കേരളത്തിൽ മങ്കിപോക്സ്? രോഗലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

തിരുവനന്തപുരം: സംസ്ഥാനത്തും മങ്കിപോക്സെന്ന് സംശയം. യുഎഇയിൽ നിന്നും വന്ന വ്യക്തിയാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണമുള്ളയാളെ ഐസൊലേറ്റ് ചെയ്തു. രോഗം സ്ഥിരീകരിക്കുന്നതിന് സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇന്ന് വൈകിട്ടോടെ ഫലം ലഭിക്കും. രോഗലക്ഷണമുള്ള...

നിങ്ങളുടെ ചെടികൾക്ക് മതിയായ അളവിൽ കാൽസ്യം ലഭിക്കുന്നുണ്ടോ? അതിനായിതാ ചില പൊടികൈകൾ..

പൂന്തോട്ടം പരിപാലിക്കുന്നവർ മണ്ണിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പല വിവരങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് മണ്ണിലെ കാൽസ്യത്തിന്റെ അളവും അവയുടെ പ്രാധാന്യവും.മനുഷ്യ ശരീരത്തിലെ കാൽസ്യത്തിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയാം. നമ്മുടെ പല്ലുകൾക്കും എല്ലുകൾക്കും കാൽസ്യം...

ഗൂഢാലോചന കേസിൽ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് കോടതിയിൽ രഹസ്യമൊഴി നൽകിയതെന്ന് ഷാജ് കിരൺ

കൊച്ചി: സർക്കാരിനെതിരായ ഗൂഢാലോചന കേസിൽ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് കോടതിയിൽ രഹസ്യമൊഴി (164) നൽകിയതെന്ന് ഷാജ് കിരൺ. ഇദ്ദേഹത്തിന്റെ മൊഴി കോടതി രേഖപ്പെടുത്തി. കോടതി നടപടി രണ്ടു മണിക്കൂർ 50 മിനിറ്റ് നീണ്ടുനിന്നു....

യുഎഇയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടുത്തം

അബുദാബി: യുഎഇയിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടുത്തം. അബുദാബി അല്‍ സൈഹ ഏരിയയിലാണ് ബുധനാഴ്ച തീപിടുത്തമുണ്ടായതെന്ന് അബുദാബി പൊലീസ് ട്വീറ്റ് ചെയ്തു. പൊലീസും സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. തീപിടുത്തത്തിന്റെ...

പ്രേംകുമാറിന്റെ “ദൈവത്തിൻറെ അവകാശികൾ” മമ്മൂട്ടിയും മോഹൻലാലും ചേർന്ന് പ്രകാശനം ചെയ്തു

നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍ എഴുതിയ ദൈവത്തിന്‍റെ അവകാശികള്‍ എന്ന പുസ്‍തകം പ്രകാശനം ചെയ്‍ത് മമ്മൂട്ടിയും മോഹന്‍ലാലും. താരസംഘടനയായ അമ്മയുടെ ഇത്തവണത്തെ വാര്‍ഷിക ജനറല്‍ബോഡിയായിരുന്നു പ്രകാശന വേദി. താനും...

“പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന അത്ഭുതപ്പെടുത്തി”; വി ഡി സതീശനെ വെല്ലുവിളിച്ച് മന്ത്രി പി...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ഇന്നത്തെ പ്രസ്താവന അത്ഭുതപ്പെടുത്തി കളഞ്ഞുവെന്ന് മന്ത്രി പി രാജീവ്. പ്രശ്നങ്ങളെ രാഷ്ട്രീയമായി കാണുകയാണ് സതീശനിൽ നിന്ന് പ്രതീക്ഷിക്കുന്നത്. താൻ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ എവിടെയും...

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന്...

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയത് സ്ഥിരീകരിച്ച് പരിശോധനാഫലം. മൂന്ന് തവണ ഹാഷ് വാല്യു മാറിയതാതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്.അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചുംജില്ലാ...

MIND അയർലണ്ടിന്റെ ഓണാഘോഷം സെപ്റ്റംബർ 10ന്.

ഓണകാലത്തെ വരവേൽക്കാനൊരുങ്ങി അയർലണ്ട് മലയാളികളുടെ കൂട്ടായ്മ. മലയാളി ഇന്ത്യൻസ് അയർലണ്ടിന്റെ (MIND Ireland )ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 10ന് നടക്കും.ഡബ്ലിനിൽ GRIFFITH AVENUE ലെ SCOIL MHUIRE CBS ലാണ്...

ആരോപണം ഗുരുതരം; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി നൽകിയ ജാമ്യപേക്ഷ സുപ്രീം കോടതി തള്ളി. സുനിക്കെതിരായ ആരോപണങ്ങൾ അതീവ ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതേസമയം കേസിലെ വിചാരണ അനന്തമായി നീണ്ടാൽ...

അശോക സ്തംഭ വിവാദം; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് രൗദ്ര ഭാവമെന്ന ആരോപണങ്ങളിൽ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. രൗദ്രഭാവം എന്നത് തോന്നൽ മാത്രമാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. വികല സൃഷ്ടി...

ബക്ക് മൂൺ ദൃശ്യമാകുന്നു

ബുധനാഴ്ച (ഇന്ത്യയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ) ഒരു സൂപ്പർമൂണിന് ഭൂമി സാക്ഷ്യം വഹിക്കും. ഔദ്യോഗിക നാസ സൈറ്റ് അനുസരിച്ച്, ജൂലൈ 13 ന് ആകാശം പ്രകാശപൂരിതമായിരിക്കും, കാരണം ബക്ക് മൂൺ എന്ന് പേരിട്ടിരിക്കുന്ന പൂർണ്ണ...

