ഇന്‍ഡിഗോ വിമാനത്തില്‍ ഇനി യാത്ര ചെയ്യില്ല: ഇ പി ജയരാജൻ

തിരുവനന്തപുരം: വിമാനത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഏവിയേഷൻ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി എടുത്തതെന്ന് ഇ പി...

മനുഷ്യക്കടത്ത് തടയുന്നതിന് കര്‍ശനമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യക്കടത്ത് തടയുന്നതിന് കേന്ദ്രസര്‍ക്കാരുമായി സഹകരിച്ച് കര്‍ശനമായ നിരീക്ഷണ സംവിധാനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. അനൂപ് ജേക്കബിന്‍റെ  ശ്രദ്ധക്ഷണിക്കലിന്  മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ അതീവ ഗൗരവമായി കാണുന്ന വിഷയമാണിത്....

3 കോടിയിലധികം രൂപ തട്ടിയെടുത്തെന്ന് പരാതി; നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ കേസ്

ഒറ്റപ്പാലം: സിനിമാനിർമാണം ലാഭകരമെന്ന് വിശ്വസിപ്പിച്ച് വാങ്ങിയ മൂന്നുകോടിയിലേറെ രൂപ തിരിച്ചുനൽകിയില്ലെന്ന പരാതിയിൽ താരദമ്പതിമാർക്കെതിരേ കേസ്. നടൻ ബാബുരാജിനും, ഭാര്യ വാണിവിശ്വനാഥിനും എതിരെയാണ് ഒറ്റപ്പാലം പോലീസ് കേസെടുത്തത്. തൃശ്ശൂർ തിരുവില്വാമല കാട്ടുകുളം...

സാങ്കേതിക തകരാർ: 48 മണിക്കൂറിൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ അടിയന്തരമായി ഇറക്കിയത് മൂന്ന് വിമാനങ്ങൾ

ന്യൂഡൽഹി: സാങ്കേതികപ്രശ്നങ്ങൾകാരണം മൂന്ന് അന്താരാഷ്ട്രവിമാനങ്ങൾ 48 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ അടിയന്തരമായിഇറങ്ങി. കൊച്ചി, ചെന്നൈ,കൊൽക്കത്തവിമാനത്താവളങ്ങളിലാണ്വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ഇവ ഇറങ്ങിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) അറിയിച്ചു. എയർ അറേബ്യയുടെ ഷാർജ-കൊച്ചിൻ...

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധം; കെ.എസ് ശബരിനാഥനെ പോലീസ് ചോദ്യം ചെയ്യും

തിരുവനന്തപുരം: വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്.ശബരീനാഥനെ പൊലീസ് ചോദ്യം ചെയ്യും. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ശംഖുമുഖംഅസി. കമ്മിഷണർകെ.എസ്.ശബരീനാഥന്...

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇന്ത്യാന : അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഇന്ത്യാനയിലെ മാളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ‌ഞായറാഴ്ച വൈകീട്ടോടെ ഗ്രീൻവുഡ് പാര്‍ക്ക് മാളിലാണ് വെടിവെപ്പ് നടന്നത്. ആൾക്കൂട്ടത്തിലേക്ക് വെടിയുതിര്‍ത്തയാൾ മാളിലുണ്ടായിരുന്ന...

4 മ്യൂസിക്‌സിൻ്റെ ഏറ്റവും പുതിയ ഗാനമായ “പാർവയ് യെന്ന” റിലീസ് ചെയ്തു

അയർലണ്ട്: 4 മ്യൂസിക്‌സിൻ്റെ ഏറ്റവും പുതിയ ഗാനമായ "പാർവയ് യെന്ന" റിലീസ് ചെയ്തു. Muzik 247 എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തിരിക്കുന്ന ഈ അതിമനോഹര ഗാനം ആലപിച്ചിരിക്കുന്നത് റിയ നായർ എന്ന...

മലയാളി ഹൃദയങ്ങളിൽ സ്നേഹവർണ്ണം വിരിയിച്ച് ‘മഴവില്ലേ’ മ്യൂസിക് ആൽബം, ശ്രദ്ധ നേടി അയർലണ്ട് മലയാളി...

