ലോകകപ്പ് ഫുഡ്‌ബോൾ: ഗ്യാലറിയിലെ മദ്യ വിൽപ്പന നിരോധിക്കാനൊരുങ്ങി ഖത്തർ
ദോഹ: 2022 ലെ ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങൾ മദ്യരഹിതമാക്കാൻ ഒരുങ്ങുന്നു. ലോകകപ്പ് മത്സരങ്ങൾക്കിടയിൽ സ്റ്റേഡിയത്തിനകത്തോ പുറത്തോ മദ്യം നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി. മദ്യത്തിന്റെ വിതരണം പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റ് തിരഞ്ഞെടുത്ത...
നെതർലാൻഡ് ‘വർക് ഫ്രം ഹോം’ നിയമപരമായ അവകാശമാക്കി മാറ്റുന്നു
കൊവിഡ് മഹാമാരി ലോകം മുഴുവൻ പടർന്ന് പിടിച്ചതോടെയാണ് 'വർക് ഫ്രം ഹോം' അഥവാ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതിയിലേക്ക് തൊഴിൽ രീതികൾ മാറി ചിന്തിച്ചു തുടങ്ങയത്. കൊവിഡ് പൂർണ്ണമായും മാറിയിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള തൊഴിലുടമകൾ...
അറസ്റ്റ് നിയമങ്ങളിൽ ഭേദഗതി വേണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: രാജ്യത്ത് അറസ്റ്റ് നിയമങ്ങളിൽ ഭേദഗതി വേണമെന്ന് സർക്കാരിനോട് നിർദേശിച്ച് സുപ്രീംകോടതി. അനിവാര്യ ഘട്ടങ്ങളിൽ മാത്രം അറസ്റ്റ് എന്ന ചട്ടം വ്യാപകമായി ലംഘിക്കുകയാണെന്ന് ജസ്റ്റിസ് എസ്.കെ.കൗൾ അധ്യക്ഷനായ ബെഞ്ച് കുറ്റപ്പെടുത്തി. ഇന്ത്യയിലെ ജയിലുകൾ വിചാരണ...
ശ്രീലേഖ ഉയർത്തിയ ആരോപണങ്ങൾക്ക് എതിരെ കാനം രാജേന്ദ്രൻ
തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിൽ ജയിൽ മുൻ ഡി ജി പി ആർ ശ്രീലേഖ ഉയർത്തിയ ആരോപണങ്ങൾക്ക് എതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർവീസിൽ ഇരിക്കുന്ന സമയത്ത്...
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകി സർക്കാർ
ന്യൂഡൽഹി: സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ക്ലീൻ ചിറ്റ് നൽകുന്ന സത്യവാങ്മൂലം സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ...
ഓൺലൈൻ റമ്മി നിരോധിക്കാൻ നിയമഭേദഗതിക്ക് ഒരുങ്ങി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് പണം വച്ചുള്ള ഓൺലൈൻ റമ്മി വീണ്ടും നിരോധിക്കാൻ പഴുതടച്ച നിയമഭേദഗതിക്ക് സർക്കാർ ശ്രമം. ഓൺലൈൻ റമ്മി കഴിഞ്ഞ വർഷം സർക്കാർ നിരോധിച്ചിരുന്നെങ്കിലും നടത്തിപ്പുകാരായ കമ്പനികൾ ചോദ്യം ചെയ്തതോടെ...
അയർലണ്ടിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് 30,000 യൂറോ വരെ ഗ്രാന്റ് ലഭിക്കും
താമസിക്കാനായി ഒഴിഞ്ഞുകിടക്കുന്ന വസ്‌തുക്കൾ വാങ്ങുന്നവർക്കായി 30,000 യൂറോ ഗ്രാന്റ് നൽകാൻ തീരുമാനം. പദ്ധതിയുടെ വിശദാംശങ്ങൾ ചൊവ്വാഴ്ച കാബിനറ്റിൽ അറിയിക്കും. ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ ആദ്യമായി വാങ്ങുന്നവർക്ക് അവ പുതുക്കി പണിയുന്നതിനുള്ള ചെലവിലേക്കാണ് 30,000...
