ലഖ്നൗ ലുലുമാളിൽ നമസ്കരിച്ച അജ്ഞാത സംഘത്തിനെതിരെ കേസെടുത്ത് യുപി പൊലീസ്

ലഖ്നൗ: കഴിഞ്ഞ ദിവസം ഉദ്ഘാടനം ലഖ്നൗ ലുലുമാളിൽ നമസ്കരിച്ച അജ്ഞാത സംഘത്തിനെതിരെ കേസെടുത്ത് യുപി പൊലീസ്.  മാളിന്റെ പബ്ലിക് റിലേഷൻ മാനേജർ സിബ്‌തൈൻ ഹുസൈൻ നൽകിയ പരാതിയിൽ സുശാന്ത് ഗോൾഫ് സിറ്റി പൊലീസ്...

ഓണാഘോഷത്തിന് ചിരിമേളം ഒരുക്കാൻ ‘ The Byjus ഓണം 2022’ മെഗാ ഷോ

അയർലണ്ട് മലയാളികൾക്ക് ഈ ഓണക്കാലം ചിരിയുടെ ഉത്സവകാലം ആകുന്നു. ഡബ്ലിനിലെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാൻ ആവേശമായി കോമഡി താരം ബൈജു പുന്നപ്പറ (അയ്യപ്പ ബൈജു) ഒരുക്കുന്ന 'The Byjus ഓണം 2022' മെഗാ...

11 തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തി

മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വന്ന ആദ്യ ആഴ്‍ച 11 തൊഴില്‍ സ്ഥലങ്ങളില്‍ നിയമലംഘനം കണ്ടെത്തിയതായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 18 തൊഴിലാളികളാണ് ഇവിടങ്ങളില്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തിയത്. ഉച്ചയ്‍ക്ക്...

നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ.ശ്രീലേഖയിൽ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി യുട്യൂബിലൂടെ പരാമര്‍ശം നടത്തിയ മുൻ ഡിജിപി ആർ.ശ്രീലേഖയിൽ നിന്ന് മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്. ഇക്കാര്യം അന്വേഷണ സംഘം വിചാരണക്കോടതിയെ അറിയിച്ചു. ഇതിനിടെ കേസിൽ തുടരന്വേഷണത്തിന് മൂന്നാഴ്ച...

അയർലണ്ടിൽ ടെലിവിഷൻ ലൈസൻസിനായി ഈ വിഭാഗക്കാർ തുക അടയ്ക്കേണ്ട; കൂടുതൽ വിവരങ്ങൾ...

അയർലണ്ടിൽ ടെലിവിഷൻ ലൈസൻസിനായി തുക ഈടാക്കുന്നരീതിയിൽ മാറ്റം വരുന്നു. നിലവിൽ വരാൻ പോകുന്ന പുതിയ പരിഷ്കാരങ്ങൾ പ്രകാരം മാധ്യമ ഉപയോഗത്തെ ആശ്രയിച്ചാകും ഇനി മുതൽ തുക അടയ്ക്കേണ്ടത്.ഐറിഷ് നിയമമനുസരിച്ച്, ടിവിയോ ടെലിവിഷൻ സിഗ്നൽ...

ബന്ധം തകരുമ്പോൾ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : വർഷങ്ങൾ ഒരുമിച്ചു താമസിച്ച ശേഷം ബന്ധം തകരുമ്പോൾ ബലാത്സംഗ കുറ്റം ചുമത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി. രാജസ്ഥാൻ സ്വദേശിക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചാണ്‌ ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബഞ്ചിന്റെ നിരീക്ഷണം....

പാർലമെൻറ് വളപ്പിലെ പ്രതിഷേധങ്ങൾക്ക് വിലക്ക്

ന്യൂഡൽഹി: പാർലമെൻറിൽ അഴിമതിയടക്കം അറുപതിലേറെ വാക്കുകൾ ഉപയോഗിക്കുന്ന വിലക്കിയ നടപടിക്ക് പിന്നാലെ അടുത്ത വിലക്ക്. പാർലമെൻറ് വളപ്പിൽ  പ്രതിഷേധമോ ധർണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്. സെക്രട്ടറി ജനറലിറേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. മതപരമായ...

കൺസർവേറ്റിവ് പാർട്ടി വോട്ടെടുപ്പ് : രണ്ടാം റൗണ്ടിലും ഋഷി സുനക് മുന്നിൽ

ലണ്ടൻ: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള കൺസർവേറ്റിവ് പാർട്ടി വോട്ടെടുപ്പിന്റെ രണ്ടാം റൗണ്ടിലും ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് മുന്നിലെത്തി. ഒന്നാം റൗണ്ടിൽ ലഭിച്ചതിനെക്കാൾ 13 വോട്ട് കൂടുതൽ നേടി...

നഗ്നതാ പ്രദര്‍ശന കേസില്‍ റിമാന്‍റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

കൊച്ചി : നഗ്നതാ പ്രദര്‍ശന  കേസില്‍ റിമാന്‍റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. 2016 മുതൽ സ്വഭാവവൈകല്യത്തിന് ചികിത്സയിലെന്നാണ് ശ്രീജിത്ത് കോടതിയെ ...

ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

ചെന്നൈ: ചലച്ചിത്ര താരവും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു.ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നടനും സംവിധായകനും രചയിതാവും നിർമ്മാതാവുമായിരുന്ന പ്രതാപ് പോത്തൻ മലയാളത്തിലും നിരവധി സിനിമകളിൽ...