Dorian Live Music Band ആൽബത്തിൽ ശ്രദ്ധ നേടി അയർലണ്ട് മലയാളി ഡ്രമ്മർ Iva Cicily Pintu സംഗീതത്തിന്റെ മാരിവർണ്ണങ്ങൾ പൊഴിച്ച് മലയാളി പ്രേക്ഷകർക്ക് പുതു അനുഭൂതി നൽകി യൂട്യൂബിൽ താരംഗമാകുകയാണ് 'മഴവില്ലേ'...

സൗദി അറേബ്യയും അമേരിക്കയും 18 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു

റിയാദ്: സൗദി അറേബ്യയും അമേരിക്കയും വിവിധ മേഖലകളിലെ സഹകരണത്തിന് 18 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനവേളയിലാണ് സൗദി മന്ത്രിമാര്‍ അമേരിക്കയിലെ വിവിധ വകുപ്പ് സെക്രട്ടറിമാരുമായി കരാറുകളിലും ധാരണാപത്രങ്ങളിലും...

വിദേശ പഠനമാണോ നിങ്ങളുടെ ലക്ഷ്യം..? അയർലണ്ടിലെ മികച്ച സർവ്വകലാശാലകൾ പരിചയപ്പെടാം..

ലോകോത്തര വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ എല്ലാവരും. മികച്ച വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ജോലി സാധ്യത എന്നിവ തന്നെയാണ് മറ്റ് രാജങ്ങളിലേക്ക് മലയാളികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ. വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട രാജ്യമായ അയർലണ്ടിലെ...

ലുലു മാളിനെതിരെ ഹിന്ദുമഹാസഭയുടെ വൻ പ്രതിഷേധം

ലഖ്നൗ: ഒരാഴ്ച മുമ്പ് ലഖ്നൗവിൽ തുടങ്ങിയ ലുലു മാളിനെതിരെ ഹിന്ദുമഹാസഭയുടെ വൻ പ്രതിഷേധം. മാളിനുള്ളിൽ ചിലർ നമസ്കരിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് വിവാ​ദമുണ്ടായത്.  ശനിയാഴ്ച ലഖ്‌നൗവിലെ ലുലു മാളിന് പുറത്ത് ഹിന്ദു മഹാസഭാ പ്രവർത്തകർ പ്രതിഷേധവുമായെത്തി....

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡുപയോഗിച്ച് ദൃശ്യങ്ങൾ ഇതേവരെ കണ്ടിട്ടേയില്ലെന്ന് ജ‍ഡ്ജി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡുപയോഗിച്ച്  ദൃശ്യങ്ങൾ താൻ ഇതേവരെ കണ്ടിട്ടേയില്ലെന്ന് വിചാരണക്കോടതി ജ‍ഡ്ജി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ട് പോലും തയാറായില്ല. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർ‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്ന...

പോക്സോ കേസ്; 15 വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ കേരള ഹൈക്കോടതി അനുമതി നൽകി

കൊച്ചി: ആറ് മാസം ഗർഭിണിയായ പതിനഞ്ച് വയസ്സുകാരിയുടെ കുഞ്ഞിനെ പുറത്തെടുക്കാൻ കേരള ഹൈക്കോടതിയുടെ അനുമതി. ജനിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം സ൪ക്കാ൪ ഏറ്റെടുക്കണ൦. തീരുമാനം വൈകുന്നത് പെൺകുട്ടിയുടെ കഠിന വേദനയുടെ ആക്ക൦ കൂട്ടുമെന്നും ജസ്റ്റിസ്...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ അറേബ്യ വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയ സംഭവത്തിൽ ഡിജിസിഎ സംഘം...

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ അറേബ്യ വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയ സംഭവത്തിൽ ഡിജിസിഎ സംഘം അന്വേഷണം നടത്തും. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിയോഗിച്ച സംഘം മറ്റന്നാൾ കൊച്ചിയിലെത്തും. അടിയന്തര ലാൻഡിംഗിന്...

