ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈക്കോ ജനറൽ മാനേജറാക്കിയതിൽ അതൃപ്തിയറിയിച്ച് ഭക്ഷ്യമന്ത്രി

ശ്രീറാം വെങ്കിട്ടരാമന്റെ സപ്ലൈക്കോയിലെ നിയമനത്തിൽ അതൃപ്തിയുമായി ഭക്ഷ്യമന്ത്രി ജിആർ അനിൽ. വിവാദത്തിലുള്ള ഉദ്യോഗസ്ഥൻ വകുപ്പിലെത്തുന്നത് അറിയിച്ചില്ലെന്നാണ് പരാതി. ചീഫ് സെക്രട്ടറിയുടെ ഏകപക്ഷീയ നടപടിയിൽ ജിആർ അനിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു. വലിയ പ്രതിഷേധങ്ങൾക്കൊടുവിലാണ്...

കാക്കിപ്പട – ആഗസ്റ്റ് എട്ടിന് ആരംഭിക്കുന്നു

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതിസംവിധാനം ചെയ്യുന്ന 'കാക്കിപ്പട എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് എട്ട് തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിക്കുന്നു.എസ്.വി.പ്രൊഡക്ഷൻ സിൻ്റ ബാനറിൽ ഷെജി വലിയകത്ത് ഈ ചിത്രം...

മങ്കി പോക്‌സ് പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട്

ഡൽഹി: മങ്കി പോക്‌സ് പ്രതിരോധ വാക്‌സിൻ വികസിപ്പിക്കുന്നതിനുള്ള ഗവേഷണം തുടങ്ങിയതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അധർ പൂനെവാല. കേന്ദ്ര ആരോഗ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അധർ പുനെവാലയുടെ പ്രതികരണം. വാക്സിൻ വികസിപ്പിക്കാൻ...

രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതല്‍ വിജയങ്ങളുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇനി ഹര്‍മന്‍പ്രീത്...

ബര്‍മിംഗ്ഹാം: രാജ്യാന്തര ടി20യിൽ ഏറ്റവും കൂടുതല്‍ വിജയങ്ങളുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇനി ഹര്‍മന്‍പ്രീത് കൗറിന് സ്വന്തം. ഇന്ത്യന്‍ പുരുഷ ടീമിന്‍റെ മുന്‍ ഇതിഹാസ നായകന്‍ എം എസ് ധോണിയേയാണ് വനിതാ ടീം...

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും

കൊച്ചി : നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റും. സിബിഐ പ്രത്യേക കോടതി ജഡ്ജ്  ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് നടപടി....

മുഖ്യമന്ത്രിയുമായി സംസാരിച്ചു, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് യുഡിഎഫിന്റെ പിന്തുണ ഉറപ്പുനൽകി: വി ഡി സതീശൻ

സംസ്ഥാനത്ത് മഴ കാര്യമായ നാശനഷ്ടം ഉണ്ടാക്കുന്നെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ യുഡിഎഫ് കൂടുതൽ സജീവമാകുമെന്നും...

ടിൻഡറിൽ മെസെജ് ടൈപ്പ് ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

ന്യൂയോര്‍ക്ക്: ടിൻഡറിൽ മെസെജ് ടൈപ്പ് ചെയ്യുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. ഉപയോക്താവ് ടൈപ്പ് ചെയ്യുന്ന മോശം സന്ദേശം ഓട്ടോമാറ്റിക്കായി മനസിലാക്കാൻ ഇനി മുതൽ പ്രമുഖ ഡേറ്റിങ് ആപ്പായ ടിൻഡറിന് കഴിയും. സൗഹൃദങ്ങൾ വളർത്താൻ സഹായിക്കുന്നവയാണ്...