‘ഒരു വാക്കും നിരോധിച്ചിട്ടില്ല, ചിലത് ഒഴിവാക്കിയിട്ടുണ്ട്’- വിശദീകരണവുമായി ലോക്സഭാ സ്പീക്കർ

ന്യൂഡൽഹി: പാർലമെന്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളുടെ പട്ടികയ്ക്കെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെ വിശദീകരണവുമായി ലോക്സഭാ സ്പീക്കർ ഓം ബിർള. പാർലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിക്കപ്പെട്ടിട്ടില്ലെന്നും സഭാ റെക്കോർഡുകളിൽ മുൻകാലങ്ങളിൽ രേഖപ്പെടുത്താത്ത ചില...

വാട്സ്ആപ്പ് സ്റ്റാറ്റസിൽ മാറ്റം വരുന്നു; വോയിസ് നോട്ടുകളും സ്റ്റാറ്റസ് ആക്കാം

വോയ്‌സ് നോട്ടുകൾ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടുത്താന്‍ വാട്ട്സ്ആപ്പ് ഉടന്‍ തീരുമാനം എടുക്കും എന്ന് റിപ്പോര്‍ട്ട്. വോയിസ് നോട്ട് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ അല്ലെങ്കിൽ 'വോയ്‌സ് സ്റ്റാറ്റസ്' ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് വോയ്‌സ് നോട്ടുകൾ...

വിമാനത്താവളത്തിൽ 45 തോക്കുമായി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി ഇന്ദിരാ​ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 45 തോക്കുമായി ദമ്പതികൾ പിടിയിൽ. വിയറ്റ്‌നാമിൽ നിന്ന് എത്തിയ ഇന്ത്യൻ ദമ്പതിമാരുടെ രണ്ട് ട്രോളി ബാഗുകളിൽ നിന്നാണ് 22.5 ലക്ഷം രൂപ വിലമതിക്കുന്ന 45 തോക്കുകൾ കണ്ടെത്തിയത്....

Migration Forum in Asia (MFA)യുടെ കുടിയേറ്റ- ഗൾഫ് – വിദേശ- പ്രവാസി തൊഴിലാളികളുടെ...

മൈഗ്രേഷൻ ഫോറം ഇൻ ഏഷ്യ (Migration Forum in Asia-MFA)യുടെ കുടിയേറ്റ- ഗൾഫ് -വിദേശ -പ്രവാസി തൊഴിലാളികളുടെ മീറ്റിംഗിൽ പങ്കെടുക്കാൻ പ്ലീസ് ഇന്ത്യ ഗ്ലോബൽ ചെയർമാൻ ശ്രീ ലത്തീഫ് തെച്ചിക്ക് ക്ഷണം പ്രവാസികളുടെ പ്രശ്നങ്ങൾ...

മലയാളികൾക്ക് അഭിമാനമായി ബാഡ്മിന്റൺ താരം Michelle Shochan.

അയർലണ്ട് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ബാഡ്മിന്റൺ താരം Michelle Shochan. വരാനിരിക്കുന്ന യൂറോപ്യൻ യൂത്ത് ഒളിമ്പിക് ഫെസ്റ്റിവലിനുള്ള അയർലണ്ട് ബാഡ്മിന്റൺ ടീമിൽ Michelle ഇടം നേടി.ഒളിമ്പിക്ക് ഫെഡറേഷൻ ഓഫ് അയർലണ്ടാണ് ബാഡ്മിന്റൺ...

കോട്ടയം ബിസിഎം കോളേജിന്‍റെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം: ബിസിഎം കോളേജിന്‍റെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. മൂന്നാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിക. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. തിങ്കളാഴ്ച്ച...

മോൻസണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ബലാത്സംഗ – പോക്സോ കേസുകളിലാണ് മോൻസണ്‍ കോടതിയെ സമീപിച്ചിരുന്നത്. വിവാഹിതയായ യുവതിയെയും  പ്രായപൂ‍ർത്തിയാകാത്ത പെൺകുട്ടിയേയും  ബലാത്സംഗം ചെയ്തെന്നായിരുന്നു കുറ്റം. ഇരുകേസുകളിലും...

അഴിമതി ഉൾപ്പെടെ ഒരുകൂട്ടം വാക്കുകൾക്ക് പാർലമെൻ്റിൽ വിലക്ക്

ന്യൂഡൽഹി: അഴിമതിയെന്ന വാക്ക് വിലക്കി പാർലമെന്‍റ്. സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ ഒരു കൂട്ടം വാക്കുകൾക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാല്‍ അത്...

മത ഭീകരതയുടെ ഇരയായ പ്രൊഫ. ടി. ജെ. ജോസഫ് ഡബ്ലിൻ മേയറെ സന്ദർശിച്ചു

അയർലണ്ടിൽ സന്ദർശനത്തിന് എത്തിചേർന്ന പ്രൊഫ.ടി. ജെ. ജോസഫ് ഡബ്ലിൻ മേയർ Emma Murphy യെ സന്ദർശിച്ചു . ഡബ്ലിൻ സൗത്ത് കൗണ്ടി കൗൺസിൽ മെമ്പറും മലയാളിയുമായ ശ്രീ. ബേബി പെരേപ്പാടനും സന്നിഹിതനായിരുന്നു. കൂടിക്കാഴ്ചയിൽ...

യൂറോയുടെ മൂല്യമിടിഞ്ഞു; 20 വർഷത്തിനിടെ ആദ്യമായി ഡോളറിന് താഴെ

യൂറോപ്യൻ യൂണിയന്റെ പൊതു കറൻസിയായ യൂറോ, ബുധനാഴ്ച 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ച നേരിട്ടു. ഇന്ന് ഗ്രീനിച്ച്സമയം 12:45ന് വിദേശ വിനിമയ വിപണിയിൽ ഒരു യൂറോക്ക് 0.998 ഡോളറിനാണ് വിനിമയം...