ഒത്തൊരുമയോടെ ആഘോഷിക്കുന്ന ലോകത്തിലെ ചുരുക്കം ചില ആഘോഷങ്ങളിൽ ഒന്നാണ് തിരുവോണം ,മലയാളി സഞ്ചരിച്ചെത്തിയ നാടുകളിലെല്ലാം എത്തിച്ച അത്തം...
ഇന്ധനക്ഷാമം രൂക്ഷമാകുമെന്ന ഭയത്തിനിടയിൽ ഇന്ധന പരിമിതിയും വർക്ക് ഫ്രം ഹോം നിയമവും സംബന്ധിച്ച് ഡ്രൈവർമാർ...
ഈ ശൈത്യകാലത്ത് ഏറ്റവും മോശം സാഹചര്യം ഉണ്ടായാൽ, അയർലണ്ടിലെ ഡ്രൈവർമാർക്ക് ഓരോ വ്യക്തിക്കും ഇന്ധനത്തിന്റെ പരിധിക്കുള്ള സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ഇന്ധന പ്രതിസന്ധിയെ നേരിടാൻ സർക്കാർ തയ്യാറാക്കിയ പദ്ധതികൾ അനുസരിച്ച്, വൻതോതിലുള്ള ക്ഷാമം...
സൗജന്യ മാലിന്യ ശേഖരണം പുനഃസ്ഥാപിക്കില്ല
ഡബ്ലിൻ : 'ഡംപിംഗ് ടൂറിസം' പ്രോത്സാഹിപ്പിക്കുമെന്നതിനാൽ മാലിന്യങ്ങളുടെ സൗജന്യ ശേഖരണം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് ഡബ്ലിൻ സിറ്റി കൗൺസിലർമാർ. മാലിന്യം അലക്ഷ്യമായി നിക്ഷേപ്പിക്കുന്നത് പ്രോത്സാഹിപ്പിച്ചാൽ സംസ്ഥാനത്തിന് തന്നെ വലിയ പ്രശ്നമായി മാറുമെന്നും നിഗമനം.
നഗരത്തിന്റെ...
കേരളത്തിലെ 374 റോഡുകൾ അതീവ അപകടത്തിലെന്ന് നാറ്റ്പാക് റിപ്പോർട്ട്
സംസ്ഥാനത്തെ 374 റോഡുകൾ അതീവ അപകടത്തിലാണെന്ന നാറ്റ്പാക് റിപ്പോർട്ട് അവഗണിച്ച് സംസ്ഥാന സർക്കാർ. അടിയന്തരമായി മാറ്റം വരുത്തേണ്ട 75 റോഡുകളുണ്ടെന്ന് നാറ്റ്പാക് റിപ്പോർട്ട് പറയുന്നു. ഈ റിപ്പോർട്ട് റോഡ് സുരക്ഷാ അതോരിറ്റിക്ക് കൈമാറിയെങ്കിലും...
“ആർ.ഡി.എക്സ്” ആരംഭിക്കുന്നു
മിന്നൽ മുരളിയുടെ മികച്ച വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്നR.D.X (ആർ.ഡി.എക്സ്) എന്ന ചിത്രംനവാഗതനായ നഹാസ് ഹിദായത്ത് കഥയെഴുതി സംവിധാനം ചെയ്യുന്നു.
ആക്ഷൻ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം മലയാളത്തിലെ...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ യോഗം ഇന്ന്; മൂന്നാം തവണയും റിപ്പോ നിരക്ക്...
ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ യോഗം ഇന്ന് ആരംഭിക്കും. പണപ്പെരുപ്പം പിടിച്ചുനിർത്താൻ ആർബിഐ തുടർച്ചയായി മൂന്നാം തവണയും റിപ്പോ നിരക്ക് ഉയർത്തിയേക്കും. ഇന്ന് മുതൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന...
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് മാറിയതായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് മാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോളജുകളിലേയും സർവകലാശാലകളിലേയും ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം സിലബസ് പരിഷ്‌കരണവും ബോധന സമ്പ്രദായത്തിൽ മാറ്റവും നടപ്പാക്കേണ്ടതുണ്ട്....
മഴക്കെടുതി; മരണസംഖ്യ 13 ആയി; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നലെ 7 പേരാണ് മരിച്ചത്. കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നുണ്ട്. കുളച്ചൽ സ്വദേശികളായ ഗിൽബർട്ട്, മണി എന്നിവർക്ക്...
ആഗസ്റ്റിൽ മോർട്ട്ഗേജ് നിരക്കുകൾ ഉയരുമോ.? വിദഗ്ധർ പറയുന്നത് അറിയാം
സാമ്പത്തിക മാന്ദ്യ സാധ്യത ഏറി നിൽക്കുന്ന സാഹചര്യത്തിൽ മോർട്ട്ഗേജുകളുടെ പലിശ നിരക്ക് കുറയാൻ സാധ്യത. ഫെഡറൽ റിസർവ് കഴിഞ്ഞ ആഴ്‌ച ഫെഡറൽ ഫണ്ട് നിരക്ക് 75 ബേസിസ് പോയിന്റ് വർധിപ്പിച്ചു. അത്...
ചൈനീസ് ഭീഷണിക്കിടെ നാൻസി പെലോസി തായ്വാനിൽ എത്തി
തായ്പേയ് : ചൈനീസ് ഭീഷണിക്കിടെ യു.എസ് സ്പീക്കർ നാൻസി പെലോസി തായ്വാനിലെത്തി. നാൻസി പെലോസിയുടെ സന്ദർശനത്തിന് മുന്നോടിയായി വൻ സുരക്ഷയാണ് തായ്പേയി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തായ്വാന്റെ യുദ്ധവിമാനങ്ങൾ നാൻസി പെലോസിയുടെ പ്രത്യേക വിമാനത്തിന്...
മരണനിരക്ക് ഉയർന്നു, യൂറോപ്പിൽ ജനസംഖ്യ താഴേക്ക്
യൂറോപ്യൻ ജനസംഖ്യയുടെ ഗ്രാഫ്താഴേക്കാണെന്നും, സമീപ ഭാവിയിലും ഇതേ അവസ്ഥ തുടരുമെന്നും യൂറോപ്യൻ യൂണിയൻ (ഇയു) സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ടമെന്റ് യൂറോസ്റ്റാറ്റ് പറയുന്നു. 1.72 ലക്ഷം പേരുടെ കുറവാണ് ഒരു വർഷം കൊണ്ട് ഇയുവിൽ ഉണ്ടായിരിക്കുന്നത്....

















