മിന്നൽ പ്രളയത്തിന് സാധ്യതയെന്ന മുന്നറിയിപ്പ്; 21 ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

സംസ്ഥാനത്ത് 21 ഡാമുകളുടെ ഷട്ടറുകൾ ഉയർത്തുന്നു. തിരുവനന്തപുരത്ത് അരുവിക്കര, പേപ്പാറ, നെയ്യാർ ഡാമുകളുടെയും പത്തനംതിട്ടയിൽ മണിയാർ, മൂഴിയാർ ഡാമുകളുടെയും ഇടുക്കിയിൽ പൊന്മുടി, കല്ലാർക്കുട്ടി, ലോവർപെരിയാർ, മലങ്കര ഡാമുകളുടെയും ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. മിന്നൽപ്രളയമടക്കമുള്ള ദുരന്തങ്ങൾ മുൻകൂട്ടി...

ഡബ്ലിൻ വിമാനത്താവളത്തിലെ ക്ലെയിം ചെയ്യപ്പെടാത്ത 3,000 ബാഗുകൾ വെയർഹൗസിലേക്ക് മാറ്റി

പ്രധാന ബാഗേജ് ഹാളിൽ നിന്ന് ബാഗുകൾ സ്വോർഡ്സ് ഏരിയയിലെ സ്ഥലത്തേക്ക് മാറ്റിയതായി വ്യോമയാന മന്ത്രി Hildegarde Naughton പറഞ്ഞു. ബാഗുകൾ സൂക്ഷിക്കുന്ന സ്ഥലം യാത്രക്കാർക്ക് സൗകര്യപ്രദമാണ്, ധാരാളം പാർക്കിംഗ് സൗകര്യവും എളുപ്പത്തിൽ എത്തിച്ചേരാവുന്നതുമാണ്....

മഴക്കെടുതി: സംസ്ഥാനത്ത് മരണം എട്ടായി

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ട് ആയി. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ വിവിധ ജില്ലകളിൽ ഉരുൾപൊട്ടലും കടൽക്ഷോഭവും ശക്തമാകുകയാണ്. ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മുണ്ടക്കയത്ത് ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം രാവിലെ കണ്ടെത്തി. ചുമട്ടുതൊഴിലാളിയായ...

മനുഷ്യക്കടത്തിനെതിരെ കടുത്ത ശിക്ഷ; 15 വര്‍ഷം തടവ്

റിയാദ്: മനുഷ്യക്കടത്തിനെതിരെ കടുത്ത ശിക്ഷ പ്രഖ്യാപിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമായിരിക്കും ശിക്ഷയെന്ന് സൗദി അറ്റോര്‍ണി ജനറല്‍ ശൈഖ് സഊദ് അല്‍ മുഅജബ് പറഞ്ഞു....

പുകയില ഉത്പന്നങ്ങളുടെ വ്യാപാരത്തിനും വില്‍പനയ്‍ക്കും പിടിയിലായ പ്രവാസിക്ക് ആയിരം റിയാല്‍ പിഴ

മസ്‍കത്ത്: ഒമാനില്‍ പുകയില ഉത്പന്നങ്ങളുടെ വ്യാപാരത്തിനും വില്‍പനയ്‍ക്കും പിടിയിലായ പ്രവാസിക്ക് ആയിരം റിയാല്‍ പിഴ. തെക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ സൂർ  വിലായത്തിൽ നിന്നാണ് ഇയാള്‍ പിടിയിലായത്. പാന്‍മസാല വിഭാഗത്തില്‍ പെടുന്ന പുകയില...

കുട്ടിക്ക് 385 യൂറോ വരെ ഒറ്റത്തവണ ലംപ് സം പേയ്‌മെന്റ് ലഭിക്കും

മാതാപിതാക്കൾക്ക് ഒരു കുട്ടിക്ക് 385 യൂറോ വരെ ഒറ്റത്തവണ ലംപ് സം പേയ്‌മെന്റ് ലഭിക്കും. എന്നിരുന്നാലും, ബാക്ക് ടു സ്‌കൂൾ അലവൻസിന്റെ അവസാന തീയതി അടുത്തുവെന്ന് ആളുകൾ അറിഞ്ഞിരിക്കണം. 2022 സെപ്റ്റംബർ 30...