കടുവയിലെ വിവാദ സംഭാഷണം നീക്കുന്നു
കടുവ സിനിമയിലെ വിവാദ സംഭാഷണം നീക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍. പ്രസ്‍തുത സംഭാഷണം മാറ്റിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചുവെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചാല്‍ ഇന്ന് രാത്രി തന്നെ പ്രിന്‍റ് മാറ്റുമെന്നും പൃഥ്വിരാജ് അറിയിച്ചു. സംവിധായകന്‍...
കോട്ടയം ബിസിഎം കോളേജിലെ മൂന്നാം നിലയില്‍ നിന്ന് ചാടി വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം: ബിസിഎം കോളേജിലെ മൂന്നാം നിലയില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി. മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിനിയാണ് ചാടിയത്. രാവിലെ പതിനൊന്ന് മണിയോട് കൂടിയാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് കോളേജ് അധികൃതര്‍...
പതിനെട്ടാമത്തെ വയസ്സിൽ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച മഹതിയാണ് ശ്രീലേഖ: ബിന്ദു അമ്മിണി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മുൻ ഡി ജി പി ആര്‍. ശ്രീലേഖയ്ക്കെതിരെ വിമർശനവുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. പതിനെട്ടാമത്തെ വയസ്സിൽ തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച മഹതി ആണ് ശ്രീലേഖയെന്നും, ...
രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക്
മുംബൈ : രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലേക്ക്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 22 പൈസ ഇടിഞ്ഞ് 79.48 എന്ന പുതിയ റെക്കോർഡ് സൃഷ്ടിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നതാണ്...
സ്‌പൈസ്‌ജെറ്റ് എയർലൈനിൽ നിന്ന് സ്‌പൈസ് എക്‌സ്പ്രസിനെ വിഭജിക്കുന്നതിന് അനുമതി
സ്‌പൈസ്‌ജെറ്റ് എയർലൈനിൽ നിന്ന് കാർഗോ, ലോജിസ്റ്റിക്‌സ് കമ്പനിയായ സ്‌പൈസ് എക്‌സ്പ്രസിനെ വിഭജിക്കുന്നതിന് അനുമതി. ഓഗസ്റ്റ് ആദ്യവാരത്തോടെ സ്‌പൈസ്‌ജെറ്റിൽ നിന്ന് സ്‌പൈസ്‌എക്‌സ്‌പ്രസ് വേർപിരിയും. ഷെയർഹോൾഡർമാരും ബാങ്കുകളും വിഭജനത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് സ്‌പൈസ്‌ജെറ്റ് സിഎംഡി അജയ്...
എ കെ ജി സെന്റർ ആക്രമണത്തിൽ തലസ്ഥാനത്ത് ഡിയോ സ്കൂട്ടർ ഉടമകളുടെ ലിസ്റ്റ് എടുത്ത്...
തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രണത്തിലെ പ്രതിയെ പിടിക്കാൻ പൊലീസിന്റെ പുതിയ നീക്കം. പ്രതി എത്തിയ സ്കൂട്ടർ ബ്രാന്റായ ഹോണ്ട ഡിയോ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ നീക്കം. ഇതിനായി തലസ്ഥാനത്തുള ഡിയോ ഉടമകളുടെ...
ഇപിഎഫ് പെൻഷൻ രാജ്യമാകെ ഒരേസമയം; തീരുമാനം ഉടൻ
ന്യൂഡൽഹി: ലക്ഷത്തോളം വരുന്ന ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) പെൻഷൻകാർക്ക് ഒരേസമയത്ത് പെൻഷൻ തുക ലഭിക്കാൻ സംവിധാനമൊരുങ്ങുന്നു. നിലവിൽ 138 ഇപിഎഫ്ഒ റീജനൽ ഓഫിസുകൾ വഴിയായി വ്യത്യസ്ത സമയങ്ങളിലാണ് പെൻഷൻ വിതരണം.