ലിവ്-ഇൻ ബന്ധത്തിൽ ഗർഭഛിദ്രം നടത്താനാവില്ലെന്ന് ഹൈക്കോടതി

ന്യൂഡൽഹി: വിവാഹം കഴിക്കാതെ പങ്കാളികൾ ഒരുമിച്ച് കഴിയുന്ന ലിവ്-ഇൻ ബന്ധത്തിൽ ഗർഭഛിദ്രം നടത്താനാവില്ലെന്ന് ന്യൂഡൽഹി ഹൈക്കോടതി. നിലവിലെ നിയമം അനുസരിച്ച് വിവാഹം കഴിക്കാതെയുള്ള ബന്ധത്തിൽ ഗർഭഛിദ്രത്തിന് അനുമതി നൽകാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ലിവ്-ഇൻ ബന്ധത്തിൽ...

സമ്മർ സീസൺ ആഘോഷിക്കാൻ ഡബ്ലിനിലെ മികച്ച ബീച്ചുകളെ കുറിച്ച് അറിയാം…

പോർട്ട്‌മാർനോക്കിലെ വെൽവെറ്റ് സ്‌ട്രാൻഡ് മുതൽ കില്ലിനി വരെ കൗണ്ടിയിലെമ്പാടും ചിതറിക്കിടക്കുന്ന മികച്ച ഡബ്ലിൻ ബീച്ചുകൾ കാണാം. സമ്മർ അടിപൊളിയാക്കാൻ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ഡബ്ലിനിലെ മികച്ച ബീച്ചുകളെ കുറിച്ചുള്ള വിവരങ്ങൾ ഇതാ… വെൽവെറ്റ് സ്ട്രാൻഡ്,...

ഷാജി കൈലാസിൻ്റെ “കാപ്പ” ആരംഭിച്ചു.

കടുവയുടെ മികച്ച വിജയത്തിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലായ് പതിനഞ്ച് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ആരംഭിച്ചു.ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ: തീയേറ്റർ ഓഫ് ഡ്രീംസ് എന്നിവരാണ് ഈ...

അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ ദിലീപിന്റെ പി ആർ ടീം ആൾമാറാട്ട വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന്...

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരെ അപകീർത്തിപ്പെടുത്താൻ ദിലീപിന്റെ പി ആർ ടീം ആൾമാറാട്ട വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി എന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആലപ്പി...

സെക്രട്ടേറിയേറ്റിലും പരിസരത്തും സിനിമാ-സീരിയൽ ചിത്രീകരണത്തിന് വിലക്ക്

തിരുവനന്തപുരം:സെക്രട്ടേറിയറ്റിനുള്ളിലും പരിസരത്തും സിനിമാ-സീരിയൽ- ഡോക്യുമെന്ററി ചിത്രീകരണത്തിന് വിലക്ക്. ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമാകും ഇനി ചിത്രീകരണത്തിന് അനുമതി. സെക്രട്ടേറിയേറ്റിന്റെ കോമ്പൗണ്ടിനുള്ളിലും പരിസരത്തും സുരക്ഷാമേഖലയുടെ പരിധിയിൽ വരുന്ന ഭാഗത്തും ഇനിമുതൽ ചിത്രീകരണം അനുവദിക്കില്ല എന്ന സർക്കുലർ...

ലഖ്നൗ ലുലുമാളിൽ നമസ്കരിച്ച അജ്ഞാത സംഘത്തിനെതിരെ കേസെടുത്ത് യുപി പൊലീസ്

ലഖ്നൗ: കഴിഞ്ഞ ദിവസം ഉദ്ഘാടനം ലഖ്നൗ ലുലുമാളിൽ നമസ്കരിച്ച അജ്ഞാത സംഘത്തിനെതിരെ കേസെടുത്ത് യുപി പൊലീസ്.  മാളിന്റെ പബ്ലിക് റിലേഷൻ മാനേജർ സിബ്‌തൈൻ ഹുസൈൻ നൽകിയ പരാതിയിൽ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ്...