ശ്രീലങ്കൻ പ്രസിഡന്റ്‌ ഗോട്ടബയയെ രാജ്യം വിടാൻ സഹായിച്ചുവെന്ന ആരോപണം നിഷേധിച്ച് ഇന്ത്യ

കൊളംബോ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയെ രാജ്യം വിട്ട് മാലദ്വീപിലേക്കു കടക്കാൻ സഹായിച്ചത് ഇന്ത്യയാണെന്ന ആരോപണം നിഷേധിച്ച് ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ. ആരോപണം അടിസ്ഥാനരഹിതവും ഭാവനാപരവും ആണെന്ന് അധികൃതർ വ്യക്തമാക്കി. ശ്രീലങ്കൻ ജനതയ്ക്കുള്ള...

തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാർ വലയുന്നു: കസ്റ്റംസ് നടപടിക്രമങ്ങൾക്ക് മണിക്കൂറുകൾ കാത്തിരിക്കണം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിലെ ഉദ്യോഗസ്ഥക്ഷാമം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിദേശത്തക്കു പോകുന്നവരും അവിടെനിന്ന് മടങ്ങിവരുന്നവർക്കും കസ്റ്റം നടപടികൾക്കായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. പാസ്പോർട്ട് അടക്കമുള്ള രേഖകൾ പരിശോധിച്ചു കഴിഞ്ഞാലും ലഗേജുകൾ സമയത്ത്...

അയർലണ്ട് മലയാളി ജിപ്സൻ ജോസിന്റെ പിതാവ് ജോസ് ജോസഫ് പണിക്കരുപറമ്പിൽ നിര്യാതനായി

അയർലണ്ട് മലയാളിയും, ലൂക്കൻ മലയാളി ക്ലബ്‌ എക്സിക്യൂട്ടീവ് അംഗവും, വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിൻസ് മുൻ ജോയിന്റ് സെക്രട്ടറിയും, കേരള പ്രവാസി കോൺഗ്രസ്‌ എം അയർലണ്ട് എക്സിക്യൂട്ടീവ് അംഗവുമായ ജിപ്സൻ ജോസിന്റെ...

ഉറക്കം നല്ലത്; ഉറക്കം അധികമായാലോ?

നല്ല ആരോഗ്യത്തിന് മതിയായ ഉറക്കം ആവശ്യമാണ്. എന്നാൽ അമിതമായി ഉറങ്ങുന്നത് അപകടകരമാണോ? ജോലിയിൽ നിന്ന് ഒഴിവുള്ള ദിവസങ്ങൾ കൂടുതലായി ഉറങ്ങാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ അമിതമായി ഉറങ്ങുന്നത് ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയായിരിക്കാമെന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നത്....

കാനഡയിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

ഒട്ടാവ: കാനഡയിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. അങ്കമാലി സ്വദേശി ജിയോ പൈലി, കളമശ്ശേരി സ്വദേശി കെവിൻ ഷാജി എന്നിവരാണ് മരിച്ചത്. തൃശൂർ സ്വദേശി ജിജോ ജോഷിയെ രക്ഷപ്പെടുത്തി. ആൽബർട്ടയിൽ കാൻമോർ തടാകത്തിലെ...

അയർലണ്ടിൽ വീടുകളുടെ ഉൾപ്പെടെയുള്ള നിർമ്മാണ മേഖല മാന്ദ്യത്തിലേയ്ക്ക്

ഡബ്ലിന്‍ : അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം വീടുകളുടെ അടക്കമുള്ള നിര്‍മ്മാണ മേഖലയെ മാന്ദ്യത്തിലേയ്ക്ക് നയിക്കുന്നുവെന്ന് ബിഎന്‍പി പാരിബസ് റിയല്‍ എസ്റ്റേറ്റ് സൂചിക വെളിപ്പെടുത്തി.അടുത്തകാലത്തായി നിര്‍മ്മാണ സാമഗ്രികളുടെ വിലയും മറ്റു ചെലവുകളും കുത്തനെ ഉയര്‍ന്നിരുന്നു....

‘COINNS സമ്മർ ഫെസ്റ്റ് 2022’ ഓഗസ്റ്റ് 20ന്

കോർക്കിലെ ഇന്ത്യൻ നഴ്സുമാർ സംഘടിപ്പിക്കുന്ന ' COINNS സമ്മർ ഫെസ്റ്റ് 2022' ഓഗസ്റ്റ് 20 ന് നടക്കും. വിവിധ കലാ -സാംസ്കാരിക- കായിക പരിപാടികൾ സമ്മർ ഫെസ്റ്റിന്റെ ഭാഗമായി അരങ്ങേരും. കോർക്കിലെ TOGHER...

അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ രൂപയിലേക്ക് മാറുന്നു

ന്യൂഡൽഹി: ഇറക്കുമതി, കയറ്റുമതി ഇടപാടുകൾ രൂപയിലേക്ക് മാറ്റാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി മുതൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് രൂപ ഉപയോഗിക്കാം എന്നാണ് ആർബിഐയുടെ പുതിയ നിലപാട്. ഉക്രൈൻ അധിനിവേശത്തെ...

5ജി സ്പെക്ട്രം ലേലം; അപേക്ഷകരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടു

ന്യൂഡൽഹി: 5ജി സ്പെക്ട്രം ലേലം നടക്കാനിരിക്കെ അപേക്ഷകരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടു. 5ജി സ്പെക്ട്രം ലേലം ജൂലൈ 26 മുതൽ ആരംഭിക്കും. അദാനി ഡാറ്റ നെറ്റ്‌വർക്ക് ലിമിറ്റഡ്, റിലയൻസ് ജിയോ ഇൻഫോകോം, വോഡഫോൺ...