കേന്ദ്രീകൃത...
ഹൈജീൻ സ്റ്റാർ റേറ്റിംഗ് നേടി കുറവിലങ്ങാട് Mattathil Bakers and Restaurant
സംസ്ഥാന ഭക്ഷ്യ സുരക്ഷ വകുപ്പ് ഭക്ഷണശാലകൾക്ക് ഏർപ്പെടുത്തിയ ഹൈജീൻ റേറ്റിംഗിൽ നേടി കുറവിലങ്ങാട് Mattathil Bakers and Restaurant. ഫോർ സ്റ്റാർ റേറ്റിംഗ് ആണ് മറ്റത്തിൽ ബേക്കേഴ്സിന് ലഭിച്ചത്.'നല്ല ഭക്ഷണം നാടിന്റെ അവകാശം'...
വിവാദങ്ങൾ പ്രതീക്ഷിച്ചത്, വിമർശിക്കുന്നത് നിയമം അറിയാത്തവർ; കൂടുതലൊന്നും പറയാനില്ല എന്ന നിലപാടിലുറച്ച് ആർ.ശ്രീലേഖ
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നും പൊലീസ് വ്യാജ തെളിവുകളുണ്ടാക്കുകയായിരുന്നുവെന്നുമുള്ള മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. ശ്രീലേഖയ്ക്ക് എതിരെ കോടതിയലക്ഷ്യ നടപടികളും ഇതിനോടകം...
ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി പ്രോസിക്യൂഷൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിവാദ അഭിപ്രായ പ്രകടനത്തില്‍ മുൻ ജയിൽ മേധാവി ആർ ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്കൊരുങ്ങി പ്രോസിക്യൂഷൻ. വിസ്താരം നടക്കുന്ന കേസിൽ പ്രതി നിരപരാധിയെന്ന് പരസ്യമായി പറയുന്നത് കോടതിയ ലക്ഷ്യത്തിൻ്റെ...
ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കി; ഗുരുതര ആരോപണവുമായി ആർ.ശ്രീലേഖ ഐ പി എസ്
നടിയെ ആക്രമിച്ചകേസിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതരമായ ആരോപണവുമായി മുൻ ജയിൽ ഡി.ജി.പി ആർ.ശ്രീലേഖ. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കി. പ്രതി പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമായി ഉണ്ടാക്കിയതാണ്. ജയിലിൽ നിന്ന്...
അവധിക്കാലം ആഘോഷിക്കാൻ അയർലണ്ടിൽ എത്തി പ്രണവ് മോഹൻലാൽ
വേനലാവധി ആഘോഷിക്കാൻ ഇത്തവണ അയർലണ്ടിലേക്ക് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരപുത്രൻ. അയർലണ്ടിലെ വിനോദസഞ്ചാര കേന്ദ്രം കൂടിയായ Dingle ലാണ് പ്രണവ് ഇപ്പോഴുള്ളത്. ഇവിടുള്ള പല മലയാളികളും പ്രണവിനെ നേരിൽ കണ്ട സന്തോഷത്തിലാണ്.
പ്രണവിനെ...
ന്യൂയോർക്കിൽ സെൻറ് തോമസ് ദിനാചരണവും എക്യൂമെനിക്കൽ കൺവൻഷനും ജൂലൈ 23, 24...
ന്യൂയോർക്ക്: മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ സെൻറ് തോമസ് ദിനാചരണവും എക്യൂമെനിക്കൽ കൺവൻഷനും ജൂലൈ 23, 24 തീയതികളിൽ നടത്തപ്പെടുന്നു.ജൂലൈ 23-നു...















