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊ. T J ജോസഫിന് അയർലൻഡ് മലയാളികൾ...

2021ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ പ്രൊഫ. T J ജോസഫിന് അയർലണ്ടിലെ മലയാള സമൂഹം സ്വീകരണം നൽകുന്നു. ആത്മകഥ വിഭാഗത്തിൽ അദ്ദേഹത്തിന്റെ "അറ്റുപോകാത്ത ഓർമ്മകൾ” എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്....

കണ്ണൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു

കണ്ണൂർ: കണ്ണൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്ത് കൊളക്കാട് നെല്ലിക്കുന്നിലെ സ്വകാര്യ പന്നിഫാമിലാണ് പന്നിപനി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 10 ദിവസത്തിനകം ഈ പന്നിഫാമിലെ 15ഓളം പന്നികള്‍ രോഗം ബാധിച്ച് ചത്തിരുന്നു. തുടര്‍ന്നാണ് മൃഗസംരക്ഷണ...

സൽമാൻ ഖാന് തോക്ക് ഉപയോ​ഗിക്കാനുള്ള ലൈസൻസ് ലഭിച്ചു

മുംബൈ : നടൻ സൽമാൻ ഖാന് തോക്ക് ഉപയോ​ഗിക്കാനുള്ള ലൈസൻസ് ലഭിച്ചു. സ്വയരക്ഷക്കായി മുംബൈ പൊലീസാണ് താരത്തിന് ലൈസൻസ് അനുവദിച്ചത് നൽകിയത്. നടന് അജ്ഞാതരിൽ നിന്ന് വധ ഭീഷണിയുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരു...

ജിബു ജേക്കബിൻ്റെ “മേഹൂം മൂസ” പോസ്റ്റ് പ്രൊഡക്ഷൻ ആരംഭിച്ചു

മികച്ച വിജയങ്ങൾ ഒരുക്കിപ്പോരുന്ന ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മേ ഹൂം മുസ.ഈ ചിത്രത്തിൻ്റെ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണത്തിനു ശേഷം പോസ്റ്റ് പ്രൊഡക്ഷൻസ് കൊച്ചിയിൽ...

ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ’ ഓഗസ്റ്റ് 25,26,27 തീയതികളിൽ നടക്കും.

വാർത്ത: സെബിന്‍ സെബാസ്റ്റ്യന്‍ (P.R.O) ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ നടത്തിവരാറുള്ള ലിമെറിക്ക് ബൈബിള്‍ കണ്‍വെന്‍ഷന്‍ കോറോണയുടെ നിയന്ത്രണങ്ങള്‍ മാറിവന്നതോടെ 2022ല്‍ പുനരാരംഭിക്കുന്നു. 2022 ഓഗസ്റ്റ്...

ഭരിക്കുന്ന പാർട്ടിയുടെ കൊടിയും പിടിച്ച് ജാഥ നയിക്കുന്നത് നീതി ന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി; ചിന്ത...

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോം ഡി വൈ എഫ് ഐ തെക്കന്‍ മേഖലാ ജാഥയുടെ മാനേജരായത് ധാർമികതയ്ക്ക് നിരക്കാത്തതെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ....

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിൽ വീഴ്ച; എസ്.എച്ച്.ഒയെ സ്ഥംമാറ്റി

എറണാകുളത്ത് മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ പൊലീസ് നടപടി. എളമക്കര സ്റ്റേഷൻ സി.ഐ സാബുജിയെ വാടാനപ്പള്ളി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. ഗുണ്ടാബന്ധം ചൂണ്ടിക്കാട്ടി കോട്ടയം സൈബർ ക്രൈം സ്റ്റേഷൻ ഹൗസ് ഓഫീസറെയും...